Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

2019ല്‍ മോദിയെ വിഭജനത്തിന്റെ തലവനാക്കിയ ടൈംസ് മാഗസിന്‍ തിരുത്തി; 2021ല്‍ ടൈംസിന്റെ 100 സ്വാധീനമുള്ള നേതാക്കളില്‍ ഒരാള്‍ നരേന്ദ്രമോദി

2019ല്‍ മോദിയെ കഠിനമായി വിമര്‍ശിച്ച ടൈംസ് മാഗസില്‍ 2021ല്‍ നിലപാട് തിരുത്തി. ഇപ്പോള്‍ ടൈംസ് മാഗസിന്‍ തെരഞ്ഞെടുത്ത 100 നേതാക്കളില്‍ ഒരാള്‍ പ്രധാനമന്ത്രി മോദി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 18, 2021, 04:38 pm IST
inIndia

ന്യൂദല്‍ഹി: 2019ല്‍ മോദിയെ കഠിനമായി വിമര്‍ശിച്ച ടൈംസ് മാഗസില്‍ 2021ല്‍ നിലപാട് തിരുത്തി. ഇപ്പോള്‍ ടൈംസ് മാഗസിന്‍ തെരഞ്ഞെടുത്ത 100 നേതാക്കളില്‍ ഒരാള്‍ പ്രധാനമന്ത്രി മോദി.

2019ല്‍ ടൈംസ് മാഗസിന്റെ അന്താരാഷ്‌ട്ര പതിപ്പില്‍ വിവാദ തലക്കെട്ടോടെയാണ് മോദിയെ കവര്‍സ്‌റ്റോറിയാക്കിയത്. മോദിയെ വിഭജനത്തിന്റെ തലവന്‍ എന്നായിരുന്നു അന്ന് ടൈംസ് മാസിക വിശേഷിപ്പിച്ചത്. അതും ഇന്ത്യയില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള ദിവസങ്ങളിലായിരുന്നു ഈ വിവാദ ലേഖനം ടൈംസ് പ്രസിദ്ധീകരിച്ചത്. എന്നാല്‍ മോദിക്ക് ഒന്നും സംഭവിച്ചില്ല. കോട്ടം തട്ടാതെ പതിന്മടങ്ങ് കരുത്തോടെ മോദി അധികാരത്തിലേക്ക് രണ്ടാം തവണയും തിരിച്ചെത്തി.

ഇപ്പോള്‍ 2021ല്‍ എത്തിയപ്പോള്‍ ടൈംസ് മാസിക അവരുടെ പഴയ നിലപാടുകള്‍ തിരുത്തുകയാണ്. ലോകത്തിലെ പല മേഖലകളിലും കരുത്തുതെളിയിച്ച 100 പേരുടെ ലിസ്റ്റില്‍ ടൈംസ് മാസിക മോദിയെക്കൂടി ഉള്‍പ്പെടുത്തിയിരിക്കുകയാണ്. രാഷ്‌ട്രീയനേതാക്കളുടെ ലിസ്റ്റില്‍ ജോ ബൈഡനോടും ഷീ ജിന്‍പിങ്ങിനോടും ഒപ്പമാണ് മോദിയും ഇടം പിടിച്ചിരിക്കുന്നത്. മാത്രമല്ല, വാഷിംങ്ടണ്‍ പോസ്റ്റും ലാന്‍സെറ്റ് മാസികയും സിഎന്‍എന്നും ബിബിസിയും കോവിഡ് രണ്ടാം തരംഗം കൈകാര്യം ചെയ്തതില്‍ മോദിയെ വിമര്‍ശിച്ചെങ്കിലും മോദിക്കെതിരെ അന്താരാഷ്‌ട്ര മാധ്യമങ്ങളില്‍ ആരൊക്കെയോ മുടക്കിയ പണം പാഴായി എന്ന് വേണം കരുതാന്‍.  

74 വര്‍ഷത്തെ സ്വതന്ത്ര ചരിത്രമുള്ള ഇന്ത്യയില്‍ ജവഹര്‍ലാല്‍ നെഹ്രുവിനും ഇന്ദിരാഗാന്ധിക്കും ശേഷമുള്ള ഏറ്റവും കരുത്തനായ നേതാവായാണ് ടൈംസ് മോദിയെ വിശേഷിപ്പിച്ചിരിക്കുന്നത്. മോദി ഇന്ത്യയെ സോഷ്യലിസ്റ്റ് ഭൂതകാലത്തില്‍ നിന്നും കാപിറ്റലിസത്തിന്റെ ഭാവിയിലേക്ക് കൈപടിച്ചുകൊണ്ടുപോകുമെന്നും അതിന്റെ ഭാഗമായി അങ്ങേയറ്റം ദൃഡനിശ്ചയത്തോടെ മോദി ചിലതെല്ലാം ചെയ്തൂവെന്നും ടൈംസ് ലേഖനം പറയുന്നു. രാജ്യത്തിന്റെ രാഷ്‌ട്രീയത്തില്‍ ഇത്രയ്‌ക്കധികം ആധിപത്യം ചെലുത്തിയ മറ്റൊരു നേതാവില്ലെന്നും ടൈംസ് പറയുന്നു. ചില്ലറ വിമര്‍ശനങ്ങള്‍ ഉയര്‍ത്തുന്നുണ്ടെങ്കിലും ടൈംസിനെ സംബന്ധിച്ചിടത്തോളം മോദിയുടെ ജനപ്രീതി തള്ളിക്കളയാനാവില്ലെന്നതിന്റെ തെളിവാണ് ലോകത്തിലെ 2021ലെ സ്വാധീനമുള്ള 100 ലോകവ്യക്തിത്വങ്ങള്‍ക്കടിയിലെ മോദിയുടെ സ്ഥാനം.  

