Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

ലഖിംപൂര്‍ ഖേരി അക്രമം: മൂന്ന് ബിജെപിക്കാരെയും ഡ്രൈവറേയും കൊന്നവര്‍ക്കെതിരെയും കൊലക്കുറ്റത്തിന് കേസെടുത്ത് ഉത്തര്‍പ്രദേശ് പൊലീസ്

കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് കുമാര്‍ മിശ്രയുടെ മകനെതിരെ കൊലക്കുറ്റത്തിന് കേസെടുത്ത യുപി പൊലീസ് ചൊവ്വാഴ്ച അക്രമത്തില്‍ ബിജെപി പ്രവര്‍ത്തകരെ കൊന്നവര്‍ക്കെതിരെയും കൊലക്കുറ്റത്തിന് കേസെടുത്തു. വാഹനത്തില്‍ സഞ്ചരിക്കുകയായിരുന്ന ഡ്രൈവറുള്‍പ്പെടെ നാല് ബിജെപി പ്രവര്‍ത്തകരെയാണ് കര്‍ഷക സമരക്കാര്‍ ആക്രമിച്ച് കൊലപ്പെടുത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 5, 2021, 06:56 pm IST
inIndia

ന്യൂദല്‍ഹി: കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് കുമാര്‍ മിശ്രയുടെ മകനെതിരെ കൊലക്കുറ്റത്തിന് കേസെടുത്ത യുപി പൊലീസ് ചൊവ്വാഴ്ച അക്രമത്തില്‍ ബിജെപി പ്രവര്‍ത്തകരെ കൊന്നവര്‍ക്കെതിരെയും കൊലക്കുറ്റത്തിന് കേസെടുത്തു. വാഹനത്തില്‍ സഞ്ചരിക്കുകയായിരുന്ന ഡ്രൈവറുള്‍പ്പെടെ മൂന്ന്ബിജെപി പ്രവര്‍ത്തകരെയാണ് കര്‍ഷക സമരക്കാര്‍ ആക്രമിച്ച് കൊലപ്പെടുത്തിയത്. ഒപ്പം വാഹനമോടിച്ച ഡ്രൈവറേയും കൊലപ്പെടുത്തി. 

മന്ത്രിയ്‌ക്ക് അകമ്പടിയായി വന്ന വാഹനങ്ങളിലൊന്ന് കര്‍ഷകരെ ഇടിച്ചിട്ടു. ഇതില്‍ നാല് കര്‍ഷകര്‍ കൊല്ലപ്പെട്ടു. വാഹനത്തിലെ ഡ്രൈവര്‍ക്ക് കര്‍ഷകരും അക്രമികളും ചേര്‍ന്ന് എറിഞ്ഞ കല്ല് തലയില്‍ കൊണ്ടതോടെ വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായെന്നും ഇതാണ് കര്‍ഷകരുടെ മേല്‍ വാഹനം കയറാന്‍ കാരണമായതെന്നുമാണ് ഒരു ആരോപണം. മറ്റൊന്ന് വാഹനത്തില്‍ പോകുന്ന ഡ്രൈവറെ കര്‍ഷകരും അക്രമികളും ചേര്‍ന്ന് മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട വാഹനം കര്‍ഷകരുടെ മേല്‍ ഇടിച്ചാണ് കര്‍ഷകര്‍ കൊല്ലപ്പെട്ടത് എന്നാണ്. എന്തായാലും കര്‍ഷകര്‍ കൊല്ലപ്പെട്ടതോടെ കര്‍ഷക പ്രതിഷേധക്കാരും അവര്‍ക്കിടയില്‍ നിലകൊണ്ട അക്രമികളും ചേര്‍ന്ന് വാഹനത്തിലുണ്ടായിരുന്ന ഡ്രൈവറേയും മൂന്ന് ബിജെപി പ്രവര്‍ത്തകരെയും  അടിച്ച്‌കൊല്ലുകയായിരുന്നു. ഈ അകമ്പടി വാഹനം കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് കുമാര്‍ മിശ്രയുടെതാണ്. ഈ വാഹനം ഉത്തര്‍ പ്രദേശ് സഹമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യക്ക് വേണ്ടി ലഖിംപൂരിലെ വേദിയിലേക്ക് പോവുകയായിരുന്നു.

