Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ നവജാതശിശു കൊല്ലപ്പെട്ട സംഭവം അന്വേഷിക്കണം: ബിജെപി

8 മാസം ഗര്‍ഭിണിയായ കുന്നംകുളം പോര്‍ക്കുളം സ്വദേശിനിയും സിപിഎം പ്രവര്‍ത്തകയുമായ യുവതിയെ ജൂലായ് 13ന് വൈകീട്ട് 7നാണ് ഗര്‍ഭഛിദ്രത്തിന് മരുന്ന് കഴിച്ച് അവശനിലയില്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് യുവതി ഒരു പെണ്‍കുഞ്ഞിനെ പ്രസവിക്കുകയും രാത്രി 11ഓടെ കുഞ്ഞ് മരിക്കുകയും ചെയ്തു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 25, 2021, 04:24 pm IST
inThrissur

തൃശൂര്‍: കുന്നംകുളം പോര്‍ക്കുളത്ത് യുവതിയ്‌ക്ക് ഗര്‍ഭാവസ്ഥയില്‍ മരുന്ന് നല്‍കിയതിനെ തുടര്‍ന്ന് നവജാതശിശു തൃശൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ കൊല്ലപ്പെട്ട സംഭവത്തിന് പിന്നില്‍ സിപിഎമ്മാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.കെ.കെ അനീഷ്‌കുമാര്‍.  പ്രതികളെ സിപിഎം നേതൃത്വവും കുന്നംകുളം പോലീസും ഒത്തുചേര്‍ന്ന് സംരക്ഷിക്കുകയാണ്.

8 മാസം ഗര്‍ഭിണിയായ കുന്നംകുളം പോര്‍ക്കുളം സ്വദേശിനിയും സിപിഎം പ്രവര്‍ത്തകയുമായ യുവതിയെ ജൂലായ് 13ന് വൈകീട്ട് 7നാണ് ഗര്‍ഭഛിദ്രത്തിന് മരുന്ന് കഴിച്ച് അവശനിലയില്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് യുവതി ഒരു പെണ്‍കുഞ്ഞിനെ പ്രസവിക്കുകയും രാത്രി 11ഓടെ കുഞ്ഞ് മരിക്കുകയും ചെയ്തു.

 സജീവ സി.പി.എം പ്രവര്‍ത്തകയായ യുവതി പോര്‍ക്കുളം പഞ്ചായത്തിലെ ഹരിതകര്‍മ്മ സേനാംഗവും പഞ്ചായത്തിന് വേണ്ടി നികുതി പിരിക്കുന്നയാളുമാണ്.  ഗര്‍ഭഛിദ്രത്തിന് മരുന്ന് നല്‍കിയതിനെ തുടര്‍ന്നാണ് കുഞ്ഞ് മരണപ്പെട്ടതെന്നതിനാല്‍ ഡ്യൂട്ടി ഡോക്ടര്‍ പോലീസിന് ഇക്കാര്യം അറിയിച്ച് റിപ്പോര്‍ട്ട് നല്‍കി. കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ പോലീസ് തയ്യാറായില്ല.

ഡോക്ടറുടെ പരാതിയില്‍ കുന്നംകുളം പോലീസ് അസ്വാഭാവിക മരണത്തിനാണ് കേസെടുത്തത്. ഇതുവരെ ആരെയും പ്രതിയാക്കാനോ, അറസ്റ്റ് ചെയ്യാനോ തയ്യാറാവാതെ കേസ് പോലീസ് അട്ടിമറിക്കുകയാണ്. സംഭവത്തില്‍ പ്രതിയാകുന്ന യുവതിയുടെ മൊഴിയെടുക്കാനും പോലീസ് തയ്യാറായിട്ടില്ല. 10 വര്‍ഷം ശിക്ഷ ലഭിക്കേണ്ട കുറ്റമാണ് നടന്നിരിക്കുന്നതെന്ന് പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടിട്ടും പ്രതികളെ  പോലീസ് സംരക്ഷിക്കുകയാണ്. സംഭവം നടന്നിട്ട് 12 ദിവസമായിട്ടും പോലീസിന്റെ ഭാഗത്ത് നിന്ന് ഇതുവരെയും യാതൊരു അന്വേഷണവും സംഭവത്തിലുണ്ടായിട്ടില്ല. ആര്‍ഡിഒയ്‌ക്ക് എഫ്‌ഐആര്‍ അയക്കാതെ പൂഴത്തിവെച്ചിരിക്കുകയാണ് പോലീസ്.

