Tuesday, June 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

നടരാജസൃഷ്ടിയുടെ പരംപൊരുള്‍

ഓരോ ഭാരതീയനും അഭിമാനിക്കാവുന്നൊരു നടരാജ വിഗ്രഹമുണ്ട് ജനീവയിലെ യൂറോപ്യന്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ ന്യൂക്ലിയര്‍ റിസര്‍ച്ച് (CERN) ആസ്ഥാനത്ത്. 'കണികാ ഭൗതിക' (Particle Physics) ത്തില്‍ ആധികാരിക ഗവേഷണം നടത്തുന്ന ലോകത്തെ വിഖ്യാതമായ ശാസ്ത്രഗവേഷണ സ്ഥാപനങ്ങളിലൊന്നാണ് സേണ്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 18, 2021, 09:04 pm IST
in Samskriti

ഭാരതത്തിന്റെ ശില്‍പശാസ്ത്ര വൈദഗ്ധ്യം ആധുനികസാങ്കേതികവിദഗ്ധരെയും നവയുഗഎഞ്ചിനീയര്‍മാരെയും എക്കാലവും വിസ്മയിപ്പിക്കുന്നു. ഇതിന്റെ വിശ്വോത്തര ദൃഷ്ടാന്തമാണ് ശിവതാണ്ഡവ മുഹൂര്‍ത്തങ്ങളിലൊന്നിനെ സാക്ഷാത്ക്കരിക്കുന്ന നടരാജവിഗ്രഹം. ഭാരതീയ സങ്കല്പമനുസരിച്ച് ആദിയും അന്ത്യവുമില്ലാതെ അവിരാമം തുടരുന്ന ചാക്രിക പ്രക്രിയയായ സമയത്തെയും ഒരേസമയം സൃഷ്ടി സ്ഥിതി സംഹാര മൂര്‍ത്തിയായി മഹാദേവനെയും നടരാജവിഗ്രഹം പ്രതീകവല്‍ക്കരിക്കുന്നു. സൂക്ഷ്മമായി ഉദാഹരിക്കാന്‍ പിന്നെയുമെത്രയോ പ്രതീകങ്ങളാകുന്നു നടരാജന്‍.  

ഓരോ ഭാരതീയനും അഭിമാനിക്കാവുന്നൊരു നടരാജ വിഗ്രഹമുണ്ട് ജനീവയിലെ യൂറോപ്യന്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ ന്യൂക്ലിയര്‍ റിസര്‍ച്ച് (CERN) ആസ്ഥാനത്ത്. ‘കണികാ ഭൗതിക’ (Particle Physics) ത്തില്‍ ആധികാരിക ഗവേഷണം നടത്തുന്ന ലോകത്തെ വിഖ്യാതമായ ശാസ്ത്രഗവേഷണ സ്ഥാപനങ്ങളിലൊന്നാണ് സേണ്‍. സേണിന്റെ ഓപ്പണ്‍ എയര്‍ സ്‌ക്വയറിലുള്ള നടരാജവിഗ്രഹത്തിന് എണ്ണായിരം വര്‍ഷത്തെ പഴക്കമുണ്ട്. തഞ്ചാവൂരില്‍ നിന്നാണ് വിഗ്രഹം ജനീവയിലെത്തിയത്. ‘ന്യൂട്രിനോ കണിക’ കണ്ടെത്താനുള്ള ശാസ്ത്രജ്ഞരുടെ കണ്ടുപിടിത്തങ്ങള്‍ക്ക് തുണയായത് ഈ നടരാജവിഗ്രഹമത്രേ. 

