Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ബകാസുര വധം

വത്സാസുരന്റെ ദുരന്തമറിഞ്ഞ കംസന്‍ ഞെട്ടിവിറച്ചു. ഒരു പീക്കിരി ചെക്കന്‍ പര്‍വ്വതാകാരനായ വത്സാസുരനെ ചുഴറ്റിയെറിഞ്ഞു എന്നു കേട്ടത് വിശ്വസിക്കാനായില്ല. എങ്കിലും സത്യം അംഗീകരിച്ചേ മതിയാകൂ. കംസന്‍ മന്ത്രിമാരുമായി കൂടിയാലോചിച്ച് പുനര്‍ നടപടി നിശ്ചയിച്ചു. ഇപ്രാവശ്യം 'മരണ വാറണ്ട്' വീണത് ബകാസുരനാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 15, 2021, 05:00 am IST
in Samskriti

മുകുന്ദന്‍ മുസലിയാത്ത്  

വത്സാസുരന്റെ ദുരന്തമറിഞ്ഞ കംസന്‍ ഞെട്ടിവിറച്ചു. ഒരു പീക്കിരി ചെക്കന്‍ പര്‍വ്വതാകാരനായ വത്സാസുരനെ ചുഴറ്റിയെറിഞ്ഞു എന്നു കേട്ടത് വിശ്വസിക്കാനായില്ല. എങ്കിലും സത്യം അംഗീകരിച്ചേ മതിയാകൂ. കംസന്‍ മന്ത്രിമാരുമായി കൂടിയാലോചിച്ച് പുനര്‍ നടപടി നിശ്ചയിച്ചു. ഇപ്രാവശ്യം ‘മരണ വാറണ്ട്’ വീണത് ബകാസുരനാണ്.

ബകന്‍ വൃന്ദാവനത്തിലെത്തി. ഒരു കൊറ്റിയുടെ രൂപത്തില്‍ തടാകക്കരയില്‍ ‘തപസ്സു’ തുടങ്ങി. ഒറ്റക്കാലിലാണ് തപസ്സ്. എന്നാല്‍ ബകാസുരന്‍ ഒളികണ്ണിട്ടു കൃഷ്ണനെ നോക്കുന്നുണ്ടായിരുന്നു. അടുത്തുവന്നു തഞ്ചത്തില്‍ കിട്ടിയ പശുക്കുട്ടികളെയും ഗോപക്കുട്ടികളെയും ബകാസുരന്‍ കൊത്തി വിഴുങ്ങി. ഗോപന്മാരെയും പശുക്കുട്ടികളെയും രക്ഷിക്കാന്‍ ലക്ഷ്യമിട്ട് ഒന്നും അറിയാത്ത ഭാവത്തില്‍ കൊറ്റിയുടെ അടുത്തെത്തി. ബാലസദൃശ കൗതുകത്തോടെ കൊറ്റിയുടെ ചിറകുകളും കണ്ണുകളും നോക്കി രസിച്ചു. കാലുകളില്‍ തൊട്ടുനോക്കി. കരിമ്പനകള്‍ പോലുള്ള കാലുകള്‍. ഇത്ര വലിയ കൊറ്റിയെക്കുറിച്ച് ഇതുവരെ കേട്ടതില്ല. നേരിട്ടു കണ്ടിട്ടും വിശ്വസിക്കാനും ആയില്ല. ഗോപന്മാര്‍ ബകാസുരനു ചുറ്റും വലവച്ചു രസിച്ചു. അതിനിടെ ബകന്‍ ഭഗവാനെ കൊത്തിയെടുത്തു. മരപ്പാത്തിപോലത്തെ കടുപ്പമേറിയ കൊക്ക്. വശങ്ങള്‍ ഈര്‍ച്ച വാളുപോലെ. കൃഷ്ണനെ കൊത്തി വിഴുങ്ങിയ ബകാസുരന്‍ ഉടനെ കൊക്കുകള്‍ കുടഞ്ഞ്  ഭഗവാനെ തുപ്പി പുറത്തുവിട്ടു. കൃഷ്ണന്‍ അകത്തുപെട്ടപ്പോള്‍ തീഗോളം കൊത്തി വിഴുങ്ങിയപോലെ നാവിലും കണ്ഠത്തിലും നീറ്റലനുഭവപ്പെട്ടു. എന്നാലും ഇവനെ വെറുതെ വിട്ടുകൂടാ. ഇവനെ നിഗ്രഹിച്ചാല്‍ കംസനില്‍നിന്ന് സമ്മാനം ഉറപ്പ്.

ഒന്നുകൂടി മുന്നോട്ടാഞ്ഞ് ഭഗവാനെ വീണ്ടും കൊത്തി വിഴുങ്ങാന്‍ ബകാസുരന്‍ കൊക്കുകള്‍ വിടര്‍ത്തിപ്പിടിച്ച പാഞ്ഞടുത്തു. ഭഗവാനാകട്ടെ കൊക്കിന്റെ വായിലേക്ക് ചാടിക്കയറി. രണ്ടകൊക്കുകള്‍ രണ്ടു കൈകള്‍കൊണ്ട് ചീന്തിയെറിഞ്ഞു. കൊക്കുകള്‍ വലിച്ചുകീറിയ ശബ്ദമല്ലാതെ മറ്റു ശബ്ദങ്ങള്‍ പുറപ്പെടുവിക്കാന്‍ ബകാസുരനായില്ല. ബകാസുരനകത്ത് അകപ്പെട്ട പശുക്കുട്ടികളും ഗോപന്മാരും കേടുകൂടാതെ രക്ഷപ്പെട്ടു. ഭഗവാന്റെ കടാക്ഷം തന്നെ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഏക്നാഥ് ഷിന്‍ഡേ ഉദ്ധവ് പക്ഷത്ത് നിന്നും വന്ന എംഎല്‍എസി സച്ചിന്‍ അഹിറിനൊപ്പം
India

