Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഇന്ത്യൻ ചലച്ചിത്ര ലോകത്തെ വിഖ്യാത നടനും നിർമാതാവുമായ നാനാ പടേക്കർ അന്തരിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 8, 2026, 08:15 am IST
inIndia, Entertainment

പനാജി: മുതിർന്ന നടനും ചലച്ചിത്ര നിർമ്മാതാവുമായ നാനാ പടേക്കർ (75) അന്തരിച്ചു. ഗോവയിലെ വീട്ടിലാണ് അദ്ദേഹത്തെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പുലർച്ചെ 5:20-ന് മരണം സ്ഥിരീകരിച്ചതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. 45 മിനിറ്റോളം ഡോക്ടർമാർ അദ്ദേഹത്തിന്റെ ജീവൻ നിലനിർത്താൻ ശ്രമിച്ചെങ്കിലും ഇതിന് സാധിച്ചില്ല. 1978-ൽ പുറത്തിറങ്ങിയ ‘ഗമൻ’ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്.

2000-കളുടെ തുടക്കത്തിൽ, ശക്തി: ദി പവർ (2002), അബ് തക് ഛപ്പൻ (2004), അപഹരൺ (2005), ടാക്സി നമ്പർ 9211 (2006) എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് പടേക്കർ പ്രശംസ നേടി. വെൽക്കം (2007) എന്ന കോമഡി ചിത്രത്തിലും അതിന്റെ തുടർച്ചയായ വെൽക്കം ബാക്കിലും (2015) ഉദയ് ഷെട്ടി എന്ന ഗുണ്ടാസംഘത്തെ അവതരിപ്പിച്ചതിലൂടെയും അദ്ദേഹത്തിന് വ്യാപകമായ പ്രശംസ ലഭിച്ചു.1989-ൽ പുറത്തിറങ്ങിയ “പരിന്ദ” എന്ന സിനിമയിൽ അന്നയായി അഭിനയിച്ച നാനാ പടേക്കർ, ആ ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടനുള്ള ദേശീയ ചലച്ചിത്ര അവാർഡ് നേടി.

1994-ൽ പുറത്തിറങ്ങിയ “ക്രാന്തിവീർ” എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ ചലച്ചിത്ര അവാർഡും നേടി. 1996-ൽ പുറത്തിറങ്ങിയ “അഗ്നിസാക്ഷി” എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടനുള്ള ദേശീയ ചലച്ചിത്ര അവാർഡും അദ്ദേഹത്തിന് ലഭിച്ചു ഇന്ത്യൻ സിനിമയ്‌ക്ക് നൽകിയ സംഭാവനകൾക്ക് 2013-ൽ നാനാ പടേക്കറിന് പത്മശ്രീ ലഭിച്ചു.

ഇന്ത്യൻ സൈന്യവുമായുള്ള നാനാ പടേക്കറുടെ ബന്ധവും ഏറെ ശ്രദ്ധ നേടിയിരുന്നു എല്ലാവരും രാജ്യത്തിനു വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് നാനാ പടേക്കർ ഒരിക്കൽ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. സൈനികരോടുള്ള അദ്ദേഹത്തിന്റെ ആദരവ് നിരവധി സന്ദർഭങ്ങളിൽ പ്രകടിപ്പിക്കപ്പെട്ടിട്ടുണ്ട്. 2016 ൽ, തനിക്ക് രാജ്യമാണ് ആദ്യം വേണ്ടതെന്നും സൈനികരാണ് രാജ്യത്തിന്റെ യഥാർത്ഥ ഹീറോകൾ എന്നും അദ്ദേഹം പറഞ്ഞു.

“പ്രഹാർ: ദി ഫൈനൽ അറ്റാക്ക്” എന്ന ചിത്രത്തിനായി തയ്യാറെടുക്കുന്നതിനിടയിൽ, അദ്ദേഹം മറാത്ത ലൈറ്റ് ഇൻഫൻട്രിയിൽ നിന്ന് കഠിനമായ സൈനിക പരിശീലനം അദ്ദേഹം നേടി.  പരിശീലനത്തിനിടയിൽ, അദ്ദേഹം സൈനികരോടൊപ്പം താമസിക്കുകയും സൈനിക ജീവിതം നേരിട്ട് മനസ്സിലാക്കുകയും ചെയ്തു.

1999-ലെ കാർഗിൽ യുദ്ധത്തിലും നാനാ പടേക്കർ സൈനികർക്കൊപ്പം സേവനമനുഷ്ഠിച്ചു. റിപ്പോർട്ടുകൾ പ്രകാരം, സൈനികരുടെ മനോവീര്യം വർദ്ധിപ്പിക്കുന്നതിനായി വിവിധ പോസ്റ്റുകൾ സന്ദർശിച്ച് രണ്ടാഴ്ചയിലധികം അദ്ദേഹം സൈനികർക്കൊപ്പം ചെലവഴിച്ചു. ആ സമയത്ത് താൻ ക്വിക്ക് റിയാക്ഷൻ ടീമിലും അംഗമായിരുന്നുവെന്ന് അദ്ദേഹം പിന്നീട് വെളിപ്പെടുത്തി.

Tags: Nana Patekar
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നാനാ പടേക്കര്‍ക്കെതിരായ പീഡന പരാതി കോടതി തള്ളിയതിനു പിന്നില്‍ പരാതി നല്‍കാനുണ്ടായ കാലതാമസം

India

നാനാ പടേക്കറെ കൊട്ടിഘോഷിച്ച് സിപിഎം കേരളത്തില്‍ കൊണ്ടുവന്നു;മോദി 2024ല്‍ 350-375 സീറ്റുകളോടെ തിരിച്ചുവരുമെന്ന് നാനാ പടേക്കര്‍

Entertainment

50 വ​ർ​ഷ​ത്തെ ത​ന്റെ അ​ഭി​ന​യ ജീ​വി​ത​ത്തി​ൽ ഒ​രൊ​റ്റ മ​ല​യാ​ളി സം​വി​ധാ​യ​ക​ൻ പോ​ലും സ​മീ​പി​ക്കാ​ത്ത​ത് ത​നി​ക്ക്​ നാ​ണ​ക്കേ​ടാ​യി​;നാനാ പടേക്കർ

Kerala

അന്താരാഷ്‌ട്ര ചലച്ചിത്രമേളയ്‌ക്ക് നാനാ പടേക്കര്‍ മുഖ്യാതിഥി; ‘ഗുഡ് ബൈ ജൂലിയ’ ഉദ്ഘാടന ചിത്രം

പുതിയ വാര്‍ത്തകള്‍

ഇന്ത്യൻ ചലച്ചിത്ര ലോകത്തെ വിഖ്യാത നടനും നിർമാതാവുമായ നാനാ പടേക്കർ അന്തരിച്ചു

കണ്ടകശ്ശനി എന്നു കേട്ടാല്‍ ഭയപ്പെടേണ്ട: ഇത്രയും ശ്രദ്ധിച്ചാല്‍ ശനി അനുകൂലമാകും

ക്ഷേത്ര ദർശനം നടത്തുമ്പോൾ ആദ്യം തൊഴേണ്ടത് കൊടിമരത്തെ: അറിയാം ഇക്കാര്യങ്ങൾ

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.