നടരാജവിഗ്രഹം വെളിപ്പെടുത്തുന്ന ഭാതീയശില്പ്പശാസ്ത്രത്തിന്റെ മഹാരഹസ്യങ്ങളുറങ്ങുന്നത് സ്ഥാപത്യവേദത്തിലാണ്. ശബ്ദവും വെളിച്ചവും പ്രകൃതിയില്‍ നിന്ന് എങ്ങനെയുണ്ടാകുന്നു എന്ന രഹസ്യവും സ്ഥാപത്യവേദത്തിലെ ശില്പ്പശാസ്ത്രപ്രകാരം അറിയാനാകും. ഈ അന്വേഷണങ്ങളെല്ലാം ചെന്നെത്തുന്നത് വിശ്വസ്രഷ്ടാവായി ഭാരതീയ പുരാണങ്ങള്‍ പ്രകീര്‍ത്തിക്കുന്ന വിശ്വകര്‍മാവിലാണെന്നു കാണാം. വിശ്വപ്രപഞ്ചത്തിലെ ഓരോ കണികയും വിശ്വകര്‍മ്മാവിന്റെ സൃഷ്ടിയാണ് എന്ന് വിശ്വസിക്കപ്പെടുന്നു. വിശ്വത്തെ സൃഷ്ടിച്ച പരംപൊരുള്‍ ആണ് വിശ്വകര്‍മ്മാവ്.  പ്രപഞ്ചത്തിന്റെ എഞ്ചിനീയര്‍ എന്നും ജഗത്തിന്റെ വാസ്തുശില്പ്പി എന്നും വിശ്വകര്‍മ്മാവിനെ വിശേഷിപ്പിക്കുന്നു.  

സൃഷ്ടിപരമായ തൊഴിലുകളിലേര്‍പ്പെടുന്നവര്‍ വിശ്വകര്‍മ്മാവിനെ ഈശ്വരനായി ആരാധിക്കുന്നു. ശിരസില്‍ കിരീടവും, ഒരു കരത്തില്‍ ഗ്രന്ഥവും മറുകരത്തില്‍ കയറും അളവുകോലും ധരിച്ചിരിക്കുന്ന പഞ്ചമുഖനാണ് വിശ്വകര്‍മ്മാവ്. വിശ്വകര്‍മ്മാവില്‍ നിന്നും ഉത്ഭവിച്ചതിനാല്‍ വിശ്വകര്‍മ്മജര്‍ പഞ്ചമുഖോത്ഭവര്‍ എന്നും അറിയപ്പെടുന്നു.

ഭാരതത്തില്‍ കശ്മീര്‍ മുതല്‍ കേരളം വരെയുള്ള ക്ഷേത്രങ്ങളെല്ലാം നിര്‍മ്മിച്ചിട്ടുള്ളത് ശില്പ്പശാസ്ത്രമനുസരിച്ചാണ്.  

ഇതേ ശാസ്ത്രപ്രകാരം  മഹാക്ഷേത്രങ്ങള്‍ നിര്‍മ്മിച്ചവരാണ് വിശ്വകര്‍മാവിന്റെ പിന്‍ഗാമികളായ വിശ്വകര്‍മ്മജര്‍. ഭാരതീയ നിര്‍മ്മാണകലാസംസ്‌കൃതിയുടെ ഉപജ്ഞാതാക്കളായാണ് വിശ്വകര്‍മ്മസമൂഹം അറിയപ്പെടുന്നത്. വാസ്തുശാസ്ത്രപ്രകാരമുള്ള അളവുകോല്‍ വച്ച് നിര്‍മ്മിതി ചെയ്താല്‍ അവിടെ ഈശ്വരചൈതന്യമുണ്ടാകും. ഇതിന്റെ മികച്ച ഉദാഹരണമാണ് പെരുന്തച്ചന്റെ സ്പര്‍ശമുള്ള കൊട്ടാരക്കര മഹാഗണപതി ക്ഷേത്രം.

പ്രാചീന ഭാരതീയ വിജ്ഞാനവ്യവസ്ഥിതിയില്‍ നിന്നുയിര്‍കൊണ്ട വാസ്തുവിദ്യാശാസ്ത്രവും ശില്പ്പശാസ്ത്രവും സ്ഥാപത്യവേദവും മായാമതവും സമരാംഗണസൂത്രധാരയും വിശ്വകര്‍മ്മജരുടെ സര്‍ഗാത്മക കരവിരുതിനെ ശാസ്ത്രീയമാക്കാനും സാങ്കേതികമേന്മയാല്‍ ഉജ്ജ്വലമാക്കാനും സഹായകമായിരുന്നു.

