Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഐ.എസ്.ഐ.എസ്  ഉപയോഗിക്കുന്ന ‘182 കോടിയുടെ  ജിഹാദി ഡ്രഗ് ഇന്ത്യയില്‍;  അയച്ചത്  തീവ്രവാദികള്‍ക്കോ? ഒരു ഗ്രാം പോലും  അനുവദിക്കില്ലെന്ന് അമിത് ഷാ 

ഒരു സിറിയക്കാരനായ അലബ്രാസ് അഹമ്മദില്‍ നിന്നാണ് 227.7 കിലോഗ്രാം മയക്കമരുന്ന് പിടികൂടിയത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 18, 2026, 11:41 pm IST
inIndia

ന്യൂദല്‍ഹി: ഐ.എസ്.ഐ.എസ് ഉള്‍പ്പെടെയുള്ള അന്താരാഷ്‌ട്ര ഭീകരര്‍ ഉപയോഗിക്കുന്ന ‘ജിഹാദി മയക്കമരുന്ന്’ എന്ന് വിളിക്കപ്പെടുന്ന കാപ്റ്റോണ്‍ ഇതാദ്യമായി ഇന്ത്യയില്‍ പിടികൂടി. ഒരു സിറിയക്കാരനായ അലബ്രാസ് അഹമ്മദില്‍ നിന്നാണ് 182 കോടി രൂപ വിലവരുന്ന 227.7 കിലോഗ്രാം മയക്കമരുന്ന് പിടികൂടിയത്. മയക്കമരുന്നിനോട് കേന്ദ്രസര്‍ക്കാരിന് സീറോ ടോളറന്‍സാണ് എന്ന് വിളംബരം ചെയ്യുന്ന ഒന്നായി ഈ മയക്കമരുന്ന് വേട്ട മാറിയെന്ന് അമിത് ഷാ പറഞ്ഞു.

ഒരു വിദേശ നിയമ എന്‍ഫോഴ്സമെന്‍റ് ഏജന്‍സി നല്‍കിയ വിവരമനുസരിച്ച് നര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ മെയ് 11ന് നടത്തിയ അന്വേഷണത്തിലാണ് ഈ ഡ്രഗ് ശേഖരം കണ്ടെത്തിയത്. ഇന്ത്യയെ ഇത്തരം മരുന്നുകള്‍ കടത്തുന്നതിനുള്ള ഇടനിലരാജ്യമാക്കി ഉപയോഗിക്കുന്നു എന്നതാണ് വിവരം. ഇന്ത്യയില്‍ ഇത്തരം മരുന്നുകള്‍ ഒരു ഗ്രാം പോലും ഇറക്കാനോ, ഈ മരുന്നുകള്‍ കടത്തുന്നതിന് ഇന്ത്യയെ ഇടനിലരാജ്യമായി ഉപയോഗിക്കാനോ അനുവദിക്കില്ലെന്ന് അമിത് ഷാ പറഞ്ഞു.

ഐ.എസ്.ഐ.എസ് പോലുള്ള ഭീകരസംഘടനകള്‍ ഉപയോഗിക്കുന്നതിനാലാണ് കാപ്റ്റഗണ്‍ എന്ന ഈ മരുന്നിനെ ജിഹാദി ഡ്രഗ് എന്ന് വിശേഷിപ്പിക്കുന്നത്. ഏകദേശം 182 കോടിയുടെ കാപ്റ്റഗണ്‍ ആണ് പിടികൂടിയത്. ഇന്ത്യയില്‍ ജിഹാദി ശൃംഖലകള്‍ ശക്തമാക്കാനാണോ ഈ മരുന്ന് കൊണ്ടുവന്നത് എന്ന് സംശയിക്കപ്പെടുന്നു.

ഐഎസ് ഐഎസ് പോലുള്ള ഭീകരസംഘടനകള്‍ യുദ്ധരംഗത്തുള്ള തങ്ങളുടെ പോരാളികള്‍ക്ക് ഉപയോഗിക്കാന്‍ നല്കിയതോടെയാണ് ഈ ജിഹാദി ഡ്രഗ് കുപ്രസിദ്ധമായത്. സിറിയന്‍ ആഭ്യന്തര യുദ്ധകാലത്താണ് ഈ മയക്കുമരുന്നിന്റെ നിര്‍മ്മാണം വന്‍തോതില്‍ വര്‍ദ്ധിച്ചത്. കാപ്റ്റഗണ്‍ ഉപയോഗിക്കുന്നവര്‍ക്ക് ദിവസങ്ങളോളം ഉറക്കവും വിശപ്പും ക്ഷീണവും അനുഭവപ്പെടില്ല. കടുത്ത ഭയമില്ലായ്‌മ, വന്യമായ ആക്രമണ സ്വഭാവം, അമിത ആത്മവിശ്വാസം എന്നിവ ഈ മയക്കമരുന്ന് ഉപയോഗിക്കുന്നവരില്‍ ഉണ്ടാകുന്നു. അതിനാലാണ് ഐഎസ് ഐഎസ് ഭീകരര്‍ ഇത് ഉപയോഗിക്കുന്നത്.

