Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഇന്ത്യയുടെ റേറ്റിംഗ് സുസ്ഥിരമാക്കി മൂഡിസ്; ഇന്ത്യയുടെ സാമ്പത്തികസ്ഥിതി കരുത്താർജ്ജിക്കുന്നു; ഇന്ത്യയുടേത് ഇനി സുസ്ഥിര സമ്പദ്ഘടന

ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി നെഗറ്റീവിൽ നിന്ന് സുസ്ഥിരതയിലേക്ക് ഉയര്‍ത്തിയതായി പ്രഖ്യാപിച്ച് അന്താരാഷ്‌ട്ര റേറ്റിംഗ് ഏജന്‍സിയായ മൂഡിസ്. സർക്കാർ ഇടപെടലുകളും ബാങ്കിംഗ് മേഖലയുടെ കരുത്തുമാണ് ഇന്ത്യയ്‌ക്ക് താങ്ങായതെന്ന് മൂഡിസ് വ്യക്തമാക്കി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 5, 2021, 11:05 pm IST
inIndia

ന്യൂദൽഹി : ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി നെഗറ്റീവിൽ നിന്ന് സുസ്ഥിരതയിലേക്ക് ഉയര്‍ത്തിയതായി പ്രഖ്യാപിച്ച് അന്താരാഷ്‌ട്ര റേറ്റിംഗ് ഏജന്‍സിയായ മൂഡിസ്. സർക്കാർ ഇടപെടലുകളും ബാങ്കിംഗ് മേഖലയുടെ കരുത്തുമാണ് ഇന്ത്യയ്‌ക്ക് താങ്ങായതെന്ന് മൂഡിസ് വ്യക്തമാക്കി. യഥാര്‍ത്ഥ ഇന്ത്യന്‍ സമ്പദ്ഘടനയും ധനകാര്യ സംവിധാനങ്ങളും തമ്മിലുള്ള നെഗറ്റീവായ പ്രതികരണങ്ങള്‍ ഇനി കൂടുതല്‍ താഴേക്ക് നിലംപൊത്താനുള്ള അപകടസാധ്യതകള്‍ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നതിനാലാണ് ഇന്ത്യയെക്കുറിച്ചുള്ള കാഴ്ചപ്പാട് മാറ്റിയതെന്നും മൂഡിസ് പറയുന്നു.

ഇന്ത്യയ്‌ക്ക് ഉയർന്ന വളർച്ച നിരക്ക് ആർജ്ജിക്കാനുള്ള കഴിവുണ്ട്. ഇന്ത്യൻ സാമ്പത്തിക മേഖലയ്‌ക്ക് ശക്തമായ ആഭ്യന്തര അടിത്തറയുണ്ടെന്നും മൂഡിസ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. സർക്കാർ പണം ഇറക്കിയതും അനുകൂലഘടകമായി. രാഷ്‌ട്രീയ സ്ഥിരതയും സാമ്പത്തിക രംഗത്തെ പോസിറ്റീവായി സ്വാധീനിച്ചു. ബാങ്കുകൾ ശക്തമായതായും നിരീക്ഷണമുണ്ട്. ഇന്ത്യൻ സാമ്പത്തിക രംഗം കരുത്തുറ്റതും വൈവിധ്യമാര്‍ന്നതുമാണെന്ന് അന്താരാഷ്‌ട്ര റേറ്റിംഗ് ഏജൻസിയായ മൂഡിസ്.  

ഇന്ത്യയുടെ നടപ്പു സാമ്പത്തിക വര്‍ഷത്തെ ജിഡിപി വളർച്ച നിരക്ക് 2019 ലേതിനെ കടത്തിവെട്ടുമെന്നും മൂഡിസ് നിരീക്ഷിക്കുന്നു. 9.3 ശതമാനം വളർച്ചയാണ് മൂഡിസ് പ്രതീക്ഷിക്കുന്നത്. ഇന്ത്യൻ സാമ്പത്തിക രംഗം ശക്തമായി തിരിച്ചു കയറുന്നു എന്നതിന്റെ സൂചനയാണിതെന്നും മൂഡിസ് വ്യക്തമാക്കി.  

