Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports

‘മുന്നോട്ട് നീങ്ങാം’.. പ്രതീക്ഷയുടെ സന്ദേശമുയര്‍ത്തി 32ാം ഒളിമ്പിക്‌സിന് ടോക്യോയില്‍ തുടക്കം

കോവിഡ് മഹാമാരി തകര്‍ത്തെറിഞ്ഞ ലോകത്തിന് പ്രതീക്ഷയുടെ വെളിച്ചമേകി 'മുന്നോട്ട് നീങ്ങാം' എന്ന സന്ദേശം നല്‍കി ടോക്യോ ഒളിമ്പിക്‌സിന് തുടക്കമായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 23, 2021, 05:36 pm IST
inSports

ടോക്യോ:കോവിഡ് മഹാമാരി തകര്‍ത്തെറിഞ്ഞ ലോകത്തിന് പ്രതീക്ഷയുടെ വെളിച്ചമേകി ‘മുന്നോട്ട് നീങ്ങാം’ എന്ന സന്ദേശം നല്‍കി ടോക്യോ ഒളിമ്പിക്‌സിന് തുടക്കമായി

വെള്ളിയാഴ്ച വൈകുന്നേരം 4.30നാണ് 32-ാം ഒളിമ്പിക്‌സിന്റെ ഉദ്ഘാടനച്ചടങ്ങ് ആരംഭിച്ചത്. ഒളിമ്പിക് സ്റ്റേഡിയത്തില്‍ നടന്ന വര്‍ണ്ണാഭമായ വെടിക്കെട്ടോടെയായിരുന്നു ചടങ്ങുകളുടെ തുടക്കം. കൗണ്ട് ഡൗണ്‍ 20ല്‍ നിന്നും പൂജ്യത്തിലെത്തിയതോടെ ഒളിമ്പിക്‌സിന് തുടക്കമായെന്ന പ്രഖ്യാപനം.

കോവിഡ് മഹാമാരിയ്‌ക്കിടയില്‍, 70,000 ഇരിപ്പിടങ്ങളുണ്ടെങ്കിലും ഹര്‍ഷാരവം മുഴക്കാന്‍ കാണികളില്ലാത്ത ഒളിമ്പിക് സ്റ്റേഡിയത്തില്‍ വിവിധ രാജ്യങ്ങളിലെ അത്‌ലറ്റുകള്‍ മാര്‍ച്ച് പാസ്റ്റ് നടത്തി. ഗ്രീസിലെ സംഘമായിരുന്നു ആദ്യമെത്തിയത്.ഇന്ത്യയില്‍ നിന്നുള്ള 20 താരങ്ങള്‍ ഉദ്ഘാടനച്ചടങ്ങില്‍ രാജ്യത്തെ പ്രതിനിധീകരിച്ചു. ബോക്‌സിങ് താരം മേരികോമും ഹോക്കിതാരം മന്‍പ്രീത് സിങ്ങും പതാകയേന്തി.  

ജപ്പാന്‍ ചക്രവര്‍ത്തി ഹിരോണോമിയ നരുഹിതോ മുഖ്യാതിഥിയായിരുന്നു. നര്‍ത്തകിമാര്‍ ചുവപ്പ് റിബ്ബണില്‍ പരസ്പരം ബന്ധിപ്പിച്ചുകൊണ്ട് പ്രധാനസ്റ്റേഡിയമായ യോഹെയ് തനേഡയില്‍ മെയ് വഴക്കം ഉപയോഗിച്ച് നടത്തിയ ചടുലനൃത്തച്ചുവടുകളോടെ സൂര്യനെ അവതരിപ്പിച്ചത് അവിസ്മരണീയാനുഭവമായി

വര്‍ണ്ണശബളമായ വെടിക്കെട്ടിന്റെ പശ്ചാത്തലത്തില്‍ നടന്ന ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ കാഴ്ചക്കാരുടെ മനംകവര്‍ന്നു. പിന്നീട് ജപ്പാന്റെ പതാക സ്റ്റേഡിയത്തില്‍ എത്തി. ജപ്പാനീസ് ഗായിക മിസിയ ജപ്പാന്റെ ദേശീയ ഗാനം ആലപിച്ചു.

ഇനി കൂടുതല്‍ ഉയരവും വേഗവും കരുത്തും തേടി 11,000 താരങ്ങള്‍ മാറ്റുരയ്‌ക്കും. 42 വേദികളിലായാണ് മത്സരം.

