Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

കൈതവനയിലെ കയ്യേറ്റം ഒഴിപ്പിക്കാതെ എസി റോഡ് നവീകരണം

ജേക്കബ് ജോണ്‍ & കമ്പനിയാണ് റോഡ് പ്രധാനമായും കയ്യേറിയിരിക്കുന്നത്. അതിനാല്‍ കിഴക്കുനിന്നും പടിഞ്ഞാറുനിന്നും വരുന്ന നിരവധി വാഹനങ്ങള്‍ റോഡില്‍ക്കൂടി നിര്‍ബാധം കടന്നുപോകാന്‍ കഴിയാതെ ബുദ്ധിമുട്ടുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 2, 2021, 11:08 am IST
inAlappuzha
ac road

ac road

ആലപ്പുഴ: റോഡ് കയ്യേറ്റം ഒഴിപ്പിക്കാതെ ശതകോടി മുടക്കിയുള്ള ആലപ്പുഴ ചങ്ങനാശ്ശേരി സെമി എലിവേറ്റഡ് ഹൈവേ പദ്ധതി പ്രഹനമാകുന്നു. കൈതവന ജങ്ഷനില്‍ വലിയ തോതില്‍ കയ്യേറ്റമുണ്ടെന്ന് പൊതുമരാമത്ത് വിഭാഗം നേരത്തെ കണ്ടെത്തിയിരുന്നു. ഇതിന്‍ പ്രകാരം സ്വന്തം ചെലവില്‍ കയ്യേറ്റം  നീക്കം ചെയ്യാമെന്ന് കയ്യേറ്റക്കാര്‍ രേഖാ മൂലം അധികൃതരെ അറിയിച്ചിരുന്നു. എന്നാല്‍ അതെല്ലാം കാറ്റില്‍പ്പറത്തി കയ്യേറ്റം ഒഴിപ്പിക്കാതെയാണ് ഏറെ തിരക്കേറിയ കൈതവന ജങ്ഷനില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്നതാണ് ആക്ഷേപം.  

ജേക്കബ് ജോണ്‍ & കമ്പനിയാണ് റോഡ് പ്രധാനമായും കയ്യേറിയിരിക്കുന്നത്.  അതിനാല്‍ കിഴക്കുനിന്നും പടിഞ്ഞാറുനിന്നും വരുന്ന നിരവധി വാഹനങ്ങള്‍ റോഡില്‍ക്കൂടി നിര്‍ബാധം കടന്നുപോകാന്‍ കഴിയാതെ ബുദ്ധിമുട്ടുകയാണ്. ഇതു സംബന്ധിച്ച് കുട്ടനാട് പൊതുമരാമത്ത് വിഭാഗം എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ക്ക് രേഖാമൂലം പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കയ്യേറ്റം കണ്ടെത്തുകയും പൊതു കാനയടക്കം നിയമവിരുദ്ധമായി ജേക്കബ് ജോണ്‍ കമ്പനി കയ്യടക്കിയതായി വ്യക്തമായി.  

എത്രയും വേഗം അനധികൃത നിര്‍മ്മാണം പൊളിച്ചു മാറ്റുന്നതിനും രേഖാമൂലം നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ കമ്പനിയുടമ പിഡബ്‌ള്യൂഡി എക്‌സിക്യൂട്ടീവ് എന്‍ജിനീയറോട് തല്‍ക്കാലം ഒഴിപ്പിക്കരുതെന്നും റോഡുനിര്‍മ്മാണം ആരംഭിക്കുന്ന സമയത്ത് ഈ കെട്ടിടം പൊളിച്ചു നീക്കിത്തന്നുകൊള്ളാമെന്ന് സമ്മതിച്ച് രേഖാമൂലം അപേക്ഷ നല്‍കി.

ഇതിന്‍ പ്രകാരം കൈതവന ജങ്ഷനിലുള്ള അനധികൃത കയ്യേറ്റം ഒഴിപ്പിച്ച് റോഡിന് മുന്‍പുണ്ടായിരുന്ന വീതിയില്‍ നിര്‍മ്മാണം നടത്തുന്നതിനായിരുന്നു പ്ലാന്‍  തയ്യാറാക്കിയിരുന്നത്. എന്നാല്‍ അതെല്ലാം അട്ടിമറിക്കപ്പെട്ടു. ഇപ്പോള്‍ കയ്യേറ്റക്കാരെ സഹായിക്കുന്ന വിധത്തിലാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതെന്നതാണ് വിരോധാഭാസം.  

