Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Hockey

ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കിയില്‍ ഇന്ന് സെമി; ഇന്ത്യയ്‌ക്ക് ജപ്പാന്‍ കടക്കണം

ഇന്ന് മൂന്ന് കളികളാണ് ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫിയിലുള്ളത്. ആദ്യ സെമിയില്‍ കരുത്തരായ മലേഷ്യ കൊറിയയെ നേരിടും. വൈകീട്ട് അഞ്ചരയ്‌ക്കുള്ള മത്സരം പാകിസ്ഥാനും ചൈനയും തമ്മിലാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 11, 2023, 12:00 am IST
in Hockey

ചെന്നൈ: ഗ്രെയ്ഗ് ഫുള്‍ട്ടണിന്റെ ടീം മറക്കാന്‍ മാത്രം ദിവസമായില്ല ആ മത്സരം കഴിഞ്ഞിട്ട്. ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി ലീഗ് റൗണ്ടില്‍ ഇന്ത്യന്‍ മുന്നേറ്റത്തിന്റെ കരുത്ത് നിഷ്പ്രഭമാക്കിയ ജപ്പാന്റെ കളി കണ്ട ദിവസം. മികച്ച കളി പുറത്തെടുത്തിട്ടും മത്സരം സമനിലയിലായി പോയതിന്റെ നിരാശ ഫുള്‍ട്ടനും സംഘത്തിനും ്അതിവേഗം മറക്കണം. അന്നത്തെ വിജയതടസ്സം നീക്കലാണ് ഇന്നത്തെ ഇന്ത്യയുടെ പ്രധാന ഉദ്യമം.

രണ്ടാം സെമിയില്‍ രാത്രി 8.30നാണ് ഇന്ത്യ-ജപ്പാന്‍ ഏറ്റുമുട്ടല്‍. തോല്‍വി അറിയാതെ ലീഗ് റൗണ്ടില്‍ ഒന്നാം സ്ഥാനക്കാരായ ഇന്ത്യയ്‌ക്ക് മേല്‍ കറുത്ത നിഴലായി രണ്ടാം മത്സരത്തിലെ സമനില കിടപ്പുണ്ട്. ഇന്ത്യന്‍ മുന്നേറ്റങ്ങളെ ചെറുത്തുതോല്‍പ്പിക്കുന്ന ജപ്പാന്‍ കരുത്തിനെ മറികടക്കാനുള്ള ഫുള്‍ട്ടന്റെ വിദ്യ ശക്തമായി പരീക്ഷിക്കപ്പെടുന്ന ദിവസം കൂടിയാകും ഇന്ന്. ജപ്പാനെതിരായ മത്സരത്തിന് ശേഷം തുടരെയുള്ള മൂന്ന് ജയത്തോടെ ഇന്ത്യ ആത്മവിശ്വാസം വീണ്ടെടുത്തു കഴിഞ്ഞു. കിട്ടിയ ഇടവേളയില്‍ സെമിയിലെ എതിരാളികള്‍ ജപ്പാനായിരിക്കുമെന്നും മനസ്സിലാക്കിയിട്ടുണ്ട്. ഫൈനലിലേക്കൊരുങ്ങാന്‍ ഇന്ത്യ എന്തെല്ലാം ചെയ്‌തെന്ന് കണ്ടറിയാം.

ലീഗ് റൗണ്ടില്‍ ഒരേയൊരു ജയം മാത്രം നേടി നാലാം സ്ഥാനക്കാരായി സെമിയിലേക്ക് അര്‍ഹത നേടിയ ടീമാണ് ജപ്പാന്‍. ഇന്ത്യയെ ജയിക്കാനനുവദിക്കാതിരുന്നതിലും പാകിസ്ഥാനെതിരായ മിന്നും ജയത്തിലും അവരുടെ കരുത്ത് ഉള്‍ചേര്‍ന്നിരിക്കുന്നുണ്ട്.

ഇന്ന് മൂന്ന് കളികളാണ് ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫിയിലുള്ളത്. ആദ്യ സെമിയില്‍ കരുത്തരായ മലേഷ്യ കൊറിയയെ നേരിടും. വൈകീട്ട് അഞ്ചരയ്‌ക്കുള്ള മത്സരം പാകിസ്ഥാനും ചൈനയും തമ്മിലാണ്. ടൂര്‍ണമെന്റില്‍ നിന്ന് രണ്ട് ടീമും പുറത്തായെങ്കിലും അഞ്ചാം സ്ഥാനത്തിന് വേണ്ടിയുള്ള മത്സരം.