Tags: ജപ്പാന്‍2020ഒളിമ്പിക്സ്ടോക്യോ ഒളിമ്പിക്‌സ്ടോക്യോ 2020ടീം ഇന്ത്യമുന്നോട്ട് നീങ്ങാം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

2020ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാന്‍ ശ്രമിച്ചു; അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ വീണ്ടും കുറ്റം ചുമത്തി

India

2008ലെ ബെയ്ജിംഗ് ഒളിമ്പിക്സില്‍ രാഹുലും സോണിയയും ഇന്ത്യന്‍ കായികതാരങ്ങള്‍ക്ക് പകരം കണ്ടത് ചൈനീസ് നേതാക്കളെയെന്ന് രാജ്യവര്‍ധന്‍ റാത്തോഡ്

മത്സരശേഷം മൈതാനത്ത് കരഞ്ഞുകൊണ്ടിരിക്കുന്ന ജപ്പാന്‍ താരം മൈക ഹമാനോയെ സ്വീഡിഷ് താരം ജൊന്നാ ആന്‍ഡേഴ്‌സണ്‍ ആശ്വസിപ്പിക്കുന്നു
Football

ഫിഫ വനിതാ ലോകകപ്പ് ഫുട്‌ബോള്‍: ഭാഗ്യക്കേടില്‍ ജപ്പാന്‍ പൊലിഞ്ഞു

Football

ഫിഫ വനിതാ ലോകകപ്പ് ഫുട്‌ബോള്‍: ഇന്ന് ക്വാര്‍ട്ടറില്‍ ജപ്പാന്‍-സ്വീഡിഷ് പോര്

Hockey

ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കിയില്‍ ഇന്ന് സെമി; ഇന്ത്യയ്‌ക്ക് ജപ്പാന്‍ കടക്കണം

പുതിയ വാര്‍ത്തകള്‍

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ അപായ സിഗ്നലാണ്; കോണ്‍ഗ്രസിന്റെ പരാജയങ്ങള്‍ക്ക് മുഖ്യകാരണം രാഹുല്‍ ഗാന്ധി: കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍

ദുബായ് : ഇരുപത്തഞ്ചാമത് എയർപോർട്ട് ഷോ ആരംഭിച്ചു

“സർ, എന്നെ തള്ളരുത്, ഞാൻ…” രാഹുലിന്റെ ക്രൂരത വെളിപ്പെടുത്തി പരിക്കേറ്റ ഗർഭിണിയായ വനിതാ പത്രപ്രവർത്തക: കേണപേക്ഷിച്ചിട്ടും തന്റെ കൈ പിടിച്ച് വലിച്ചു

“വസുധൈവ കുടുംബകം… സമാധാനത്തിനും മനുഷ്യക്ഷേമത്തിനും പ്രതിജ്ഞാബദ്ധം” : ആറ് രാജ്യങ്ങളിലെ ആഭ്യന്തര മന്ത്രിമാർക്ക് മുന്നിൽ അമിത് ഷായുടെ വ്യക്തമായ സന്ദേശം

സിജെപി പ്രതിഷേധത്തില്‍ ആളുകള്‍ കൊല്ലപ്പെട്ടെന്ന് പ്രചരിപ്പിച്ച സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ പാകിസ്ഥാനിലേത്, 500 സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കി

ഈ നേഷനെ പലതായി ക്രഷ് ചെയ്യാൻ നിൽക്കുന്നവരോടൊപ്പമാണ് നിങ്ങളുടെ നാഷണൽ ക്രഷ് : നേഹാ ബോറയെ പിന്തുണച്ച വിനീത് ശ്രീനിവാസനും, നസ്രിയയ്‌ക്കും കൃത്യമായ മറുപടി

അഭിജിത് ദീപ്കെയുടെ സഹപാഠി (വലത്ത്)

അഭിജിത് ദീപ്കെ അങ്ങേയറ്റം ദുഷ്ഠനായ ഒരാള്‍…തട്ടിപ്പുകാരന്‍; ദേശദ്രോഹി….പറയുന്നത് ബോസ്റ്റണ്‍ സര്‍വ്വകലാശാലയില്‍ ഒപ്പം പഠിച്ച .സഹപാഠി

സംഘര്‍ഷമേഖലയില്‍ സംരക്ഷണം ആവശ്യപ്പെട്ട് വനിതാ മാധ്യമപ്രവര്‍ത്തകര്‍ സുപ്രീം കോടതിയില്‍

ഓവര്‍ഹെഡ് വൈദ്യുതിലൈനിലെ തകരാര്‍ പരിഹരിച്ചു; ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു.

‘ ചായയും, സമൂസയും നൽകിയ ഡൽഹി പോലീസിൽ പൂർണ്ണ വിശ്വാസം ‘ ; സമരത്തിനിറങ്ങിയവർ ഇപ്പോൾ പോലീസ് പക്ഷത്ത് , ഞെട്ടി പാറ്റകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.