Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

2008ലെ ബെയ്ജിംഗ് ഒളിമ്പിക്സില്‍ രാഹുലും സോണിയയും ഇന്ത്യന്‍ കായികതാരങ്ങള്‍ക്ക് പകരം കണ്ടത് ചൈനീസ് നേതാക്കളെയെന്ന് രാജ്യവര്‍ധന്‍ റാത്തോഡ്

2008ലെ ബെയ് ജിംഗ് ഒളിമ്പിക്സില്‍ ഇന്ത്യയില്‍ നിന്നുള്ള അത്ലിറ്റുകളെ കാണുന്നതിന് പകരം രാഹുല്‍ ഗാന്ധിയും സോണിയാ ഗാന്ധിയും കണ്ടത് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കളെയെന്ന് ആരോപണം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 13, 2023, 07:36 pm IST
inIndia

ന്യൂദല്‍ഹി: 2008ലെ ബെയ് ജിംഗ് ഒളിമ്പിക്സില്‍ ഇന്ത്യയില്‍ നിന്നുള്ള അത്ലിറ്റുകളെ കാണുന്നതിന് പകരം രാഹുല്‍ ഗാന്ധിയും സോണിയാ ഗാന്ധിയും കണ്ടത് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കളെയെന്ന് ആരോപണം.  

ബിജെപി എംപി രാജ്യവര്‍ധന്‍ റാത്തോഡാണ് ഈക്കാര്യം വെളിപ്പെടുത്തിയത്. ഈ ഒളിമ്പിക്സില്‍ ഷൂട്ടിംഗില്‍ രാജ്യവര്‍ധന്‍ റാത്തോഡ് പങ്കെടുത്തിരുന്നു. 2004ലെ ഏഥന്‍സ് ഒളിമ്പിക്സില്‍ വ്യക്തിഗത ഇനത്തില്‍ വെള്ളിമെഡല്‍ നേടിയ ആളാണ് രാജ്യവര്‍ധന്‍ റാത്തോഡ്. രാഹുലും സോണിയയും ഇന്ത്യന്‍ അത്ലിറ്റുകളെ കാണാന്‍ എത്തുമെന്ന പ്രഖ്യാപനമുണ്ടായെങ്കിലും ഇരുവരും കണ്ടത് ചൈനീസ് കമ്മ്യൂമിസ്റ്റ് പാര്‍ട്ടി നേതാക്കളെയാണ്. ഇവരെ രണ്ടുപേരെയും രാജ്യത്തെ വഞ്ചിച്ചതിന്റെ പേരില്‍ വിചാരണ ചെയ്യണമെന്നും രാജ്യവര്‍ദ്ധന്‍ റാത്തോഡ് ആവശ്യപ്പെട്ടു.  

കോണ്‍ഗ്രസ് അധികാരത്തിലിരുന്ന ആ കാലത്ത്  രാഹുലും സോണിയയും ഇന്ത്യയില്‍ റിമോട്ട് ഭരണം നടത്തുകയായിരുന്നുവെന്നും രാജ്യവര്‍ധന്‍ റോത്തോഡ് കുറ്റപ്പെടുത്തി. ഭാരത് ജോഡോ യാത്ര പോലുള്ള പരിപാടികളിലൂടെ ഇന്ത്യയെ ഒന്നിപ്പിക്കുമെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും ഇവരുടെ പ്രവൃത്തികള്‍ നേരെ കടകവിരുദ്ധമാണെന്നും രാജ്യവര്‍ധന്‍ റാത്തോഡ് കുറ്റപ്പെടുത്തി.  

ലോക്സഭയില്‍ അവിശ്വാസപ്രമേയച്ചര്‍ച്ചയ്‌ക്കിടെയാണ് രാജ്യവര്‍ധന്‍ റാത്തോഡ് രാഹുലിന്റെയും സോണിയയുടെയും ചൈനസ്നേഹം വെളിപ്പെടുത്തിയത്.  

