Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

തല്‍ക്കാലം പുറത്തേക്കില്ല; ആര്യന്‍ ഖാന്‍, അര്‍ബാസ്, മുണ്‍ മുണ്‍ എന്നിവരെ എന്‍സിബി കസ്റ്റഡിയില്‍ വിട്ട് കോടതി

തന്നെ അതിഥിയായി കാട്ടിയാണ് സംഘാടകര്‍ പാര്‍ട്ടിയുടെ ടിക്കറ്റ് വിറ്റഴിച്ചതെന്നും താന്‍ പാര്‍ട്ടിയില്‍ പണം നല്‍കിയല്ല പങ്കെടുത്തത് എന്നുമായിരുന്നു ആര്യന്റെ വാദം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 4, 2021, 06:56 pm IST
inIndia

മുംബൈ: ആഡംബര കപ്പലില്‍ നിന്നും ലഹരിമരുന്ന് പിടികൂടിയ കേസില്‍ ആര്യഖാനെയും സുഹൃത്തുക്കളേയും ഒക്ടോബര്‍ ഏഴുവരെ എന്‍സിബി കസ്റ്റഡിയില്‍ വിട്ടു നല്‍കി കോടതി. കൂട്ടാളികളായ മോഡല്‍ മുണ്‍ മുണ്‍, അര്‍ബാസ് മര്‍ച്ചന്റ് എന്നിവരാണ് ആര്യനൊപ്പം കസ്റ്റഡിയില്‍ പോകുക. ഇവരില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കാനുണ്ടെന്നും കസ്റ്റഡിയില്‍ വിട്ടുനല്‍കണമെന്നും എന്‍ബിസിയുടെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു.  

ആര്യന്‍ ഖാനെ ഒക്ടോബര്‍ 11 വരെയാണ് കസ്റ്റഡിയില്‍ വിട്ടുന നല്‍കണമെന്ന് എന്‍ബിസിക്കായി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ അനില്‍ സിങ്ങ് കോടതിയില്‍ ആവശ്യപ്പെട്ടു. ആര്യന്റെ ഫോണില്‍നിന്ന് നിര്‍ണായക തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും കോഡ് ഭാഷയിലെ ചാറ്റുകളുടെ വിവരം ലഭിക്കാനുണ്ടെന്നും അനില്‍ സിങ്ങ് കോടതിയെ ധരിപ്പിച്ചു. സുഷാന്ത് രജ്പുത് കേസില്‍ നടി റിയാ ചക്രവര്‍ത്തിക്കായി വാദിച്ച അഭിഭാഷകന്‍ സതീഷ് മനീഷ് ഷിന്‍ഡെയാണ് ആര്യന് വേണ്ടി ഹാജരായത്.  

തന്നെ അതിഥിയായി കാട്ടിയാണ് സംഘാടകര്‍ പാര്‍ട്ടിയുടെ ടിക്കറ്റ് വിറ്റഴിച്ചതെന്നും താന്‍ പാര്‍ട്ടിയില്‍ പണം നല്‍കിയല്ല പങ്കെടുത്തത് എന്നുമായിരുന്നു ആര്യന്റെ വാദം. എന്‍ബിസി ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയപ്പോള്‍ അവരുമായി സഹകരിക്കുകയാണ് ആര്യന്‍ ചെയ്തത്. ഉദ്യോഗസ്ഥരെ കണ്ടപ്പോള്‍ ഒളിക്കാന്‍ ശ്രമിച്ചില്ലെന്നും സതീഷ് മനീഷ് ഷിന്‍ഡെ വാദിച്ചു.  

ആര്യന്റേയും സുഹൃത്ത് അര്‍ബാസ് മര്‍ച്ചന്റിന്റേയും ചാറ്റുകള്‍ വ്യക്തമാക്കുന്നത് അന്താരാഷ്‌ട്ര ലബരിമാഫിയയുമായുള്ള ബന്ധമാണെന്ന് എന്‍ബിസി വാദിച്ചു. ലഹരി ഇടനിലക്കാരനായ ശ്രേയസ് നായരുമായി ഇവര്‍ക്ക് അടുത്ത ബന്ധമുണ്ടെന്നും ഇവര്‍ മുമ്പും പലപാര്‍ട്ടികളില്‍ ഒത്തുകൂടിയിട്ടുണ്ടെന്നും എന്‍ബിസി കോടതിയെ അറിയിച്ചു.