മുതിർന്ന എം‌എൽ‌സി സച്ചിൻ അഹിറും എക്നാഥ് ഷിന്‍ഡേ ശിവസേനയിൽ; ഇന്ന് സച്ചിൻ അഹിർ, സച്ചിൻ ടെണ്ടുൽക്കറെ പോലെ തന്നെ മികച്ച പ്രകടനം കാഴ്ചവെച്ചെന്ന് ഷിന്‍ഡേ

India

കോടിക്കണക്കിന് രൂപയുടെ നിയന്ത്രണം നേടാൻ ആയുഷിനെ ഇസ്ലാമിലേക്ക് മതം മാറ്റിയത് കാമുകി ചാന്ദ്‌നി ഖുറേഷിയും പിതാവും: യുവാവിന്റെ ഡയറിയിലെ കുറിപ്പുകൾ പുറത്ത്

Kerala

ചെമ്പഴന്തി ഉദയനെ പുറത്താക്കണമെന്ന് ശബരീനാഥന്‍;കൗണ്‍സിലര്‍മാരെ മുഴുവന്‍ പുറത്താക്കി കോര്‍പറേഷന്‍ പൂട്ടി താക്കോല്‍ ശബരിയെ ഏല്‍പിക്കാം:കരമന ജയന്‍

Mollywood

കറക്കം ഒടിടി റിലീസ് : ശ്രീനാഥ് ഭാസിയുടെ മ്യൂസിക്കൽ ഹൊറർ കോമഡി എപ്പോൾ എവിടെ കാണണം ?

Kerala

മുഖത്തേയ്‌ക്ക് ചൂട് വെള്ളം ഒഴിച്ചു, എന്ത് തെറ്റാണ് ഞങ്ങൾ ചെയ്തതെന്ന് വൈഷ്ണ സുരേഷ് : യുഡിഎഫ് കൗൺസിലറിന്റെ നുണ പൊളിച്ചടുക്കി ദൃശ്യങ്ങൾ

പുതിയ വാര്‍ത്തകള്‍

കര്‍ണ്ണാടകയിലെ നന്ദിഹില്‍സിലെ ഹോംസ്റ്റേയില്‍ പെണ്‍കുട്ടിയുടെ മരണം ലവ് ജിഹാദെന്ന് കുടുംബം; മുറിയില്‍ ഉണ്ടായിരുന്നത് കോഴിക്കോട്ടുകാരന്‍ അലി

നികേഷ് കുമാറും റോഷിപാലുമൊക്കെ ധാർമിക പോരാളികൾ?;ആ പെണ്ണിന്റെ അവസ്ഥയെ വിറ്റു തിന്ന ചാനൽപ്പട,ടിആർപിക്ക് വേണ്ടി വീടിന്റെ മുകളിലൂടെ ഡ്രോൺ പറത്തി

മുസ്ലീം യുവതി ചാന്ദ്നി ഖുറേഷി ലൗജിഹാദിൽ കുടുക്കി മതം മാറ്റിച്ചു ; ആയുഷ് മാലിക് തിരികെ ഹിന്ദുമതത്തിലേയ്‌ക്ക് ; ചാന്ദ്നി ജയിലിൽ

ഫോര്‍ഡ് കാര്‍ കമ്പനിയില്‍ എഐ തോറ്റു, മനുഷ്യന്‍ ജയിച്ചു; എഐയെ മാറ്റി പകരം പിരിഞ്ഞുപോയ പഴയ 350 എഞ്ചിനീയര്‍മാരെ ഫോര്‍ഡ് തിരിച്ചുവിളിച്ചു

പാസ്‌പോർട്ടില്ല, വിസയുമില്ല; വ്യാജ ആധാർകാർഡുമായി കേരളത്തിൽ സുഖതാമസം ; കോഴിക്കോട് നിന്ന് പിടികൂടിയ ബംഗ്ലാദേശി പൗരന്മാരെ ചോദ്യം ചെയ്ത് ഐബി

കേരളത്തിലെ ഏറ്റവും മികച്ച മേയർ ആണ് V V രാജേഷ് ; അഞ്ച് വർഷം പട്ടിയെ പുല്ല് തീറ്റാൻ കൊണ്ടുപോവുകയായിരുന്നു ശബരീനാഥന്റെ പരിപാടി

നീറ്റ് പരീക്ഷ; കേന്ദ്രസർക്കാരിനെതിരെ ഇൻഡി സഖ്യത്തിന്റെ രാഷ്‌ട്രീയ പ്രേരിത പ്രമേയം, വിമർശിച്ച് വി. മുരളീധരൻ എംഎൽഎ

പ്രതിസന്ധിയിൽ സ്വകാര്യ ബസുടമകൾ; വാഹന ബന്ദിലേക്ക് നീങ്ങുമെന്ന് മുന്നറിയിപ്പ്, ജൂലൈ 20 മുതൽ സെക്രട്ടറിയേറ്റ് പടിക്കൽ സമരം

തൃശൂർ നഗരത്തിലെ ലോഡ്ജിൽ മുറിയെടുത്ത് പ്രസവം; അമ്മയും കുഞ്ഞും മരിച്ചു, സുഹൃത്തായ ഓട്ടോറിക്ഷ ഡ്രൈവർ കസ്റ്റഡിയിൽ

മുസ്ലീമിൽ നിന്ന് ഹിന്ദുവായി മാറി!’; ‘കുറ്റം പറയണമെങ്കിൽ ധൈര്യമായി പറഞ്ഞോളൂ;ഉർഫി ജാവേദ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.