Tags: യോഗംചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിഒളിമ്പിക്സ്ബെയ്ജിംഗ്Rajyavarthan sing rathodബെയ്ജിംഗ് ഒളിമ്പിക്‌സ്രാജ്യവര്‍ധന്‍ റാത്തോഡ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മണിപ്പൂരില്‍ ആശങ്ക പ്രകടിപ്പിച്ച ബൃന്ദ കാരാട്ട്; ഭര്‍ത്താവ് പ്രകാശ് കാരാട്ടിന്റെ ചൈനാ ബന്ധത്തെക്കുറിച്ച് മൗനം

India

ചൈനയുടെ ചാരപ്പണി: ന്യൂസ് ക്ലിക്കിന്റെ ട്വിറ്റര്‍ അക്കൗണ്ട് സസ്പെന്‍റ് ചെയ്തു

Kerala

ഹൈന്ദവ വിശ്വാസങ്ങളെ അപമാനിക്കുന്നത് പ്രതിഷേധാര്‍ഹമെന്ന് സ്വാമി ചിദാനന്ദപുരി; ധര്‍മ്മാചാര്യ സംഗമവും, വിശ്വാസ സംരക്ഷണ സമ്മേളനവും 17ന്

റിപ്പബ്ലിക് ടിവിയുടെ വനിതാജേണലിസ്റ്റ് പ്രകാശ് കാരാട്ടുമായി അഭിമുഖം നടത്തുന്നു (ഇടത്ത്)
India

ചൈനയുടെ പണം ന്യൂസ് ക്ലിക്കിന് നല്കിയ അമേരിക്കന്‍ മുതലാളി സിപിഎം നേതാവ് പ്രകാശ് കാരാട്ടിനും ഇമെയില്‍ അയച്ചു; എല്ലാം നുണയെന്ന് കാരാട്ട്

India

ന്യൂസ് ക്ലിക്കിന് ചൈനീസ് പണം നല്‍കിയതില്‍ രാഹുല്‍ ഗാന്ധിക്ക് കയ്യുണ്ട് ;രാഹുല്‍ ഗാന്ധി രാജ്യത്തോട് മാപ്പ് പറയണം: അനുരാഗ് താക്കൂര്‍

പുതിയ വാര്‍ത്തകള്‍

മോട്ടോര്‍ വാഹന വകുപ്പില്‍ വീണ്ടും മാനദണ്ഡങ്ങള്‍ ലംഘിച്ച് സ്ഥലം മാറ്റമെന്ന് ആക്ഷേപം

എന്‍ ചന്ദ്രശേഖരന് കാലാവധി നീട്ടി നല്‍കിയ തീരുമാനത്തില്‍ എതിര്‍പ്പുമായി നോയല്‍ ടാറ്റ

ആരോഗ്യവകുപ്പ് ഡയറക്ടര്‍ ആയി ഡോ വി മീനാക്ഷിയെ നിയമിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറക്കി

പലനാള്‍ കള്ളന്‍ ഒരുനാള്‍ പിടിയില്‍, ടോമിന്‍ ജെ തച്ചങ്കരിയെ ശിക്ഷിച്ചതില്‍ പ്രതികരിച്ച് ടി പി സെന്‍കുമാര്‍

ആന്റോയെ ജീവിതകാലം മുഴുവന്‍ ജയിലിലടയ്‌ക്കാനുള്ള തെളിവ് കൈവശമുണ്ട് ; ലൈസൻസില്ലാത്ത റിപ്പോര്‍ട്ടര്‍ ചാനല്‍ അടച്ചുപൂട്ടാന്‍ കഴിയും ; സാബു എം ജേക്കബ്

നരേന്ദ്ര മോദിയുടെ ജന്മദിനം : ചക്കുളത്തുകാവ് ക്ഷേത്രത്തിൽ സർവ്വഐശ്വര്യ പൂജയും , പ്രത്യേക പ്രാർത്ഥനകളും

കള്ളടാക്‌സികള്‍ പെരുകുന്നു; ഉപജീവനം വഴിമുട്ടി ഡ്രൈവര്‍മാര്‍, തൊഴിലാളി സംഘടനകൾ പ്രക്ഷോഭത്തിലേക്ക്

ഡ്രൈവര്‍ ജോലിക്കിടെ പാടിയ പാട്ട് വൈറല്‍; അഖില്‍ കൃഷ്ണന്റെ സംഗീതയാത്ര ശ്രദ്ധേയമാകുന്നു

കോട്ടയത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘം ; കുട്ടികളെ കാറിൽ കയറ്റി കൊണ്ടുപോകാനും ശ്രമം ; രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ടോമിൻ തച്ചങ്കരിക്ക് നാലു വർഷം തടവ്; 30.8 ലക്ഷം രൂപ പിഴയും ഒടുക്കണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.