Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സിഐടിയു സമരത്തിൽ പൊറുതിമുട്ടി; കിറ്റെക്‌സിന് പിന്നാലെ നാഷണൽ പെയിന്റ്‌സും കേരളം വിടുന്നു, നാട് വിടുന്നത് വർഷങ്ങളുടെ ബിസിനസ് പാരമ്പര്യമുളള കമ്പനി

സമരകാലത്ത് ഗുണ്ടായിസം കാണിച്ച തൊഴിലാളിയെ പുറത്താക്കിയ നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം രാവിലെ 11 മണി മുതൽ രാത്രി 9 മണി വരെ കമ്പനിയുടെ ജനറൽ മാനേജരെ ഘെരാവോ ചെയ്തു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 9, 2021, 04:54 pm IST
inKerala

കൊച്ചി: കിറ്റെക്‌സ് ഗ്രൂപ്പിന് പിന്നാലെ വർഷങ്ങളുടെ ബിസിനസ് പാരമ്പര്യമുളള നാഷണൽ പെയിന്റ്‌സും കേരളം വിടുന്നു. കമ്പനിയുടെ അങ്കമാലിയിലെ സായെഗ് പെയിന്റ് ഫാക്ടറീസിൽ സിഐടിയു നടത്തുന്ന സമരത്തിൽ പൊറുതിമുട്ടിയാണ് പിൻമാറ്റം. ഫെബ്രുവരി 22 മുതൽ ശമ്പളവർദ്ധനവിനായി സിഐടിയു നേതൃത്വത്തിലുളള ഫാക്ടറിയിലെ തൊഴിലാളി യൂണിയൻ സമരത്തിലായിരുന്നു. ജോലിക്ക് കയറാൻ തയാറായ തൊഴിലാളികളെ കൈയേറ്റം ചെയ്യുകയും ചെയ്തു. 22 ദിവസം ഫാക്ടറി അടച്ചിടേണ്ട സ്ഥിതിയിലും എത്തി. വെറും 14 അംഗങ്ങൾ മാത്രമുള്ള യൂണിയന്റെ നേതൃത്വത്തിലായിരുന്നു സമരം.

സമരത്തിനൊടുവിൽ പാർട്ടി ജില്ലാ നേതൃത്വത്തെ ഇടപെടുത്തി നടത്തിയ ചർച്ചയിൽ കൊറോണ പ്രതിസന്ധി പോലും കണക്കിലെടുക്കാതെ നഷ്ടത്തിലോടുന്ന കമ്പനി ലോങ് ടേം വേജ് സെറ്റിൽമെന്റിന്റെ ഭാഗമായി അടുത്ത മൂന്നുവർഷം കൊണ്ട് 42 ശതമാനം ശമ്പളവർദ്ധന നൽകാമെന്നു സമ്മതിച്ചു. എന്നാൽ ലേബർ ഓഫീസറുടെ മുന്നിൽ കരാർ ഒപ്പിടാൻ വന്ന നേതൃത്വം നിയമപരമായി പ്രൊവിഡന്റ് ഫണ്ടിൽ കമ്പനി അടയ്‌ക്കേണ്ട തുക തൊഴിലാളികളുടെ കയ്യിൽ കൊടുക്കണമെന്ന വിചിത്രവാദം മുന്നോട്ടുവെച്ചു.

സമരകാലത്ത് ഗുണ്ടായിസം കാണിച്ച തൊഴിലാളിയെ പുറത്താക്കിയ നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം രാവിലെ 11 മണി മുതൽ രാത്രി 9 മണി വരെ കമ്പനിയുടെ ജനറൽ മാനേജരെ ഘെരാവോ ചെയ്തു. തുടർച്ചയായുളള ഇത്തരം നീക്കങ്ങളിൽ മനസു മടുത്താണ് കേരളത്തിൽ നിന്ന് വിട്ടുപോകാൻ കമ്പനി ഒരുങ്ങുന്നത്. ഈ വർഷം അവസാനത്തോടെയാണ് മാറാൻ നീക്കം നടത്തുന്നത്.

നേരത്തെ രാഷ്‌ട്രീയ നേതൃത്വത്തിന്റെ പകപോക്കൽ നീക്കങ്ങളിൽ മടുത്താണ് കിറ്റെക്‌സ് ഗ്രൂപ്പ് 3500 കോടി രൂപയുടെ നിക്ഷേപ പദ്ധതിയിൽ നിന്ന് പിൻമാറിയത്. കേരളത്തിൽ നിന്ന് പിൻമാറിയതിന് പിന്നാലെ അതേ പ്രൊജക്ടിനായി തെലങ്കാന കിറ്റെക്‌സിനെ സമീപിക്കുകയും അവിടെ നിക്ഷേപം നടത്താൻ ധാരണയാകുകയും ചെയ്തിരുന്നു. 35000 പേർക്ക് നേരിട്ട് തൊഴിൽ ലഭിക്കാവുന്ന പദ്ധതിയാണ് സംസ്ഥാന സർക്കാരിന്റെ പിടിപ്പുകേട് മൂലം നഷ്ടമായത്. ഇതിന് പിന്നാലെയാണ് നാഷണൽ പെയിന്റ്‌സിന്റെയും നീക്കം. 

