Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഭൂമി ലക്ഷണങ്ങളും ചെരിവുകളും

ഭൂമിയുടെ ചയനം അതിന്റെ ചെരിവുകളെ അടിസ്ഥാനപ്പെടുത്തിയാണ് നിശ്ചയിക്കപ്പെട്ടിട്ടുള്ളത്. ലക്ഷണാന്വിതമല്ലാത്ത ഭൂമികളില്‍ നിര്‍മ്മിക്കപ്പെടുന്ന ഗൃഹങ്ങളില്‍ വസിക്കുന്നവര്‍ക്ക് അശുഭഫലങ്ങള്‍ ഉണ്ടാകുന്നുവെന്നതിനാല്‍ ഭൂമി സ്വീകരണം പ്രത്യേകം പ്രാധാന്യമര്‍ഹിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 26, 2021, 05:00 am IST
inSamskriti

ഭൂമിയുടെ ചയനം അതിന്റെ ചെരിവുകളെ അടിസ്ഥാനപ്പെടുത്തിയാണ് നിശ്ചയിക്കപ്പെട്ടിട്ടുള്ളത്. ലക്ഷണാന്വിതമല്ലാത്ത ഭൂമികളില്‍ നിര്‍മ്മിക്കപ്പെടുന്ന ഗൃഹങ്ങളില്‍ വസിക്കുന്നവര്‍ക്ക് അശുഭഫലങ്ങള്‍ ഉണ്ടാകുന്നുവെന്നതിനാല്‍ ഭൂമി സ്വീകരണം പ്രത്യേകം പ്രാധാന്യമര്‍ഹിക്കുന്നു.  

പൊതുവേ വടക്കുകിഴക്കും താഴ്ന്ന തെക്കുപടിഞ്ഞാറും ഉയര്‍ന്നിരിക്കുന്ന ഭൂമികള്‍ ആണ് ശ്രേഷ്ഠം. തെക്ക് പടിഞ്ഞാറ് ഭാഗം ഉയര്‍ന്ന ഭൂമി വാസത്തിന് ശുഭവും മറിച്ചുള്ളവ അശുഭവുമാകുന്നു എന്ന്.  ഇതുകൂടാതെ ഭൂമിയുടെ ഉയര്‍ച്ചതാഴ്ചകള്‍ക്കനുസൃതമായി വിവിധ നാമങ്ങളാല്‍ വീഥി കല്പനപ്രകാരം ഗുണദോഷങ്ങളെ വിവേചിച്ചു പറയപ്പെട്ടിട്ടുണ്ട്. സൂര്യപ്രകാശത്തിന്റെ തീവ്രതയനുസരിച്ചും സ്വാഭാവിക ചെരിവിനെ ഉപയോഗപ്പെടുത്തുന്ന പ്രകാരത്തിലും ആണ് ഈ ഉത്തമ മധ്യമ അധമ കല്‍പ്പനകള്‍.  

വീഥി കല്പനയനുസരിച്ച് കിഴക്കുവശം താഴ്ന്നും പടിഞ്ഞാറ് ഉയര്‍ന്നും നില്‍ക്കുന്നതുമായ ഭൂമിക്ക് ഗോവീഥി എന്നാണ് പേര്. അത് അഭിവൃദ്ധി ഉണ്ടാക്കുന്നതാണ്. തെക്ക് കിഴക്ക് താണ് വടക്ക് പടിഞ്ഞാറ് ഉയര്‍ന്നിരിക്കുന്ന ഭൂമിക്ക് വഹ്നിവീഥി എന്നാണ് പേര്. ഇത് സമ്പത്തിനെ നശിപ്പിക്കുന്ന ഫലം ഉണ്ടാക്കുന്നതാണ്.  തെക്കു വശം താഴ്ന്നും വടക്ക് ഉയര്‍ന്നുമുള്ള ഭൂമി യമ വീഥിയാകുന്നു. ഇത് വാസത്തിന് അനുയോജ്യമല്ലാത്ത വിധം ദോഷഫലങ്ങള്‍ ഉണ്ടാക്കുന്നതാണ്.  

