Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

പാക്കിസ്ഥാനില്‍ ഇരട്ടിപ്രായമുള്ള ആളുമായി വിവാഹം നടത്തി ഇസ്ലാമിലേക്ക് മതപരിവര്‍ത്തനം ചെയ്ത ഹിന്ദു യുവതിയെ മോചിപ്പിച്ചു; രക്ഷിതാക്കള്‍ക്ക് കൈമാറി

ഈ വര്‍ഷം ഫെബ്രുവരിയിലാണ് ഇരട്ടി പ്രായമുളള ഖാസിമുമായി സിന്ധ് പ്രവിശ്യയിലെ ബാദിന്‍ ജില്ലയില്‍നിന്നുള്ള മേഘ്‌വാറിന്റെ വിവാഹം നടന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 27, 2021, 06:53 pm IST
inWorld

ഇസ്ലാമബാദ്: പാക്കിസ്ഥാനില്‍ ഇരട്ടിപ്രായമുള്ള ആളുമായി നിര്‍ബന്ധിച്ച് വിവാഹം നടത്തിയശേഷം ഇസ്ലമിലേക്ക് മതപരിവര്‍ത്തനം ചെയ്ത ഹിന്ദു യുവതിയെ മോചിപ്പിച്ചു. മുഹമ്മദ് ഖാസിം എന്നയാളുമായുള്ള വിവാഹത്തെ തുടര്‍ന്ന് മതംമാറി മറിയം എന്ന പേര് സ്വീകരിക്കേണ്ടിവന്ന റീന മേഘ്‌വാറിനെയാണ് തിങ്കളാഴ്ച(ജൂലൈ 26ന്) പാക്കിസ്ഥാന്‍ പൊലീസ് രക്ഷപ്പെടുത്തി സമുദായ നേതാക്കളുടെ സമീപം എത്തിച്ചത്. മാധ്യമപ്രവര്‍ത്തക സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച റീനയുടെ സന്ദേശം വൈറലായിതിന് പിന്നാലെയായിരുന്നു ഇത്. 

ഈ വര്‍ഷം ഫെബ്രുവരിയിലാണ് ഇരട്ടി പ്രായമുളള ഖാസിമുമായി സിന്ധ് പ്രവിശ്യയിലെ ബാദിന്‍ ജില്ലയില്‍നിന്നുള്ള മേഘ്‌വാറിന്റെ വിവാഹം നടന്നത്. ‘തനിക്ക് മാതാപിതാക്കളുടെ അടുത്തേക്ക് പോകണം. താന്‍ മുസ്ലിമല്ല. ഭര്‍ത്താവ് ക്രൂരമായി പീഡിപ്പിക്കുന്നു’വെന്ന് വീന്‍ഗസ് എന്ന മാധ്യമപ്രവര്‍ത്തക ട്വീറ്റ് ചെയ്ത വീഡിയോയില്‍ അവര്‍ പറയുന്നു. വീഡിയോ ശ്രദ്ധിക്കപ്പെട്ടതോടെ പ്രദേശത്തെ ഹിന്ദുക്കള്‍ ഒത്തുകൂടി നടപടിയെടുക്കാന്‍ പൊലീസിന് മേല്‍ സമ്മര്‍ദം ചെലുത്തി. തുടര്‍ന്നാണ് ഖാസിമിന്റെ വീട് റെയ്ഡ് ചെയ്ത് പെണ്‍കുട്ടിയെ തിരികെയെത്തിച്ചത്. 

പ്രദേശത്തെ കോടതിയില്‍ എത്തിച്ചശേഷം റീനയുടെ മൊഴി രേഖപ്പെടുത്തി. തുടര്‍ന്ന് സുരക്ഷിതമായ സ്ഥലത്ത് താമസിപ്പിച്ചശേഷമാണ് മാതാപിതാക്കളുടെ അടുത്ത് എത്തിച്ചതെന്ന് ‘സീ ന്യൂസ്’ റിപ്പോര്‍ട്ട് ചെയ്തു. ഹൈന്ദവ നേതാക്കള്‍ക്കും രക്ഷിതാക്കള്‍ക്കും യുവതിയെ കൈമാറുമ്പോള്‍ ബാദിന്‍ സീനിയര്‍ പൊലീസ് സൂപ്രണ്ട് ഷാബിര്‍ സേത്തര്‍ പെണ്‍കുട്ടിയുടെ തലയില്‍ കൈവച്ച് അനുഗ്രഹിക്കുന്ന ചിത്രവും പുറത്തുവന്നു. ഏപ്രിലില്‍ വീടിന്റെ മേല്‍ക്കൂരയില്‍ കയറിനിന്ന് അയല്‍വാസികളുടെ സഹായം തേടുന്ന റീനയുടെ വീഡിയോയും ഏറെ ചര്‍ച്ചയായിരുന്നു. 

