Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

അഫ്ഗാനിലെ ബഗ്രാം എയര്‍ഫോഴ്‌സ് കേന്ദ്രം ചൈന കയ്യടക്കാന്‍ ശ്രമിക്കുന്നു, പാകിസ്ഥാനെ ഇന്ത്യയ്‌ക്കെതിരെ ഉപയോഗിക്കും: മുന്നറിയിപ്പുമായി നിക്കി ഹേലി

അഫ്ഗാനിസ്ഥാനിലെ ബഗ്രാം വ്യോമസേനാകേന്ദ്രം ചൈന കയ്യടക്കാന്‍ ശ്രമിക്കുന്നതായി മുന്‍ അമേരിക്കല്‍ നയതന്ത്രപ്രതിനിധി നിക്കി ഹേലി. കഴിഞ്ഞ രണ്ട് ദശകമായി അമേരിക്കയുടെ നിയന്ത്രണത്തിലായിരുന്നു ഈ വ്യോമസേനാ കേന്ദ്രം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 2, 2021, 11:45 am IST
inWorld

വാഷിംഗ്ടണ്‍: അഫ്ഗാനിസ്ഥാനിലെ ബഗ്രാം വ്യോമസേനാകേന്ദ്രം ചൈന കയ്യടക്കാന്‍ ശ്രമിക്കുന്നതായി മുന്‍ അമേരിക്കല്‍ നയതന്ത്രപ്രതിനിധി നിക്കി ഹേലി. കഴിഞ്ഞ രണ്ട് ദശകമായി അമേരിക്കയുടെ നിയന്ത്രണത്തിലായിരുന്നു ഈ വ്യോമസേനാ കേന്ദ്രം.

അഫ്ഗാനിസ്ഥാനില്‍ നിലയുറപ്പിച്ച ശേഷം ചൈന ഇന്ത്യയ്‌ക്കെതിരെ പാകിസ്ഥാനെ ശക്തമായി ഉപയോഗിക്കാന്‍ സാധ്യതയുണ്ടെന്നും നിക്കി ഹേലി പ്രവചിക്കുന്നു. ഫോക്‌സ് ന്യൂസുമായി നടത്തിയ അഭിമുഖത്തിലായിരുന്നു ഇവരുടെ പ്രതികരണം.

അടിയന്തരമായി ജോ ബൈഡന്‍ അമേരിക്കയുടെ സഖ്യകക്ഷികളുമായി ആഴത്തിലുള്ള ബന്ധം പുനസ്ഥാപിക്കണം. ഇന്ത്യ, ജപ്പാന്‍, ആസ്‌ത്രേല്യ, ഇസ്രയേല്‍, ഉക്രെയ്ന്‍, തയ് വാന്‍ എന്നീ രാജ്യങ്ങളുമായി അഫ്ഗാനെ സംബന്ധിച്ച് ഉടന്‍ ചര്‍ച്ചകള്‍ തുടങ്ങണം. – നിക്കി ഹേലി പറഞ്ഞു.

തീവ്രവാദത്തിനെതിരെ ലോകമെമ്പാടും അമേരിക്ക നീങ്ങാന്‍ പോകുന്നുവെന്ന സന്ദേശം നല്‍കണം. കാരണം അഫ്ഗാനിസ്ഥാനിലെ ജിഹാദികളുടെ വിജയത്തോടെ ലോകമെമ്പാടും അവര്‍ പുതിയ യുവാക്കളെ റിക്രൂട്ട് ചെയ്യാന്‍ തുടങ്ങും. അതോടെ നിസ്സഹായമായ അവസ്ഥയിലേക്ക് യുഎസ് നീങ്ങിയേക്കും.- നിക്കി ഹേലി മുന്നറിയിപ്പ് നല്‍കുന്നു.

അഫ്ഗാനിസ്ഥാനില്‍ വിനാശകരമായ രീതിയില്‍ സേനാപിന്‍മാറ്റം നടത്തിയതിന് ബൈഡനെ അവര്‍ രൂക്ഷമായി വിമര്‍ശിച്ചു.  തെരുവില്‍ ജിഹാദികള്‍ ആഘോഷം നടത്തിയത് അമേരിക്ക അവിടെ നിന്നും പിന്‍വാങ്ങിയതുകൊണ്ടാണ്. മാത്രമല്ല, കോടികള്‍ വിലമതിക്കുന്ന ആയുധങ്ങളും ഉപേക്ഷിച്ചാണ് അമേരിക്കന്‍ സേന ഒടിപ്പോന്നത്.  അമേരിക്കയിലെ സൈനികര്‍ക്കും അവരുടെ കുടുംബത്തിനും ബൈഡന് മേല്‍ വിശ്വാസം നഷ്ടമായിരിക്കുന്നു. – നിക്കി ഹേലി പറഞ്ഞു.