ചാവേറാകണോ? അതോ ഒരു ആള്‍ക്കൂട്ടത്തിന് നേരെ പട്ടാപ്പകല്‍ ബോംബെറിയണോ?ഇതിനെല്ലാം ധൈര്യം നല്‍കുന്ന, ഭയം എന്തെന്ന് അറിയാത്തവിധം ആളെ മാറ്റുന്നതാണ് ഈ ജിഹാദി മയക്കമരുന്ന്. ആരാണ് ഈ മയക്കമരുന്ന് അയച്ചത്, എന്ത് തീവ്രവാദ ആക്രമണത്തിന് യുവാക്കളെ ഒരുക്കാനായിരുന്നു ഇത് ഇന്ത്യയില്‍ കൊണ്ടുവന്നത് എന്നീ ചോദ്യങ്ങള്‍ അവശേഷിക്കുകയാണ്.

നക്സലൈറ്റുകളെ ഇല്ലാതാക്കിയ മാവോയിസ്റ്റ് മുക്ത ഭാരതത്തിന് ശേഷം മയക്കമരുന്ന് ഇല്ലാതാക്കുന്ന ഡ്രഗ് മുക്ത ഭാരതത്തിന് വേണ്ടി ഒരുങ്ങുകയാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ആഗോളതലത്തില്‍ ‘ജിഹാദി പില്‍’ അഥവാ ‘ജിഹാദി ഡ്രഗ്’ എന്നറിയപ്പെടുന്ന ഈ മാരക ലഹരിമരുന്ന് ഇത്രയും വലിയ അളവില്‍ ഇന്ത്യയില്‍ ആദ്യമായാണ് പിടിച്ചെടുക്കുന്നത്.

ആദ്യകാലങ്ങളില്‍ ശ്രദ്ധക്കുറവ്, എ.ഡി.എച്ച്‌.ഡി, ഉറക്കമില്ലായ്‌മ തുടങ്ങിയ രോഗങ്ങള്‍ക്കുള്ള മരുന്നായി ഉപയോഗിച്ചിരുന്ന ‘ഫെനെഥൈലിന്‍’ ആണ് കാപ്റ്റഗണ്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്നത്. എന്നാല്‍ ഇതിന്റെ കടുത്ത ലഹരിയും പാര്‍ശ്വഫലങ്ങളും തിരിച്ചറിഞ്ഞതോടെ 1960-കളില്‍ തന്നെ ലോകവ്യാപകമായി ഈ മരുന്ന് നിരോധിച്ചു.

നിലവില്‍ രഹസ്യ ലബോറട്ടറികളില്‍ വ്യാജമായി നിര്‍മിക്കുന്ന ഈ ഗുളികകളില്‍ ആംഫെറ്റമൈന്‍, മെത്താഫെറ്റമൈന്‍, കഫീന്‍ തുടങ്ങിയ മാരക രാസവസ്തുക്കളുടെ മിശ്രിതമാണ് അടങ്ങിയിരിക്കുന്നത്.

വളരെ കുറഞ്ഞ ചെലവില്‍ നിര്‍മിക്കാന്‍ സാധിക്കുമെന്നതും വിപണിയില്‍ നിന്ന് കോടികളുടെ ലാഭം കൊയ്യാമെന്നതുമാണ് കാപ്റ്റഗണിന്റെ ദ്രുതഗതിയിലുള്ള വ്യാപനത്തിന് കാരണം. പശ്ചിമേഷ്യന്‍ (മിഡില്‍ ഈസ്റ്റ്) രാജ്യങ്ങളെ നിലവില്‍ ഉലയ്‌ക്കുന്ന ഏറ്റവും വലിയ സിന്തറ്റിക് മയക്കുമരുന്ന് ഭീഷണിയാണിത്. ഈ മാരക ലഹരിയുടെ ശൃംഖലകള്‍ ഇന്ത്യയിലേക്കും പടരുന്നു എന്നതിന്റെ തെളിവാണ് ഇപ്പോള്‍ പുറത്തുവന്ന ലഹരിവേട്ട.

