Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Parivar
BJP

കൊവിഡ്: കേരള മോഡല്‍ പരാജയം; വാക്‌സിനേഷന്റെ ടോക്കണ്‍ വിതരണം ചെയ്യുന്നത് സര്‍ക്കാര്‍ ഉദ്യോഗസ്ഥരല്ല, സിപിഎം പ്രവര്‍ത്തകരെന്ന് വനതി ശ്രീനിവാസന്‍

എല്ലാ കാര്യത്തിലും ഫൈന്‍ മാത്രമേ ഇവിടെയുള്ളൂ. ഇരുന്നാലും നിന്നാലും എല്ലാം ഫൈനാണ്. ആഗോളതലത്തിലെ പോലെ കൊവിഡ് രാജ്യത്തിന്റെയും ആരോ?ഗ്യ-സാമ്പത്തിക മേഖലയെ ബാധിച്ചു കാര്യമായി ബാധിച്ചു. എന്നാല്‍ പ്രധാനമന്ത്രിയുടെ കരുത്തുറ്റ നേതൃത്വം ഇന്ത്യയെ ശക്തമായി മുന്നോട്ട് നയിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 12, 2021, 02:09 pm IST
inBJP

കൊച്ചി: കൊവിഡ് പ്രതിരോധത്തില്‍ കേരള മോഡല്‍ പരാജയപ്പെടാന്‍ കാരണം പിണറായി സര്‍ക്കാരിന്റെ ഭരണ നിര്‍വഹണത്തിലെ പിഴവാണെന്ന് ബിജെപി മഹിളാമോര്‍ച്ചാ ദേശീയ അദ്ധ്യക്ഷ വനതി ശ്രീനിവാസന്‍ എം.എല്‍.എ. നാഷണല്‍ ഹെല്‍ത്ത് വോളന്റിയേര്‍സിന്റെ സംസ്ഥാനതല ക്യാമ്പയിന്റെ ഉദ്ഘാടനം കൊച്ചിയില്‍ നിര്‍വഹിക്കുകയായിരുന്നു അവര്‍. കേരളത്തില്‍ വാക്‌സിനേഷന്റെ ടോക്കണ്‍ വിതരണം ചെയ്യുന്നത് സംസ്ഥാന സര്‍ക്കാരിന്റെ ഉദ്യോഗസ്ഥരല്ല. സിപിഎം പ്രവര്‍ത്തകരാണ് എല്ലാം ചെയ്യുന്നത്. മറ്റൊരു സംസ്ഥാനത്തും വാക്‌സിനേഷനില്‍ രാഷ്‌ട്രീയ ഇടപെടലുകളില്ല. ഇതാണ് കേരള മോഡല്‍ പരാജയപ്പെടാന്‍ കാരണം.

കൊവിഡ് കേസുകളുടെ എണ്ണത്തില്‍ സംസ്ഥാനം രാജ്യത്ത് ഒന്നാമതായി. കേരളം ഫൈന്‍ സ്റ്റേറ്റായി മാറിയെന്ന് അവര്‍ പരിഹസിച്ചു. എല്ലാ കാര്യത്തിലും ഫൈന്‍ മാത്രമേ ഇവിടെയുള്ളൂ. ഇരുന്നാലും നിന്നാലും എല്ലാം ഫൈനാണ്. ആഗോളതലത്തിലെ പോലെ കൊവിഡ് രാജ്യത്തിന്റെയും ആരോ?ഗ്യ-സാമ്പത്തിക മേഖലയെ ബാധിച്ചു കാര്യമായി ബാധിച്ചു. എന്നാല്‍ പ്രധാനമന്ത്രിയുടെ കരുത്തുറ്റ നേതൃത്വം ഇന്ത്യയെ ശക്തമായി മുന്നോട്ട് നയിച്ചു. ഇന്ത്യ കൊവിഡിനെ നേരിട്ട രീതി ലോകം മുഴുവന്‍ അത്ഭുതത്തോടെയാണ് നോക്കി കണ്ടത്. പ്രതിരോധത്തില്‍ മാത്രമല്ല വാക്‌സിനേഷന്റെ കാര്യത്തിലും ഇന്ത്യ ലോകത്തിന്റെ ഫാര്‍മസിയായി മാറി. പല രാജ്യങ്ങളിലേക്കും നാം വാക്‌സിന്‍ അയച്ചു. വികസിത രാഷ്‌ട്രങ്ങള്‍ തുടക്കത്തില്‍ കൊവിഡിന് മുമ്പില്‍ പകച്ചുപോയത് നാം കണ്ടതാണ്. ഏറ്റവും കൂടുതല്‍ ജനങ്ങള്‍ക്ക് ഏറ്റവും വേ?ഗത്തില്‍ വാക്‌സിന്‍ നല്‍കാന്‍ സാധിച്ചത് കേന്ദ്രസര്‍ക്കാരിന്റെ മികവാണെന്നും വനതി പറഞ്ഞു. പരിപാടിയില്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സംഘടനാ സെക്രട്ടറി എം.?ഗണേഷ്, സംസ്ഥാന സെക്രട്ടറിയും ഹെല്‍ത്ത് വോളന്റിയേര്‍സ് ക്യാമ്പയിന്റെ സംസ്ഥാന കണ്‍വീനറുമായ എസ്.സുരേഷ്, സംസ്ഥാന സെക്രട്ടറി ടിപി സിന്ധുമോള്‍, എറണാകുളം ജില്ലാ പ്രസിഡന്റ് എസ്.ജയകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

