Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മോദി സര്‍ക്കാര്‍ ഒരു കോടി നല്‍കി തേനീച്ച കര്‍ഷകരെ ചേര്‍ത്തുപിടിച്ചു; നന്ദി അറിയിച്ച് കേന്ദ്രമന്ത്രിക്ക് തേനുമായി ഇടുക്കിക്കാര്‍; കൈമാറി സുരേഷ് ഗോപി

സ്മൃതി കേരം' പദ്ധതിയുടെ ഭാഗമായി സുരേഷ് ഗോപി ഇടുക്കിയിലെത്തിയപ്പോഴാണ് മോദി സര്‍ക്കാരിനുള്ള സമ്മാനം തേനീച്ച കര്‍ഷകര്‍ കൈമാറിയത്. കേന്ദ്ര മന്ത്രി സ്മൃതി ഇറാനിക്കും സുരേഷ് ഗോപിക്കും ഒരു കുപ്പി തേനും ഒരു കുപ്പി തേനിന്റെ മൂല്യവര്‍ദ്ധിത ഉത്പന്ന്യവുമടങ്ങിയ പാക്കറ്റുകളാണ് ഇവര്‍ സമ്മാനിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 5, 2021, 09:36 pm IST
inKerala

ന്യൂദല്‍ഹി: ഇടുക്കിയിലെ തേനീച്ച കര്‍ഷകര്‍ നല്‍കിയ തങ്ങളെ സഹായിച്ച കേന്ദ്രമന്ത്രിക്ക് നല്‍കിയ തേന്‍ ഡല്‍ഹിയിലെത്തി കൈമാറി സുരേഷ് ഗോപി എംപി. പ്രധാനമന്ത്രിയുടെ സെല്‍ഫ് എംപ്ലോയ്‌മെന്റ് പദ്ധതി പ്രകാരം ഇടുക്കിയിലെ തേനീച്ച കര്‍ഷകരുടെ ഒരു യൂണിറ്റിന് ഒരു കോടി രൂപ കേന്ദ്ര ടെക്‌സ്‌റ്റൈല്‍ വകുപ്പ് മന്ത്രി സ്മൃതി ഇറാനി അനുവദിച്ചിരുന്നു. കൊറോണ മഹാമാരിക്കിടെ തേനീച്ച കര്‍ഷകര്‍ക്ക് ഇതു കൈത്താങ്ങായിരുന്നു. ഇതിന്റെ നന്ദി അവര്‍ മോദി സര്‍ക്കാരിനെ അറിയിക്കുന്നതിന്റെ ഭാഗമായാണ് സുരേഷ് ഗോപിയെ സമീപിച്ചത്.  

‘സ്മൃതി കേരം’ പദ്ധതിയുടെ ഭാഗമായി സുരേഷ് ഗോപി ഇടുക്കിയിലെത്തിയപ്പോഴാണ് മോദി സര്‍ക്കാരിനുള്ള സമ്മാനം തേനീച്ച കര്‍ഷകര്‍ കൈമാറിയത്. കേന്ദ്ര മന്ത്രി സ്മൃതി ഇറാനിക്കും സുരേഷ് ഗോപിക്കും ഒരു കുപ്പി തേനും ഒരു കുപ്പി തേനിന്റെ മൂല്യവര്‍ദ്ധിത ഉത്പന്ന്യവുമടങ്ങിയ പാക്കറ്റുകളാണ് ഇവര്‍ സമ്മാനിച്ചത്. 

സുരേഷ് ഗോപി ദല്‍ഹിയിലെത്തി കൈമാറിയ ഈ സമ്മാനം സന്തോഷത്തോടെ സ്മൃതി ഇറാനി ഏറ്റുവാങ്ങി. ഇക്കാര്യം പ്രധാനമന്ത്രിയെ അറിയിക്കുമെന്നും മന്ത്രി നല്‍കി. തേന്‍ കൃഷിയെ പ്രോത്സാഹിപ്പിക്കുന്ന തരത്തില്‍ വലിയ മുന്നേറ്റങ്ങള്‍ ഇനിയും ജനങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടാകണമെന്ന് സുരേഷ് ഗോപി അഭ്യര്‍ത്ഥിച്ചു.  