നിരൃതി കോണ്‍ എന്ന തെക്ക് പടിഞ്ഞാറ് ഭാഗം താഴ്ന്നും ഈശാനകോണ്‍ എന്ന വടക്ക് കിഴക്ക് ഉയര്‍ന്നും ഇരിക്കുന്ന ഭൂമി ഭൂതവീഥി, താമസത്തിന് അനുയോജ്യമല്ലാത്തതാണ്. സന്താനനാശം ആണ് ഈ ഭൂമിയുടെ ഫലമായി പറയുന്നത്. വാരി വീഥി അഥവാ ജലവീഥി പടിഞ്ഞാറ് താഴ്ന്ന് കിഴക്ക് ഉയര്‍ന്നതുമായ ഭൂവിഭാഗം ആകുന്നു. സമ്പത്തിന്റെ നാശമാണ് ഈ ഭൂമി വാസത്തിന്റെ ഫലം. വായുകോണ്‍ താഴ്ന്ന് അഗ്നികോണ്‍ ഉയര്‍ന്ന ഭൂമി സര്‍പ്പവീഥിയാകുന്നു. ഇവിടെ താമസിക്കുന്നവര്‍ക്ക് ദാമ്പത്യ പരമായ ദോഷങ്ങള്‍ ഉണ്ടാകുന്നതെന്ന് ഫലം പറയുന്നുണ്ട്.  

വടക്കുഭാഗം താഴ്ന്ന് തെക്ക് ഉയര്‍ന്ന ഭൂമി ഗജവീഥിയാണ്. ധനം, സുഖം, ഐശ്വര്യം എന്നിവ പ്രദാനം ചെയ്യുന്ന ഇത് താമസത്തിന് യോഗ്യ ഭൂമിയാണ്. ധാന്യ വീഥിയും ഇപ്രകാരം താമസത്തിന് ഏറ്റവും മംഗളകരമായ ഭൂമിയാണ്. സര്‍വ്വ ഐശ്വര്യങ്ങള്‍ക്കും വിളനിലമായ ഈ ഇടം ഈശാനകോണ്‍ താഴ്ന്ന് നിരൃതി കോണുയര്‍ന്ന ഭൂമി ആകുന്നു.  

മനുഷ്യാലയ ചന്ദ്രിക ഗ്രന്ഥ പ്രമാണങ്ങള്‍ക്ക് അനുസൃതമായി മേല്‍പ്പറഞ്ഞ എട്ടു വിധമുള്ള വീഥി പ്രമാണങ്ങള്‍ക്ക് ഉപരിയായി മറ്റ് മൂലഗ്രന്ഥങ്ങള്‍ വേറിട്ട പതിമൂന്ന് തരത്തിലുള്ള വീഥി കല്പനയുമുണ്ട്.

പൈതാമഹം കിഴക്കിന്റെയും അഗ്നികോണിന്റെയും മദ്ധ്യം താഴ്ന്നും പടിഞ്ഞാറിന്റെയും വായു കോണിന്റെയും മദ്ധ്യഭാഗങ്ങള്‍ ഉയര്‍ന്നുമിരിക്കുന്ന ഭൂമി പൈതാമഹം എന്ന പേരിലുള്ള ശുഭകരമായ ഭൂമി ലക്ഷണമാണ്.

സുപഥീ  അഗ്നികോണ്‍,  തെക്ക് എന്നിവയുടെ മദ്ധ്യഭാഗം ഉയര്‍ന്ന വായുകോണ്‍, വടക്ക് എന്നിവകളുടെ മദ്ധ്യം താഴ്ന്ന ഉള്ള ഭൂമി സുപഥമാകുന്നു. ഇത് ശുഭകരവും അവിടെ താമസിക്കുന്നവര്‍ക്ക് ശ്രേയസ്സിനെയും സുഖവാസത്തേയും നല്‍കുന്നതുമാണ്.  

ദീര്‍ഘായുസ്സ്  തെക്കിന്റെയും നിരൃതി കോണിന്റെയും  മദ്ധ്യം ഉയര്‍ന്ന് വടക്കേ ദിക്കിന്റെയും ഈശാനകോണിന്റെയും മദ്ധ്യം താഴ്ന്നിരിക്കുന്ന ഭൂമിക്ക് ദീര്‍ഘായുസ്സ് എന്ന നാമവും ഫലവും സിദ്ധമാകുന്നു. സുഖവും വംശാഭിവൃദ്ധിയും  കൂടി ഫലമാകുന്നു.  