എന്നാല്‍ പൊലീസ് സ്റ്റേഷനിലെത്തിച്ചപ്പോള്‍ ഭര്‍ത്താവിനെതിരെ മൊഴി കൊടുക്കാന്‍ ഭീഷണിയെ തുടര്‍ന്ന് യുവതി തയ്യാറായില്ല. നിരവധി പെണ്‍കുട്ടികളെയാണ് ഒരോ വര്‍ഷവും പാക്കിസ്ഥാനില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് വിധേയരാക്കി മുസ്ലിം പുരുഷന്‍മാര്‍ വിവാഹം കഴിക്കുന്നത്. ഇത്തരം പരാതികള്‍ പലപ്പോഴും കണ്ടില്ലെന്ന് നടിക്കുകയാണ് പൊലീസിന്റെ പതിവ്.  

Tags: hinduവനിതconversionപാക്കിസ്ഥാന്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഇതുവരെ ‘മിതവാദിയായ ഹിന്ദു’ ആയിരുന്നു, ഇപ്പോൾ ഒരു ‘ഉണർന്ന ഹിന്ദു’വായി മാറിആർ.എസ്.എസ്. ആശയങ്ങളുടെ അടിസ്ഥാനത്തിൽ ഒരു ഉണർന്ന ഹിന്ദുവായി മാറണം!

Alappuzha

ക്ഷേത്രഭൂമിക്കുമേല്‍ അവകാശവാദം; പ്രതിഷേധം ശക്തമാക്കും, മുഴുവന്‍ കരക്കാരേയും പങ്കെടുപ്പിച്ചു കൊണ്ടുള്ള പൊതുയോഗം നാളെ

ഹിന്ദു ഐക്യവേദി പ്രവർത്തകർ ഊരൂമൂപ്പനുമായി കൂടിക്കാഴ്ച നടത്തുന്നു
Kerala

ഭീഷണി, ബലപ്രയോഗം, കൈയേറ്റ ശ്രമം; മതംമാറ്റ ലോബികള്‍ കാടുകയറുന്നു, അനുവദിക്കില്ലെന്ന് ഹിന്ദു സംഘടന നേതാക്കള്‍

Kerala

ഉസ്ബെക്കിസ്ഥാനില്‍ മതം മാറാന്‍ സമ്മതിക്കാത്തതിന് കൊല ചെയ്യപ്പെട്ട സാവരിയയുടെ മരണത്തില്‍ രമേശ് ചെന്നിത്തല നടത്തുന്നത് ഒളിച്ചുകളിയോ?

Kerala

ക്രിസ്ത്യാനിയായി ജനിച്ചെങ്കിലും ഹിന്ദുവായി ജീവിക്കുന്ന ആലിസ്; ഇന്ന് ആധ്യാത്മിക പ്രഭാഷണങ്ങളും ലളിതാസഹസ്രനാമഅവതരണവുമായി ആലിസ്

പുതിയ വാര്‍ത്തകള്‍

ഒരു മേയറുടെ നഗരസ്വപ്നങ്ങളോടൊപ്പം

നീതി നിര്‍വഹണത്തിലെ വിപ്ലവം

ഇറാൻ മുന്നോട്ട് വെച്ച എല്ലാ നിബന്ധനകളും അമേരിക്ക അംഗീകരിക്കുന്നതുവരെ ഹോർമുസ് തുറക്കില്ല: ഇറാൻ സുരക്ഷാ കൗൺസിൽ മേധാവി

ഭക്തരെ കൊള്ളയടിക്കാന്‍ ചരക്കുസേവന നികുതിയും

യുഎസിൽ അമ്മയെയും സഹോദരനെയും കൊലപ്പെടുത്തിയ കേസിൽ ഇന്ത്യൻ കൗമാരക്കാരൻ അറസ്റ്റിൽ ; ചാറ്റ്ജിപിടിയോട് കുടുംബത്തെ എങ്ങനെ കൊല്ലാമെന്ന് ചോദിച്ചു

താന്‍ സൗത്തിന്ത്യക്കാരനെന്ന് ബ്രിട്ടാസ്; ഒറ്റ ഭാരതമേ ഉള്ളൂവെന്ന് രാജ്യസഭാ ചെയര്‍മാന്‍

മാധ്യമ പ്രവർത്തകൻ്റേത് തെറ്റായ വിവരണം : ഇമ്രാൻ ഖാൻ മരിച്ചുവെന്ന വാർത്തകൾ നിഷേധിച്ച് പാകിസ്ഥാൻ സൈന്യം 

14 വർഷമായി ഇന്ത്യയിൽ ചാരവൃത്തി നടത്തിയിരുന്ന പാകിസ്ഥാൻ സ്വദേശി റാണ റൗഫ് അടക്കം രണ്ട് പേർ ബംഗ്ലാദേശ് അതിർത്തിയിൽ പിടിയിൽ 

സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു ; ന്യൂനമർദ്ദവും കള്ളക്കടലും

മലപ്പുറത്ത് പിടിക്കപ്പെട്ട വന്‍ സ്‌ഫോടകവസ്തു ശേഖരം മാഘമഹോത്സവത്തെ ഭീകരര്‍ ലക്ഷ്യമിട്ടിരുന്നതായി സൂചന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.