Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

യുഎന്‍ കൗണ്‍സിലില്‍ ഒരു മാസം അധ്യക്ഷപദവിയില്‍ ഇരുന്നുള്ള ഇന്ത്യയുടെ പ്രകടനത്തെ വാനോളം പുകഴ്‌ത്തി ഫ്രാന്‍സ്

ഒരു മാസക്കാലം ഐക്യരാഷ്‌ട്രസഭയില്‍ താല്‍ക്കാലിക അധ്യക്ഷപദവിയില്‍ ഇരുന്നുകൊണ്ടുള്ള ഇന്ത്യയുടെ പ്രവര്‍ത്തനങ്ങളെ വാനോളം പുകഴ്‌ത്തി ഫ്രാന്‍സ്. ആഗസ്ത് 31ന് ഇന്ത്യയുടെ അധ്യക്ഷപദവി അവസാനിച്ചപ്പോഴാണ് ഇന്ത്യയെ അഭിനന്ദിച്ചുകൊണ്ടുള്ള ഇന്ത്യയിലെ ഫ്രഞ്ച് അംബാസഡറുടെ പ്രസ്താവന പുറത്ത് വന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 2, 2021, 12:24 pm IST
inWorld
ആലിംഗനബദ്ധരായി ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും

ആലിംഗനബദ്ധരായി ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും

ന്യൂദല്‍ഹി: ഒരു മാസക്കാലം ഐക്യരാഷ്‌ട്രസഭയില്‍ താല്‍ക്കാലിക അധ്യക്ഷപദവിയില്‍ ഇരുന്നുകൊണ്ടുള്ള ഇന്ത്യയുടെ പ്രവര്‍ത്തനങ്ങളെ വാനോളം പുകഴ്‌ത്തി ഫ്രാന്‍സ്. ആഗസ്ത് 31ന് ഇന്ത്യയുടെ അധ്യക്ഷപദവി അവസാനിച്ചപ്പോഴാണ് ഇന്ത്യയെ അഭിനന്ദിച്ചുകൊണ്ടുള്ള ഇന്ത്യയിലെ ഫ്രഞ്ച് അംബാസഡറുടെ പ്രസ്താവന പുറത്ത് വന്നത്.

മാരി ടൈം സുരക്ഷയെക്കുറിച്ചുള്ള ആദ്യ യോഗത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെയാണ് അധ്യക്ഷ വഹിച്ചത്.  

ഐക്യരാഷ്‌ട്രഭയില്‍ ഭാവിയിലും ഫ്രാന്‍സ്  ഇന്ത്യയുമായി അടുത്ത് ഇടപഴകി പ്രവര്‍ത്തിക്കുമെന്നും ഫ്രഞ്ച് അംബാസഡര്‍ ഇമ്മാനുവന്‍ ലെനെയ്ന്‍ പറഞ്ഞു. ‘അത്യന്തം വെല്ലുവിളികള്‍ നിറഞ്ഞ സാഹചര്യത്തില്‍, അഫ്ഗാനിസ്ഥാന്‍, മാരിടൈം സുരക്ഷ എന്നീ വിഷയങ്ങളില്‍ യുഎന്‍ കൗണ്‍സിലിന്റെ പ്രതികരണം ശരിയായരീതിയില്‍ പുറത്തുകൊണ്ടുവരാന്‍ ആഗസ്ത് മാസത്തില്‍ അധ്യക്ഷപദവിയില്‍ ഇരുന്ന ഇന്ത്യയ്‌ക്ക് സാധിച്ചു. ഫ്രാന്‍സ് ഭാവിയിലും യുഎന്‍ സുരക്ഷകൗണ്‍സിലില്‍ ഇന്ത്യയോട് അടുത്തിടപഴകി പ്രവര്‍ത്തിക്കും,’ ലെനെയ്ന്‍ ട്വീറ്റില്‍ വ്യക്തമാക്കി.