കെ.ആര്‍. മോഹന്‍ദാസ്‌

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ലോഖണ്ഡെ പ്രശാന്ത് സീതാറാം സിബിഎസ്ഇ ചെയര്‍മാന്‍, വരുണ്‍ ഭരദ്വാജ് സെക്രട്ടറി

India

അമിത് ഷാ അണ്ണാമലൈ കൂടിക്കാഴ്ച നടന്നു, രാജിയാവശ്യം ഉന്നയിക്കാതെ അണ്ണാമലൈ

Kerala

ഇ ഡി ഉദ്യോഗസ്ഥരെ സി പി എം പ്രവര്‍ത്തകര്‍ ആക്രമിച്ച കേസ് അന്വേഷിക്കാന്‍ പ്രത്യേക സംഘം

Kerala

മുഖ്യമന്ത്രി വി.ഡി. സതീശന്റെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചു: കാസര്‍ഗോഡ് 2 പേര്‍ക്കെതിരെ കേസ്

Pathanamthitta

സീറ്റ് ബുക്ക് ചെയ്തിട്ടും യാത്രക്കാരെ കയറ്റിയില്ല, കെഎസ്ആര്‍ടിസിക്ക് 35,146 രൂപ പിഴ ചുമത്തി ഉപഭോക്തൃ കമ്മീഷന്‍

പുതിയ വാര്‍ത്തകള്‍

താമരശേരി ചുരത്തില്‍ മള്‍ട്ടി ആക്സില്‍ വാഹനങ്ങള്‍ക്ക് നിരോധനം

കിടക്കുന്നതിന് മുമ്പ് മുഖത്ത് ബദാം ഓയിൽ പുരട്ടിയാൽ എന്ത് സംഭവിക്കും? അതിന്റെ ഗുണങ്ങളെക്കുറിച്ചും അത് എങ്ങനെ ഉപയോഗിക്കാമെന്നും നോക്കാം

ബംഗാളില്‍ നിന്നും ബംഗ്ലാദേശിലേക്ക് പോകാന്‍ നോട്ടീസ് കിട്ടിയവര്‍ പറയുന്നു:”മമത തിരിച്ചുഭരണത്തിൽ വന്നാൽ ഞങ്ങൾ ബംഗാളിലേക്ക് തിരിച്ചെത്തും”

ഏത് പ്രശ്നവും പരിഹരിക്കാൻ കരുത്തുള്ള പ്രധാനമന്ത്രി ഇവിടെയുണ്ട് : നേപ്പാൾ വിഷയത്തിൽ മൂന്നാം കക്ഷി ഇടപെടരുതെന്ന് ഇന്ത്യ : ചൈനയുടെ മനക്കോട്ട തകർത്ത് മോദി

അമ്മയിലെ പ്രശ്നങ്ങള്‍ അവര്‍ തന്നെ പരിഹരിക്കും: മന്ത്രി പി സി വിഷ്ണുനാഥ്

കുവൈറ്റ് അന്താരാഷ്‌ട്ര വിമാനത്താവളത്തിലെ ടെർമിനൽ 1-ൽ നിന്നുള്ള സർവീസുകൾ പുനരാരംഭിച്ചു

വേനൽച്ചൂട് ; ഒമാനിൽ നിർബന്ധിത മദ്ധ്യാഹ്ന ഇടവേള നിലവിൽ വന്നു

സിന്ധു നദീജല ഉടമ്പടി പ്രതിസന്ധിയിൽ ഒരു തുള്ളി വെള്ളത്തിനായി ദാഹിച്ച് വലഞ്ഞ് പാകിസ്ഥാൻ ; കടം വാങ്ങി നിർമ്മിക്കുന്നത് നാല് അണക്കെട്ടുകൾ  

ബംഗാളില്‍ സുവേന്ദു അധികാരി സര്‍ക്കാര്‍ ഹോള്‍ഡിംഗ് സെന്‍ററുകളിലേക്ക് ഒഴുകുന്ന ബംഗ്ലാദേശികള്‍ (ഇടത്ത്)

ബംഗാളിലെ ലക്ഷക്കണക്കിന് ബംഗ്ലാദേശികള്‍ നെട്ടോട്ടത്തില്‍; മമത ഭരണത്തില്‍ വന്നാല്‍ ഹിന്ദുക്കളെ കശാപ്പ് ചെയ്യാന്‍ എത്തിയ 5000 ബംഗ്ലാദേശി ഭീകരരെ കാണാനില്ല

പമ്പയാറ്റില്‍ ചൂണ്ടയിട്ടവര്‍ക്ക് കിട്ടിയത് ചാക്ക് കെട്ടില്‍ തലയോട്ടിയും തുണിക്കഷണങ്ങളും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.