Thursday, April 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

കൃഷ്ണപാദം പതിഞ്ഞ പുണ്യഭൂമികള്‍

അസമിലെ വിഖ്യാതമായ കാമാഖ്യക്ഷേത്രം നരകാസുരന്‍ പണിതതെന്നാണ് വിശ്വാസം. ശിവപത്‌നിയായിരുന്ന സതിയുടെ ശരീരപിണ്ഡങ്ങള്‍ വീണതെന്ന് സങ്കല്‍പ്പിക്കപ്പെടുന്ന 51 ശക്തിപീഠങ്ങളിലൊന്നാണ് കാമാഖ്യ ക്ഷേത്രം. കാമരൂപമെന്ന പേരിലാണ് അസം പൗരാണിക കാലത്ത് അറിയപ്പെട്ടത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 7, 2021, 05:00 am IST
in Samskriti

ആധുനിക അസമില്‍ ഗുവാഹതിയോട് ചേര്‍ന്ന പ്രദേശമാണ് പുരാപ്രസിദ്ധമായ പ്രാഗ് ജ്യോതിഷം. മഹാഭാരതകാലത്ത് പ്രാഗ്‌ജ്യോതിഷം ഭരിച്ചിരുന്നത് ദാനവ രാജാവായ നരകാസുരനായിരുന്നു. ജനദ്രോഹിയും അഹങ്കാരിയുമായ നരകാസുരനെ വധിച്ചത് ഭഗവാന്‍ ശ്രീകൃഷ്ണനാണ്. നരകാസുരന്‍ തടവറയിലാക്കിയിരുന്ന 16000 രാജകന്യകമാരെയും ഭഗവാന്‍ മോചിപ്പിച്ചു.  

അസമിലെ  വിഖ്യാതമായ കാമാഖ്യക്ഷേത്രം നരകാസുരന്‍ പണിതതെന്നാണ് വിശ്വാസം. ശിവപത്‌നിയായിരുന്ന സതിയുടെ ശരീരപിണ്ഡങ്ങള്‍ വീണതെന്ന് സങ്കല്‍പ്പിക്കപ്പെടുന്ന 51  ശക്തിപീഠങ്ങളിലൊന്നാണ് കാമാഖ്യ ക്ഷേത്രം. കാമരൂപമെന്ന പേരിലാണ് അസം പൗരാണിക കാലത്ത് അറിയപ്പെട്ടത്.

മണിപ്പൂര്‍: മണലുര എന്നും മണിപുരയെന്നും അറിയപ്പെട്ടിരുന്ന പ്രദേശം. മണിപുരയിലെ രാജാവായിരുന്ന ചിത്രവാഹനന്റെ മകള്‍ ചിത്രാംഗദ അര്‍ജുനപത്‌നിയായിരുന്നു.  

സിന്ധുദേശം: ധൃതരാഷ്‌ട്രരുടെ പുത്രി ദുശ്ശളയെ വിഹാഹം ചെയ്ത ജയദ്രഥന്‍ സിന്ധുദേശത്തെ രാജാവായിരുന്നു. അര്‍ജുന പുത്രനായ അഭിമന്യുവിനെ ചക്രവ്യൂഹത്തില്‍ പെടുത്തി വധിച്ചത് ജയദ്രഥനാണ്. പ്രതികാരമായി അര്‍ജുനന്‍ ജയദ്രഥനെയും വധിച്ചു.  

മുചുകുന്ദ തീര്‍ഥം: രാജസ്ഥാനിലെ ധോല്‍പുരില്‍ പാറക്കെട്ടുകള്‍ക്കിടയിലുള്ള തീര്‍ഥം. മഥുര ആക്രമിക്കാനെത്തിയ ജരാസന്ധന്റെ സുഹൃത്തായിരുന്ന യവനനെ ഭഗവാന്‍ കൃഷ്ണന്‍ വഴിതെറ്റിച്ച് ഒരു ഗുഹയ്‌ക്കകത്തെത്തിച്ചു. മുചുകുന്ദ മുനിയുടെ ഗുഹയായിരുന്നു അത്. അവിടെ  നിദ്രയിലായിരുന്ന മുനി തനിക്ക് നിദ്രാഭംഗം വരുത്തിയ യവനനെ നിമിഷങ്ങള്‍ക്കകം ഭസ്മമാക്കി. ഈ പ്രദേശത്താണ് തീര്‍ഥാടന പ്രസിദ്ധമായ മുചുകുന്ദതീര്‍ഥമുള്ളത്.  

അവന്തിക: മധ്യപ്രദേശിലെ ഉജ്ജയിനിയുടെ പഴയ പേരാണ് അവന്തിക. ശ്രീകൃഷ്ണനും ബലരാമനും വിദ്യ അഭ്യസിച്ചിരുന്ന സാന്ദീപനി മഹര്‍ഷിയുടെ ഗുരുകുലം അവന്തികയിലായിരുന്നു. ഭാരതത്തിലെ ഏഴു പുണ്യ നഗരികളിലൊന്നായാണ് അവന്തിക അറിയപ്പെടുന്നത്.  

