Monday, July 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ടി-90 ഭീഷ്മ ടാങ്കുകള്‍ ഉപയോഗിച്ചുള്ള ആക്രമണ തന്ത്രങ്ങള്‍ കാഴ്ചവെച്ച് ഇന്ത്യന്‍ സേന കിഴക്കന്‍ ലഡാക്കില്‍; വലിയ സേനാസന്നാഹവുമായി ഇന്ത്യയും ചൈനയും

കിഴക്കന്‍ ലഡാക്കില്‍ 14,000 അടി ഉയരത്തില്‍ ടി-90 ഭീഷ്മ ടാങ്കുകളുടെ ആക്രമണതന്ത്രങ്ങളുടെ അഭ്യാസപ്രകടനങ്ങള്‍ കാഴ്ചവെച്ച് ഇന്ത്യന്‍ കരസേന. കിഴക്കന്‍ ലഡാക്കിലെ യഥാര്‍ത്ഥ നിയന്ത്രണരേഖയ്‌ക്കടുത്ത് (എല്‍എസി) ചൈന കൂടുതല്‍ പട്ടാളക്കാരെ വിന്യസിച്ചതോടെയാണ് ഇന്ത്യയും ഇവിടെ കൂടുതല്‍ പട്ടാളക്കാരെ ഇവിടെ നിയോഗിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 9, 2021, 04:20 pm IST
in India

ന്യൂദല്‍ഹി: കിഴക്കന്‍ ലഡാക്കില്‍ 14,000 അടി ഉയരത്തില്‍ ടി-90 ഭീഷ്മ ടാങ്കുകളുടെ ആക്രമണതന്ത്രങ്ങളുടെ അഭ്യാസപ്രകടനങ്ങള്‍ കാഴ്ചവെച്ച് ഇന്ത്യന്‍ കരസേന. കിഴക്കന്‍ ലഡാക്കിലെ യഥാര്‍ത്ഥ നിയന്ത്രണരേഖയ്‌ക്കടുത്ത് (എല്‍എസി) ചൈന കൂടുതല്‍ പട്ടാളക്കാരെ വിന്യസിച്ചതോടെയാണ് ഇന്ത്യയും ഇവിടെ കൂടുതല്‍ പട്ടാളക്കാരെ ഇവിടെ നിയോഗിച്ചത്.

റഷ്യയിലെ മൂന്നാം തലമുറയില്‍പ്പെട്ട യുദ്ധടാങ്കാണ് ടി-90. നാവിക സേനയ്‌ക്കും കരസേനയ്‌ക്കും സേവനമെത്തിക്കാന്‍ സാധിക്കുന്ന ടാങ്കുകളാണ് ഇവ. 125 എംഎം 2എ46 മെയിന്‍ ഗണ്ണുകളാണ് ഇതില്‍ ഘടിപ്പിച്ചിരിക്കുന്നത്. 1എ45ടി ഫയര്‍ കണ്‍ട്രോള്‍ സംവിധാനവുമുണ്ട്. സ്റ്റീലും മറ്റും ഉപയോഗിച്ചുള്ള സുരക്ഷാകവചവും ഇതിനുണ്ട്.

ഉയര്‍ന്ന ഭൂനിരപ്പില്‍ ടി-90 ഭീഷ്മ ടാങ്കുകള്‍ ആക്രമണ നീക്കങ്ങളും യുദ്ധതന്ത്രങ്ങളും പരിശീലിക്കുന്നതിന്റെ വീഡിയോകള്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ ഐ പങ്കുവെച്ചു.

ഗോഗ്രയില്‍ നിന്നും സൈനികരെ ഇന്ത്യയും ചൈനയും പിന്‍വലിച്ചെങ്കിലും കിഴക്കന്‍ ലഡാക്കില്‍ ഇരുരാജ്യങ്ങളും വര്‍ധിച്ച സേനാസന്നാഹവുമായി നിലയുറപ്പിച്ചിരിക്കുകയാണ്. പട്ടാളക്കാരുടെ രണ്ട് ഫുള്‍ ഡിവിഷനുകള്‍ക്ക് പുറമെ മറ്റ് അധിക സായുധയൂണിറ്റുകളും ഇവിടെ ഉണ്ട്. ഏത് നിമിഷവും ഒരു യുദ്ധസാഹചര്യം നേരിടാനുള്ള തയ്യാറെടുപ്പെന്നോണമാണ് ആധുനിക ആയുധങ്ങളുടെ അകമ്പടിയോടെ ഇന്ത്യന്‍ സേന കിഴക്കന്‍ ലഡാക്കില്‍ ഒരുങ്ങിനില്‍ക്കുന്നത്.

ടി-90, ടി-72 എന്നീ ഉയര്‍ന്ന ഭൂനിരപ്പില്‍ യുദ്ധം ചെയ്യാവുന്ന ആധുനിക യുദ്ധടാങ്കുകള്‍ ഇന്ത്യന്‍ കരസേന വലിയ തോതില്‍ സജ്ജീകരിച്ചിരിക്കുകയാണ് കിഴക്കന്‍ ലഡാക്കില്‍. ജമ്മു കശ്മീരില്‍ നിന്നുള്ള 15,000 തീവ്രവാദവിരുദ്ധ സേനാസംഘത്തെയാണ് ഇപ്പോള്‍ കിഴക്കന്‍ലഡാക്കില്‍ സജ്ജീകരിച്ചിരിക്കുന്നത്.

