Wednesday, July 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

പ്രകാശിക്കാത്ത തെരുവുവിളക്കുകള്‍; പ്രതിഷേധം ശക്തമാക്കി ബിജെപി കൗണ്‍സിലര്‍മാര്‍

മുന്‍യോഗത്തില്‍ മേയര്‍ പ്രസന്ന ഏണസ്റ്റ് നല്‍കിയ ഉറപ്പുകള്‍ പാലിച്ചില്ലെന്ന് ഗിരീഷ് പറഞ്ഞു. എല്ലാ ഡിവിഷനുകളിലും ലൈറ്റുകള്‍ സ്ഥാപിക്കുന്നതിന് ചാര്‍ട്ടുകള്‍ തയ്യാറാക്കുമെന്നും എല്ലാദിവസവും ഇതിന്റെ റിപ്പോര്‍ട്ട് ആവശ്യപ്പെടുമെന്നും ഇതിനായി രണ്ട് സോണുകളായി തിരിച്ച് കാരാര്‍ നല്‍കിയതായും മേയര്‍ പറഞ്ഞത് പാഴ്‌വാക്കായി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 6, 2021, 03:39 pm IST
in Kollam
ബിജെപി കൗണ്‍സിലര്‍മാര്‍ കോര്‍പ്പറേഷന്‍ കൗണ്‍സില്‍ ഹാളില്‍ പ്ലക്കാര്‍ഡുമായി പ്രതിഷേധിച്ചപ്പോള്‍

ബിജെപി കൗണ്‍സിലര്‍മാര്‍ കോര്‍പ്പറേഷന്‍ കൗണ്‍സില്‍ ഹാളില്‍ പ്ലക്കാര്‍ഡുമായി പ്രതിഷേധിച്ചപ്പോള്‍

കൊല്ലം: കോര്‍പ്പറേഷന്‍ പരിധിയിലെ ഡിവിഷനുകളില്‍ തെരുവ് വിളക്ക് പ്രകാശിപ്പിക്കാത്തതിനെതിരെ കോര്‍പ്പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ ബിജെപി പ്രതിഷേധം. യോഗ നടപടികള്‍ ആരംഭിച്ചപ്പോള്‍ തെരുവ് വിളക്ക് വിഷയത്തില്‍ അടിയന്തിര ചര്‍ച്ച വേണമെന്ന് അവശ്യപ്പെട്ട് ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് ടി.ജി. ഗിരീഷിന്റെ നേതൃത്വത്തില്‍ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയാണ് രംഗത്തെത്തിയത്.  

മുന്‍യോഗത്തില്‍ മേയര്‍ പ്രസന്ന ഏണസ്റ്റ് നല്‍കിയ ഉറപ്പുകള്‍ പാലിച്ചില്ലെന്ന് ഗിരീഷ് പറഞ്ഞു. എല്ലാ ഡിവിഷനുകളിലും ലൈറ്റുകള്‍ സ്ഥാപിക്കുന്നതിന് ചാര്‍ട്ടുകള്‍ തയ്യാറാക്കുമെന്നും എല്ലാദിവസവും ഇതിന്റെ റിപ്പോര്‍ട്ട് ആവശ്യപ്പെടുമെന്നും ഇതിനായി  രണ്ട് സോണുകളായി തിരിച്ച്   കാരാര്‍ നല്‍കിയതായും മേയര്‍ പറഞ്ഞത് പാഴ്‌വാക്കായി. എന്നാല്‍ കരാര്‍ നല്‍കിയതില്‍ ഒരാള്‍പോലും വര്‍ക്ക് ഏറ്റെടുക്കാന്‍ ഇതുവരെയും തയ്യാറായിട്ടില്ല. പരിപാലത്തിന് ആവശ്യമായ ലൈറ്റുകള്‍ നല്‍കാത്തത് മൂലമാണ് ഏറ്റെടുക്കാതെ കരാറുകാരന്‍ മടങ്ങിയത്. 24 ഡിവിഷന്റെ കരാറാണ് ഇയാള്‍ക്ക് നല്‍കിയത്. മറ്റ് ഡിവിഷനുകളിലും വിളക്കുകള്‍ കത്തുന്നില്ലെന്നും ബിജെപി കൗണ്‍സിലര്‍മാര്‍ ആരോപിച്ചു. പ്രതിഷേധത്തെ തുടര്‍ന്ന് 15ന് മുമ്പ് പ്രശ്‌ന പരിഹാരം കാണുമെന്ന് മേയര്‍ പ്രസന്ന ഏണസ്റ്റും പൊതുമരാമത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ഉദയകുമാറും ഉറപ്പു നല്‍കി.