2014,2015, 2017 വര്‍ഷങ്ങളിലെ ടൈംസ് മാസികയുടെ 100 പേരുടെ ലിസ്റ്റില്‍ മോദി ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ 2016ല്‍ മോദിയെ മാസിക ഒഴിവാക്കി. 2019ലും ഒഴിവാക്കി. എന്നാല്‍ വീണ്ടും 2021ല്‍ മോദി ശക്തമായി തിരിച്ചുവന്നിരിക്കുകയാണ്. മോദിയുടെ 71ാം ജന്മദിനം ആഘോഷിക്കുന്ന വേളയില്‍ കൂടിയാണ് ഈ നേട്ടം. 

Tags: IndiragandhiIndiraTime Magazinenarendramodiഏറ്റവുംസ്വാധീനമുള്ള 100 നേതാക്കള്‍പ്രധാനമന്ത്രി മോദിmodiനരേന്ദ്രമോദിമോഡിജവഹര്‍ലാല്‍ നെഹ്‌റുനെഹ്‌റുTime
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നരേന്ദ്ര മോദി അന്താരാഷ്‌ട്ര വിമാനത്താവളം ; നോയിഡ ജെവാർ വിമാനത്താവളം ഇനി പ്രധാനമന്ത്രിയുടെ പേരിൽ

Kerala

ജനങ്ങളുടെ വോട്ടില്‍ ജയിച്ച മോദി അധികാരമൊഴിയണമെന്ന പോസ്റ്റര്‍ പങ്കുവെച്ച് ജോണ്‍ ബ്രിട്ടാസ്

India

ഇന്ത്യ-ജപ്പാൻ ബന്ധത്തെ പുതിയ ഉയരങ്ങളിലെത്തിച്ച വ്യക്തിത്വം : അന്തരിച്ച മുൻ ജാപ്പനീസ് പ്രധാനമന്ത്രി ഷിൻസോ ആബെയുടെ ഭാര്യയുമായി കൂടിക്കാഴ്ച നടത്തി മോദി

Vicharam

കരുത്താര്‍ജിക്കുന്ന സ്‌നേഹാഗ്നി

India

രാജ്യത്തിന്റെ ഡിജിറ്റൽ ശൃംഖല ശക്തമാകുന്നു; ടെലികോം രംഗത്തെ നേട്ടങ്ങൾ ഉയർത്തിക്കാട്ടി മോദി

പുതിയ വാര്‍ത്തകള്‍

ഗൾഫിലും കരിങ്കടലിലും ഇനി ഒരു കപ്പലിനെയും ആക്രമിക്കാൻ ആരും മുതിരരുത് : ഇന്ത്യയുടെ നേതൃത്വത്തിൽ 25 രാജ്യങ്ങളടങ്ങിയ മാരിടൈം സെക്യൂരിറ്റി ടീം റെഡി

പിണറായി വിജയന്‍ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവെക്കണം; കേസില്‍ ഉടന്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യണം: ബിജെപി

നന്ദി​ഗ്രാമിൽ റെക്കോർഡ് ഭൂരിപക്ഷത്തോടെ ബിജെപി ; ഹസിറാണി രഥ് 1,22,753 വോട്ടിന് വിജയിച്ചു

തെരഞ്ഞെടുപ്പ് അട്ടിമറിച്ചു എന്ന കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ ആരോപണം ശരിയെങ്കില്‍ മുഖ്യമന്ത്രി സ്ഥാനം രാജിവയ്‌ക്കണം; ബി ബി ഗോപകുമാര്‍ എം എല്‍ എ

രാഹുല്‍ ഗാന്ധിയെയും ഇലോണ്‍ മസ്കിനെയും പൊളിച്ചടുക്കി ജ്യോതിരാദിത്യ സിന്ധ്യ; ഇന്ത്യയില്‍ കുത്തകകളെ ഒരു മേഖലയിലും അനുവദിക്കില്ലെന്ന് സിന്ധ്യ

നാഗോൺ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിൽ ദേവാശിഷ് ​​ശർമ്മയ്‌ക്ക് മിന്നും വിജയം : കോൺഗ്രസിന് 9 ശതമാനം വോട്ട് മാത്രം , കെട്ടിവച്ച പൈസയും പോയി

പിണറായി വിജയനെതിരെ എഫ് ഐ ആറില്ല, വി വി രാജേഷിനെതിരെ എഫ് ഐ ആര്‍, സുഗതനെതിരെ കാപ്പ; കോണ്‍ഗ്രസിന്റെ ഇരട്ട നീതി മുഖ്യമന്ത്രി മറുപടി പറയണം: പി കെ കൃഷ്ണദാസ്

കേരളത്തിലും തിരഞ്ഞെടുപ്പ് അട്ടിമറി : അഭിജീത് ദീപ്‌കെയുടെ വെളിപ്പെടുത്തല്‍ പരിശോധിക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍

മുസ്ലീം ഭൂരിപക്ഷമുള്ള രെജിനഗർ നിയമസഭാ സീറ്റിൽ കാവിത്തേരോട്ടം ; ശങ്കർ സർക്കാരിന് 75,000-ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയം

ഹൈക്കോടതി ഉത്തരവ്: പിണറായി വിജയന്‍ പ്രതിപക്ഷ നേതൃസ്ഥാനം രാജിവെക്കണമെന്ന് ഷോണ്‍ ജോര്‍ജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.