Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കര്‍ണാടയില്‍ പ്രതിപക്ഷത്തിന്റെ ‘നുണ ബോംബ്’; നളിന്‍കുമാര്‍ കട്ടീലിന്റെ പേരില്‍ വ്യാജ ഓഡിയോ; കൂട്ടുപിടിക്കുന്നത് മലയാള മാധ്യമങ്ങളെ; നടപടിക്ക് യെദിയൂരപ്പ

ജൂലൈ 26ന് ബിജെപി സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷിക ദിനമാഘോഷിക്കുന്നതിന്റെ ഭാഗമായി മുഖ്യമന്ത്രി ബി.എസ്.യെദിയൂരപ്പ കഴിഞ്ഞ ദിവസം ദല്‍ഹിയിലെത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രിമാരായ അമിത്ഷാ, രാജ്നാഥ് സിങ്, പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെ.പി.നദ്ദ എന്നിവരുമായി കൂടിക്കാഴ്ച നടത്തുകയും സംസ്ഥാനത്തെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളേക്കുറിച്ചും മറ്റും ചര്‍ച്ച ചെയ്യുകയും ചെയ്തിരുന്നു.

ഷാല്‍ രാമചന്ദ്രന്‍byഷാല്‍ രാമചന്ദ്രന്‍
Jul 19, 2021, 05:51 pm IST
inIndia

ബെംഗളൂരു: കൊവിഡ് വ്യാപനത്തെ കര്‍ണാടകയിലെ ബിജെപി സര്‍ക്കാര്‍ മികച്ച രീതില്‍ നേരിടുന്നതില്‍ വിളറിപൂണ്ട പ്രതിപക്ഷം നുണ പ്രചാരണവുമായി രംഗത്ത്. കര്‍ണാടക സര്‍ക്കാരില്‍ ഭിന്നിപ്പുണ്ടായെന്നും നേതൃമാറ്റം ഉടന്‍ ഉണ്ടാവുമെന്നാണ് മലയാള മാധ്യമങ്ങളെ ഉള്‍പ്പെടെയുള്ളവയെ കൂട്ടുപിടിച്ച് ജെഡിഎസ് കോണ്‍ഗ്രസ് നേതാക്കള്‍ വ്യാപകമായി പ്രചരിപ്പിക്കുന്നത്.

മുഖ്യമന്ത്രി ബി.എസ്.യെദിയൂരപ്പയുടെയും മറ്റ് മന്ത്രിമാരുടേയും ശ്രമഫലമായി സംസ്ഥാനത്ത് കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായ രീതിയിലാണ് പൊയ്‌ക്കൊണ്ടിരിക്കുന്നത്. ഇതിന്റെ ഭാഗമായി കര്‍ണാടകയില്‍ കൊവിഡ് രോഗബാധിതരുടെ എണ്ണവും മരിക്കുന്നവരുടെ എണ്ണവും ക്രമാനുഗതമായി കുറഞ്ഞ് വരികയാണ്. ഇതിനാല്‍ തന്നെ സംസ്ഥാന സര്‍ക്കാര്‍ നിരവധി ഇളവുകളും ഏര്‍പ്പെടുത്തി ജനജീവിതം സാധാരണ ഗതിയില്‍ ആക്കുന്നതിനിടയിലാണ് ബിജെപി സര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ക്കുന്നതിനായി നുണ പ്രചാരണവുമായി കോണ്‍ഗ്രസ് ജെഡിഎസ് നേതാക്കള്‍ രംഗത്തെത്തുന്നത്. കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവ് സിദ്ധരാമയ്യയും കര്‍ണാടക പിസിസി അധ്യക്ഷന്‍ ഡി.കെ.ശിവകുമാറും മുന്‍ മുഖ്യമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച്.ഡി.കുമാരസ്വാമിയുമാണ് ബിജെപി സര്‍ക്കാരിനെതിരെ നിരന്തരം വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്.  

ജൂലൈ 26ന് ബിജെപി സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷിക ദിനമാഘോഷിക്കുന്നതിന്റെ ഭാഗമായി മുഖ്യമന്ത്രി ബി.എസ്.യെദിയൂരപ്പ കഴിഞ്ഞ ദിവസം ദല്‍ഹിയിലെത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രിമാരായ അമിത്ഷാ, രാജ്നാഥ് സിങ്, പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെ.പി.നദ്ദ എന്നിവരുമായി കൂടിക്കാഴ്ച നടത്തുകയും സംസ്ഥാനത്തെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളേക്കുറിച്ചും മറ്റും ചര്‍ച്ച ചെയ്യുകയും ചെയ്തിരുന്നു.  