അഫ്ഗാനിസ്ഥാനെക്കുറിച്ചുള്ള യുഎന്‍ പ്രമേയത്തില്‍ യുദ്ധത്താല്‍ തകര്‍ന്ന അഫ്ഗാനിസ്ഥാനെക്കുറിച്ചുള്ള ആശങ്ക പങ്കുവെക്കുന്നുണ്ട്. ആഗസ്ത് 15ന് താലിബാന്‍ കാബൂള്‍ കയ്യടക്കിയിരുന്നു. വൈകാതെ ഇത് സംബന്ധിച്ച് പുറത്തിറക്കിയ ആദ്യ പ്രമേയത്തില്‍ അഫ്ഗാനിസ്ഥാനിലെ തീവ്രവാദത്തെ ചെറുക്കേണ്ടതിന്റെ ആവശ്യകത എല്ലാ യുഎന്‍ അംഗരാഷ്‌ട്രങ്ങളും ആവര്‍ത്തിച്ചിട്ടുണ്ട്. ഒപ്പം താലിബാന്റെ പ്രസക്തമായ പ്രതിബദ്ധതകളെക്കുറിച്ച് ഈ പ്രമേയം ചൂണ്ടിക്കാട്ടുന്നു.

ഐക്യരാഷ്‌ട്ര സുരക്ഷാ കൗൺസിലില്‍ ഇന്ത്യയ്‌ക്ക് അധ്യക്ഷ പദവി ലഭിച്ച ശേഷം പ്രധാനമന്ത്രി മോദി നടത്തിയ കന്നി പ്രസംഗം ആഗോളശ്രദ്ധയാകര്‍ഷിച്ചിരുന്നു. ആഗോള തലത്തില്‍ സമുദ്രസുരക്ഷ സ്ഥാപിക്കുന്നതിന് അത്യന്താപേക്ഷിതമായ അഞ്ചിന നിര്‍ദേശങ്ങളാണ് മോദി അന്ന് പ്രസംഗത്തില്‍ മുന്നോട്ട് വെച്ചത്.  സമുദ്രം വഴിയുള്ള ന്യായമായ വ്യാപാരത്തിന് തടസ്സങ്ങള്‍ നീക്കുക എന്നതാണ് ആദ്യ നിര്‍ദേശം.  സമുദ്രത്തര്‍ക്കങ്ങള്‍ സമാധാനപരമായി അന്താരാഷ്‌ട്രനിയമങ്ങള്‍ അനുസരിച്ച് പരിഹരിക്കുക എന്നതാണ് രണ്ടാമത്തെ നിര്‍ദേശം. പ്രകൃതി ദുരന്തങ്ങളെയും സമുദ്ര ഭീഷണികളെയും സംയുക്തമായി നേരിടണമെന്നതാണ് മൂന്നാമത്തെ നിര്‍ദേശം. സമുദ്ര പരിസ്ഥിതിയും വിഭവങ്ങളും സംരക്ഷിക്കകുക എന്നത് നാലാമത്തെ നിര്‍ദേശം. ഉത്തരവാദിത്വത്തോടെയുള്ള സാമുദ്രിക ബന്ധങ്ങള്‍ പ്രോത്സാഹിപ്പിക്കുക എന്നതായിരുന്നു അഞ്ചാമത്തെ നിര്‍ദേശം.  

തൊട്ടടുത്ത ദിവസങ്ങളില്‍ നടന്ന യുഎന്‍ യോഗങ്ങളില്‍ ഇന്ത്യയുടെ വിദേശകാര്യമന്ത്രി ജയശങ്കര്‍ അധ്യക്ഷത വഹിച്ചപ്പോഴും ഇന്ത്യ ഒട്ടേറെ കാര്യമാത്രപ്രസക്തമായ നിര്‍ദേശങ്ങള്‍ മുന്നോട്ട് വെയ്‌ക്കുകയുണ്ടായി. സമുദ്ര സുരക്ഷയ്‌ക്കു പുറമെ സമാധാന ദൗത്യം, ഭീകരവാദ വിരുദ്ധ നടപടി തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്ത  രണ്ട് പ്രത്യേക യോഗങ്ങളില്‍ ജയശങ്കര്‍ നടത്തിയ അധ്യക്ഷ പ്രസംഗത്തിന് നല്ല കയ്യടി കിട്ടി. 