Tags: amit-shahISISLatest newsdrug mukt bharatJihadi drug
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

യുഎസ് ഡോളര്‍ പലിശനിരക്ക് കൂട്ടി, ഇന്ത്യയ്‌ക്ക് തിരിച്ചടി; ട്രംപിന് തിരിച്ചടിയാകും;;സ്വര്‍ണ്ണവില താഴ്ന്നേയ്‌ക്കും

സാമന്തയും ഭര്‍ത്താവ് രാജ് നിഡിമോരുവും (വലത്ത്)
India

സാമന്ത റൂത്ത് പ്രഭുവിന്റെ ഗര്‍ഭകാല ഭക്ഷണം ഇഡ്ഡലി സാമ്പാര്‍, തൈര് സാദം, ദോശ….തീക്കടല്‍ കടന്ന സാമന്തയുടെ ജീവിതത്തില്‍ മധുരം

India

പ്രശസ്ത ഗായിക എം.എസ്. സുബ്ബലക്ഷ്മിയുടെ ജീവിതകഥ സിനിമയാകുന്നു…ഈ ബയോപികില്‍എംഎസ് സുബ്ബലക്ഷ്മിയാകാന്‍ രശ്മിക മന്ദാന

World

ഹൂതികളുടെ മുന്നേറ്റത്തില്‍ തകര്‍ന്ന് സൗദി…ഒടുവില്‍ മക്കയും ആക്രമിച്ചതോടെ ഇസ്രയേലിന് മുന്നില്‍ അഭയം തേടി സൗദി

രാജസ്ഥാനിലെ ബിജെപി മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നു
India

രാജസ്ഥാനില്‍ ബിജെപിയ്‌ക്ക് ഇരട്ടി ആവേശം…ബിജെപി ഭരണം മൂന്ന് വര്‍ഷം പിന്നിട്ടെങ്കിലും ജനപിന്തുണയില്‍ മാറ്റമില്ല

പുതിയ വാര്‍ത്തകള്‍

വിദേശ താരത്തെയല്ല , താരമായ വിദേശ മദ്യത്തെയാണ് കൊണ്ടുവരാമെന്നു പറഞ്ഞത് ; അതിനു ഇങ്ങനെ അറസ്റ്റ് ചെയ്യാൻ പാടുണ്ടോ ?

പോലീസ് എവിടെയായാലും കയറും; സാധാരണക്കാരന്റെ വീട്ടിൽ മുറ്റത്ത് മാത്രമാണോ റെയ്ഡ്: സുരേഷ് ഗോപി

ചിപ്പ് നിർമ്മാണത്തിനുള്ള പ്രിയപ്പെട്ട കേന്ദ്രമായി ഭാരതം മാറുന്നു: സെമികോൺ ഇന്ത്യ 2026-ൽ പ്രധാനമന്ത്രി മോദി

മാലാപാർവതി എന്താണ് ഇത്ര പേടിക്കുന്നത് ; മഞ്ജു വാരിയർ സംസാരിക്കരുതെന്ന് നിങ്ങൾ പറയുന്നത് എന്തുകൊണ്ടാണ് ?  സനൽകുമാർ

എന്തിനും ഞങ്ങൾ കൂടെയുണ്ട് ; റിപ്പോർട്ടർ ടിവിക്ക് പിന്തുണയുമായി എസ്‍ഡിപിഐ നേതാക്കൾ ചാനൽ ആസ്ഥാനത്ത്

നവ ഇന്ത്യയുടെ ശിൽപ്പി ; പ്രധാനമന്ത്രി മോദിക്ക് ജന്മദിനാംശസകൾ നേർന്ന് ദേശീയ നേതാക്കൾ

‘ സവിശേഷതകൾ നിറഞ്ഞ വി​ഗ്രഹമായൊന്നും എന്നെ ആരും കാണണ്ട ; പോകുന്നവരും വരുന്നവരും പറയുന്നതിന് ഉത്തരം പറയാനാണോ ഞാൻ ഇരിക്കുന്നത് ‘

അനധികൃത സ്വത്ത് സമ്പാദനം; മുൻ ഡിജിപി ടോമിൻ ജെ തച്ചങ്കരി കുറ്റക്കാരൻ, വിധി പറഞ്ഞത് കോട്ടയം വിജിലൻസ് കോടതി

യുഎസ് കോൺഗ്രസ് ഉപരോധ ബിൽ പാസാക്കി: 140 കോടി ജനങ്ങളുടെ ഊർജ്ജ സുരക്ഷ ഉറപ്പാക്കുന്നതിൽ മുൻഗണനയെന്ന് ഇന്ത്യ

സുഹൃത്തുക്കള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ യുവാവിനെ പെട്രോൾ ഒഴിച്ച് കത്തിച്ചു; കക്കാട് സ്വദേശി അരുണ്‍ ഗുരുതരാവസ്ഥയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.