Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

പാക്കിസ്ഥാനില്‍ ഹിന്ദുവായ എട്ടുവയസുകാരനെതിരെ മതനിന്ദ; രാജ്യത്ത് ഈ കുറ്റം ചുമത്തപ്പെടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി

'അത്തരം മതനിന്ദ പ്രശ്‌നങ്ങളെക്കുറിച്ച് അവന് അറിയുകപോലുമില്ല. അവനെ വ്യാജമായി ഇതിലേക്ക് വലിച്ചിഴയ്‌ക്കുകയായിരുന്നു. ചെയ്ത കുറ്റമെന്തെന്ന് അവന് ഇപ്പോഴും അറിയില്ല. എന്തിനാണ് ഒരാഴ്ച ജയിലില്‍ കഴിഞ്ഞതെന്നും'- ആണ്‍കുട്ടിയുടെ കുടുംബാംഗം പറയുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 9, 2021, 06:00 pm IST
inWorld

ഇസ്ലാമബാദ്: രാജ്യത്ത് മതനിന്ദ കുറ്റം ചുമത്തപ്പെടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായി മാറിയതോടെ കിഴക്കന്‍ പാക്കിസ്ഥാനില്‍  എട്ടുവയസുള്ള ഹിന്ദു ആണ്‍കുട്ടി സംരക്ഷണാര്‍ഥം പൊലീസ് കസ്റ്റഡിയില്‍. കുട്ടിയുടെ കുടംബം ഒളിവിലാണ്. യഥാസ്ഥിതിക ചിന്താഗതി വച്ചുപുലര്‍ത്തുന്നവര്‍ താമസിക്കുന്ന പഞ്ചാബിലെ ററീം യാര്‍ ഖാന്‍ ജില്ലയിലെ ഹിന്ദുക്കളില്‍ നിരവധിയാളുകള്‍ വീടുപേക്ഷിച്ച് പലായനം ചെയ്തു. കഴിഞ്ഞയാഴ്ച ആണ്‍കുട്ടിക്ക് ജാമ്യം ലഭിച്ചതില്‍ പ്രകോപിതരായ മുസ്ലിം ജനക്കൂട്ടം ക്ഷേത്രം തകര്‍ത്തതിന് പിന്നാലെയായിരുന്നു ഇത്. കുടുതല്‍ സംഘര്‍ഷങ്ങളുണ്ടാകാതിരിക്കാന്‍ പ്രദേശത്ത് സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. 

സംഭവവുമായി ബന്ധപ്പെട്ട് ശനിയാഴ്ച 20 പേര്‍ അറസ്റ്റിലായി. മതഗ്രന്ഥങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന മദ്രസയുടെ ലൈബ്രററിയിലെ വിരിപ്പില്‍ മനഃപ്പൂര്‍വം മൂത്രമൊഴിച്ചുവെന്നാണ് ആണ്‍കുട്ടിക്കെതിരായ ആരോപണം. പാക്കിസ്ഥാനില്‍ വധശിക്ഷവരെ ലഭിക്കാവുന്ന കുറ്റമ്മാണ് മതനിന്ദ. ആണ്‍കുട്ടിയുടെയും കുടുംബാംഗങ്ങളുടെ പേരുവിവരങ്ങള്‍ ലഭിച്ചുവെങ്കിലും സുരക്ഷാകാരണങ്ങളാല്‍ വെളിപ്പെടുത്തുന്നില്ലെന്ന് ബ്രിട്ടീഷ് മാധ്യമം ‘ദി ഗാര്‍ഡിയന്‍’ റിപ്പോര്‍ട്ട് ചെയ്യുന്നു. 

‘അത്തരം മതനിന്ദ പ്രശ്‌നങ്ങളെക്കുറിച്ച് അവന് അറിയുകപോലുമില്ല. അവനെ വ്യാജമായി ഇതിലേക്ക് വലിച്ചിഴയ്‌ക്കുകയായിരുന്നു. ചെയ്ത കുറ്റമെന്തെന്ന് അവന് ഇപ്പോഴും അറിയില്ല. എന്തിനാണ് ഒരാഴ്ച ജയിലില്‍ കഴിഞ്ഞതെന്നും’- ആണ്‍കുട്ടിയുടെ കുടുംബാംഗം പറയുന്നു. ഞങ്ങള്‍ കടകളും ജോലിയും ഉപേക്ഷിച്ചു. മുഴുവന്‍ സമുദായവും ഭയപ്പാടിലാണ്. ഞങ്ങള്‍ തിരിച്ചടി ഭയക്കുന്നു. ഈ പ്രദേശത്തേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നില്ല. കുറ്റക്കാര്‍ക്കെതിരെയോ, ന്യൂനപക്ഷങ്ങളുടെ സംരക്ഷണത്തിനോ ശക്തവും അര്‍ഥവത്തുമായ നടപടി കാണുന്നില്ലെന്നും കൂട്ടിച്ചേര്‍ത്തു. 