Tags: bjpപ്രസംഗംcovidVanathi Srinivasan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അമിത് ഷായുടെ വാഹനവ്യൂഹം തടഞ്ഞത് ഗുരുതര സുരക്ഷാവീഴ്ച; മന്ത്രിയുടെ പങ്ക് അന്വേഷിക്കണം: പി കെ കൃഷ്ണദാസ്

India

ഫ്ലൈ ദുബായ് പൈലറ്റ് സ്മിത് മച്ചാറിന്റെ ധീരത: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ മൗനത്തെ ചോദ്യം ചെയ്ത് സോഷ്യൽ മീഡിയ

Kerala

ഡിജിപിക്ക് പരാതി നൽകി ബിജെപി : പോലീസിന്റെ ഏകപക്ഷീയ നടപടികൾക്കെതിരെ പ്രതിഷേധം ശക്തമാക്കാൻ തീരുമാനം

News

ലീഗിന് 6 ക്യാബിനറ്റ് പദവികൾ: കേരളത്തിന്റെ സാമൂഹ്യ സന്തുലനാവസ്ഥയെ ബാധിക്കും: കെ സുരേന്ദ്രൻ

Kerala

കോൺഗ്രസ് നേതാക്കൾക്ക് അധികാരത്തിന്റെ മത്ത്; ആക്രമണങ്ങൾക്കെതിരെ കേരളമാകെ പ്രതിഷേധം സംഘടിപ്പിക്കും: പി.കെ കൃഷ്ണദാസ്

പുതിയ വാര്‍ത്തകള്‍

സ്‌കൂള്‍ കായിക മേളയുടെ വേദി തകര്‍ന്നുവീണ വിഷയം : തൃശൂര്‍ കോര്‍പ്പറേഷനില്‍ വാക്കേറ്റം

സ്മിത് മച്ചാറിന് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്റെ സ്നേഹചുംബനം ; ക്യാപ്റ്റൻ മനുഷ്യത്വത്തിന്റെ വലിയ മാതൃകയെന്നും ഹംദാൻ

രമേശ് ചെന്നിത്തലയുടെ നുണ പൊളിഞ്ഞു, സാക്ഷി ഗര്‍ഭിണിയായിട്ടും യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരെ പൊരുതിയ വനിതാ കമമീഷണര്‍ ഹേമലത

യോഗേന്ദ്രയാദവ് (വലത്ത്) നേഹ ബോറ (ഇടത്ത്)

തെരുവ്കലാപത്തിലൂടെ മോദിയെ അട്ടിമറിക്കണമെന്ന് ആഹ്വാനം ചെയ്ത യോഗേന്ദ്രയാദവും ഇടത് വിദ്യാര്‍ത്ഥിസംഘടന നേതാവ് നേഹബോറയും കസ്റ്റഡിയില്‍

മാന്‍ഗഢ് ധാമിനെ ദേശീയ സ്മാരകമായി പ്രഖ്യാപിക്കണം: വനവാസി കല്യാണ്‍ ആശ്രമം

വെല്ലുവിളികള്‍ക്ക് പരിഹാരം ഭാരതീയ വിജ്ഞാന പാരമ്പര്യം:  ഡോ. മോഹന്‍ ഭാഗവത്

57 കിലോ ഫ്രീസ്റ്റൈൽ ഗുസ്തിയിൽ കൊറിയൻ താരത്തെ മലർത്തിയടിച്ച് അമൻ സെഹ്‌റാവത്തിന്റെ സ്വർണ്ണ വേട്ട

സ്മിത് മച്ചാറിനെ അഭിനന്ദിക്കാൻ മലയാളി താരങ്ങളെയും , സാംസ്ക്കാരിക നായകരെയും കാണാനില്ല ; രാഷ്‌ട്രീയക്കാർക്ക് വോട്ട് ബാങ്ക് പേടി

ക്യാപ്റ്റൻ സ്മിറ്റ് മച്ചാറിനെ സല്യൂട്ട് ചെയ്ത് സൽമാൻ ഖാൻ ; ‘ക്യാപ്റ്റൻ കറേജിയസ് ‘ എന്ന് രൺവീർ

സ്വർണ്ണമാല തിരികെ നൽകാനായി ആൺസുഹൃത്ത് വിളിച്ചതിനെ തുടർന്ന് ഹൈദരാബാദിലെത്തി, മെഡിക്കൽ പി ജി വിദ്യാർത്ഥിനി ഹോട്ടലിൽ മരിച്ച നിലയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.