Tags: ഷാരൂഖ് ഖാന്‍മയക്കമരുന്ന്ആര്യന്‍ ഖാന്‍നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഗോവയില്‍ അലസയായി സുഹാന ഖാന്‍; കിംഗ് ഖാന്റെ മകള്‍ ബോളിവുഡില്‍ അരങ്ങേറുന്നു

Entertainment

കോന്‍ ബനേഗ ക്രോര്‍പതി വീണ്ടും എത്തുന്നു; അവതരിപ്പിക്കുന്നത് ബിഗ് ബി തന്നെ

Entertainment

കിംഗ് ഖാനും ഗൗരിയും ഹൈന്ദവ, ഇസ്ലാമിക രീതിയില്‍ വിവാഹിതരായി; ഷാരൂഖ് ജീതേന്ദറായപ്പോള്‍ ഗൗരി ആയിഷ

Bollywood

ഷൂട്ടിങ്ങിനിടെ മൂക്കിന് പരുക്കേറ്റ് നടന്‍ ഷാരൂഖ് ഖാന് രക്തസ്രാവം; ശസ്ത്രക്രിയ നടത്തി; താരം വിശ്രമത്തില്‍

Gulf

നാർക്കോട്ടിക് ക്രിമിനലുകളെ വേട്ടയാടി ദുബായ് പോലീസ് : ലോക രാജ്യങ്ങളുമായി ചേർന്ന് പിടികൂടിയത് നിരവധി മയക്കുമരുന്ന് മാഫിയ സംഘങ്ങളെ

പുതിയ വാര്‍ത്തകള്‍

‘ ജനാധിപത്യത്തെ തകർക്കുന്ന എല്ലാ ഗൂഢാലോചനകളിലും കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും പങ്കാളികളാണ് ‘ : തുറന്നടിച്ച് യോഗി ആദിത്യനാഥ്

അമിത് ഷായ്‌ക്കു നേരെ കരിങ്കൊടി: സുരക്ഷ വീഴ്ച; പോലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍കോളുകള്‍ പരിശോധിക്കണം

അമിത് ഷായുടെ വാഹനവ്യൂഹത്തിന് മുന്നിൽ കരിങ്കൊടി; സുരക്ഷാ സംവിധാനങ്ങളുടെ വീഴ്ച പരിശോധിക്കണം

തിരുവനന്തപുരം നഗരത്തില്‍ വന്‍ എംഡിഎംഎ വേട്ട; രണ്ടുപേര്‍ പിടിയില്‍

പടി കടന്നെത്തുന്ന പദനിസ്വനം-02: ഭക്തിയുടെ ശ്രീലവസന്തം

ചൂരക്കുളങ്ങര മണി, മണിയുടെ മകന്‍ ഹരികുമാര്‍

ചൂരക്കുളങ്ങര മണി: മയൂരനൃത്തത്തിന്റെ ഉപാസകന്‍

ചരിത്രനേട്ടം കുറിച്ച് ഇന്ത്യന്‍ റെയില്‍വേ; രാജ്യത്തെ ആദ്യ എൽഎൻജി ട്രെയിൻ പുറത്തിറക്കി

മുതുപിലാക്കാട് പാർത്ഥസാരഥി ക്ഷേത്രത്തിൽ ഡിവൈഎഫ്ഐ അതിക്രമം; കാണിക്കവഞ്ചിയും പ്രതിമകളും തകർത്തു

ബെവ്‌കോയിലെ തിരക്ക് കുറയ്‌ക്കാന്‍ വെന്‍ഡിങ് മെഷീന്‍ വഴി മദ്യം

നിന്നെ കണ്ടാൽ പെണ്ണായി തോന്നില്ലെന്ന് വിദ്യാർത്ഥിനിയോട് പ്രിയദർശിനി കണ്ടക്ടർ: അവഹേളിച്ചെന്ന് പരാതിയുമായി യുവതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.