Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ശംബരാസുരന്‍

പുത്രനേയും പുത്രവധുവിനേയും നെഞ്ചോടു ചേര്‍ത്ത് ആലിംഗനം ചെയ്തു. രുക്മിണി രണ്ടുപേരെയും കൊട്ടാരത്തിലേക്ക് ആനയിച്ചു. അന്നു ദ്വാരകയില്‍ മഹോത്സവമായി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 8, 2021, 05:00 am IST
inSamskriti

മുകുന്ദന്‍ മുസലിയാത്ത്  

ശിവപാര്‍വ്വതിമാരുടെ അനുഗ്രഹത്തോടെ ഭഗവാന്റെയും രുക്മിണിയുടെയും  പുത്രനായി ഒരു ഉണ്ണി പിറന്നു. ഉണ്ണിക്ക് പ്രദ്യുമ്‌നന്‍ എന്നു പേരിട്ടു. കാമദേവന്റെ പുനര്‍ജന്മമായിരുന്നു പ്രദ്യുമ്‌നന്‍.

ജനിച്ച് ഏഴാം ദിവസം തൊട്ടിലില്‍ കിടന്നുറങ്ങുകയായിരുന്ന കുഞ്ഞിനെ കാണാതായി. രുക്മിണി ദുഃഖിതയായി. കൃഷ്ണന്‍ എല്ലാം അറിയുന്നുണ്ടായിരുന്നു. എന്നാല്‍ പുത്രനെ തിരിച്ചുകിട്ടുമെന്നു സമാധാനിപ്പിക്ക മാത്രം ചെയ്തു.

ശംബരാസുരനാണ് മായാവേഷത്തില്‍ വന്ന് കുട്ടിയെ മോഷ്ടിച്ചത്. രുക്മിണീ തനയനായി പിറക്കുന്ന കാമദേവനാല്‍ കൊല്ലപ്പെടുമെന്ന ഒരു ശാപം ദേവന്മാര്‍ ശംബരാസുരനു നല്‍കിയിരുന്നു. അതാണ് പിഞ്ചുകുഞ്ഞായ പ്രദ്യുമ്‌നനെ മോഷ്ടിക്കാനുണ്ടായ കാരണം. ശംബരന്‍ കുഞ്ഞിനെ കൊല്ലാനായി കടലിലെറിഞ്ഞു.

ദൈവഹിതം മറിച്ചാവാന്‍ തരമില്ലല്ലോ. കടലിലെറിഞ്ഞിട്ടും കുഞ്ഞു മരിച്ചില്ല. അവനെ ഒരു വലിയ മത്സ്യം വിഴുങ്ങി. ആ മത്സ്യം ഒരു മുക്കുവന്റെ വലയിലും വീണു. മുക്കുവ പത്‌നിക്ക് മത്സ്യത്തില്‍നിന്ന് കോമളനായ ഒരു കുട്ടിയെ കിട്ടി. അതു രാജാവിനു സമ്മാനിച്ച് രാജപ്രീതി നേടാന്‍ അവര്‍ നിശ്ചയിച്ചു. കുട്ടി ശംബരാസുരന്റെ കൊട്ടാരത്തില്‍ത്തന്നെ എത്തപ്പെട്ടു.

ശംബരാസുര കൊട്ടാരത്തില്‍ മായാവതി എന്ന പേരില്‍ രതീദേവിയും ഉണ്ടായിരുന്നു. നാരദന്റെ ഉപദേശപ്രകാരം മായാവതി കുഞ്ഞിനെ രഹസ്യമായി വളര്‍ത്തി. കുഞ്ഞു വലുതായി വന്നു. പ്രദ്യുമ്‌നനോടു മായാവതി അവരുടെ പൂര്‍വ്വജന്മം ഓര്‍മിപ്പിക്കുകയും ശംബരാസുര നിഗ്രഹത്തിനായി പ്രേരിപ്പിക്കുകയും ചെയ്തു. പ്രദ്യുമ്‌നന്‍ ശംബരാസുരനെ നിഗ്രഹിച്ച് മായാവതിയുമായി ദ്വാരകയില്‍ തിരിച്ചെത്തി. ഭഗവാന്‍ പുതിയ പത്‌നിയുമായി വരുന്നുവെന്ന് ദ്വാരകാവാസികള്‍ കരുതി. പക്ഷേ ഒറ്റ നോട്ടത്തില്‍ തന്നെ തന്റെ പുത്രനെ തിരിച്ചറിയാന്‍ രുക്മിണിക്കു കഴിഞ്ഞു.  