Tags: indiaജപ്പാന്‍ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കികുരിശ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇറക്കുമതി നിലച്ചില്ല, പമ്പുകളിൽ ക്യൂ വന്നില്ല; ഹോർമുസ് അടഞ്ഞപ്പോഴും ഇന്ത്യ പതറാത്തതിന്റെ രഹസ്യം, പിന്നില്‍ മോദിയുടെ നയതന്ത്രവും കഠിനാധ്വാനവും

India

ചൈനയെ വെല്ലുവിളിക്കാൻ കരുത്തുള്ള ഏക രാജ്യം ഇന്ത്യ തന്നെ ; തുറന്ന് പറഞ്ഞ് യു.എസ്. റിപ്പബ്ലിക്കൻ സെനറ്റർ സ്റ്റീവ് ഡെയ്ൻസ്

News

ഇറാൻ പ്രധാനമന്ത്രിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരിച്ചു; ഭാരത നിലപാട് ആവർത്തിച്ചു

Kerala

നീറ്റ് പരീക്ഷ; കേന്ദ്രസർക്കാരിനെതിരെ ഇൻഡി സഖ്യത്തിന്റെ രാഷ്‌ട്രീയ പ്രേരിത പ്രമേയം, വിമർശിച്ച് വി. മുരളീധരൻ എംഎൽഎ

World

സിന്ധു നദിയിലെ വെള്ളം തടയുന്നവരുടെ കൈകൾ വെട്ടും; ഇന്ത്യയ്‌ക്ക് ഭീഷണിയുമായി പാക് മന്ത്രി മുസാദിക് മാലിക്

പുതിയ വാര്‍ത്തകള്‍

കോട്ടയത്ത് ഇന്നുരാവിലെ 10 മുതല്‍ ഒരാഴ്ചത്തേക്ക് ഗതാഗത നിയന്ത്രണം

കീം റാങ്ക് പട്ടിക പുനക്രമീകരിക്കണം: ഹൈക്കോടതി

എഫ്‌സിആര്‍എ പ്രമേയത്തിന് രാഷ്‌ട്രീയ ലക്ഷ്യം മാത്രം: ബിജെപി എംഎല്‍എമാര്‍

വീര്യം കുറഞ്ഞ മദ്യത്തിലെ സാമ്പത്തിക നേട്ടം വ്യക്തമാക്കണം; എല്‍ഡിഎഫിന് നഷ്ടപരിഹാരം നല്‍കണം: ബി.ബി. ഗോപകുമാര്‍

വിഴിഞ്ഞം തുറമുഖം: 13,000 കോടിയുടെ നിക്ഷേപത്തെ എതിര്‍ത്ത് ഇടതും വലതും

വിബി ജി റാം ജി പദ്ധതി പ്രാബല്യത്തില്‍; കേരളത്തില്‍ ആദ്യദിവസം 70,000 തൊഴില്‍ ദിനങ്ങള്‍

എംബാപ്പെയെ തടയാന്‍ ആരുണ്ട്?; ഫ്രാന്‍സും മെക്‌സിക്കോയും നോര്‍വെയും പ്രീ ക്വാര്‍ട്ടറില്‍

ഗോള്‍ നേടിയ എംബാപ്പെ ആഹ്ലാദത്തോടെ പരിശീലകന്‍
ദെഷാംപ്‌സിന്റെ അരികിലേക്ക്‌

ഫിഫ ലോകകപ്പ് 2026: അമ്പമ്പോ എംബാപ്പെ

ഫിഫ ലോകകപ്പ് 2026: എംബാപ്പെയ്‌ക്ക് ഇരട്ടഗോള്‍; ഫ്രാന്‍സ് സ്വീഡനെ തോല്‍പ്പിച്ചു

ഫിഫ ലോകകപ്പ് 2026: ഇക്വഡോറിനെ പരാജയപ്പെടുത്തി മെക്‌സിക്കോ പ്രീക്വാര്‍ട്ടറില്‍ (2-0)

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.