എന്നാല്‍ യെദിയൂരപ്പ ദല്‍ഹിയില്‍ പോയത് ബിജെപി സര്‍ക്കാരില്‍ ഭിന്നിപ്പുണ്ടായതിനാലാണെന്നും അദ്ദേഹത്തെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും മാറ്റാന്‍ കേന്ദ്ര നേതൃത്വം തീരുമാനിച്ചെന്നുമൊക്കെയാണ് ജെഡിഎസ് കോണ്‍ഗ്രസ് നേതാക്കന്മാര്‍ പ്രചരിപ്പിക്കുന്നത്.  ഇതിന്റെ ഭാഗമായി ബിജെപി കര്‍ണാടക സംസ്ഥാന പ്രസിഡന്റ് നളിന്‍കുമാര്‍ കട്ടീലിന്റെ പേരില്‍ കര്‍ണാടക നേതൃമാറ്റത്തെക്കുറിച്ച് സംസാരിക്കുന്നുവെന്ന് ആരോപിക്കപ്പെടുന്ന വ്യാജ ഓഡിയോ ക്ലിപ്പും സഖ്യം പുറത്തിറക്കിയിരിക്കുകയാണ്. ഇതിനേത്തുടര്‍ന്ന് തന്റെ പേരില്‍ ഇറങ്ങിയ വ്യാജ ഓഡിയോയെ കുറിച്ച് അന്വേഷണത്തിന് ഉത്തരവിടാന്‍ മുഖ്യമന്ത്രി യെദിയൂരപ്പയോട് നളിന്‍കുമാര്‍ കട്ടീല്‍ ആവശ്യപ്പെട്ടിരിക്കുകയാണ്.  

Tags: bjpകര്‍ണാടകbs yediyurappa
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുൽ ഗാന്ധിയും പ്രതിപക്ഷ പാർട്ടികളും അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നു ; തിരഞ്ഞെടുപ്പ് കമ്മീഷൻ എല്ലാം വ്യക്തമാക്കിയിട്ടുണ്ടെന്ന് ബിജെപി

Kerala

ഗ്യാനേഷ് കുമാറിനെതിരെ ജിജി തോംസന്റെ ആരോപണം വസ്തുതാ വിരുദ്ധമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍

Kerala

മകൾ പണം വാങ്ങിയത് ചെയ്ത സേവനത്തിന്; ഇഡി നീക്കത്തിന് പിന്നിൽ ബിജെപി- യുഡിഎഫ് സഖ്യമെന്ന് പിണറായി വിജയൻ

India

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

India

ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ ഒഴിപ്പിച്ച ഗ്യാനേഷ് കുമാറിന് പത്മഭൂഷൺ നൽകണമെന്ന് ബംഗാൾ ബിജെപി അധ്യക്ഷൻ : സ്വന്തം പാർട്ടിക്കാർക്ക് പോലും രാഹുലിനെ വേണ്ട 

പുതിയ വാര്‍ത്തകള്‍

മഹാഭാരതത്തിന്റെ മനസ്സിലൂടെ -12: അരക്കില്ലമില്ലാതെ അധികാരവാഴ്ചയില്ല

ഇന്ന് ലോക നദീ ദിനം: അതിജീവനത്തിന്റെ നദീതടങ്ങള്‍

അമൃതവചനം: മാറേണ്ടത് ഞാന്‍ എന്ന ഭാവവും സ്വാര്‍ത്ഥചിന്തകളും

ആരോഗ്യകരമായ ഭാവിക്ക് ആയുര്‍വേദം

കയത്തിലാകുന്ന പൊക്കാളി: ഉത്തരവുകളിലൊതുങ്ങി പൊക്കാളി നില വികസന ഏജന്‍സി

കുട്ടനാട് ഒരു വിസ്മയനാട്

നാഗാരാധനയും അനുഷ്ഠാനങ്ങളും-3 : സര്‍പ്പംതുള്ളല്‍

ആലോചനാമൃതം: എളിമയുടെ തിളക്കം

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

വിവാദത്തില്‍ നിന്നും പുറത്തുകടന്ന ഗ്യാനേഷ് കുമാറിനെ കുടുക്കാന്‍ ജിജി തോംസണ്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.