Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ജരാസന്ധന്‍

ഭഗവാന്‍ പറഞ്ഞതുപോലെ വീണ്ടും വലിയ സേനയുമായി ജരാസന്ധന്‍ മഥുരയെ വളഞ്ഞു. ഇപ്രകാരം 17 പ്രാവശ്യം മഥുരയെ വളഞ്ഞപ്പോഴും ജരാസന്ധന്‍ തോറ്റുനിന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 4, 2021, 05:00 am IST
inSamskriti

മുകുന്ദന്‍ മുസലിയാത്ത്  

കംസപത്‌നിമാരാണ് അസ്തിയും പ്രാപ്തിയും. രണ്ടും ജരാസന്ധന്റെ പുത്രമാരാണ്. തന്റെ  പുത്രിമാര്‍ വിധവകളാക്കപ്പെട്ടതില്‍ ജരാസന്ധന്‍ യാദവവിരോധിയായി. അശ്വത്ഥാമാവ് ‘അപാണ്ഡവ’ മന്ത്രം ജപിച്ച് ബ്രഹ്മാസ്ത്രം വിട്ടു. അതുപോലെ ‘നിര്‍യാദവ’ എന്നതായി ജരാസന്ധമന്ത്രം. ജരാസന്ധന്‍  മഥുരാപുരിക്കു ചുറ്റും വളഞ്ഞു. 23 അക്ഷൗഹിണി സൈന്യമാണ് ജരാസന്ധന്റെ സൈന്യബലം. മഹാഭാരതത്തില്‍ പോലും 18 അക്ഷൗഹിണി പടയേ ഉണ്ടായിരുന്നുള്ളൂ. അതും രണ്ടുപക്ഷത്തും ചേര്‍ന്നു. ഇതു ജരാസന്ധ പക്ഷത്തു മാത്രമാണ് 23 അക്ഷൗഹിണി.

ബലരാമകൃഷ്ണന്മാരും യുദ്ധത്തിനൊരുങ്ങി. രണ്ടു തേരുകള്‍ സര്‍വ്വസജ്ജമായി മുന്നിലെത്തി. ഒന്നു രാമനും ഒന്നു കൃഷ്ണനും. ഭഗവാന്‍ ജ്യേഷ്ഠനോടു പറഞ്ഞു. അങ്ങ് യാദവരുടെ രക്ഷിതാവാണ്. അങ്ങു യാദവ രക്ഷ ശ്രദ്ധിച്ചാല്‍ മതി. ജരാസന്ധനെ ഞാനും എതിരിടാം.

ജരാസന്ധന്‍ പടക്കളത്തില്‍ വെല്ലുവിളിയുയര്‍ത്തി. ”ഹേ യാദവ! നീ എനിക്കു തികഞ്ഞ  പോരാളിയല്ല. ആദ്യമായി യുദ്ധ ഭൂമി കാണുകയാണ്. ഇതു കാട്ടില്‍ പശു മേച്ചു നടക്കുന്നതുപോലെയല്ല. നീ ഇത്രയും കാലം ഒളിച്ചു ജീവിച്ചവനുമാണ്.”

ഭഗവാന്‍ പറഞ്ഞു. ”വെല്ലുവിളി വാക്കുകൊണ്ടല്ല; വാളുകൊണ്ടാണ്. ആയുധമാണ് യുദ്ധഭൂമിയിലെ ഭാഷ.” ഭഗവാന്‍ നിമിഷനേരം കൊണ്ട് അസ്ത്രശസ്ത്രങ്ങള്‍കൊണ്ട് അന്തരീക്ഷം മൂടി. ജരാസന്ധനെയോ ഭഗവാനെയോ കാണാനില്ല. എന്തു സംഭവിച്ചു; എന്തു സംഭവിക്കും എന്ന് ആര്‍ക്കും അറിയില്ല. എന്നാല്‍ അല്‍പ്പസമയത്തിനുള്ളില്‍ മേഘപാളിയില്‍ നിന്നു സൂര്യനുദിച്ചു വരുന്നതുപോലെ ഭഗവാന്‍ തെളിഞ്ഞു നിന്നു. അസുരപ്പട ഈ അക്ഷൗഹിണിയും നിലംപരിശായിരിക്കുന്നു.

ഇതിനിടെ ബലരാമന്‍ ജരാസന്ധനെ ബന്ദിയാക്കി വാളൂരി വെട്ടാനൊരുങ്ങി. ഭഗവാന്‍ തടസ്സം പറഞ്ഞു. അവനെ വെറുതെ വിടൂ. അവന്റെ മരണ സമയം ആയിട്ടില്ല. അവനെ വെറുതെ വിട്ടാല്‍ വീണ്ടും പട കൂട്ടി യുദ്ധത്തിന്നു വരും. അപ്പോള്‍ അവരെ ഒന്നിച്ചു നശിപ്പിക്കാം. നാം ദുര്‍ജനങ്ങളെ അന്വേഷിച്ചു ബുദ്ധിമുട്ടി വധിക്കേണ്ടതില്ല. ഇവര്‍ നമുക്കു പണി എളുപ്പമാക്കിത്തരും. ഭഗവാന്റെ നയതന്ത്രം കേട്ട് രാമനും അദ്ഭുതപ്പെട്ടു.

