Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മോദിയുടെ കശ്മീരെത്ര മാറി; അധ്യാപികയും മകളും ബുള്ളറ്റില്‍ കശ്മീരില്‍ പോയി തിരിച്ചെത്തി; സ്ത്രീസ്വാതന്ത്ര്യത്തിന് ചിറകരിയാന്‍ വിദ്യാഭ്യാസ വകുപ്പ്

കശ്മീര്‍ എന്ന് കേട്ടാല്‍ നട്ടെല്ലില്‍ ഭയത്തിന്റെ മിന്നല്‍ പായുന്ന നാളുകളെല്ലാം പോയി. ഇപ്പോള്‍ അവിടെ സമാധാന ജീവിതം തിരിച്ചുവരികയാണ്. അതിന് ഉദാഹരണമാണ് കഴിഞ്ഞ ദിവസം കേരളത്തില്‍ നിന്നുള്ള ഒരു അധ്യാപികയും മകളും ചേര്‍ന്ന് ബുള്ളറ്റില്‍ കശ്മീരില്‍ പോയി തിരിച്ചെത്തിയ സംഭവം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 12, 2021, 04:46 pm IST
in Kerala

തിരുവനന്തപുരം: കശ്മീര്‍ എന്ന് കേട്ടാല്‍ നട്ടെല്ലില്‍ ഭയത്തിന്റെ മിന്നല്‍ പായുന്ന നാളുകളെല്ലാം പോയി. ഇപ്പോള്‍ അവിടെ സമാധാന ജീവിതം തിരിച്ചുവരികയാണ്. അതിന് ഉദാഹരണമാണ് കഴിഞ്ഞ ദിവസം കേരളത്തില്‍ നിന്നുള്ള ഒരു അധ്യാപികയും മകളും ചേര്‍ന്ന് ബുള്ളറ്റില്‍ കശ്മീരില്‍ പോയി തിരിച്ചെത്തിയ സംഭവം.

എന്നാല്‍ ഇങ്ങിനെ യാത്ര ചെയ്തതില്‍ സംസ്ഥാനത്തിന്റെ വിദ്യാഭ്യാസവകുപ്പ് പ്രധാനാധ്യാപികയായി ജോലി ചെയ്യുന്ന അധ്യാപികയായ അനീഷയോട്   വിശദീകരണം ചോദിച്ചിരിക്കുകയാണ്. സര്‍വ്വീസ് റൂള്‍ പ്രകാരം സംസ്ഥാനം വിട്ട് യാത്ര ചെയ്യണമെങ്കില്‍ സര്‍ക്കാരില്‍ നിന്നും മുന്‍കൂര്‍ അനുമതി വാങ്ങണമെന്നാണ് ഇതിനുള്ള വിശദീകരണമെന്നോണം ശിവന്‍കുട്ടിയുടെ വിദ്യാഭ്യാസവകുപ്പ് പറയുന്നത്.  

മോദി സര്‍ക്കാര്‍ 370ാം വകുപ്പ് എടുത്ത് കളയുക വഴി കശ്മീരിന്റെ പ്രത്യേകാവകാശങ്ങള്‍ എടുത്തുകളഞ്ഞത് രണ്ട് വര്‍ഷം മുമ്പാണ്. അതിന് ശേഷം സൈന്യം കശ്മീരിലെ തീവ്രവാദത്തിന്റെ തല അറുക്കാനുള്ള ശ്രമത്തിലായിരുന്നു ഇത്രയും നാള്‍. അതിന് ഫലം കണ്ട് തുടങ്ങിയിരിക്കുന്നു. 2017 ആഗസ്ത് മുതല്‍ 2019 ജൂലായ് വരെ 1394 അക്രമങ്ങളാണ് കശ്മീരില്‍ അരങ്ങേറിയത്. 2019 ആഗസ്ത് മുതല്‍ 2021 ജൂലായ് വരെ ആകെ വെറും 382 അക്രമസംഭവങ്ങള്‍ മാത്രമാണ് അരങ്ങേറിയത്. മോദി സര്‍ക്കാര്‍ കശ്മീരിനുള്ള പ്രത്യേകാവകാശങ്ങള്‍ നല്‍കിയിരുന്ന 370ാം വകുപ്പ് എടുത്തു കളഞ്ഞത് ശരിയാണെന്ന് തെളിഞ്ഞു. സൈനികര്‍ക്കെതിരെ മുസ്ലീം യുവാക്കള്‍ കല്ലെറിയുന്ന സംഭവങ്ങളും കുറഞ്ഞു.

കണ്ണൂരിലെ കാനിയ നോര്‍ത്ത് യുപി സ്‌കൂള്‍ അധ്യാപിക കെ. അനീഷയും മകളുമാണ് കശ്മീരിലേക്ക് ബുള്ളറ്റില്‍ യാത്ര ചെയ്തത്. ഇവരുടെ യാത്ര പത്രങ്ങളില്‍ വാര്‍ത്തയായതോടെയാണ് വിദ്യാഭ്യാസവകുപ്പില്‍ ചിലര്‍ക്ക് സ്ത്രീസ്വാതന്ത്ര്യത്തിന്റെ ചിറകരിയാന്‍ മോഹമുദിച്ചത്. ഇപ്പോള്‍ അനുമതി വാങ്ങാതെ അനീഷ യാത്ര നടത്തിയെന്ന് കാണിച്ചാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. യാത്ര കൃത്യവിലോപവും അച്ചടക്ക ലംഘനവുമാണെന്നും ഷോക്കോസ് നോട്ടീസില്‍ പറയുന്നു. എന്തെങ്കിലും ബോധ്യപ്പെടുത്താനുണ്ടെങ്കില്‍ രണ്ട് ദിവസത്തിനകം രേഖാമൂലം അറിയിക്കണമെന്നാണ് നോട്ടീസില്‍ അറിയിച്ചിരിക്കുന്നത്.