നേരത്തെ യുദ്ധസാഹചര്യം ഉരുണ്ടുകൂടിയപ്പോള്‍ ഇന്ത്യന്‍ കരസേനയുടെ 17 മൗണ്ടെയ്ന്‍ സ്‌ട്രൈക്ക് കോര്‍പ്‌സും 10,000 അധിക പട്ടാളസംഘവും ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ നിലകൊണ്ടിരുന്നു. യുദ്ധമുണ്ടായാല്‍ ചൈനയ്‌ക്കെതിരെ പൊരുതാനാണ് ഇത്രയും സേനയെ അന്ന് സജ്ജീകരിച്ചിരുന്നത്. എന്നാല്‍ അന്ന് യുദ്ധം ഒഴിവായി.

Tags: ഇന്ത്യ- ചൈന അതിര്‍ത്തി തര്‍ക്കംലഡാക്ക്Indo China Warടി-90 ഭീഷ്മ ടാങ്കുകള്‍chinaattack
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇറാനില്‍ നിര്‍മാണം നടക്കുന്ന ആണവ നിലയത്തിലടക്കം അമേരിക്കന്‍ ആക്രമണം

World

ബലൂചിസ്ഥാൻ പാകിസ്ഥാനിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചത് തിരിച്ചടിയാകുന്നത് ചൈനയ്‌ക്ക് ; 60 ബില്യൺ ഡോളറിന്റെ ചൈന-പാക് സാമ്പത്തിക ഇടനാഴി നടക്കില്ല

India

23 കാരിയായ മരുമകളെ ക്രൂരപീഡനത്തിനിരയാക്കി ; സഹികെട്ട് ഭർതൃപിതാവ് സക്കീറിന്റെ ജനനേന്ദ്രിയം മുറിച്ച് യുവതി

Kerala

വർക്കലയിൽ അച്ഛനെയും സഹോദരനെയും സിനിമാ സ്റ്റൈലിൽ തട്ടിക്കൊണ്ടുപോയി, ചങ്ങലയിൽ കെട്ടിയിട്ട് മർദ്ദനം

Kerala

കൊല്ലത്ത് മദ്യപിക്കാന്‍ എത്തിയവര്‍ ബാര്‍ അടിച്ചുതകര്‍ത്തു

പുതിയ വാര്‍ത്തകള്‍

നഗ്നയായി വിഗ്രഹവുമായി ക്ഷേത്രക്കുളത്തില്‍ ചാടി മരിച്ച തേജസ്വിനി അമ്മയ്‌ക്കൊപ്പം താമസിച്ചിരുന്നത് ഒരു ലക്ഷം മാസവാടകയുള്ള വീട്ടില്‍

നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്ന് മുസ്ലിങ്ങളെ സന്തോഷിപ്പിക്കാന്‍ പറഞ്ഞ വിടുവായത്തം; നെതന്യാഹു വരുമെന്നായതോടെ സൊഹ്റാന്‍ മംദാനി പരുങ്ങുന്നു

എന്തിനാണ് പേരിനൊരു മറ? മോദി വിരുദ്ധ നേതാക്കള്‍ എന്തിനാണ് പേരുകള്‍ക്കുള്ളില്‍ ചിലത് മറച്ചുവെയ്‌ക്കുന്നത്?

രാഹുല്‍ ഗാന്ധിയുടെ കൂടെയുള്ള ഈ സ്ത്രീയും കുട്ടിയും ആരാണ്? രാഹുല്‍ ഗാന്ധിയുടെ യൂറോപ്പ് യാത്രയെക്കുറിച്ച് ചോദ്യമുയരുന്നു

സ്പെയിന്‍ ഒരു ഗോളിന് മുന്നില്‍ 106ാം മിനിറ്റില്‍ ഫെറാന്‍ ടോറസ് സ്പെയിനിനെ മുന്നിലെത്തിച്ചു

വിപണിയില്‍ കല്യാണ്‍ ജൂവലേഴ്സ് ഓഹരി കുതിക്കുന്നു ; കമ്പനിയുടെ വിപണി മൂല്യം 49,000 കോടിയിലേറെയായി.

നിസര്‍ഗ്ഗ മഹാരാജ് (ഇടത്ത്) സായിബാബ (നടുവില്‍)

മുന്‍കാല നക്സലൈറ്റായ ഫിലിപ്പ് എം പ്രസാദിനെ മഹാസന്യാസിമാരായ നിസ്സര്‍ഗ്ഗ മഹാരാജും സത്യസായിബാബയും പഠിപ്പിച്ചത് എന്താണ്?

ബ്രിട്ടാസിനെപ്പോലെ..തനി വിവരം കെട്ടവരായിരിക്കും പിണറായിയെക്കൊണ്ട് ബ്ലാസ്റ്റിന് തിരികൊളുത്തിച്ചത്::ഫിലിപ്പ് എം പ്രസാദ്

അതിർത്തി സുരക്ഷയ്‌ക്ക് പുതിയൊരു ഉത്തേജനം ; സിലിഗുരിയിൽ അത്യാധുനിക ബിഎസ്എഫ് പദ്ധതികൾക്ക് തുടക്കമിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ഒരു വ്യവസായ മന്ത്രിയും ചെയ്യാന്‍ പാടില്ലാത്തത് ചെയ്ത് കുഞ്ഞാലിക്കുട്ടി…ടാറ്റ ഗ്രൂപ്പുമായുള്ള ചര്‍ച്ചയുടെ ഫോട്ടോ പ്രസിദ്ധീകരിച്ചത് വലിയ തെറ്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.