കുട്ടിക്കെതിരെ മതനിന്ദ കുറ്റം ചുമത്തിയത് നിയമവിദഗ്ധരെപ്പോലും ഞെട്ടിച്ചിട്ടുണ്ട്. നീക്കം ആശ്ചര്യപ്പെടുത്തിയെന്നും ഇതിന് മുന്‍പ് ഇത്രയം പ്രായം കുറഞ്ഞയാര്‍ക്കുമെതിരെ രാജ്യത്ത് ഈ നിയമപ്രകാരം കേസ് എടുത്തിട്ടില്ലെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. പാക്കിസ്ഥാനിലെ മതന്യൂപനക്ഷങ്ങള്‍ക്കെതിരെ വലിയ രീതിയില്‍ ഈ നിയമം മുന്‍പ് ഉപയോഗിച്ചിട്ടുണ്ട്. 1986-ല്‍ വധശിക്ഷ കൊണ്ടുവന്നുവെങ്കിലും ഇതുവരെ ആര്‍ക്കെതിരെയും നടപ്പാക്കിയിട്ടില്ല. 

ജനക്കൂട്ടം പലപ്പോഴും കുറ്റാരോപിതരെ ആക്രമിച്ച് കൊലപ്പെടുത്താറുണ്ട്. അക്രമാസക്തരായ ജനക്കൂട്ടം ക്ഷേത്രം ആക്രമിച്ച് നശിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. രാജ്യാന്തരതലത്തില്‍ ശ്രദ്ധിക്കപ്പെട്ടതോടെ ആക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ രംഗത്തെത്തി.  

Tags: hinduപാക്കിസ്ഥാന്‍Boyമതനിന്ദ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഹിന്ദുക്കൾക്കിടയിൽ ജാതിബോധം വർധിക്കുന്നുവെന്ന് സക്കറിയ ; ക്രിസ്ത്യാനികള്‍ക്കും മുസ്ലീങ്ങള്‍ക്കും ഉള്ളത് ഹിന്ദു സാമൂഹിക പാരമ്പര്യം

India

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

India

രാഷ്‌ട്രചിന്തയാണ് സംഘത്തിന് പരമപ്രധാനം; ലോകരക്ഷയുടെ ഏക അടിത്തറ ഹിന്ദു സമൂഹം: ഡോ. കൃഷ്ണ ഗോപാല്‍

India

ഹിന്ദു ഉണര്‍ന്നാല്‍ വിശ്വം ഉണരും; വളര്‍ച്ചയുടെ അളവുകോല്‍ അധികാരമല്ല, സേവനം: ഡോ. മോഹന്‍ ഭാഗവത്

Kerala

അമ്മയ്‌ക്കൊപ്പം ഓണം കൂടാന്‍ ബഹ്റൈനില്‍ എത്തിയ ബാലന്‍ ബാത്ത് ടബ്ബില്‍ വീണ് മരിച്ചു

പുതിയ വാര്‍ത്തകള്‍

നിര്‍ദ്ദേശങ്ങള്‍ നിരവധി; ഒന്നും നടപ്പിലാകുന്നില്ല; ശബരിമലയിലെ മുന്നൊരുക്കങ്ങള്‍ക്ക് തടയിടുന്നത് ഇടത് ഉദ്യോഗസ്ഥര്‍

ഏഷ്യൻ ഗെയിംസിൽ ഭാരതത്തിന് മൂന്നാം സ്വർണം; വനിതാ കബഡി ഫൈനലിൽ ഇറാനെതിരെ ആധികാരിക വിജയം

ഗുരുദേവനെ അധിക്ഷേപിച്ചയാള്‍ക്കെതിരെ കേസെടുക്കണം: ഹിന്ദുഐക്യവേദി

കൊച്ചിയിൽ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് മോഷണങ്ങൾ വർദ്ധിക്കുന്നു; മഞ്ഞുമ്മൽ ക്ഷേത്രത്തിലെ 40 തൂക്കുവിളക്കുകളും 8 കലശക്കുടങ്ങളും കവർന്നു

ഏറ്റവും പ്രായം കുറഞ്ഞ രാഷ്‌ട്രീയ തടവുകാരി

കബഡിയില്‍ ഭാരതത്തിന് ഇന്ന് സ്വര്‍ണ പോരാട്ടങ്ങള്‍; എതിരാളികള്‍ ഇറാന്‍

പ്രേംകുമാർ കെ എസ് എഫ് ഡി സി ചെയർമാൻ, ജി.വേണുഗോപാൽ സംഗീത നാടക അക്കാദമി ചെയർമാൻ

സൂപ്പര്‍ ലീഗ് കേരള: ആദ്യ ജയം കണ്ണൂരിന്

ഭരണഘടനാ സ്ഥാപനങ്ങളെ തകര്‍ക്കാന്‍ ഗൂഢനീക്കം

കന്യാകുമാരി വിവേകാനന്ദകേന്ദ്രം ഭാരതീയവിചാരകേന്ദ്രത്തില്‍ സംഘടിപ്പിച്ച ബാലകൃഷ്ണന്‍ അനുസ്മരണ പ്രഭാഷണം പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍
ജെ. നന്ദകുമാര്‍ നിര്‍വഹിക്കുന്നു

വടക്കുകിഴക്കന്‍ മേഖലയെ ഭാരതത്തോടൊപ്പം നിലനിര്‍ത്തിയത് വിവേകാനന്ദ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം: ജെ. നന്ദകുമാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.