Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Idukki

ഇടുക്കിയ്‌ക്ക് ആശ്വാസം; ഒരിടത്തും ട്രിപ്പില്‍ ലോക്ക് ഡൗണില്ല

ഒരാഴ്ചയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആകെ കൊവിഡ് ബാധിതരുടെ എണ്ണത്തെ ആയിരം കൊണ്ട് ഗുണിച്ചിട്ട് തദ്ദേശസ്ഥാപനങ്ങളിലെ വാര്‍ഡിലോ ഉള്ള ആകെ ജനസംഖ്യ കൊണ്ട് ഹരിക്കുന്നതാണ് ഡബ്ല്യുഐപിആര്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 6, 2021, 11:10 am IST
inIdukki

തൊടുപുഴ: പുതിയ മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള കൊവിഡ് നിയന്ത്രണങ്ങള്‍ ഇന്ന് മുതല്‍ നടപ്പിലാക്കുമ്പോള്‍ ജില്ലയില്‍ ഒരു തദ്ദേശസ്ഥാപനത്തിലും ട്രിപ്പിള്‍ ലോക്ക് ഡൗണില്ല. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (ഡബ്ല്യുഐപിആര്‍) അടിസ്ഥാനമാക്കിയാണ് ഇനി മുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്.  

ആലക്കോട് പഞ്ചായത്തിലാണ് ജില്ലയില്‍ ഏറ്റവുമധികം ഡബ്ല്യുഐപിആര്‍ ഉള്ളത്- 8.6. അറക്കുളം പഞ്ചായത്തിലും കൂടുതലാണ്- 6.06. ഇടമലക്കുടിയിലും വട്ടവടയിലും പൂജ്യമാണ്.

ഒരാഴ്ചയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആകെ കൊവിഡ് ബാധിതരുടെ എണ്ണത്തെ ആയിരം കൊണ്ട് ഗുണിച്ചിട്ട് തദ്ദേശസ്ഥാപനങ്ങളിലെ വാര്‍ഡിലോ ഉള്ള ആകെ ജനസംഖ്യ കൊണ്ട് ഹരിക്കുന്നതാണ് ഡബ്ല്യുഐപിആര്‍.  

ഇങ്ങനെ പത്തില്‍ കൂടുതല്‍ ഡബ്ല്യുഐപിആര്‍ ഉള്ള തദ്ദേശസ്ഥാപന വാര്‍ഡുകളില്‍ കര്‍ശന ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. ജില്ലാ ദുരന്ത നിവാരണ അതോറിട്ടി എല്ലാ ബുധനാഴ്ചകളിലും വൈകിട്ട് ഇതിന്റെ പട്ടിക പ്രസിദ്ധീകരിക്കും. ഇത്തരത്തില്‍ കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തേണ്ട ഒരു തദ്ദേശസ്ഥാപനവും ജില്ലയിലില്ല.  

പഞ്ചായത്തുകളും ഡബ്ല്യുഐപിആറും

കട്ടപ്പന- 1.66, കാമാക്ഷി- 1.56, മരിയാപുരം- 1.32, പീരുമേട്- 1.05, കൊക്കയാര്‍- 1.35, കുമളി- 1.14, വെള്ളിയാമറ്റം- 4.99, മണക്കാട്- 2.84, ഇടവെട്ടി- 2.66, കാന്തല്ലൂര്‍- 0.274, ഇടമലക്കുടി- 0, വട്ടവട- 0, കാഞ്ചിയാര്‍-1.59, വാഴത്തോപ്പ്- 1.11, പെരുവന്താനം- 1.85, വണ്ടിപ്പെരിയാര്‍- 0.83, കോടിക്കുളം- 2.39, രാജകുമാരി- 3.10, ഇരട്ടയാര്‍- 1.67, കരുണാപുരം- 1.61, രാജാക്കാട്- 0.72, ചിന്നക്കനാല്‍- 0.51, ശാന്തമ്പാറ- 1.66, പള്ളിവാസല്‍- 1.99, വെള്ളത്തൂവല്‍- 1.79, ആലക്കോട്- 8.60, ഉടുമ്പന്നൂര്‍- 1.34, മുട്ടം- 4.12, പുറപ്പുഴ- 2.87, ബൈസണ്‍വാലി- 0.14, ഉടുമ്പഞ്ചോല- 3.34, നെടുങ്കണ്ടം- 2.78, അയ്യപ്പന്‍കോവില്‍- 3.97, കൊന്നത്തടി- 2.57, കരിമണ്ണൂര്‍- 3.30, കുടയത്തൂര്‍- 5.19, മൂന്നാര്‍- 0.34, മാങ്കുളം- 2.39, ദേവികുളം- 0.59, കരിങ്കുന്നം- 1.44, തൊടുപുഴ- 3.72, ചക്കുപള്ളം- 2.82, പാമ്പാടുംപാറ- 2.03, വണ്ടന്മേട്- 0.78, സേനാപതി- 1.43, മറയൂര്‍- 2.01 , അടിമാലി- 3.38, കഞ്ഞിക്കുഴി- 2.90, വാത്തിക്കുടി- 2.24, ഏലപ്പാറ- 1.90, ഉപ്പുതറ- 3.08, കുമാരമംഗലം- 3.76, വണ്ണപ്പുറം- 2.87, അറക്കുളം- 6.06.  

