Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Parivar
BJP

തില്ലങ്കേരിയെ കേരളാ ബാങ്കിന്റെ ചെയര്‍മാനാക്കണം; കള്ളക്കടത്തും പൊട്ടിക്കലും നിയമപരമാക്കണം; കരുവന്നൂരിലേത് കമ്മ്യൂണിസം വരുന്നതിന്റെ ആദ്യപടിയെന്ന് ബിജെപി

മ്മ്യൂണിസം വരുന്നതിന്റെ ആദ്യപടിയായി സോഷ്യലിസം കരുവന്നൂര്‍ സഹകരണ ബാങ്കുവഴി നടപ്പിലാക്കിതുടങ്ങി. കേരളാ ബാങ്കിന്റെ ചെയര്‍മാനായി സഖാവ് തില്ലങ്കേരിയെ കൂടി നിയമിച്ച് കള്ളക്കടത്തും, പൊട്ടിക്കലും നിയമപരമാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുമെന്ന് അറിയുന്നുവെന്ന് അദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 23, 2021, 10:02 pm IST
inBJP

തിരുവനന്തപുരം: സിപിഎമ്മിന്റെ നേതൃത്വത്തില്‍ കരുവന്നൂര്‍ സഹകരണബാങ്കില്‍ നടത്തിയ കോടികളുടെ തട്ടിപ്പിനെതിരെ ബിജെപി നേതാവ്‌ പിആര്‍ ശിവശങ്കര്‍. കമ്മ്യൂണിസം വരുന്നതിന്റെ ആദ്യപടിയായി സോഷ്യലിസം കരുവന്നൂര്‍ സഹകരണ ബാങ്കുവഴി നടപ്പിലാക്കിതുടങ്ങി. കേരളാ ബാങ്കിന്റെ ചെയര്‍മാനായി സഖാവ് തില്ലങ്കേരിയെ കൂടി നിയമിച്ച് കള്ളക്കടത്തും, പൊട്ടിക്കലും നിയമപരമാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുമെന്ന് അറിയുന്നുവെന്ന് അദേഹം ഫേസ്ബുക്കില്‍ കുറിച്ചു.  

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

സഹകരണ ബാങ്കില്‍ പണം നിക്ഷേപിച്ച കുത്തകള്‍ ജാഗ്രതൈ…  

കമ്മ്യൂണിസവും സോഷ്യലിസവും ഒരുമിച്ച കരുവന്നൂര്‍ മോഡല്‍  

അങ്ങിനെ ആ സുദിനം വന്നെത്തി. രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നിട്ട് ഏതാണ്ട് 63 ദിവസം കഴിഞ്ഞപ്പോഴേക്കും കമ്മ്യൂണിസം നടപ്പാക്കിത്തുടങ്ങി.  

അര്‍മാദിപ്പിന്‍… ആഹ്ലാദിപ്പിന്‍.  

കൊറോണ ചൈനയില്‍ നിന്ന് ആദ്യം  തൃശ്ശൂരില്‍ വന്നപോലെ കമ്മ്യൂണിസവും ചൈനയില്‍നിന്നാണോ എന്നറിയില്ല, (ക്യൂബയില്‍നിന്നാവാനും മതി) നമ്മടെ തൃശ്ശൂരില്‍ വന്നെത്തി.

കമ്മ്യൂണിസം വരുന്നതിന്റെ ആദ്യപടിയായി സോഷ്യലിസം കരുവന്നൂര്‍ സഹകരണ ബാങ്കുവഴി നടപ്പിലാക്കിതുടങ്ങി. കഴിഞ്ഞ കുറച്ചുമാസമായി കമ്മ്യൂണിസവും സോഷ്യലിസവും  കൈകോര്‍ത്തു കരുവനൂരിലെ ബാങ്കില്‍ നിന്ന് ഇറങ്ങി ഇടവഴികളിലൂടെ നടന്നു എല്ലാ കമ്മ്യൂണിസ്‌റ് വിരുദ്ധരെയും , കുത്തകളെയും നോട്ടമിടുന്നതായി കേട്ടിരുന്നുവെന്ന് പാര്‍ട്ടിയുടെ ലോക്കല്‍ , ഏരിയ കമ്മിറ്റികള്‍ക്ക് സംശയമുണ്ടായിരുന്നതായി ‘ദേഷ്യാഭിമാനി’ ലേഖകന്‍ റിപ്പോര്‍ട്ട് ചെയ്തു.  