സൈബര്‍ സുരക്ഷ ശക്തമാക്കുകയാണ് യുഎസ് ആദ്യം ചെയ്യേണ്ടത്. പുതിയ സാഹചര്യത്തില്‍ വലിയ സൈബര്‍ കുറ്റകൃത്യങ്ങളും തീവ്രവാദകുറ്റകൃത്യങ്ങളും യുഎസിന് നേരിടേണ്ടിവരും. -നിക്കി ഹേലി മുന്നറിയിപ്പ് നല്‍കുന്നു.

Tags: joe bidenNikki Haleyതാലിബാന്‍ ശാസനജമ്മു കശ്മീര്‍ബഗ്രാം എയര്‍ബേസ്pakistanഅഫ്ഗാനിസ്ഥാന്‍ പ്രതിസന്ധിchinaഅഫ്ഗാന്‍ പ്രതിസന്ധികശമീര്‍മനുഷ്യാവകാശ പ്രതിസന്ധിതാലിബാന്‍അഫ്ഗാനിസ്ഥാന്‍സൈബര്‍ സുരക്ഷCyber Attack
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

‘വ്യത്യാസങ്ങൾ മാറ്റിവെക്കുക’ : മുസ്ലീം രാഷ്‌ട്രങ്ങൾ ഇസ്ലാമിക് നാറ്റോയിൽ ചേരണമെന്ന് പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്

World

പാകിസ്ഥാനിലെ ഭക്ഷണശാലയിൽ നിന്ന് ഭക്ഷണം കഴിച്ച് മണിക്കൂറുകൾക്ക് ശേഷം ലഷ്‌കർ കമാൻഡറെ മരിച്ച നിലയിൽ കണ്ടെത്തി : മരണം പള്ളിയിലേക്ക് പുറപ്പെടും മുൻപ്

India

അജ്ഞാത സ്ഥലത്ത് നിന്ന് ഭക്ഷണം കഴിച്ചു ; ലഷ്‌കർ ഭീകരൻ ഖാരി സയീദ് മസ്ജിദിന് മുന്നിൽ കുഴഞ്ഞ് വീണ് മരിച്ചു

India

ചൈന പേരുകൾ മാറ്റിക്കൊണ്ടിരുന്നു , പക്ഷേ ഇന്ത്യ അവരുടെ പദ്ധതികളെ താറുമാറാക്കി : അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾ ഔദ്യോഗിക ഭൂപടത്തിൽ ഉൾപ്പെടുത്തി

World

ഇറാന്‍ യുദ്ധം കഴിയാറായെന്ന് തോന്നിയപ്പോള്‍ പാകിസ്ഥാനും തുര്‍ക്കിയും സൗദിയും പൊങ്ങിയിട്ടുണ്ട്…ഈ സുന്നി നേറ്റോയില്‍ കഴമ്പുണ്ടോ?

പുതിയ വാര്‍ത്തകള്‍

ആർ എസ് എസ് സമന്വയ ബൈഠക് വിശാഖപട്ടണത്ത്

ഷമ മുഹമ്മദ് ബിരുദദാനച്ചടങ്ങില്‍ ഗായന്ത്രി മന്ത്രം ചൊല്ലിയാല്‍ എന്താണ്തെറ്റ് ?

ആകാംക്ഷയോടെ പ്രേക്ഷകര്‍ കാത്തിരിക്കുന്ന സിനിമകളില്‍ അഞ്ചാം സ്ഥാനത്താണ് പൃഥ്വിരാജിന്റെ ഖലിഫയെന്ന് അവകാശവാദം

‘‘ എനിക്ക് ഇപ്പോൾ നരേന്ദ്ര എന്ന പേര് വെറുപ്പാണ്’ ; പാകിസ്ഥാൻ താരത്തിന്റെ കമന്റ് തുറന്ന് പറഞ്ഞ് നരേന്ദർ ബെർവാൾ ; പൊട്ടിച്ചിരിച്ച് മോദി

എക്സൈസ് മന്ത്രിക്കെതിരെ വ്യാജ പ്രചരണം: കേസെടുത്ത് സൈബര്‍ ക്രൈം പൊലീസ്

കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി, കോട്ടയത്തും പത്തനംതിട്ടയിലും ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് അവധി

എ.ആര്‍ റഹ്മാന്റെ മകൻ അമീന് കാറപകടത്തില്‍ പരിക്ക്, അപകടം കാറുകള്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്ന്

ഉമർ ഖാലിദിനെ മോചിപ്പിക്കാൻ ജയിലുകൾ പോലും തകർക്കുമെന്ന് ജെഎൻയു വിദ്യാർത്ഥി യൂണിയൻ ; എതിർത്ത് എബിവിപി

എംവിഡി ഉദ്യോഗസ്ഥരുടെ പ്രതിഷേധത്തിന് കീഴടങ്ങി സര്‍ക്കാര്‍, സസ്പന്‍ഷന്‍ പിന്‍വലിച്ചു

ജെ.കെ. അംബിക (ഇടത്ത്)

ടിജി തെളിവ് നശിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ടര്‍ ടിവി; “കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങൾ ടിജി വല്ല പാറമടയിലും കൊണ്ട് താഴ്‌ത്തിയാലോ!’ പരിഹസിച്ച് അംബിക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.