Tags: keralaസിഐടിയുNational Paints
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിലും തിരഞ്ഞെടുപ്പ് അട്ടിമറി : അഭിജീത് ദീപ്‌കെയുടെ വെളിപ്പെടുത്തല്‍ പരിശോധിക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍

Kerala

ആസ്റ്റര്‍ പോലുള്ളവ താങ്ങാനാവില്ലെന്ന് ഹൈക്കോടതി, എയിംസിന് കേരളത്തെയും പരിഗണിക്കണം

Kerala

കേരളത്തില്‍ എയിംസ് വരും , തറക്കല്ലെങ്കിലും ഇടാതെ ഇനി വോട്ട് ചോദിച്ച് വരില്ല ; ഉറപ്പിച്ച് പറഞ്ഞ് സുരേഷ് ഗോപി

Kerala

മൂന്നു മലയാളികളെ സൗദിയിൽ പ്രവേശിപ്പിക്കാതെ നാടുകടത്തി ; നടപടി കിങ് ഖാലിദ് വിമാനത്താവളത്തിൽ വച്ച്

Ernakulam

‘ ഞാൻ ഇപ്പോൾ പരുന്തും പാറയിലാണ്, ആത്മഹത്യ ചെയ്യാൻ പോകുന്നു’ : മലമുകളിൽ ആത്മഹത്യ ഭീഷണി മുഴക്കിയ പ്ലസ്‌ടു വിദ്യാർത്ഥിനിയെ രക്ഷപ്പെടുത്തി പോലീസ്

പുതിയ വാര്‍ത്തകള്‍

കോപ്പ് തൂക്കല്‍ ഭക്തി നിര്‍ഭരം, വൈക്കത്തഷ്ടമിക്ക് മുന്നോടിയായുള്ള പുള്ളി സന്ധ്യവേല 17ന് തുടങ്ങും

റബ്ബര്‍ ബോര്‍ഡിന്റെ വിവിധ സഹായ പദ്ധതികള്‍ക്ക് അപേക്ഷ ക്ഷണിച്ചു; അവസരം പ്രയോജനപ്പെടുത്തണം: എന്‍ ഹരി

പാകിസ്ഥാനിലെയും ബംഗ്ലാദേശിലെയും ഇസ്ലാമിക മൗലികവാദസംഘടനകള്‍ സിജെപിയ്‌ക്ക് പിന്തുണയുമായി രംഗത്ത്

ദേശീയ സാമൂഹിക സഹായ പദ്ധതി തുടരുന്നതിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

കോടതി ഉത്തരവ് ‘അക്ഷരാര്‍ത്ഥത്തില്‍’ പാലിച്ചുവെന്ന് മെട്രോ , സര്‍വീസുകള്‍ക്ക് പൂര്‍ണ്ണ വിലക്ക് ഏര്‍പ്പെടുത്തിയില്ല

കത്തോലിക്കാ പുരോഹിതരുടെ സ്വത്തുക്കള്‍ സഭയുടേത്, ബന്ധുക്കള്‍ക്ക് അവകാശപ്പെടാന്‍ കഴിയില്ലെന്ന് കോടതി

ദല്‍ഹി പ്രതിഷേധം: സുപ്രീം കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട 15 ഓളം ഹര്‍ജികളില്‍ കെ.യു.ഡബ്ല്യു.ജെ.യുടേതും

മുഖ്യമന്ത്രിയുടെ പേര് മാറിയാല്‍ മാത്രം ഭരണം മാറില്ല, നയത്തിലും നിലപാടിലും മാറ്റമില്ല: ബിജെപി

മദ്യവില്‍പ്പനശാലകളില്‍ പ്രായ പരിശോധന നിര്‍ബന്ധമാക്കണമെന്ന് ഹര്‍ജി, കേന്ദ്ര സര്‍ക്കാരിന്‌റെ മറുപടി തേടി സുപ്രീം കോടതി

കിഫ്ബിയില്‍ സമഗ്ര പുനഃസംഘടന: വിദഗ്ധ സമിതി റിപ്പോര്‍ട്ട് വ്യാഴാഴ്ച നിയമസഭയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.