കരുവനൂരിലെ  ബൂര്‍ഷ്വകള്‍ , പെറ്റി ബൂര്‍ഷ്വകള്‍ , കുത്തക മുതലാളിമാര്‍, സവര്‍ണ്ണ മൂരാച്ചികള്‍, ഹിന്ദുത്വ ശക്തികള്‍, കൂടാതെ വിജയ് മല്യ,നിരവ് മോഡി, മേഹുല്‍ചോസ്‌കി എന്നിവര്‍    കൂലിപണിയെടുത്തതെന്നും , ഓട്ടോറിക്ഷയോടിച്ചും കിട്ടിയതെന്നും , പെന്‍ഷന്‍ ആയപ്പോള്‍ കിട്ടിയതെന്നും , പട്ടിണികിടന്ന് ആശുപത്രിയിലെ ഓപ്പറേഷന് മാറ്റിവെച്ച പണമെന്നപേരില്‍ പേരുകള്‍ മാറ്റി നിക്ഷേപിച്ച കള്ളപ്പണം  എല്ലാം ഇടതു സര്‍ക്കാര്‍ പിടിച്ചെടുത്തു പാവപ്പെട്ട പാര്‍ട്ടി സഖാക്കളുടെ പേരില്‍ മൂന്നാര്‍, മാട്ടുപ്പെട്ടി തുടങ്ങിയ ആദിവാസി ഗ്രാമങ്ങളില്‍ പാവപ്പെട്ടവര്‍ക്ക് ‘റിസോര്‍ട്ട്’ പണിയുവാന്‍ പാവപ്പെട്ടവരുടെ പടനായകന്‍ സാക്ഷാല്‍ ബിജെയ്ന്‍ രണ്ടാമന്‍   രഹസ്യമായി അനുവാദം നല്‍കുകയായിരുന്നു.  

ഇത് സാക്ഷാല്‍  ‘കാറല്‍മാര്‍ക്‌സ്’  പോലും പ്രവചിക്കാത്ത, ചെ പോലും ചിന്തിക്കാത്ത സാമ്പത്തിക വിപ്ലവമാണ് എന്ന് പ്രമുഖ ചിന്തകനും പാര്‍ട്ടിയുടെ കാണപ്പെട്ട താത്വിക ആചാര്യനായുമായ  പി ബി അംഗം   എം എ ശിശു പറഞ്ഞു.  

ഈ സാമ്പത്തിക വിപ്ലവം കേരളത്തിലെ എല്ലാ സഹകരണ ബാങ്കുകളിലും അമിത് ഷാ യുടെ കഴുകന്‍ കണ്ണുകള്‍ പതിയുംമുമ്പ് നടപ്പാക്കുക എന്നതിലാണ്  പാര്‍ട്ടിയുടെ അടിയന്തിര ശ്രദ്ധ പതിയേണ്ടതെന്ന്  അമേരിക്കന്‍ ചാര സംഘടനപോലും ഭയന്ന് നിരന്തരം പേര് രഹസ്യമായി റിപ്പോര്‍ട്ട് ചെയ്യുന്ന സാമ്പത്തിക വിദഗ്ധനും, കേരളത്തിന്റെ ധനകമ്മി വെറും അഞ്ചുവര്‍ഷംകൊണ്ടു ഇരട്ടിയാക്കിയ ആളുമായ സഖാവ് അപ്പോത്തിക്കിരി തോമാച്ചന്‍ പറഞ്ഞു. മാത്രമല്ല കരുവന്നൂര്‍ ബാങ്കില്‍ പണം നിക്ഷേപിച്ചവര്‍ക്ക് ആവശ്യത്തിന് പണം , അല്ലെങ്കില്‍ നോട്ട് അവിടെ ഇല്ലെങ്കില്‍ അടുത്തുള്ള ദേശാഭിമാനി പ്രെസ്സില്‍ അച്ചടിച്ച നോട്ട് നല്‍കിയാല്‍ പോരെ എന്നും, RBI ഗവര്‍ണ്ണര്‍ക്ക് പകരം ഞാന്‍ ഒപ്പിടാന്‍ തെയ്യാറാണെന്നും , ഇനി അതും പോരെങ്കില്‍ പകരം കേരള ലോട്ടറിയുടെ അതെ തുകയുടെ ടിക്കറ്റു നല്‍കിയാലും പോരെ എന്നും അദ്ദേഹം ചോദിച്ചു. ഈ വിപ്ലവകരമായ ആശയം കേട്ടതോടുകൂടി അന്തരാഷ്‌ട്ര സാമ്പത്തിക സ്ഥാപനങ്ങളായ ജെപി മോര്‍ഗന്‍ , ഗോള്‍ഡ്മാന്‍ സാക്സ്  എല്ലാം പൂട്ടിപ്പോവുകയും, ആ പണമെല്ലാം FDI ആയി കേരളതിലെ സഖാക്കള്‍ ഭരിക്കുന്ന സഹകരണ ബാങ്കില്‍ നിക്ഷേപിക്കുവാന്‍ തീരുമാനിക്കുകയും ചെയ്തു.  