Tags: കലാപംbjpStreet Light
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസിന്റെ വ്യാജ പരാതി: ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

Kerala

‘ഒരു മൃതദേഹം വെച്ച് പോലും രാഷ്‌ട്രീയ ലാഭമെടുക്കാനുള്ള ലീഗ് ശ്രമം അപലപനീയം; സംസ്കാര ചടങ്ങുകൾ നടത്തിയതും ചെലവ് വഹിച്ചതും സേവാഭാരതി’ :ബിജെപി

Kerala

അള്ളാഹുവിന്റെ പേരിലുള്ള സത്യപ്രതിജ്ഞ റദ്ദാക്കണം ; ബിജെപിയുടെ പരാതിയിൽ വിറളി പിടിച്ച് യുഡിഎഫ്, എൽഡിഎഫ്, ലീഗ് , എസ്ഡിപിഐ കൗൺസിലർമാർ

Kerala

തിരുവനന്തപുരം കോര്‍പറേഷനില്‍ എന്‍ഡിഎക്ക് ഒപ്പം ഉറച്ച് നില്‍ക്കുമെന്ന് സ്വതന്ത്ര കൗണ്‍സിലര്‍ പാറ്റൂര്‍ രാധാകൃഷ്ണന്‍

India

പ്രവാചകനെ അപമാനിച്ച നാസിയ ഇലാഹിയുടെ നാവ് മുറിക്കുന്നയാൾക്ക് ഒരു ലക്ഷം രൂപ പാരിതോഷികം : കൊലവിളിയുമായി എഐഎംഐഎം നേതാവ് യാമിൻ ഖാൻ അബ്ബാസി

പുതിയ വാര്‍ത്തകള്‍

പള്‍സ് പോളിയോ നിര്‍മ്മാര്‍ജ്ജന യജ്ഞം; അങ്കണവാടി ജീവനക്കാരോട് വിവേചനം, ആശാ വര്‍ക്കര്‍മാര്‍ക്ക് മാത്രം ഇന്‍സെന്റീവ്, പ്രതിഷേധം ശക്തമാവുന്നു

ഇന്ധനവില കുറച്ച് നയാര എനർജി; രാജ്യവ്യാപകമായി പെട്രോളിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയും കുറച്ചു

മാസപ്പടി കേസ്; അന്വേഷണം മുൻ മന്ത്രി മുഹമ്മദ് റിയാസിലേക്ക്, ബാങ്ക് അക്കൗണ്ടുകളും സ്വത്തുക്കളും പരിശോധിക്കാൻ ഇഡി

വി​ഴി​ഞ്ഞ​ത്ത് യു​വ​തി ഭ​ർ​തൃ​വീ​ട്ടി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ; ഭർത്താവിനെ ചോദ്യം ചെയ്യുന്നു

‘വിഴിഞ്ഞം തുറമുഖത്തിലെ അദാനി ഗ്രൂപ്പിന്റെ ഓഹരി വിൽക്കാൻ സർക്കാരിന്റെ അനുമതി വേണം’: മുഖ്യമന്ത്രി

സഹകരണ മേഖലയിൽ രാജ്യത്തെ ആദ്യ വിമാന കമ്പനി ആരംഭിക്കാൻ കേരളം; ‘കോ-കേരളം’ പദ്ധതിയിൽ 200 സഹകരണ സംഘങ്ങൾ പങ്കാളിയാകും

21 മണിക്കൂർ നീണ്ട  പ്രാര്‍ത്ഥനയും പോരാട്ടവും വിഫലം; കുഴൽക്കിണറിൽ വീണ നാലുവയസുകാരൻ മരിച്ചു

നിയന്ത്രണങ്ങൾനീക്കി; പിന്നാലെ ഗ്യാസിന് 183.50 രൂപ കുറച്ചു

രാജസ്ഥാനിൽ ദല്‍ഹി-മുംബൈ എക്സ്പ്രസ് വേയിൽ ബസ് അപകടം; എട്ട് മരണം, 22 പേർക്ക് പരുക്ക്

കരസേനാ മേധാവിയായായി ജനറല്‍ ധീരജ് സേത്ത് ചുമതലയേറ്റു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.