കൊറോണ കാലത്ത് ഇന്ത്യയുടെ ജിഡിപി വളർച്ച നെഗറ്റീവ് ആയി താഴ്ന്നിരുന്നു. ഇതാണ് ഇപ്പോള്‍ സുസ്ഥിരത കൈവരിച്ചത്. 

Tags: indianarendramodiഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥനരേന്ദ്രമോദിസമ്പദ് വ്യവസ്ഥമൂഡീസ്സുസ്ഥിര സമ്പദ്ഘടന
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ ജനാധിപത്യത്തെ തകർക്കുന്ന എല്ലാ ഗൂഢാലോചനകളിലും കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും പങ്കാളികളാണ് ‘ : തുറന്നടിച്ച് യോഗി ആദിത്യനാഥ്

India

ഇന്ത്യയ്‌ക്ക് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനെ എതിർത്ത് റഷ്യ

India

പുരുഷ കബഡിയിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി ഭാരതം; ഫൈനലിൽ ഇറാനെ 40-34 സ്കോറിന് പരാജയപ്പെടുത്തി

India

പാകിസ്ഥാന്റെ ഭീകരവാദത്തിന് പ്രത്യാഘാതങ്ങൾ ഉണ്ടാകും: ഐക്യരാഷ്‌ട്രസഭയിൽ ഷഹബാസ് ഷെരീഫിന് ഭാരതത്തിന്റെ മറുപടി

India

ഏഷ്യൻ ഗെയിംസിൽ ഭാരതത്തിന് മൂന്നാം സ്വർണം; വനിതാ കബഡി ഫൈനലിൽ ഇറാനെതിരെ ആധികാരിക വിജയം

പുതിയ വാര്‍ത്തകള്‍

അമിത് ഷായ്‌ക്കു നേരെ കരിങ്കൊടി: സുരക്ഷ വീഴ്ച; പോലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍കോളുകള്‍ പരിശോധിക്കണം

അമിത് ഷായുടെ വാഹനവ്യൂഹത്തിന് മുന്നിൽ കരിങ്കൊടി; സുരക്ഷാ സംവിധാനങ്ങളുടെ വീഴ്ച പരിശോധിക്കണം

തിരുവനന്തപുരം നഗരത്തില്‍ വന്‍ എംഡിഎംഎ വേട്ട; രണ്ടുപേര്‍ പിടിയില്‍

പടി കടന്നെത്തുന്ന പദനിസ്വനം-02: ഭക്തിയുടെ ശ്രീലവസന്തം

ചൂരക്കുളങ്ങര മണി, മണിയുടെ മകന്‍ ഹരികുമാര്‍

ചൂരക്കുളങ്ങര മണി: മയൂരനൃത്തത്തിന്റെ ഉപാസകന്‍

ചരിത്രനേട്ടം കുറിച്ച് ഇന്ത്യന്‍ റെയില്‍വേ; രാജ്യത്തെ ആദ്യ എൽഎൻജി ട്രെയിൻ പുറത്തിറക്കി

മുതുപിലാക്കാട് പാർത്ഥസാരഥി ക്ഷേത്രത്തിൽ ഡിവൈഎഫ്ഐ അതിക്രമം; കാണിക്കവഞ്ചിയും പ്രതിമകളും തകർത്തു

ബെവ്‌കോയിലെ തിരക്ക് കുറയ്‌ക്കാന്‍ വെന്‍ഡിങ് മെഷീന്‍ വഴി മദ്യം

നിന്നെ കണ്ടാൽ പെണ്ണായി തോന്നില്ലെന്ന് വിദ്യാർത്ഥിനിയോട് പ്രിയദർശിനി കണ്ടക്ടർ: അവഹേളിച്ചെന്ന് പരാതിയുമായി യുവതി

അച്ഛന്റെ മരണ സർട്ടിഫിക്കറ്റിനെത്തിയ 22 കാരിക്ക് അശ്ലീല സന്ദേശം, മറുപടി നൽകിയത് ഭർത്താവ്; കണ്ണൂരിൽ രാത്രി വീട്ടിൽ കയറിയ വില്ലേജ് ഓഫീസറെ പിടികൂടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.