ലഖിംപൂര്‍ ഖേരി അക്രമസംഭവവുമായി ബന്ധപ്പെട്ട് ഇതോടെ യുപി പൊലീസ് രണ്ട് കേസുകളെടുത്ത് കഴിഞ്ഞു. ഒരെണ്ണം കേന്ദ്രമന്ത്രി അജയ് കുമാര്‍ മിശ്രയുടെ മകന്‍ ആശിശിനും കണ്ടാലറിയാവുന്നതും അറിയാത്തതുമായ അദ്ദേഹത്തിന്റെ 20ഓളം വരുന്ന അനുയായികള്‍ക്കും എതിരെയാണ്. കൊലക്കുറ്റമാണ് ഇവര്‍ക്കെതിരെ ചാര്‍ത്തിയിരിക്കുന്നത്. എന്നാല്‍ രണ്ടാമത്തെ കേസ് ചില കര്‍ഷകസമരക്കാര്‍ക്കെതിരെയാണ്. കൊല്ലപ്പെട്ട ബിജെപി പ്രവര്‍ത്തകരുടെ കുടുംബമാണ് ഈ കേസ് നല്‍കിയത്. അമര്‍ദീപ് സിംഗ് സിന്ധു, മഹേന്ദ്ര സിങ്, ജെജെന്ദര്‍ സിങ് വിര്‍ക് എന്നിവരെയാണ് കുറ്റക്കാരായി പ്രതിചേര്‍ത്തിരിക്കുന്നത്. കൊലക്കുറ്റത്തിനുള്ള 302ാം വകുപ്പ് പ്രകാരം തന്നെയാണ് ഇവര്‍ക്കുമെതിരെ ചുമത്തിയിരിക്കുന്നത്. ക്രിമിനല്‍ ഗൂഡാലോചന (120-ബി വകുപ്പ്), അക്രമം(147) എന്നീ വകുപ്പുകളും ചുമത്തിയിട്ടുണ്ട്.

തന്റെ മകന്‍ കര്‍ഷകരുടെ മുകളിലൂടെ വണ്ടിയോടിച്ച് കയറ്റിയതിന് ഒരു ചെറിയ തെളിവെങ്കിലും കൊണ്ടുവന്നാല്‍ താന്‍ രാജിവെയ്‌ക്കാമെന്ന് ചൊവ്വാഴ്ച കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്ര.  ഇതിനിടെ ചൊവ്വാഴ്ച ലഖിംപൂര്‍ ഖേരിയില്‍ മറ്റൊരാള്‍ വാനോടിക്കുന്ന വീഡിയോ പുറത്ത് വന്നു. ഇതില്‍ വാനോടിക്കുന്ന ഡ്രൈവറെ കുറെപ്പേര്‍ മര്‍ദ്ദിക്കുന്നത് കാണാം. ഈ വാനാണ് നിയന്ത്രണം വിട്ട് കര്‍ഷകരുടെ ദേഹത്തില്‍ കയറിയത്. അപകടം നടന്ന സ്ഥലത്ത് തന്റെ മകന്‍ ഇല്ലായിരുന്നുവെന്ന് വ്യക്തമാണ്.അതായത് വാനോടിച്ചത് തന്റെ മകനായിരുന്നെങ്കില്‍ അവന്‍ തീര്‍ച്ചയായും കൊല്ലപ്പെടുമെന്ന് ഉറപ്പാണെന്നും മന്ത്രി പറഞ്ഞു.  ലഖിംപൂര്‍ ഖേരിയില്‍ നടന്നത് ആസൂത്രിത അക്രമമാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു.  

ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരിയില്‍ എട്ട് പേരുടെ മരണത്തിനിടയാക്കിയ അക്രമത്തിന്റെ അടിവേരുകള്‍ തേടുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ചൊവ്വാഴ്ച പറഞ്ഞു. ഈ അക്രമത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ശക്തികളെ തുറന്നുകാണിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഖലിസ്ഥാന്‍ വാദികള്‍ ലഖിംപൂര്‍ അക്രമത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചെന്ന് വീഡിയോ സഹിതം യു ട്യൂബറും രാഷ്രീയ, വിദേശ, ദേശീയ സുരക്ഷാ റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന ട്വിറ്റര്‍ ജേണലിസ്റ്റുമായി അന്‍ഷുല്‍ സക്‌സേന പറയുന്നു. ബിജെപിക്കാരെ മര്‍ദ്ദിക്കുന്ന ആളുകളില്‍ ചിലര്‍ ഖലിസ്ഥാന്‍ ടി ഷര്‍ട്ടുകള്‍ ധരിച്ചത് വീഡിയോയില്‍ വ്യക്തമായി കാണാം.

Tags: സമരക്കാര്‍ലഖിംപൂര്‍ അക്രമംലഖിംപൂര്‍ ഖേരികൊലപാതകംകര്‍ഷകര്‍കേസ്krishibjpകാര്‍ഷിക നിയമ പരിഷ്‌കാരങ്ങള്‍കര്‍ഷക സമരംകാര്‍ഷിക ബില്‍ 2020
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാസപ്പടി കേസ്: പിണറായി വിജയന്റെ വാദങ്ങൾക്ക് സർക്കാർ കോടതിയിൽ പിന്തുണ നൽകിയത് ഒത്തുകളിയുടെ ഭാഗം: കെ. സുരേന്ദ്രൻ

Kerala

പിണറായി വിജയൻ പ്രതിപക്ഷ നേതൃസ്ഥാനം ഒഴിയണം: റെയിൽവേ വികസനത്തിൽ കേന്ദ്ര വിവേചനമെന്ന ആരോപണം വസ്തുതാവിരുദ്ധം: വി മുരളീധരൻ എംഎൽ എ