ചേദി: മധ്യപ്രദേശില്‍ ഗംഗ, നര്‍മദ നദികള്‍ക്കിടയിലാണ് മഹാഭാരതത്തില്‍ പരാമര്‍ശിക്കുന്ന ചേദി. ശ്രീകൃഷ്ണപത്‌നിയായിരുന്ന രുഗ്മിണീദേവിയെ ശിശുപാലന്‍ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നു. കൃഷ്ണനെ മനസാവരിച്ചിരുന്ന രുഗ്മണി ശിശുപാലനുമായുള്ള വിവാഹത്തിന് ഒരുക്കമായിരുന്നില്ല. ഇഷ്ടമില്ലാത്ത വിവാഹത്തില്‍ നിന്ന് രുഗ്മിണിയെ രക്ഷിച്ച് ഭാര്യയായി സ്വീകരിച്ചതോടെ കൃഷ്ണന്‍ ശിശുപാലന് ശത്രുവായി. മഹാഭാരതയുദ്ധത്തില്‍ ശിശുപാലന്‍ കൗരവപക്ഷത്തായിരുന്നു.    

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പുറ്റിങ്ങല്‍ ദുരന്തം; ഇന്നും നടുക്കവുമായി ബിജെപി കൗണ്‍സിലര്‍

Kerala

സ്‌കൂളുകളില്‍ മൊബൈല്‍ ഫോണ്‍ വേണ്ട; കുട്ടികളിലെ സ്‌ക്രീന്‍ ഉപയോഗം നിയന്ത്രിക്കുന്നതിന് നിയമം വേണം: ബാലാവകാശ കമ്മിഷന്‍

Kerala

ചതുപ്പില്‍ വീണ് മരണം; ബാലന്റെ സംസ്‌കാരം ഇന്ന്, ജംഗിള്‍ പാര്‍ക്കിന് പഞ്ചായത്തിന്റെ സ്റ്റോപ്പ് മെമ്മോ

സുല്‍ത്താന്‍പൂരില്‍ വ്യോമസേന നടത്തിയ അഭ്യാസ പ്രകടനത്തില്‍ ഐഎഎഫ് എഎന്‍-32 വിമാനം പൂര്‍വാഞ്ചല്‍ എക്‌സ്പ്രസ് വേയില്‍ ലാന്‍ഡ് ചെയ്ന്നു
India

യുപി പൂര്‍വാഞ്ചല്‍ എക്‌സ്പ്രസ് വേയില്‍ വ്യോമസേനയുടെ അഭ്യാസപ്രകടനം

വട്ടിയൂര്‍ക്കാവിലെ പോലീസ് അതിക്രമത്തിനെതിരെ തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണര്‍ ഓഫീസിലേക്ക് നടത്തിയ ബഹുജനമാര്‍ച്ച്
Kerala

അക്രമം നടത്തുന്ന പോലീസുകാര്‍ക്ക് താക്കീതായി കമ്മിഷണര്‍ ഓഫീസിലേക്ക് ബഹുജന മാര്‍ച്ച്

പുതിയ വാര്‍ത്തകള്‍

ഇറാന്റെ ആക്രമണത്തിൽ അമേരിക്കക്ക് കനത്ത നഷ്ടം; തകർന്നത് 2000 കോടി രൂപ വിലയുള്ള എംക്യു–4സി ട്രൈറ്റൺ ഡ്രോൺ

പഹല്‍ഗാമില്‍ ഭീകരരുടെ വെടിയേറ്റ് വീരമൃത്യു വരിച്ച ഇടപ്പള്ളി മങ്ങാട്ട് എന്‍. രാമചന്ദ്രന്‍ അനുസ്മരണ ചടങ്ങില്‍ ഭാര്യ
ഷീല, മകള്‍ ആരതി എന്നിവര്‍

രാമചന്ദ്രന്റെ ഓര്‍മകള്‍ക്ക് മുന്നില്‍ തേങ്ങലടക്കി, ധീരതയോടെ ഷീല

ജയം തുടരണം; ബ്ലാസ്‌റ്റേഴ്‌സ് ഇന്ന്് ഒഡീഷക്കെതിരെ

ഫിഫ ലോകകപ്പ് ഫുട്‌ബോള്‍ വിരുന്നെത്താന്‍ ഇനി 49 ദിനങ്ങള്‍

ചുട്ടുപഴുത്ത് പാലക്കാട്; താപനില 41.1 ഡിഗ്രി, 12 ജില്ലകളിൽ യെല്ലോ അലർട്ട്

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം- അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

കാമുകനെ വീട്ടിൽ വിളിച്ചു വരുത്തി പെട്രോളൊഴിച്ച് കത്തിച്ചുകൊന്ന സംഭവം; യുവതി അറസ്റ്റിൽ

വൈറല്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ മാധ്യമങ്ങളോട് സംസാരിക്കുന്നു

വൈറല്‍താരമായ പെണ്‍കുട്ടിയുടെ ഭര്‍ത്താവ് ഫര്‍മാന്‍ ഖാനെതിരെ പോക്സോ കേസെടുക്കാന്‍ നിര്‍ദേശം

‘ഗോത്രവിഭാഗത്തിൽപ്പെട്ട മകളെ ലവ് ജിഹാദിന് ഇരയാക്കി, അഭിനയിപ്പിക്കാനെന്ന് പറഞ്ഞ് കേരളത്തിലേക്ക് കൊണ്ടുപോയി, പിന്നെ കേട്ടത് വിവാഹവാർത്ത’- മാതാപിതാക്കൾ

curiosity rover

ചൊവ്വയില്‍ ജൈവ തന്മാത്രകള്‍ കണ്ടെത്തി ക്യൂരിയോസിറ്റി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.