ഭഗവാന്‍ പറഞ്ഞതുപോലെ വീണ്ടും വലിയ സേനയുമായി ജരാസന്ധന്‍ മഥുരയെ വളഞ്ഞു. ഇപ്രകാരം 17 പ്രാവശ്യം മഥുരയെ വളഞ്ഞപ്പോഴും ജരാസന്ധന്‍ തോറ്റുനിന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഓപ് ഇന്ത്യ എന്ന വെബ്സൈറ്റിന്‍റെ റിപ്പോര്‍ട്ടറായ നൂപുര്‍ ശര്‍മ്മ (ഇടത്ത്) ദ ന്യൂസ് മിനിറ്റ് വെബ് സൈറ്റിന്‍റെ സ്ഥാപക ചിത്ര സുബ്രഹ്മണ്യം (നടുവില്‍) ദ ന്യൂസ് മിനിറ്റിന്‍റെ എഡിറ്റര്‍ ഇന്‍ ചീഫായ ധന്യ രാജേന്ദ്രന്‍ (വലത്ത്)
Kerala

കുറ്റകൃത്യം ചെയ്ത മുസ്ലീം പ്രതികൾക്ക് ദ ന്യൂസ് മിനിറ്റ് ഹിന്ദു പേരുകൾ നൽകിയപ്പോൾ; എഡിറ്റര്‍ ധന്യ രാജേന്ദ്രനെ തുറന്നുകാട്ടി നൂപുര്‍ ശര്‍മ്മ

Kerala

ആരോഗ്യമന്ത്രി കെ മുരളീധരന് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം

Kerala

ഞായറാഴ്ച ആരാധനയ്‌ക്കുള്ളത്, ബാങ്കുകള്‍ തുറക്കാന്‍ അനുവദിക്കില്ലെന്ന് മാണി വിഭാഗം യുവജനസംഘടന

Gulf

പാകിസ്ഥാൻ, സൗദി അറേബ്യ, തുർക്കി എന്നിവ സംയുക്തമായി ഹൂത്തികളെ ആക്രമിക്കും! റിയാദിൽ സൈനിക മേധാവികളുടെ യോഗത്തിന് ശേഷം മക്ക കരാർ സജീവമാകുന്നു

India

ഉത്തരാഖണ്ഡിൽ കനത്ത മഴയ്‌ക്ക് സാധ്യത : ചാർ ധാം യാത്ര രണ്ട് ദിവസത്തേക്ക് നിർത്തിവച്ചു , ഇതുവരെ എത്തിയത് 50 ലക്ഷത്തിലധികം തീർത്ഥാടകർ

പുതിയ വാര്‍ത്തകള്‍

എം ജി ആറിന്റെ സ്വത്തിന്മേല്‍ പുതിയ അവകാശവാദം, മദ്രാസ് ഹൈക്കോടതി തള്ളി

‘ അമ്മേ ഇവർ എന്നെ കൊല്ലും ‘ അർദ്ധരാത്രി വന്ന ഫോൺസന്ദേശം ; ലൗജിഹാദിൽ കുടുങ്ങിയ വിദ്യാർത്ഥിനിയ്‌ക്ക് ദാരുണാന്ത്യം ; ഒപ്പം താമസിച്ച ആഷിക് അലി പിടിയിൽ

ഹൂഗ്ലിയിൽ തൃണമൂൽ എംഎൽഎ കുനാൽ ഘോഷിന്റെ കാറിന് നേരെ മുട്ടയേറ് : ശല്യം സൃഷ്ടിക്കരുതെന്ന് ബംഗാൾ മുൻ മുഖ്യമന്ത്രി മമത ബാനർജി

ബംഗ്ലാദേശിൽ കാണാതായ ഹിന്ദു ജ്വല്ലറി ഉടമയുടെ മൃതദേഹം ഡ്രമ്മിനുള്ളിൽ കണ്ടെത്തി : കൊലപാതകമെന്ന് സംശയം , തലയിലും നെഞ്ചിലും ആയുധം കൊണ്ടുള്ള മുറിവുകൾ

പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച കേസിലെ പ്രധാന പ്രതി പിടിയില്‍

സോഷ്യല്‍ മീഡിയ ഉപയോഗം പൊതുശൗചാലയങ്ങളിലെ എഴുത്തു പോലെയെന്ന് മുഖ്യമന്ത്രി, മാധ്യമപ്രവര്‍ത്തനത്തില്‍ നിലവാരത്തകര്‍ച്ച

‘ചരിത്രത്തിൽ ഇത്രയും കൂടുതൽ ആളുകൾക്ക് ഉർജ്ജ ലഭ്യത കൈവന്നത് അദ്ഭുതകരം ‘ : നരേന്ദ്രമോദിയുടെ ഊർജ്ജ നയത്തെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

കായല്‍ യാത്ര ആസ്വദിക്കാന്‍ വേളി – കഠിനംകുളം സോളാര്‍ ബോട്ട് സര്‍വീസ്, ഉദ്ഘാടനം 30ന്

കിളിമാനൂരിൽ ഓട്ടോയും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് നവവരൻ മരിച്ചു : രണ്ട് പേർക്ക് ഗുരുതര പരിക്ക്

ഗ്യാനേഷ് കുമാറിന്റെ നിഷ്കളങ്കത തെളിഞ്ഞു, ഇനി പുറത്താക്കാന്‍ സമരം ചെയ്താല്‍ സമരക്കാര്‍ അഴിയെണ്ണും, കോണ്‍ഗ്രസ്-ഇന്ത്യന്‍ എക്സ്പ്രസ് നുണ പൊളിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.