സിപിഎം നേതാക്കളാണ് യുവതിയെ ലൈംഗീക ചൂഷണത്തിന് വിധേയമാക്കിയതെന്നും ഗര്‍ഭഛിദ്രത്തിന് ഒത്താശ ചെയ്തതെന്നും സംശയമുണ്ട്. ഇതേക്കുറിച്ച് അന്വേഷിക്കാനും കുറ്റക്കാരായ സിപിഎം നേതാക്കളെ അറസ്റ്റ് ചെയ്യാനും പോലീസ് തയ്യാറാവണം. സിപിഎം നേതൃത്വമാണ് കേസ് അട്ടിമറിക്കുവാനും നേതാക്കളെ സംരക്ഷിക്കുവാനും പോലീസുമായി ഒത്തുകളിക്കുന്നത്. പോലീസ് നിയമം നടപ്പാക്കാന്‍ തയ്യാറായില്ലെങ്കില്‍ പോലീസിനെതിരെ ബിജെപി പ്രക്ഷോഭം നടത്തുമെന്നും കോടതിയെ സമീപിക്കുമെന്നും  അനീഷ്‌കുമാര്‍ അറിയിച്ചു.

Tags: Thrissurbabybjp
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഉറങ്ങിക്കിടക്കവെ മെത്തയ്‌ക്ക് തീപ്പിടിച്ച് പൊള്ളലേറ്റ 5 മാസം പ്രായമായ പെണ്‍കുഞ്ഞ് മരിച്ചു

India

രാഹുൽ ഗാന്ധിയെ വിമർശിച്ച് ബിജെപി : തെരഞ്ഞെടുപ്പ് കമ്മീഷൻ വിഷയം പൊതുജന പിന്തുണ നേടാൻ കഴിയാത്ത നിരാശനായ ഒരു നേതാവിന്റെ നുണകളുടെ പ്രതിധ്വനിയെന്ന് പരിഹാസം

India

സ്മൃതി ഇറാനിക്ക് വീണ്ടും വലിയ ഉത്തരവാദിത്തം : ഛത്തീസ്ഗഢിന്റെയും ഹരിയാനയുടെയും ചുമതല വഹിക്കും

India

വോട്ട് മോഷണ ആരോപണങ്ങൾ തള്ളി ബിജെപി ; 2014 മുതൽ വോട്ടെടുപ്പ് സുഗമമായി നടക്കുന്നുണ്ടെന്നും സംബിത് പത്ര

India

പ്രൊഫ. എം.നാഗരാജ് കേരളത്തിന്റെ പ്രഭാരി, ഗോവയുടെയും നാഗാലാൻ്റിന്റെയും ചുമതല അനിൽ ആന്റണിക്ക്; പ്രഭാരിമാരെ പ്രഖ്യാപിച്ച് ബിജെപി

പുതിയ വാര്‍ത്തകള്‍

സിപിഎം വെറും പണപ്പിരിവിന് മാത്രം പോകുന്ന സംഘടന; നേതാക്കളുടെ മുഖം വികൃതമാകരുത്; കടുത്ത വിമർശനവുമായി ഇ.പി. ജയരാജൻ

ജീവനക്കാരുടെ കുറവ്; സര്‍ക്കാര്‍ ഓഫീസുകളില്‍ സേവനം വൈകുന്നു, കൂടുതൽ ബാധിക്കുന്നത് സാധാരണക്കാരെ

30 കോടിയുടെ ഭാഗ്യവാന്‍ ആരെന്ന് നാളെ അറിയാം; 89.85 ലക്ഷം ടിക്കറ്റ് വിറ്റുതീര്‍ന്നു

ഇനിയും പുറത്തുപോകാത്ത ഭീരുക്കളുണ്ടെങ്കില്‍ അവർക്കും പുറത്തു പോകാം; നെതന്യാഹുവിന്റെ പ്രസംഗത്തിനിടെ നാടകീയ രംഗങ്ങൾ

സ്വര്‍ണം ഇറക്കുമതി: പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന് ഫലം കാണുന്നു

ഗുരുവായൂര്‍ ദേവസ്വം പഞ്ചാംഗത്തില്‍ തിരുത്ത്; ബോര്‍ഡിനെതിരെ തന്ത്രി കുടുംബം

അടുത്ത വര്‍ഷം 4,500 ഫാര്‍മസിസ്റ്റുകള്‍ക്ക് അവസരം; പൊതുജനാരോഗ്യ റീട്ടെയില്‍ രംഗത്ത് 15 വര്‍ഷം പൂര്‍ത്തിയാക്കി എച്ച്എല്‍എല്‍

തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ഇന്ന് രാവിലെ മുതല്‍ വൈദ്യുതിയില്ല :ശസ്ത്രക്രിയ ഉള്‍പ്പെടെ മാറ്റിവെച്ചു

പാലത്തായി കേസ്: അധ്യാപകൻ പത്മരാജന്റെ ശിക്ഷ മരവിപ്പിച്ചതിനെതിരെ കേരള സർക്കാർ സുപ്രീംകോടതിയിൽ

കേന്ദ്രാനുമതി ലഭിച്ചിട്ടും വിഴിഞ്ഞത്ത് ക്രൂ ചേഞ്ചിംഗ് പുനഃരാരംഭിച്ചില്ല; സംസ്ഥാനത്തിന് കോടികളുടെ നഷ്ടം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.