Monday, July 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വീണ്ടും ആഞ്ഞടിച്ച് നാരായണ്‍ റാണെ; ഉദ്ധവ് താക്കറെ ഇന്ത്യയെക്കുറിച്ചുള്ള തന്റെ അറിവില്ലായ്‌മ കാട്ടിത്തന്നു; ഉദ്ധവിനെ ഭയമില്ലെന്നും കേന്ദ്രമന്ത്രി

തീക്കാറ്റായി വീണ്ടും കേന്ദ്രമന്ത്രി നാരായണ്‍ റാവു മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്‌ക്കെതിരെ ആഞ്ഞടിച്ചു. തന്റെ വിവാദമായ പ്രസ്തവാന രാജ്യത്തോടുള്ള അഭിമാനംകൊണ്ട് നടത്തിയതാണെന്ന് നാരായണ്‍ റാണെ പറഞ്ഞു. സ്വന്തം രാജ്യത്തോട് അഭിമാനമില്ലാത്തവര്‍ ദേശീയ ഉത്സവങ്ങള്‍ ഓര്‍മ്മിക്കില്ലെന്നും നാരായണ്‍ റാണെ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 25, 2021, 07:49 pm IST
in India

ന്യൂദല്‍ഹി: തീക്കാറ്റായി വീണ്ടും കേന്ദ്രമന്ത്രി നാരായണ്‍ റാവു മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്‌ക്കെതിരെ ആഞ്ഞടിച്ചു. തന്റെ വിവാദമായ പ്രസ്തവാന രാജ്യത്തോടുള്ള അഭിമാനംകൊണ്ട് നടത്തിയതാണെന്ന് നാരായണ്‍ റാണെ പറഞ്ഞു. സ്വന്തം രാജ്യത്തോട് അഭിമാനമില്ലാത്തവര്‍ ദേശീയ ഉത്സവങ്ങള്‍ ഓര്‍മ്മിക്കില്ലെന്നും നാരായണ്‍ റാണെ പറഞ്ഞു.

സ്വാതന്ത്ര്യദിനപ്രസംഗത്തിന്റെ പേരില്‍ ഉദ്ധവ് താക്കറെയെ താന്‍ തല്ലുമായിരുന്നുവെന്ന നാരായണറാണെയുടെ വിവാദ പ്രസ്താവനയെ തുടര്‍ന്ന് അദ്ദേഹത്തെ മഹാരാഷ്‌ട്ര പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിനെ തുടര്‍ന്ന് വിട്ടയച്ചു. ‘രാജ്യത്തെക്കുറിച്ച് അറിവില്ലാത്തതുകൊണ്ടാണ് ഞങ്ങള്‍ സംസാരിച്ചത്. താങ്കള്‍ക്ക് എന്തും എനിക്കെതിരെ ചെയ്യാന്‍ സാധിക്കില്ല. എനിക്ക് താങ്കളെ ഭയമില്ല,’ ജാമ്യമനുവദിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു നാരായണ്‍ റാണെ.

ആഗസ്ത് 15ന് ബിജെപിയുടെ ജന്‍ ആശിര്‍വാദ് യാത്രയ്‌ക്കിടെ മഹാരാഷ്‌ട്രയിലെ രത്‌നഗിരിയില്‍ നടത്തിയ പ്രസംഗത്തില്‍ ഉദ്ധവ് താക്കറെ സ്വാതന്ത്ര്യത്തിന്റെ വര്‍ഷം മറന്നുവെന്നും തന്റെ പ്രസംഗത്തിനിടയില്‍ വര്‍ഷം ഓര്‍ത്തെടുക്കാന്‍ അദ്ദേഹത്തിന് അനുയായികളുമായി ചര്‍ച്ച ചെയ്യേണ്ടി വന്നുവെന്നുമാണ് റാണെ  തന്റെ പ്രസംഗത്തില്‍ ആഞ്ഞടിച്ചത്  

എന്തായാലും മൗനിയായി ഇരിക്കില്ലെന്നും തന്നെ അറസ്റ്റ് ചെയ്ത മഹാരാഷ്‌ട്ര സര്‍ക്കാരിന്റെ നടപടിക്കെതിരെ  നിയമപോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു. മഹാരാഷ്‌ട്രയില്‍ ശിവസേനയുടെ തീപ്പൊരി നേതാവായിരുന്ന നാരായണ്‍ റാണെ പിന്നീട് ബിജെപിയിലെത്തി. ഈയിടെ നടന്ന കേന്ദ്രമന്ത്രിസഭാ വികസനത്തില്‍ അദ്ദേഹത്തെ ബിജെപി കേന്ദ്രമന്ത്രിസ്ഥാനം നല്‍കുകയായിരുന്നു.  

