Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

‘ദാഹിക്കുന്നവര്‍’ പരാമര്‍ശം തിരിച്ചടിച്ചു; പ്രതിഷേധവുമായി ഇടനിലക്കാര്‍, നഗ്നപാദനായി ചെന്ന് സമരക്കാരെ കാണുമെന്ന് പറഞ്ഞ് തലയൂരി സിദ്ദു

കേന്ദ്ര കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ദല്‍ഹി അതിര്‍ത്തികളില്‍ സമരം ചെയ്യുന്ന ഇടനിലക്കാരുട സംഘടനകളുമായി കൂടിക്കാഴ്ച നടത്താനുള്ള താത്പര്യം പ്രകടിപ്പിച്ചായിരുന്നു വെള്ളിയാഴ്ച സിദ്ദുവിന്റെ പ്രസ്താവന

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 26, 2021, 09:06 pm IST
inIndia

ഛണ്ഡിഗഡ്: പഞ്ചാബ് പിസിസി അധ്യക്ഷനായി അടുത്തിടെ ചുമതലയേറ്റടുത്ത നവ്‌ജോത് സിദ്ദുവിന്റെ ‘ദാഹിക്കുന്നവര്‍ കിണറിനരികിലേക്ക് പോകുന്നു’വെന്ന പരാമര്‍ശത്തിനെതിരെ ഇടനിലക്കാരുടെ സംഘടനയായ സംയുക്ത കിസാന്‍ മോര്‍ച്ചയുടെ പ്രതിഷേധം. കേന്ദ്ര കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ദല്‍ഹി അതിര്‍ത്തികളില്‍ സമരം ചെയ്യുന്ന ഇടനിലക്കാരുട സംഘടനകളുമായി കൂടിക്കാഴ്ച നടത്താനുള്ള താത്പര്യം പ്രകടിപ്പിച്ചായിരുന്നു വെള്ളിയാഴ്ച സിദ്ദുവിന്റെ പ്രസ്താവന. ‘ദാഹിക്കുന്നവര്‍ കിണറിനരികിലേക്ക് പോകുന്നു. കിണര്‍ ദാഹിക്കുന്നവരുടെ സമീപത്തേക്ക് എത്തില്ല’ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. 

എന്നാല്‍ നാല്‍പത് സംഘടനകളുടെ കൂട്ടായ്‌മയായ സംയുക്ത കിസാന്‍ മോര്‍ച്ച പരാമര്‍ശത്തോട് നല്ല രീതിയിലല്ല പ്രതികരിച്ചത്. തിങ്കളാഴ്ച മാധ്യമങ്ങളെ കണ്ട സംയുക്ത കിസാന്‍ മോര്‍ച്ച പ്രസ്താവനയെ വിമര്‍ശിച്ചു. സിദ്ദുവിന്റെ പ്രസ്താവന പ്രതിഷേധക്കാര്‍ക്ക് എതിരെന്ന് ചൂണ്ടിക്കാട്ടിയ അവര്‍ ഇതിനെതിരെ പ്രതിഷേധിക്കാനും തീരുമാനിച്ചു. ശനിയാഴ്ച രൂപ്‌നഗറില്‍ ഗുരുദ്വാര സന്ദര്‍ശിക്കാന്‍ എത്തിയപ്പോള്‍ ഇടനിലക്കാര്‍ സിദ്ദുവിനെ കരിങ്കൊടി കാട്ടിയിരുന്നു. 

‘ധാര്‍ഷ്ട്യത്തോടെയുള്ള പ്രസ്താവനയാണ് സിദ്ദുവിന്റേത്. സിദ്ദുവിനെ കാണാന്‍ സമരക്കാര്‍ വരണമെന്ന് അദ്ദേഹം പ്രതീക്ഷിക്കുന്നു. സമരക്കാരെ അദ്ദേഹം അവഹേളിച്ചു’-മോര്‍ച്ച നേതാവ് മഞ്ജീത് സിംഗ് റായി പറഞ്ഞു. പ്രസ്താവന തിരിച്ചടിച്ചതോടെ വിശദീകരണവുമായി സിദ്ദു രംഗത്തെത്തി. പ്രസ്താവന തെറ്റിദ്ധരിപ്പിക്കപ്പെട്ടുവെന്നും തെറ്റായ രീതിയില്‍ അവതരിപ്പിക്കപ്പെട്ടുവെന്നും സിദ്ദു വ്യക്തത വരുത്തി. നഗ്നപാദനായി സമരക്കാരെ കാണാന്‍ പോകുമെന്നും വാഗ്ദാനം ചെയ്ത് പ്രതിഷേധം തണുപ്പിക്കാനും സിദ്ദു ശ്രമിച്ചു.  