അധ്യാപിക യാത്രയില്‍ ആയതിനാല്‍ അനീഷയ്‌ക്ക് നോട്ടീസ് കൈമാറാന്‍ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ ദിവസമാണ് അനീഷ വീട്ടില്‍ തിരിച്ചെത്തിയത്. ഇപ്പോള്‍ അനീഷ ക്വാറന്‍റൈനില്‍ കഴിയുകയാണ്. അനീഷയുടെ കോവിഡ് പരിശോധനറിപ്പോര്‍ട്ട് നെഗറ്റീവായിരുന്നു. അതിനാല്‍ വൈകാതെ അനീഷ സ്‌കൂളില്‍ എത്തി നോട്ടീസ് കൈപ്പറ്റുമെന്ന് പറയുന്നു.

Tags: അനീഷ ടീച്ചര്‍ജമ്മു കശ്മീര്‍terrorismJihadi Terrorismഇസ്ലാമിക തീവ്രവാദംകശമീര്‍teacherകശ്മീര്‍ റോഡ് യാത്രബുള്ളറ്റില്‍ കശ്മീര്‍ റോഡ് യാത്ര
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എംഡിഎംഎ കേസില്‍ പിടിയിലായ അധ്യാപികമാര്‍ക്കെതിരെ വിദ്യാഭ്യാസ വകുപ്പിന്റെ നടപടി

Kerala

കാവി ഇഷ്ടനിറമാണെന്ന് പറഞ്ഞതിന് രണ്ട് പെണ്‍മക്കളെയും കൊല്ലും എന്ന് വരെ ഭീഷണി;.ആദ്യം അവരുടെ അമ്മയെ നേരിടേണ്ടിവരുമെന്ന് തിരിച്ചടിച്ച് പേളി

ഖാലിദ് ഷെയ്ഖ് മൊഹമ്മദ് ഇടത്ത്, ദോഹയിലെ ഖത്തർ പതാക
News

ഖത്തറിനെ മുൻ അമീർ ഷെയ്ഖ് ഹമദ് ബിൻ ഖലീഫ ആൽ താനി ഭീകരരുടെ താവളമാക്കി: മെമ്രിയുടെ റിപ്പോർട്ട്

Kerala

മലപ്പുറത്ത് അഞ്ചാം ക്ലാസുകാരിയുടെ കൈ തല്ലിയൊടിച്ച സംഭവം: അധ്യാപകൻ അറസ്റ്റിൽ

Kerala

മലപ്പുറത്ത് അധ്യാപകന്റെ മര്‍ദ്ദനമേറ്റ അഞ്ചാം ക്ലാസുകാരിയുടെ കൈ എല്ല് പൊട്ടി, കേസെടുത്ത് പൊലീസ്

പുതിയ വാര്‍ത്തകള്‍

സാമ്പത്തിക വിജയവും ഔദ്യോഗിക പുരോഗതിയും: സമ്പൂർണ്ണ രാശിഫലം (30 ജൂലൈ 2026) – AI ജ്യോതിഷം

അരാജകത്വം നിരസിക്കുക;.വെറുപ്പ് ഒരു രാജ്യത്തെ കരിയർ കെട്ടിപ്പടുക്കുകയോ രാജ്യത്തെ മാറ്റുകയോ ചെയ്യുന്നില്ല: ജെന്‍സീയ്‌ക്ക് ഉപദേശവുമായി രാജീവ് ചന്ദ്രശേഖര്‍

കൊറിയന്‍ സംഗീത ബാന്‍റായ ബിടിഎസിന് ഗ്രാമി പുരസ്കാരം വേണ്ട;; വംശീയതയോടുള്ള പ്രതിഷേധം

‘രാമായണ’ സിനിമയുടെ ട്രെയ്‌ലര്‍ ലോഞ്ച് ബ്രാഹ്മമുഹൂര്‍ത്തത്തില്‍; റഹ്മാന്റെ സംഗീതം 75 കോടിക്ക് വിലയ്‌ക്ക് വാങ്ങി ബ്രഹ്മാണ്ഡ കമ്പനി

ടെലഗ്രാം ആപ് സ്ഥാപകന്‍ പാവ് ലോവ് ഡുറോവ് (ഇടത്ത്)

ഇന്ത്യയുടെ നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ന്നെന്ന് പ്രചരിപ്പിക്കാന്‍ തട്ടിപ്പുകാര്‍ ഉപയോഗിച്ചത് ടെലഗ്രാം ആപ്; പുടിന്റെയും ഉറക്കവും ടെലഗ്രാം കെടുത്തുന്നു

കല്‍ക്കരി കുംഭകോണ കേസില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെതിരായ കേസ് അവസാനിപ്പിച്ചു

വിചാരണ കോടതിയുടെ നടപടിയെ ചോദ്യം ചെയ്ത് നടി അന്‍സിബ ഹസ്സന്‍ ഹൈക്കോടതിയില്‍

നീയാരുമല്ല, ഞാന്‍ നമ്പൂരിയുമല്ല….തുടങ്ങി ചരിത്രബോധമില്ലാത്ത വരികളാണ് പാടുന്നത്: ഫക്രുദ്ദീന്‍ അലി

കര്‍ക്കടക വാവുബലി: തിരുവനന്തപുരത്ത് മദ്യനിരോധനം ഏര്‍പ്പെടുത്തി

ഓണത്തിന് നാട്ടിലെത്താന്‍ കോട്ടയം – ഹുബ്‌ളി സ്‌പെഷ്യല്‍ ട്രെയിനുകള്‍, ഇന്ന് മുതല്‍ റിസര്‍വ് ചെയ്യാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.