പുത്രനേയും പുത്രവധുവിനേയും നെഞ്ചോടു ചേര്‍ത്ത് ആലിംഗനം ചെയ്തു. രുക്മിണി രണ്ടുപേരെയും കൊട്ടാരത്തിലേക്ക് ആനയിച്ചു. അന്നു ദ്വാരകയില്‍ മഹോത്സവമായി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഓപ് ഇന്ത്യ എന്ന വെബ്സൈറ്റിന്‍റെ റിപ്പോര്‍ട്ടറായ നൂപുര്‍ ശര്‍മ്മ (ഇടത്ത്) ദ ന്യൂസ് മിനിറ്റ് വെബ് സൈറ്റിന്‍റെ സ്ഥാപക ചിത്ര സുബ്രഹ്മണ്യം (നടുവില്‍) ദ ന്യൂസ് മിനിറ്റിന്‍റെ എഡിറ്റര്‍ ഇന്‍ ചീഫായ ധന്യ രാജേന്ദ്രന്‍ (വലത്ത്)
Kerala

കുറ്റകൃത്യം ചെയ്ത മുസ്ലീം പ്രതികൾക്ക് ദ ന്യൂസ് മിനിറ്റ് ഹിന്ദു പേരുകൾ നൽകിയപ്പോൾ; എഡിറ്റര്‍ ധന്യ രാജേന്ദ്രനെ തുറന്നുകാട്ടി നൂപുര്‍ ശര്‍മ്മ

Kerala

ആരോഗ്യമന്ത്രി കെ മുരളീധരന് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം

Kerala

ഞായറാഴ്ച ആരാധനയ്‌ക്കുള്ളത്, ബാങ്കുകള്‍ തുറക്കാന്‍ അനുവദിക്കില്ലെന്ന് മാണി വിഭാഗം യുവജനസംഘടന

Gulf

പാകിസ്ഥാൻ, സൗദി അറേബ്യ, തുർക്കി എന്നിവ സംയുക്തമായി ഹൂത്തികളെ ആക്രമിക്കും! റിയാദിൽ സൈനിക മേധാവികളുടെ യോഗത്തിന് ശേഷം മക്ക കരാർ സജീവമാകുന്നു

India

ഉത്തരാഖണ്ഡിൽ കനത്ത മഴയ്‌ക്ക് സാധ്യത : ചാർ ധാം യാത്ര രണ്ട് ദിവസത്തേക്ക് നിർത്തിവച്ചു , ഇതുവരെ എത്തിയത് 50 ലക്ഷത്തിലധികം തീർത്ഥാടകർ

പുതിയ വാര്‍ത്തകള്‍

എം ജി ആറിന്റെ സ്വത്തിന്മേല്‍ പുതിയ അവകാശവാദം, മദ്രാസ് ഹൈക്കോടതി തള്ളി

‘ അമ്മേ ഇവർ എന്നെ കൊല്ലും ‘ അർദ്ധരാത്രി വന്ന ഫോൺസന്ദേശം ; ലൗജിഹാദിൽ കുടുങ്ങിയ വിദ്യാർത്ഥിനിയ്‌ക്ക് ദാരുണാന്ത്യം ; ഒപ്പം താമസിച്ച ആഷിക് അലി പിടിയിൽ

ഹൂഗ്ലിയിൽ തൃണമൂൽ എംഎൽഎ കുനാൽ ഘോഷിന്റെ കാറിന് നേരെ മുട്ടയേറ് : ശല്യം സൃഷ്ടിക്കരുതെന്ന് ബംഗാൾ മുൻ മുഖ്യമന്ത്രി മമത ബാനർജി

ബംഗ്ലാദേശിൽ കാണാതായ ഹിന്ദു ജ്വല്ലറി ഉടമയുടെ മൃതദേഹം ഡ്രമ്മിനുള്ളിൽ കണ്ടെത്തി : കൊലപാതകമെന്ന് സംശയം , തലയിലും നെഞ്ചിലും ആയുധം കൊണ്ടുള്ള മുറിവുകൾ

പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച കേസിലെ പ്രധാന പ്രതി പിടിയില്‍

സോഷ്യല്‍ മീഡിയ ഉപയോഗം പൊതുശൗചാലയങ്ങളിലെ എഴുത്തു പോലെയെന്ന് മുഖ്യമന്ത്രി, മാധ്യമപ്രവര്‍ത്തനത്തില്‍ നിലവാരത്തകര്‍ച്ച

‘ചരിത്രത്തിൽ ഇത്രയും കൂടുതൽ ആളുകൾക്ക് ഉർജ്ജ ലഭ്യത കൈവന്നത് അദ്ഭുതകരം ‘ : നരേന്ദ്രമോദിയുടെ ഊർജ്ജ നയത്തെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

കായല്‍ യാത്ര ആസ്വദിക്കാന്‍ വേളി – കഠിനംകുളം സോളാര്‍ ബോട്ട് സര്‍വീസ്, ഉദ്ഘാടനം 30ന്

കിളിമാനൂരിൽ ഓട്ടോയും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് നവവരൻ മരിച്ചു : രണ്ട് പേർക്ക് ഗുരുതര പരിക്ക്

ഗ്യാനേഷ് കുമാറിന്റെ നിഷ്കളങ്കത തെളിഞ്ഞു, ഇനി പുറത്താക്കാന്‍ സമരം ചെയ്താല്‍ സമരക്കാര്‍ അഴിയെണ്ണും, കോണ്‍ഗ്രസ്-ഇന്ത്യന്‍ എക്സ്പ്രസ് നുണ പൊളിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.