Tags: punjabchilli farmersനവജോത് സിംഗ് സിദ്ദുപരാമര്‍ശം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

വാര്‍ത്താസമ്മേളനത്തിനിടയില്‍ പഞ്ചാബിനെക്കുറിച്ചുള്ള ചോദ്യം കേട്ട് അസ്വസ്ഥനാകുന്ന സിജെപി വക്താവ് സൗരവ് ദാസ് (വലത്ത്)
India

പഞ്ചാബിലെ വോട്ട് ചോരിയ്‌ക്കെതിരെ സമരം ചെയ്യാന്‍ പോകുമോ എന്ന ചോദ്യത്തിന് നിയന്ത്രണം വിട്ട് ക്ഷോഭിച്ച് സിജെപി വക്താവ് സൗരവ് ദാസ്

News

എഎപിയിൽ പൊട്ടിത്തെറി, പഞ്ചാബ് തിരഞ്ഞെടുപ്പിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഹരിയാന എംഎൽഎമാർക്ക് നരേന്ദ്രമോദിയുടെ നിർദ്ദേശം

India

മയക്കുമരുന്ന് കടത്തുകാരൻ നവ്പ്രീതിനെ ഇന്ത്യയിലേക്ക് തിരികെയെത്തിച്ചു : 2029 ഡിസംബറോടെ എല്ലാ മയക്കുമരുന്ന് സംഘങ്ങളെയും തകർക്കുമെന്ന് അമിത് ഷാ

News

പഞ്ചാബ് രാഷ്‌ട്രീയം: നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ; കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ രാജിവെച്ചു

News

പഞ്ചാബ് രാഷ്‌ട്രീയം: രണ്ടുവർഷത്തിനകം പഞ്ചാബിനെ ലഹരിമുക്തമാക്കും; അമിത് ഷായുടെ തെരഞ്ഞെടുപ്പുവാഗ്ദാനം, നഷാ മുക്ത് പഞ്ചാബ് റാലി സമാപിച്ചു

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

അമ്പലത്തിൽ ഒരു പോറ്റിയും ‘ഹിന്ദു വോട്ട് ചെയ്യണം’ എന്ന് പറയാറില്ല ; പക്ഷെ പള്ളിയിൽ കുർബാനയ്‌ക്ക് എന്താണ് പറയുന്നത് , ഇതാണ് മലപ്പുറത്തും സംഭവിക്കുന്നത്

കോടതി വിധി ലംഘിച്ച് സംസ്ഥാന സർക്കാർ : വഖഫ് ബോർഡ് പുനസംഘടിപ്പിച്ചത് അമുസ്ലീം അംഗങ്ങൾ ഇല്ലാതെ

ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ‌ തെറിച്ചു വീണു; ബൈക്ക് യാത്രികന് ദാരുണാന്ത്യം

ഉമ്മൻചാണ്ടിയെ 10 വർഷം രാഷ്‌ട്രീയ വിരോധം കൊണ്ട് വേട്ടയാടി ; ഇനി ആരെയും കള്ളക്കേസിൽ കുടുക്കാതിരിക്കട്ടെ ; ചാണ്ടി ഉമ്മൻ

നവരാത്രിയുടെ ഏഴാം നാൾ: നവരാത്രിയിലെ ഏറ്റവും ശക്തിയേറിയ ദിവസങ്ങളിലൊന്നായ സപ്തമി, ദുർഗാദേവിയുടെ ഉഗ്രരൂപമായ കാളരാത്രി ദേവിയെ ആരാധിക്കുന്നു

ഹൂതി വിമതർക്കെതിരായ പോരാട്ടത്തിൽ സൗദി അറേബ്യ ഇസ്രായേൽ വാഗ്ദാനം ചെയ്ത സഹായം സ്വീകരിക്കണമെന്ന് ഡൊണാൾഡ് ട്രംപ്

ലഭിക്കാനുള്ള ആനുകൂല്യങ്ങൾ തടസ്സം കൂടാതെ ലഭിക്കും, മേലധികാരികളിൽ നിന്ന് പ്രശംസ ലഭിക്കും

മുംബൈയിൽ സിജെപി നടത്തിയ പ്രതിഷേധം പരാജയപ്പെട്ടു : 50 പേർ പോലും ഒരുമിച്ച് എത്തിയില്ല , നാണം കെട്ട് പാറ്റകൾ

ഇന്ത്യയ്‌ക്ക് ബംഗ്ലാദേശിൽ നിന്ന് പ്രചോദനം വേണ്ട , ഇതിനായി ശ്രമിക്കുന്നവർക്ക് ബുൾഡോസർ വിധി നേരിടേണ്ടിവരും : നേഹ ബോറയ്‌ക്ക് കനത്ത മറുപടി നൽകി ബാഗേശ്വർ ബാബ

ഇന്ത്യയ്‌ക്ക് ഒരിക്കലും നേപ്പാളോ ബംഗ്ലാദേശോ ആകാൻ കഴിയില്ല : യോഗിയുടെ സർക്കാരിന് നൂറ് ശതമാനം മാർക്കിട്ട് മൗലാന റാസ്വിയും 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.