Tags: constructionAC RoadJacob john $ co
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

എസി റോഡില്‍ കിടങ്ങറയ്ക്ക് കിഴക്ക് ഭാഗത്ത് വെള്ളം കയറിയ നിലയില്‍
Kerala

എസി റോഡില്‍ വെള്ളംകയറി; ശതകോടികള്‍ പാഴാകുമോ?…

Thiruvananthapuram

വിതുര പൊന്മുടി ഹൈവേ നവീകരണം; അശാസ്ത്രീയ ഓട നിര്‍മാണത്തിനെതിരെ വ്യാപക പരാതി

Kerala

വടമനക്കാവ് ക്ഷേത്രത്തില്‍ ഭക്തരുടെ വഴി തടഞ്ഞ് അനധികൃത നിര്‍മ്മാണം; ഹിന്ദു ഐക്യവേദി പ്രതിഷേധത്തെ തുടര്‍ന്ന് ഇരുമ്പുതൂണുകള്‍ നീക്കം ചെയ്തു

Kerala

ബംഗാളിലും ആസാമിലും ബിജെപി സര്‍ക്കാര്‍; നാട്ടില്‍ തൊഴില്‍ സാധ്യതകള്‍ തെളിയുന്നു, ഭായിമാര്‍ കേരളത്തിലേക്ക് മടങ്ങുന്നില്ല

Kerala

ശബരി റെയില്‍ പാതയും വിമാനത്താവളവും; പുതിയ സര്‍ക്കാരില്‍ പ്രതീക്ഷയര്‍പ്പിച്ച് എരുമേലി

പുതിയ വാര്‍ത്തകള്‍

പിറവം നഗരസഭയിലെ വനിതാ കൗണ്‍സിലര്‍ക്കും ഭര്‍തൃമാതാവിനും കുത്തേറ്റു

കൊളംബിയയില്‍ വന്‍ ഭൂചലനം: 20 മരണം

കൊല്ലത്ത് വീടിന് തീപ്പിടിച്ച് അമ്മയും മകനും മരിച്ചു

കാസര്‍കോഡ് കളക്ടറേറ്റിലെ ക്ലര്‍ക്ക് ആശാലതയുടെ ആത്മഹത്യ എഡിഎം അന്വേഷിക്കും

‘ഷുഗര്‍ ലോ ആയാല്‍ കറങ്ങി വീഴും, ഇവന്‍മാര് ഞാന്‍ പേടിച്ച് ബോധം കെട്ടു വീണു എന്ന് വാര്‍ത്ത കൊടുക്കും ‘ ; പൊട്ടിച്ചിരിച്ച് ടിജി പറഞ്ഞത്

1947ലെ ഇന്ത്യാവിഭജനകഥ സിനിമയാക്കുമ്പോള്‍ നായകന്‍ സണ്ണി ഡിയോളിന് 60 കോടി, പ്രീതി സിന്‍റയ്‌ക്ക് 10 കോടി; ചരിത്രം കുറിയ്‌ക്കാന്‍ ‘ബട്ട്‌വാര 1947’

കെ എം ബഷീര്‍ കാറിടിച്ച് കൊല്ലപ്പെട്ട കേസ്: ശ്രീറാം വെങ്കിട്ടരാമന്റെ രക്തം പുരണ്ട വസ്ത്രങ്ങള്‍ ക്വാര്‍ട്ടേഴ്‌സിലേക്ക് മാറ്റിയെന്ന് സാക്ഷിമൊഴി

സവര്‍ക്കര്‍ വിഷയത്തില്‍ അധ്യാപകന് സസ്പന്‍ഷന്‍: ബിജെപി ബദിയടുക്ക മണ്ഡലം കമ്മിറ്റി പ്രതിഷേധ മാര്‍ച്ച് നടത്തി

ഇന്ത്യ ഇസ്രയേലുമായുള്ള ബന്ധം ഉപേക്ഷിക്കണമെന്ന് ആംനസ്റ്റി; അമേരിക്കയിലെ എന്‍ജിഒ ആണോ ഇന്ത്യയുടെ വിദേശനയം തീരുമാനിക്കുന്നത്?

എന്റെ ചോദ്യങ്ങൾക്ക് ഉത്തരം തരാൻ ഇവിടെ ആരുമില്ല ; അമിത് ഷായ്‌ക്ക് ഞങ്ങളുടെ മുന്നിൽ വരാൻ ധൈര്യമില്ല : വീമ്പിളക്കി വീണ്ടും രാഹുൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.