Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാജ്യത്തിന്റെ കാര്യം നോക്കാന്‍ മോദിയുണ്ട്; മമത ബാനര്‍ജി ആദ്യം ബംഗാള്‍ ഭരിക്കാന്‍ പഠിക്കട്ടെ, അവര്‍ രാഷ്‌ട്രീയം കളിക്കുകയാണെന്ന് ദിലീപ് ഘോഷ്

മമത ബാനര്‍ജിയുടെ ശ്രദ്ധ ബംഗാളിന്റെ വികസനത്തിലോ സംസ്ഥാനത്തെ ക്രമസമാധാന തകര്‍ച്ചയിലോ അല്ല. ആകെ അവര്‍ നോക്കുന്നത് രാഷ്‌ട്രീയ ലാഭം മാത്രമാണ്. ഇതിന് വേണ്ടി അവര്‍ കേന്ദ്ര സര്‍ക്കാരിനെ നിരന്തരം കുറ്റം പറഞ്ഞു കൊണ്ടിരിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 28, 2021, 10:58 am IST
inIndia

കൊല്‍ക്കത്ത : രാജ്യത്തിന്റെ കാര്യം അന്തസ്സായി നോക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുണ്ട്. മമത ബാനര്‍ജി ആദ്യം ബംഗാള്‍ നേരെ ചൊവ്വേ ഭരിക്കാന്‍ പഠിക്കട്ടെയെന്ന് ബംഗാള്‍ ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷ്. പ്രതിപക്ഷവുമായുള്ള മമതയുടെ കൂടിക്കാഴ്ചയുടെ പശ്ചാത്തലത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.  

കേന്ദ്രസര്‍ക്കാരിനെതിരെ രാഷ്‌ട്രീയം കളിക്കുകയാണ് മമത. കഴിഞ്ഞ കുറച്ച് മാസങ്ങളായി ബംഗാളില്‍ കലാപങ്ങള്‍ നടന്നുവരികയാണ്. സംസ്ഥാനത്ത് വികസന പ്രവര്‍ത്തനങ്ങള്‍ക്കൊന്നുമല്ല അവര്‍ പ്രാധാന്യം നല്‍കുന്നതെന്നും ദിലീപ് ഘോഷ് കുറ്റപ്പെടുത്തി. സംസ്ഥാനത്ത് പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് രാജ്യത്ത് അടിത്തറ നഷ്ടമായിക്കൊണ്ടിരിക്കുകയാണ്. പാര്‍ലമെന്റിന്റെ ഇരു സഭകളിലും അവര്‍ക്കുള്ള ചുരുങ്ങിയ അംഗസംഖ്യ അതാണ് സൂചിപ്പിക്കുന്നത്. ഈ സാഹചര്യം മനസ്സിലാക്കി മമത പ്രവര്‍ത്തിക്കണമെന്നും ദിലീപ് ഘോഷ് പറഞ്ഞു.

മമത ബാനര്‍ജിയുടെ ശ്രദ്ധ ബംഗാളിന്റെ വികസനത്തിലോ സംസ്ഥാനത്തെ ക്രമസമാധാന തകര്‍ച്ചയിലോ അല്ല. ആകെ അവര്‍ നോക്കുന്നത് രാഷ്‌ട്രീയ ലാഭം മാത്രമാണ്. ഇതിന് വേണ്ടി അവര്‍ കേന്ദ്ര സര്‍ക്കാരിനെ നിരന്തരം കുറ്റം പറഞ്ഞു കൊണ്ടിരിക്കുന്നു. രാജ്യത്തിന്റെ നായക സ്ഥാനത്ത് നരേന്ദ്ര മോദി ഉള്ളിടത്തോളം ഇന്ത്യ സുരക്ഷിതമാണ്. അതിന്റെ തെളിവാണ് കഴിഞ്ഞ രണ്ട് ലോക്‌സഭാ തെരഞ്ഞെടുപ്പുകളിലും വിവിധ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളിലും ബിജെപിക്ക് ലഭിക്കുന്ന ഗംഭീര വിജയങ്ങളാണ്.  

ബിജെപിക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികളുടെ സഖ്യമുണ്ടാക്കാന്‍ 2019ലും ശ്രമം നടത്തിയതാണ്. എന്നാല്‍ ബിജെപി തന്നെ വീണ്ടും ജയിച്ചു. ഇപ്പോള്‍ ദേശീയ രാഷ്‌ട്രീയത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ്സിന്റെ നിലനില്‍പ്പ് തന്നെ ഭീഷണിയില്‍ ആയിരിക്കുകയാണ്. ലോക്‌സഭയിലും രാജ്യസഭിലും തൃണമൂലിന്റെ സീറ്റുകളുടെ എണ്ണവും കുറഞ്ഞിരിക്കുകയാണ്.  

പശ്ചിമ ബംഗാളിന്റെ പേര് മാറ്റവുമായി ബന്ധപ്പെട്ട് മമത എല്ലാ മാസവും കേന്ദ്ര സര്‍ക്കാരിന് മുന്നില്‍ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വെച്ചിരുന്നു. എന്നാല്‍ ഇതൊന്നും അംഗീകരിച്ചു നല്‍കാന്‍ സാധിക്കാത്തവയായിരുന്നു.