പുണ്യകം  നിരൃതികോണിന്റെയും പടിഞ്ഞാറ് ദിക്കിന്റെയും മദ്ധ്യം ഉയര്‍ന്നും ഈശാനകോണിന്റെയും കിഴക്കുദിക്കിന്റെയും മദ്ധ്യം താണുമിരിക്കുന്ന വസ്തുവിനു പുണ്യകം എന്നു പേര്.  ഇതും ശ്രേഷ്ഠഭൂമിയാണ്.  

ഇതുകൂടാതെ ഇപ്രകാരം സ്ഥണ്ടിലം, സ്ഥാവരം എന്നിങ്ങനെയും ശുഭഭൂമികള്‍ക്ക് പേരുണ്ട്.  

രോഗകൃത്ത്  വായുകോണ്‍, വടക്ക് ഇവയുടെ നടുഭാഗം ഉയര്‍ന്നും അഗ്നികോണ്‍, തെക്ക് എന്നിവയുടെ നടുഭാഗം താഴ്ന്നിരിക്കുന്ന ഭൂമിക്ക് രോഗകൃത്ത് എന്ന് പേരാകുന്നു. ഇത് രോഗകാരിയായ ഭൂമി ലക്ഷണമാകുന്നു.  ഇപ്രകാരം ക്രമത്തില്‍ അര്‍ഗ്ഗളം, ശ്മശാനം, ശ്യേനകം, ശ്വമുഖം, ബ്രഹ്മഘ്‌നം, ശാണ്ഡൂലം എന്നിവകളും  അശുഭകരമായ ഭൂമി ലക്ഷണങ്ങള്‍ ആകുന്നു.  

ദിക്കുകളുടെ ചെരിവുകള്‍ക്കനുസരിച്ചുള്ളവ കൂടാതെ നടുഭാഗം മാത്രം താണിരിക്കുന്നതും നടുഭാഗം മാത്രം ഉയര്‍ന്നിരിക്കുന്നതുമായ ഭൂമിയും അശുഭ ലക്ഷണമാകുന്നു. ഇപ്രകാരം ഭൂമി ലക്ഷണയുക്തമായ ഗുണദോഷഫലങ്ങള്‍ക്ക് കാലാവധിയും പറയപ്പെട്ടിട്ടുണ്ട് ഈശാനകോണ്‍ ഉയര്‍ന്ന ഭൂമിയില്‍ ഗൃഹം ചെയ്താല്‍ ആറു വര്‍ഷം മാത്രം അഭിവൃദ്ധിയും, മധ്യഭാഗവും കിഴക്കും ഉയര്‍ന്ന ഭൂമിയില്‍ പത്തു വര്‍ഷം മാത്രം അഭിവൃദ്ധിയും പടിഞ്ഞാറുയര്‍ന്ന ഭൂമിയില്‍ അന്‍പതു വര്‍ഷവും, തെക്ക് ഉയര്‍ന്ന ഭൂമിയില്‍ നൂറു വര്‍ഷവും, നിരൃതികോണ്‍ ഉയര്‍ന്നാല്‍ ആയിരം വര്‍ഷവും അഭിവൃദ്ധി ഫലമാകുന്നു.  

അതുകൊണ്ട് ഗൃഹനിര്‍മാണത്തിന് സ്വീകരിക്കുന്ന ഭൂമിയുടെ സ്വാഭാവിക ചെരിവിന്റെ ഉത്തമമധ്യമ അധമ ഭേദമനുസരിച്ച് സ്വീകരിക്കണം. ലഭ്യമായ ഭൂമി ഇപ്രകാരം അയോഗ്യമെങ്കില്‍ ആ ഭൂമിഖണ്ഡത്തെ മാത്രമെങ്കിലും സമീകരണം ചെയ്ത് കൃത്രിമമായി ചെരിവിനെ ക്രമീകരിച്ചതിന് ശേഷം മാത്രം ഗൃഹനിര്‍മ്മാണത്തിന് സ്വീകരിക്കണം.  