Tags: ഐക്യരാഷ്‌ട്ര സുരക്ഷാ കൗൺസില്‍സമുദ്ര സുരക്ഷഅഫ്ഗാനിസ്ഥാന്‍ പ്രതിസന്ധിindiaഅഫ്ഗാന്‍ പ്രതിസന്ധിterrorismമനുഷ്യാവകാശ പ്രതിസന്ധിJihadi Terrorismതാലിബാന്‍അഫ്ഗാനിസ്ഥാന്‍ഐക്യരാഷ്ട സഭfranceയുഎന്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ദീർഘവീക്ഷണത്തോടെയുള്ള മികച്ച നേതൃത്വം’: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ലോകനേതാക്കൾ

India

പബ്ലിക് സെക്യൂരിറ്റി ആക്ട് : ലക്ഷ്യം തീവ്രവാദം തടയലെന്ന് മഹാരാഷ്‌ട്ര സര്‍ക്കാര്‍, എതിര്‍ത്ത് കോണ്‍ഗ്രസും സിപിഐയും

Kerala

മോദിജിയുടെ 25 വർഷം സേവന രാഷ്‌ട്രീയം രാജ്യത്തിന് മാതൃക; കോൺഗ്രസ്-സിപിഎം ഭരണവും ജനം വിലയിരുത്തണം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

Vicharam

ആഗോള വിനോദസഞ്ചാര ഭൂപടത്തില്‍ ഭാരതത്തിന്റെ കുതിപ്പ്

Editorial

നഗോയ ഗെയിംസ് പറയുന്നത്‌

പുതിയ വാര്‍ത്തകള്‍

ശക്തമായ ശബ്ദം നിലച്ചു; നാനാ പടേക്കറിന് ആദരാഞ്ജലി, ഇന്ത്യൻ സിനിമയ്‌ക്ക് നികത്താനാകാത്ത നഷ്ടം: അനുശോചിച്ച് സുവേന്ദു അധികാരി

മതപരിവർത്തന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന സംഘടനകൾക്ക് FCRA രജിസ്ട്രേഷൻ നൽകാനാകില്ല: മദ്രാസ് ഹൈക്കോടതി

സൗദിയിൽ രണ്ട് വിമാനത്താവളങ്ങളിലായി ഹൂതി ആക്രമണം: 3 മരണം, ഹൂതികളുടെ 82 സൈനിക കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയതായി സൗദി

ഇതൊരു യുഗത്തിന്റെ അന്ത്യം; വെള്ളിത്തിരയ്‌ക്ക് പുറത്തും നാനാ പടേക്കർ ഒരു യഥാർത്ഥ നായകൻ, അനുസ്മരിച്ച് നടൻ റിതേഷ് ദേശ്മുഖ്

ഇന്ത്യൻ സിനിമയ്‌ക്ക് നഷ്ടമായത് അതിശക്തനായ ഒരു പ്രതിഭയെ; നാനാപടേക്കറെ അനുസ്മരിച്ച് പ്രധാനമന്ത്രി

‘2026 നോബൽ സമാധാന പുരസ്‌കാരം എനിക്ക് ലഭിക്കേണ്ടത്, ട്രംപിന്റെ ‘നൊബേൽ’ അവകാശവാദം വീണ്ടും; 8 യുദ്ധങ്ങൾ അവസാനിപ്പിച്ചുവെന്ന് യുഎസ് പ്രസിഡന്റ്

എണ്ണവില കുത്തനെ ഇടിയുമെന്ന് ട്രംപ്, ഇറാന്റെ ആണവശക്തി ഇല്ലാതാക്കിയെന്നും യുദ്ധം ഉടൻ അവസാനിക്കുമെന്നും അമേരിക്കൻ പ്രസിഡന്റ്

പ്രേം നസീറിന്റെ മൂത്ത മകൾ ലൈല റഷീദ് അന്തരിച്ചു

ഇന്ത്യൻ ചലച്ചിത്ര ലോകത്തെ വിഖ്യാത നടനും നിർമാതാവുമായ നാനാ പടേക്കർ അന്തരിച്ചു

മനസ്സിന് സന്തോഷം നൽകുന്ന വാർത്തകൾ കേൾക്കാൻ അവസരം, സാമ്പത്തിക സ്ഥിതി മെച്ചപ്പെടും, പുതിയ വീട്, വാഹനം വാങ്ങാൻ യോഗം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.