Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

വൈറ്റ് ഹൗസില്‍ മോദി- ജോ ബൈഡന്‍ കൂടിക്കാഴ്ച വിജയം; ഇന്ത്യ-യുഎസ് ബന്ധത്തിന് കരുത്തേറുന്നുവെന്ന് ബൈഡന്‍; വ്യാപാരബന്ധം ശക്തിപ്പെടുത്തണമെന്ന് മോദി

ഇന്ത്യയും യുഎസും തമ്മിലുള്ള ബന്ധത്തിന് കരുത്തേറുകയാണെന്ന് യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍. അതേ സമയം, ഇരു രാജ്യങ്ങളും തമ്മില്‍ വ്യാപാരബന്ധം ശക്തിപ്പെടുത്തണമെന്ന ആവശ്യത്തിന് മോദി ഊന്നല്‍ നല്‍കി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 24, 2021, 11:10 pm IST
inWorld

വാഷിംഗ്ടണ്‍: ഇന്ത്യയും യുഎസും തമ്മിലുള്ള ബന്ധത്തിന് കരുത്തേറുകയാണെന്ന് യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍. അതേ സമയം, ഇരു രാജ്യങ്ങളും തമ്മില്‍ വ്യാപാരബന്ധം ശക്തിപ്പെടുത്തണമെന്ന ആവശ്യത്തിന് മോദി ഊന്നല്‍ നല്‍കി.  

യുഎസ് പ്രസിഡന്‍റ് ജോ ബൈഡനും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും തമ്മില്‍ വൈറ്റ് ഹൗസില്‍ മണിക്കൂറുകള്‍ നീണ്ട കൂടിക്കാഴ്ച അവസാനിച്ചു. ബൈഡനുമായുള്ള ഉഭയകക്ഷി ചര്‍ച്ച വന്‍വിജയമായെന്ന് മോദി പറഞ്ഞു. വെള്ളിയാഴ്ച ഇന്ത്യന്‍ സമയം രാത്രി 8.30നായിരുന്നു കൂടിക്കാഴ്ച. അമേരിക്കയില്‍ മോദിയുമായി പ്രഭാതം പങ്കിടുകയായിരുന്നു ബൈഡന്‍. വൈറ്റ് ഹൗസിലെ യുഎസ് പ്രസിഡന്‍റിന്റെ ഓവല്‍ ഓഫീസില്‍ പ്രധാനമന്ത്രിയ്‌ക്ക് ഊഷ്മളവരവേല്‍പ്പായിരുന്നു.  

കാലാവസ്ഥാ വ്യതിയാനം, കോവിഡ് 19 മഹാമാരി, ക്വാഡ് സഖ്യം എന്നീ വിഷയങ്ങളില്‍ വ്യത്യസ്തമായ ചുവടുകള്‍ വെച്ച വ്യക്തിയാണ് ജോ ബൈഡനെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. ” ഈ വിഷയങ്ങള്‍ ഞങ്ങള്‍ ഇന്ന് വിശദമായി ചര്‍ച്ച ചെയ്യും. ഞങ്ങള്‍ പോസിറ്റീവായ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിയും. പുതിയ പ്രസിഡന്‍റായി സ്ഥാനമേറ്റ ശേഷം കാലാവസ്ഥാ വ്യതിയാനം, കോവിഡ് 19 മഹാമാരി, ക്വാഡ് സഖ്യം എന്നീ വിഷയങ്ങളില്‍ സവിശേഷമായ മുന്‍ കൈ താങ്കള്‍ എടുത്തു,”- പ്രധാനമന്ത്രി പറഞ്ഞു.  

ഇരുനേതാക്കളും തമ്മിലുള്ള ഉഭയകക്ഷി ചര്‍ച്ചയ്‌ക്ക് ശേഷം ഇരുവരും ക്വാഡ് യോഗത്തില്‍ സംബന്ധിക്കും. യുഎസ് പ്രസിഡന്‍റുമായുള്ള  പ്രഥമ കൂടിക്കാഴ്ചയ്‌ക്ക്ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വൈറ്റ് ഹൗസിലെത്തുമ്പോള്‍അമേരിക്കന്‍ ഇന്ത്യക്കാരുടെ സംഘടനയില്‍പ്പെട്ട ഒട്ടേറെപ്പേര്‍ അവിടെ എത്തിയിരുന്നു. ബൈഡന്‍ യുഎസ് പ്രസിഡന്‍റായ ശേഷം ഇരു നേതാക്കളും തമ്മിലുള്ള ആദ്യത്തെ നേരിട്ടുള്ള കൂടിക്കാഴ്ചയാണ് വെള്ളിയാഴ്ച വൈറ്റ് ഹൗസില്‍ നടന്നത്. പലകുറി ഇരുനേതാക്കളും ഫോണില്‍ സംസാരിച്ചിട്ടുണ്ടെങ്കിലും നേരിട്ട് തമ്മില്‍ കാണുന്നത് ഇതാദ്യം.  