ഡോ. രാധാകൃഷ്ണന്‍ ശിവന്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊലയ്‌ക്കുശേഷം പുലർച്ചെ തട്ടുകടയിൽ ആഘോഷപൂർവം ‘അത്താഴം’ ; മുത്തച്ഛൻ മരിച്ചു കിടക്കുമ്പോഴും യൂണിഫോം ധരിച്ച് സ്കൂളിൽ പോകാനിറങ്ങി 13 കാരി

Kerala

ചിങ്ങച്ചന്തയില്‍ പൂക്കള്‍ക്ക് നിറപ്പകിട്ട്; മുല്ലവില ആയിരം കടന്നു, തിരുവോണം അടുക്കുന്നതോടെ വില ഇനിയും ഉയരും

India

തമിഴ്നാട്ടിൽ മൂന്നാം പ്രസവത്തിനും ഒരു വർഷം പൂർണ ശമ്പളത്തോടു കൂടിയ അവധി; തീരുമാനം ജനസംഖ്യാപരമായ മാറ്റങ്ങൾ കണക്കിലെടുത്ത്

Kerala

സിയാന്റെ അകാല മുതിര്‍ച്ച പരിഹരിക്കപ്പെടേണ്ട വൈകല്യമാണ് ; കൃത്യമായ ശിക്ഷണത്തിലൂടെ സിയാനെ കുട്ടിയാക്കണം ; AP സമസ്ത

Gulf

ഖത്തർ പോസ്റ്റ് ഇന്ത്യയിലേക്ക് പണമയക്കുന്നതിനുള്ള സേവനം തുടങ്ങി

പുതിയ വാര്‍ത്തകള്‍

കാർ, അലവൻസുകൾ, ആരോഗ്യ പരിരക്ഷയിൽ വർദ്ധനവ്: തമിഴ്‌നാട് എംഎൽഎമാർക്ക് മുഖ്യമന്ത്രി വിജയ്‌യുടെ സമ്മാനം

ഒമാനിലെ ദോഫാർ അന്താരാഷ്‌ട്ര ചലച്ചിത്രമേള സെപ്റ്റംബർ 6-ന് ആരംഭിക്കും : 16 രാജ്യങ്ങൾ പങ്കെടുക്കും

ഹോസ്റ്റലിലെ കഞ്ചാവ് ഉപയോഗം അധ്യാപകരെ അറിയിച്ച വിദ്യാർത്ഥിയുടെ ജനനേന്ദ്രിയം ചവിട്ടിത്തകർത്തു! വൃഷണം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു

മുഹമ്മദ് റിയാസുമായി ബന്ധമുള്ള ഡിഫിക്കാരുടെ വീടുകളിൽ നടന്ന ഇഡി റെയ്ഡ് പാർട്ടിക്കെതിരായ കടന്നാക്രമണം, വെച്ചുപൊറുപ്പിക്കില്ലെന്ന് എം.വി ഗോവിന്ദൻ

ഇഡിയുടെ നീക്കം പുകമറ സൃഷ്ടിക്കാൻ; തല പോയാലും ബിജെപിക്കെതിരെയുള്ള പോരാട്ടം അവസാനിപ്പിക്കില്ല: മുഹമ്മദ് റിയാസ്

ഓപ്പറേഷൻ സിന്ദൂരിലെ 88 മണിക്കൂർ നീണ്ട പാക് പരാജയത്തെ വെളിച്ചത്ത് കൊണ്ടുവന്ന് ഡിസ്കവറി : കള്ളപ്രചാരണങ്ങൾ തുറന്നു വിട്ടിട്ടും നാണം കെട്ട് പാകിസ്ഥാൻ  

രാസലഹരിയുമായി ഡിവൈഎഫ്ഐ നേതാവും കൂട്ടാളികളും പിടിയിൽ; ഷിയാസ് മയക്കുമരുന്നിനെതിരേ വലിയ പ്രചാരണം നടത്തിയ ആൾ

ബാംകോയുടെ പുതിയ ഉത്പന്നങ്ങള്‍ പുറത്തിറക്കുന്ന യോഗത്തില്‍ സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി സംസാരിക്കുന്നു

ബാംകോയുടെ മട്ട അരിയും നാടന്‍ വെളിച്ചെണ്ണയും വിപണിയില്‍

പുത്തൻ മാറ്റങ്ങളുമായി യൂട്യൂബ്; വീഡിയോ വ്യൂ കണക്കാക്കുന്ന രീതിയിൽ മാറ്റം

പ്രശസ്ത ചലച്ചിത്ര നിർമാതാവ് ജിയോ കുട്ടപ്പൻ അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.