Tags: bjpമഹാരാഷ്ട്രUddhav ThackerayShiv Senaനാരായണ്‍ റാണെതാക്കറെയെ അടിക്കുക എന്ന പ്രസ്താവന
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

പാർലമെന്റ് സമ്മേളനത്തിന് ഒരു മണിക്കൂറില്ല; പ്രതിപക്ഷം പല തട്ടിൽ, കൂറുമാറ്റമാകണം ആദ്യ ചർച്ചാ വിഷയമെന്ന് കോൺഗ്രസ് നേതാവ്

India

ഉദ്ധവ് താക്കറെ പക്ഷത്തിലെ ആറ് എംപിമാര്‍ ഷിന്‍ഡേ ശിവസേനയുമായി ലയിച്ചതായി അംഗീകരിച്ച് ലോക് സഭാ സ്പീക്കര്‍; കൂടുതല്‍ കരുത്തരായി എന്‍ഡിഎ

Kerala

മുസ്‌ലിം സഹോദരിമാർക്ക് നീതിയും സുരക്ഷയും ഉറപ്പാക്കിയത് ബിജെപി സർക്കാർ; ഇടതുപക്ഷവും ലീഗും തെറ്റിദ്ധാരണ പരത്തുന്നു: ഷോൺ ജോർജ്

Kerala

കേരള വഖഫ് ബോർഡ് കേസ്: സുപ്രീം കോടതിയിൽ തടസ ഹർജി ഫയൽ ചെയ്ത് ബിജെപി നേതാവ് ഷോൺ ജോർജ്

India

സുഖേന്ദു ശേഖറും , സുസ്മിത ദേവും, പ്രകാശ് ചിക്കും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു ; രാജ്യസഭയിലെ ബിജെപി അംഗങ്ങളുടെ എണ്ണം ഉയരുന്നു

പുതിയ വാര്‍ത്തകള്‍

എല്‍ഡിഎഫ് ഭരിക്കുന്ന വണ്ടന്‍മേട് സഹകരണ ബാങ്കില്‍ ലക്ഷങ്ങളുടെ തട്ടിപ്പ്, ബാങ്ക് എട്ടുകോടി നഷ്ടത്തിലെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട്‌

സ്വന്തമായി വരുമാനമില്ല, വസ്തുവകകളുമില്ല; മുൻ ഭർത്താവിന് ജീവനാംശം നൽകണം, സർക്കാരുദ്യോഗസ്ഥയോട് ഉത്തരവിട്ട് കോടതി

ഇന്ത്യൻ നാവികസേനയുടെ ശക്തി പാശ്ചാത്യ രാജ്യങ്ങൾക്ക് ഒരു ഗെയിം ചേഞ്ചറാകുമെന്നുറപ്പ് ; തന്ത്രപരമായ പങ്കാളിയായി ഇന്ത്യ മാറിയെന്ന് ഇസ്രായേലി വിദഗ്‌ദ്ധ

പട്ടിണി സമരം നീളുമെന്ന് ഭയം : സർക്കാരുമായുള്ള ചർച്ചകൾ തീരുമാനമാകും മുൻപേ നിരാഹാരം അവസാനിപ്പിച്ച് ദീപ്കെ

ഇ-പോസ് മെഷീന്‍ പ്രവര്‍ത്തന രഹിതം; സംസ്ഥാനത്ത് റേഷൻ വിതരണം തടസപ്പെട്ടു, മുഖം തിരിച്ച് സംസ്ഥാന സർക്കാർ

കാലാവസ്ഥ വ്യതിയാനം ഏലം കൃഷിയെ ബാധിക്കും; മുന്നറിയിപ്പുമായി സ്‌പൈസസ് ബോര്‍ഡ്

ചെന്താമരയ്‌ക്ക് വധശിക്ഷ ലഭിച്ചതിൽ സന്തോഷം; നെന്മാറയിലെ വീട്ടിലേക്ക് മടങ്ങിപ്പോകാൻ ഭയമുണ്ടെന്ന് സുധാകരന്റെ മക്കൾ

ഭക്തർ പുണ്യസ്നാനം നടത്താനെത്തുന്ന സരയൂ നദിയിൽ മദ്യസത്ക്കാരം , മട്ടൻ പാകം ചെയ്യൽ : മൂന്ന് പേർ അറസ്റ്റിൽ , നാലാമനായി തെരച്ചിൽ

പ്രതിക്ക് മാനസാന്തരം ഉണ്ടാകില്ല ; നെന്മാറ ഇരട്ടക്കൊലക്കേസില്‍ ചെന്താമരയ്‌ക്ക് വധശിക്ഷ

‘കള്ളന്‍ വിജയൻ’ എന്ന തലക്കെട്ടിലുള്ള ലേഖനം ഒഴിവാക്കി; ദേശാഭിമാനി വാരാന്തപ്പതിപ്പ് പുറത്തിറക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.