സംസ്ഥാനത്തിനായി കേന്ദ്രം വാക്‌സിന്‍ നല്‍കിയത് ജനസംഖ്യയുടെ അടിസ്ഥാനത്തിലാണ്. 90.7 ലക്ഷം വാക്‌സിനുകള്‍ ബംഗാളിന് ഇതുവരെ കേന്ദ്രസര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. കേന്ദ്രസര്‍ക്കാര്‍ വാക്‌സിന്‍ നല്‍കുന്നില്ലെന്ന് അവര്‍ കുറ്റപ്പെടുത്തുന്നു. അപ്പോള്‍ ഇത്രയും വാക്‌സിനുകളെല്ലാം ബംഗാളിന് എവിടെ നിന്നാണ് ലഭിച്ചത്. സംസ്ഥാനങ്ങളുടെ ജനസംഖ്യയ്‌ക്കും അവരുടെ ആവശ്യങ്ങളും അനുസരിച്ചാണ് കേന്ദ്രം വാക്‌സിന്‍ വിതരണം ചെയ്യുന്നതെന്നും ദിലീപ് ഘോഷ് കൂട്ടിച്ചേര്‍ത്തു.

Tags: bjpനരേന്ദ്രമോദിബംഗാള്‍മമത ബാനര്‍ജി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃശൂരിൽ ശ്രീകൃഷ്ണ ജയന്തി ശോഭയാത്രയിൽ ഭാരതാംബയായി കൗൺസിലർ മുതാംസ് താഹയുടെ മകൾ നേഹ

Kerala

കേരളത്തെ ശിലായുഗത്തിലേക്ക് പിന്നോട്ടടിക്കാന്‍ അനുവദിക്കില്ല; സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ക്കെതിരായ നീക്കത്തെ ചെറുക്കും: രാജീവ് ചന്ദ്രശേഖര്‍

Kerala

മനുസ്മൃതി കത്തിക്കണമെന്ന് ആവശ്യപ്പെടുന്ന രാഹുൽ ഗാന്ധിക്ക് കാന്തപുരത്തിന്റെ പ്രസ്താവനയിൽ നിലപാടില്ല: എം.ടി രമേശ്

Kerala

റെയില്‍വേ വികസനം: തുറന്ന സംവാദത്തിന് കോണ്‍ഗ്രസിനെ വെല്ലുവിളിച്ച് ബിജെപി, കോണ്‍ഗ്രസുകാര്‍ ഉപവാസിണ്ടത് സോണിയയുടെ വസതിക്ക് മുന്നില്‍

News

എങ്കിൽ അയാൾ ഹിന്ദുവെന്നു വിളിക്കാൻ അർഹനല്ല: മോഹൻ ഭാഗവത്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വീണ്ടും പ്രളയഭീതി; മണ്ണിടിച്ചില്‍ ചൗലാനി നദിയെ തടഞ്ഞു, താഴ്വരകളില്‍ ജാഗ്രതാ നിര്‍ദേശം

ന്യൂദല്‍ഹി ശ്രീറാം കോളേജ് ഓഫ് കൊമേഴ്‌സിന്റെ ശതാബ്ദി ആഘോഷത്തില്‍ പങ്കെടുക്കാന്‍ മെട്രോയില്‍ കുട്ടികള്‍ക്കൊപ്പം യാത്ര ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി

ഇപ്പോള്‍ മോദി വീഴും എന്ന് അവര്‍ കരുതി, അത് വ്യാമോഹങ്ങളായി: പ്രധാനമന്ത്രി

പിഎം ശ്രീ പദ്ധതിയിൽ കേരള സർക്കാർ ഉടൻ എംഒയു ഒപ്പിടണം: ബിജെപി

രാമകഥാ കോണ്‍ക്ലേവില്‍ ആത്മീയ പങ്കാളിയായി കാലടി ശൃംഗേരി മഠം

ചൈന വ്യാവസായിക അടിത്തറയെ ദുര്‍ബലപ്പെടുത്തി; മോദി അന്നേ മുന്നറിയിപ്പ് നല്‍കി, ഇപ്പോള്‍ ഞങ്ങള്‍ തിരിച്ചറിയുന്നു: ബെല്‍ജിയം പ്രധാനമന്ത്രി

വലിയ ധനാഗമവും കുടുംബസന്തോഷവും: സമ്പൂർണ്ണ രാശിഫലം (06 സെപ്റ്റംബർ 2026) – AI ജ്യോതിഷം

ലഡാക്കിലെ ഉപ്ഷിയില്‍ നിര്‍മിച്ച പാറകൊണ്ടുള്ള തടയണ

പാകിസ്ഥാന് മറുപടിയുമായി ഭാരതം; സിന്ധു നദിക്ക് കുറുകെ ആദ്യപാറ തടയണ പൂര്‍ത്തിയായി

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ദേശീയ അദ്ധ്യാപക പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന സെക്രട്ടേറിയറ്റ് ധര്‍ണ
വി. മുരളിധരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു

‘പിഎംശ്രീ കേരളത്തില്‍ നടപ്പാക്കാത്തത് കമ്യൂണിസ്റ്റുകാരെ ഭയന്ന്’- വി. മുരളീധരന്‍ എംഎല്‍എ

പിഒകെ പ്രതിഷേധം ഒത്തുതീര്‍പ്പാക്കാനുള്ള നീക്കത്തിന് തിരിച്ചടി

‘നിങ്ങള്‍ക്ക് ഓടാം, പക്ഷേ ഒളിച്ചിരിക്കാന്‍ കഴിയില്ല’; ജമ്മുകശ്മീര്‍: കൊല്ലപ്പെട്ട ഭീകരനെ തിരിച്ചറിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.