Kerala

മുഖ്യമന്ത്രിയുടെ പേര് മാറിയാല്‍ മാത്രം ഭരണം മാറില്ല, നയത്തിലും നിലപാടിലും മാറ്റമില്ല: ബിജെപി

India

സ്ത്രീകളുടെ അന്തസ്സിന് കോൺഗ്രസിൽ പുല്ലുവില; തന്നെ കൈയ്യേറ്റം ചെയ്തവരെ രാഹുൽ വീണ്ടും നിയമിച്ചു: ജെഎൻയു ലൈംഗിക പീഡനക്കേസിൽ പ്രിയങ്ക ചതുർവേദി 

Kerala

ദസറ ആഘോഷ പരിപാടിയില്‍ നിന്നും സി സദാനന്ദന്‍ മാസ്റ്ററെ ഒഴിവാക്കി

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

അച്ഛനുമായി വര്‍ഷങ്ങളായി മിണ്ടാതെ കഴിയുന്ന നേഹ ബോറയാണോ വിനീത് ശ്രീനിവാസന്‍ മകള്‍ക്ക് കണ്ടുവെച്ചിരിക്കുന്ന മാതൃക? കൊള്ളാം…

ആതിഖ് അഹമ്മദിന്റെ സാമ്രാജ്യം ഇനി ശ്രീകൃഷ്ണപുരി ; പേര് മാറ്റി , നിർധനർക്കുള്ള 602 വീടുകൾ നിർമ്മിക്കാൻ ശിലാസ്ഥാപനം നടത്തി യോഗി ആദിത്യനാഥ്

ഞങ്ങൾക്ക് ഭരണം മാറണമെന്നാണ് ആഗ്രഹം ; ഇന്ത്യയിൽ ഭരണമാറ്റം ഉണ്ടാകുമെന്ന് പ്രശാന്ത് ഭൂഷൺ

ഇന്ത്യയിൽ ബംഗ്ലാദേശ് മാതൃകയിൽ കലാപമുണ്ടാക്കിയാൽ തിരിച്ചടി ബുൾഡോസറുകൾ കൊണ്ടാകും : നേഹ ബോറയ്‌ക്കെതിരെ ധീരേന്ദ്ര കൃഷ്ണ ശാസ്ത്രി

റിപ്പബ്ലിക് ടിവിയുടെ റിപ്പോര്‍ട്ടമാര്‍ ബംഗ്ലാദേശ് കലാപകാരിയെ പ്രശംസിച്ച നേഹ ബോറയ്ക്കെതിരെ പ്രതിഷേധിക്കുന്നു (ഇടത്ത്) റിപ്പോര്‍ട്ടര്‍മാരെ എതിര്‍ക്കുന്ന നേഹ ബോറയും അഭിജിത് ദീപ്കെയും (വലത്ത്)

“ഇന്ത്യയെ ബംഗ്ലാദേശാക്കാനാണോ ഉദ്ദേശ്യം?,” ചോദ്യവുമായി റിപ്പബ്ലിക് ടിവി ചാനലിന്റെ ഹര്‍ഷ് ത്രിവേദി; പരുങ്ങി അഭിജിത് ദീപ്കെയും നേഹ ബോറയും

പാറ്റാ സമരം മൂലം നഷ്ടം 2000 കോടി : ഭയമെന്ന് ജന്തർമന്തറിലെ താമസക്കാർ ; ദിപ്കെയെ കൈകാര്യം ചെയ്യാൻ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ഡൽഹി പോലീസ്

മൊബിലിറ്റി, ഹോം, അന്താരാഷ്‌ട്ര ബിസിനസ്: ജിയോയുടെ നയം പറഞ്ഞ് എംഡി ആകാശ് അംബാനി

ചായ വിൽപ്പനക്കാരനായിരുന്നു എന്നത് ഒരാൾക്കും അപമാനമല്ല ; രാജ്യത്തിനുവേണ്ടി ചെയ്ത പ്രവർത്തനങ്ങളിലൂടെയാണ് മോദിയിലുള്ള വിശ്വാസം നിലനിൽക്കുന്നത്

നേഹാ ബോറയെ വാഴ്‌ത്തിയതിന് വിനീത് ശ്രീനിവാസനു കിട്ടിയ മറുപടി ഇതാണ്; ഒന്നൊന്നര മറുപടി, ശ്രീനിവാസൻ ഉണ്ടായിരുന്നെങ്കിൽ പൊട്ടിച്ചിരിച്ചേനെ…

‘ ഞങ്ങൾക്ക് വഴി കാണിച്ചതിന് നിങ്ങളെ അഭിനന്ദിക്കുന്നു ‘ ; ബംഗ്ലാദേശിലെ കലാപകാരികൾക്ക്  ഐക്യദാർഢ്യം പ്രകടിപ്പിച്ച് നേഹ ബോറ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.