പ്രത്യേക അറിയിപ്പ്: കേരളാ ബാങ്കിന്റെ ചെയര്‍മാനായി സഖാവ് തില്ലെങ്കേരിയെ കൂടി നിയമിച്ചു കള്ളക്കടത്തും , പൊട്ടിക്കലും നിയപരമാക്കുവാന്‍ സര്‍ക്കാര്‍ ശ്രമിക്കുമെന്ന് അറിയുന്നു. ഇതിന്റെ ഭാഗമായി കള്ളക്കടത്തും, പൊട്ടിക്കലും ഫെഡറല്‍ വ്യവസ്ഥയില്‍ സ്റ്റേറ്റ് സബ്ജക്ട് ആയി പ്രഖ്യപിക്കണമെന്നും സംസ്ഥാന നിയമസഭാ ഏകകണ്ഠമായി ഇത് ആവശ്യപ്പെടുമെന്നും വാര്‍ത്തയുണ്ട്.  

കരുവന്നൂരില്‍ DYFI ഇല്ലാണ്ടായിപ്പോയിപോയി,  

ഇല്ലെങ്കില്‍ കാണിച്ചു താരാമായിരുന്നു.

ലാല്‍സലാം സഖാവെ ….. ലാല്‍സലാം??

Tags: bjpP R Shivashankarഫെയ്സ്ബുക്ക്കരുവന്നൂര്‍ സഹകരണബാങ്ക്Karuvannur Bank
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുൽ ഗാന്ധിയും പ്രതിപക്ഷ പാർട്ടികളും അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നു ; തിരഞ്ഞെടുപ്പ് കമ്മീഷൻ എല്ലാം വ്യക്തമാക്കിയിട്ടുണ്ടെന്ന് ബിജെപി

Kerala

ഗ്യാനേഷ് കുമാറിനെതിരെ ജിജി തോംസന്റെ ആരോപണം വസ്തുതാ വിരുദ്ധമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍

Kerala

മകൾ പണം വാങ്ങിയത് ചെയ്ത സേവനത്തിന്; ഇഡി നീക്കത്തിന് പിന്നിൽ ബിജെപി- യുഡിഎഫ് സഖ്യമെന്ന് പിണറായി വിജയൻ

India

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

India

ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ ഒഴിപ്പിച്ച ഗ്യാനേഷ് കുമാറിന് പത്മഭൂഷൺ നൽകണമെന്ന് ബംഗാൾ ബിജെപി അധ്യക്ഷൻ : സ്വന്തം പാർട്ടിക്കാർക്ക് പോലും രാഹുലിനെ വേണ്ട 

പുതിയ വാര്‍ത്തകള്‍

വിവാദത്തില്‍ നിന്നും പുറത്തുകടന്ന ഗ്യാനേഷ് കുമാറിനെ കുടുക്കാന്‍ ജിജി തോംസണ്‍

ഇന്ത്യയ്‌ക്ക് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനെ എതിർത്ത് റഷ്യ

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.