Tags: സുരേഷ് ഗോപിidukkismriti irani
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് പ്രസ്താവന നടത്തുകയല്ല, വനിതാ സംവരണം നടപ്പാക്കാന്‍ സഹകരിക്കുകയാണ് ചെയ്യേണ്ടത്‌, രാഹുലിനോട് സ്മൃതി ഇറാനി

India

കോൺഗ്രസ് ആസ്ഥാനത്ത് നിർത്തിവച്ച വന്ദേമാതരം വരികളിൽ ദുർഗ്ഗാ ദേവിയെ പരാമർശിക്കുന്ന ഒരു വാക്യം ഉണ്ടായിരുന്നു:: സ്മൃതി ഇറാനി

India

ജന്തർ മന്തറിൽ പ്രതിഷേധിച്ചവർ എന്തുകൊണ്ട് പഞ്ചാബിലേക്കോ, കേരളത്തിലേക്കോ, ജാർഖണ്ഡിലേക്കോ പോകുന്നില്ല? – ചോദ്യവുമായി സ്മൃതി ഇറാനി

India

സോണിയ ഗാന്ധിക്ക് പാർലമെന്‍റ് നിയമം ചവറ്റുകുട്ടയിൽ എറിയാൻ കഴിയുമോ? വന്ദേമാതരം നിര്‍ത്തൂവെന്ന പറഞ്ഞ സോണിയയ്‌ക്കെതിരെ സ്മൃതി ഇറാനി

Kerala

ഇടുക്കിയിൽ മാതാപിതാക്കളെ കൊലപ്പെടുത്തിയ അജീഷ് സ്ഥിരം മദ്യപാനി; കൊലപാതക ദൃശ്യങ്ങൾ ബന്ധുവിന് അയച്ചു കൊടുത്തു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഓണത്തിന് തീപിടിച്ച് സ്വർണ്ണവില : സംസ്ഥാനത്ത് റെക്കോഡ് വിലയിൽ സ്വർണ്ണം

കശ്മീരി പണ്ഡിറ്റുകളെ കൂട്ടക്കൊല ചെയ്ത കേസില്‍ 35 വര്‍ഷത്തിന് ശേഷം പുനരന്വേഷണം

ഇറാനു മേല്‍ സമ്മര്‍ദ്ദം; എക്കണോമിക് ഡി ഡേയ്‌ക്ക് യുഎസ് തുടക്കമിട്ടു

ഹനൂർ വെടിവെപ്പ്: സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ബി.വൈ. വിജയേന്ദ്ര

മംഗലാപുരം വേര്‍പെടുത്തല്‍ വിവാദമാക്കല്‍; ലക്ഷ്യം 100 ദിവസത്തെ ഭരണപരാജയത്തില്‍ നിന്ന് ശ്രദ്ധതിരിക്കല്‍: രാജീവ് ചന്ദ്രശേഖര്‍

വന്ദേമാതരം: സ്വാതന്ത്ര്യസമരത്തിന്റെ ചാലകശക്തി, വൈഭവ ഭാരത സ്വപ്‌നം

കണ്ടെയ്‌നര്‍ നിര്‍മാണ സഹായ പദ്ധതി: സമുദ്രമേഖലയ്‌ക്ക് കരുത്തുറ്റ ഭാവി

മലപ്പുറം മോഡല്‍ ജില്ലയ്‌ക്ക് മൂവാറ്റുപുഴ മറയാക്കുന്നു

മരിച്ചു പോയ ഭിക്ഷക്കാരിയുടെ വാടക വീട്ടിലെ 30 ലധികം ചാക്കുകളിൽ കണ്ടെത്തിയത് 8.4 ലക്ഷം രൂപ

പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുന്ന മലയാളികളുടെ പ്രഭാത ഭക്ഷണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.