2014ല്‍ ജോ ബൈഡന്‍ യുഎസ് വൈസ് പ്രസിഡന്‍റായിരുന്നപ്പോള്‍  ബൈഡനും മോദിയും തമ്മില്‍ കണ്ടിട്ടുണ്ട്. അന്ന് മോദി ഇന്ത്യന്‍ പ്രധാനമന്ത്രിയായി ആദ്യമായി ചുമതലയേറ്റ വര്‍ഷമായിരുന്നു.  

ഇന്ത്യയുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് ഉറ്റുനോക്കുന്നതായി ജോ ബൈഡന്‍ യോഗത്തിന് മുന്നോടിയായി പറഞ്ഞു.ഇന്ന് പ്രഭാതത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി മോദിയെ വൈറ്റ് ഹൗസില്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയെ വരവേല്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇരുരാഷ്‌ട്രങ്ങളും തമ്മില്‍ ബന്ധം സുദൃഡമാക്കുമെന്നും ബൈഡന്‍ പറഞ്ഞു. സ്വതന്ത്രവും തുറന്നതുമായ ഇന്തോ-പസഫിക്, കോവിഡ് 19 മഹാമാരി മുതല്‍ കാലാവസ്ഥ വ്യതിയാനം വരെയും ചര്‍ച്ച ചെയ്യുമെന്നും ജോ ബൈഡന്‍ പറഞ്ഞു.

‘ഞാന്‍ ക്വാഡുമായി കൂടിക്കാഴ്ചയ്‌ക്ക് പോവുന്നു. ഇന്ത്യയിലെയും ജപ്പാനിലേയും ആസ്‌ത്രേല്യയിലെയും നേതാക്കളുമായി കൂടിക്കാഴ്ചയ്‌ക്ക് പോവുന്നു. ഞങ്ങള്‍ അഫ്ഗാനിസ്ഥാനെക്കുറിച്ച് ചര്‍ച്ച ചെയ്യും. അതാണ് ന്യായമായും ചര്‍ച്ച ചെയ്യേണ്ട വിഷയമാണ്,’ -ഇതാണ് പ്രധാനമന്ത്രി മോദിയുമായി കൂടിക്കാഴ്ചയ്‌ക്ക് പോകുന്നതിന് തൊട്ടു മുന്‍പ് ബൈഡന്‍ പറഞ്ഞത്. മോദിയും ബൈഡനും തമ്മിലുള്ള കൂടിക്കാഴ്ചയ്‌ക്ക് മുന്നോടിയായി ഒട്ടേറെ അമേരിക്കന്‍ ഇന്ത്യക്കാരുടെ സംഘടനയില്‍പ്പെട്ട ഒട്ടേറെപ്പേര്‍ വൈറ്റ് ഹൗസിന് മുന്‍പില്‍ സംഗമിച്ചിട്ടുണ്ട്.

നേരത്തെ മോദി യുഎസ് വൈസ് പ്രസിഡന്‍റ് കമല ഹാരിസുമായി ചര്‍ച്ച നടത്തിയിരുന്നു. 