Tags: idukkicovidലോക്ഡൗണ്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മന്ത്രി ഷിബു ബേബി ജോൺ മടങ്ങിയതിന് പിന്നാലെ പന്തൽ തകർന്നു വീണു; രണ്ട് പോലീസുകാർക്ക് പരിക്ക്, ഒഴിവായത് വൻ ദുരന്തം

Kerala

മാറി നില്‍ക്ക്, ഞാൻ നിങ്ങളെ കാണുന്നില്ല; മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി മുഖ്യമന്ത്രി

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

Kerala

പുഷ്പക്കണ്ടത്ത് വൈദ്യുതി സബ്സ്റ്റേഷന്‍; കാറ്റാടി സൗരവൈദ്യുതിക്ക് ഇനി പുതിയ വഴിയൊരുങ്ങും

Kerala

 80കാരിയുടെ ഉദരത്തില്‍നിന്ന് 16.8 കി.ഗ്രാം ഭീമന്‍ ട്യൂമര്‍ നീക്കം ചെയ്തു

പുതിയ വാര്‍ത്തകള്‍

പകല്‍ ആക്രി പെറുക്കല്‍, രാത്രി മോഷണം: ക്‌ഷേത്രത്തില്‍ നിന്ന് വിളക്കുകള്‍ മോഷ്ടിച്ച ബംഗാള്‍ സ്വദേശി പിടിയില്‍

തിരഞ്ഞെടുപ്പ് അംഗീകരിക്കുന്നില്ലെങ്കിൽ വി.ഡി. സതീശൻ ആദ്യം മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണം :- ബിജെപി

സൗദി അറേബ്യയിൽ ഐസ്ക്രീം കടകൾക്ക് പുതിയ ഭക്ഷ്യസുരക്ഷാ ചട്ടങ്ങൾ ബാധകമാക്കുന്നു

ജനങ്ങളുടെ വോട്ടില്‍ ജയിച്ച മോദി അധികാരമൊഴിയണമെന്ന പോസ്റ്റര്‍ പങ്കുവെച്ച് ജോണ്‍ ബ്രിട്ടാസ്

സൗദിക്ക് നേരെയുള്ള ഹൂത്തികളുടെ ആക്രമണം : റിയാദിലേക്കുള്ള സർവീസുകൾ ഒക്ടോബർ 10 വരെ നിർത്തിവച്ചതായി എയർ ഇന്ത്യ

ആകാശ എയർ കൊച്ചി-റിയാദ്, റിയാദ്-കൊച്ചി വിമാന സർവീസുകൾ റദ്ദാക്കി

സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം കനേഡിയന്‍ എഴുത്തുകാരി ആനി കാര്‍സണ്

പെരിയാറിൽ നിന്ന് മണൽ വാരി കടത്തുന്ന സംഘത്തിലെ മുഖ്യപ്രതി പിടിയിൽ

.പിണറായി സര്‍ക്കാരിനെ താഴെയിറക്കിയത് എസ് ഐ ആറിലൂടെയെന്ന് അഭിജിത് ദീപ്കെ; കേരളത്തില്‍ കോണ്‍ഗ്രസിനെ ജയിപ്പിച്ചത് ഗ്യാനേഷ് കുമാറോ?

കോൺഗ്രസ് പ്രതിഷേധത്തിനിടെയുള്ള ഗതാഗതക്കുരുക്ക് : ദൽഹിയിൽ 5,000 ത്തിലധികം യാത്രക്കാർക്ക് ട്രെയിനുകൾ നഷ്ടപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.