Tags: bidenവ്യാപാരംഇന്തോ യുഎസ് ബന്ധംnarendramodiബൈഡന്‍ കുടുംബവംശാവലിയോഗംനരേന്ദ്രമോദിmodi governmentമോദിയുടെ .യുഎസ് സന്ദര്‍ശനംjoe bidenബൈഡന്‍- മോദി കൂടിക്കാഴ്ചവൈറ്റ് ഹൗസ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ കുറ്റവാളികൾക്കെതിരെ മോദി സർക്കാരിന്റെ ത്രിശൂൽ’ ; വിവിധ രാജ്യങ്ങളിലേക്ക് ഒളിച്ചോടിയ 274 പേരെ തിരികെയെത്തിച്ചു, 17,000 കോടി രൂപ കണ്ടുകെട്ടി

India

പരീക്ഷാ ക്രമക്കേടുകള്‍ ഇല്ലാതാക്കാന്‍ ഹൈപവര്‍ ടാസ്‌ക് ഫോഴ്സ്, കര്‍ശന വ്യവസ്ഥകളടങ്ങിയ പുതിയ നിയമനിര്‍മ്മാണത്തിന് പാര്‍ലമെന്റ്

Kerala

ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ഇരട്ടത്താപ്പ്; പാര്‍ലമെന്റിലെ ചര്‍ച്ചയില്‍ നിന്ന് കോണ്‍ഗ്രസ് ഒളിച്ചോടുന്നു: രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ

Kerala

കേരളത്തിന്റെ നഗരവികസനത്തിന് 60 കോടി രൂപ അനുവദിച്ച് കേന്ദ്രം; മോദി സർക്കാരിന്റേത് മാതൃകാപരമായ നടപടി: കുമ്മനം രാജശേഖരൻ

India

സിജെപി സമരത്തിനെതിരെ കേന്ദ്രസര്‍ക്കാരിനെ പിന്തുണച്ച് ഹേമമാലിനിയും കങ്കണ റണാവത്തും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

നെഹ്റു ട്രോഫി വള്ളംകളി: ആലപ്പുഴ ജില്ലയില്‍ ശനിയാഴ്ച പ്രാദേശിക അവധി

ചൈനയുടെയും തുര്‍ക്കിയുടെയും സൈനികവിമാനങ്ങള്‍ തുടര്‍ച്ചയായി പാകിസ്ഥാനിലേക്ക് പറക്കുന്നതായി റിപ്പോര്‍ട്ട്, ജാഗ്രതാനിര്‍ദേശവുമായി ഇന്ത്യ :

വന്ദേ മാതരം പാടില്ലെന്ന് പറഞ്ഞവർ പാകിസ്താനിൽ പോയി ; ഞങ്ങൾ ദേശീയ മുസ്ലീങ്ങൾ വന്ദേ മാതരം പൂർണമായി പാടുമെന്ന് അബ്ദുള്ളക്കുട്ടി

കാമം മാത്രമല്ല നഗ്നത;ഡിവൈഎഫ്ഐ നാടക വിവാദത്തിൽ ജോയ് മാത്യു

‘ഇന്നും’ കാലം മായ്‌ക്കാത്ത പ്രണയത്തിന്റെയും ഓർമ്മകളുടെയും കഥ പറയുന്ന മനോഹരമായ സംഗീത ദൃശ്യാവിഷ്കാരത്തിന്റെ രചന

ചാണക്യതന്ത്രങ്ങളുമായി മോഹൻലാൽ; സോഷ്യൽ മീഡിയയിൽ വൈറലായി ബിഗ്‌ബോസ് സീസൺ 8 പ്രമോ

ഒരു ഭാഗം മുറിച്ചെടുത്ത് തെറ്റായ രീതിയില്‍ പ്രചരിപ്പിക്കുന്നു ; നാടകം എല്ലാവർക്കും കൊണ്ടു ; ഡിവൈഎഫ്‌ഐ വേദിയിലെ നാടക വിവാദത്തില്‍ നടി ചിന്നൂസ് ചിലങ്ക

സതീശൻ ജമാഅത്തെ ഇസ്ലാമിയുടെയും പോപ്പുലർ ഫ്രണ്ടിന്റെയും സമ്മർദ്ദങ്ങൾക്ക് വഴങ്ങുന്നു ; മടിയിൽ കനം ഇല്ലെങ്കിൽ റിയാസ് എന്തിനാണ് വെപ്രാളപ്പെടുന്നത് ?

ലീഗിനെ പേടിച്ച് ആർക്കും മിണ്ടാൻ കഴിയാത്ത അവസ്ഥയാണ് കേരളത്തിൽ ; കെ ബി ഗണേഷ് പരനാറിയാണെന്നും വെള്ളാപ്പള്ളി

ദേശാഭിമാനിയിലെ ‘കള്ളൻ വിജയൻ’ തലക്കെട്ട് വിവാദം: എഡിറ്റർ കെ.ആർ. അജയൻ രാജി വച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.