Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കണ്ണൂര്‍ ജില്ലയുടെ വികസനത്തിന് നരേന്ദ്ര മോദി സര്‍ക്കാരിന്റെ മറ്റൊരു ചുവടുവെയ്‌പ്പ്; കണ്ണൂര്‍ വിമാനത്താവളത്തിലേക്ക് ദേശീയപാത

കഴിഞ്ഞ ഏഴ് വര്‍ഷക്കാലത്തിനിടയില്‍ ജില്ലയ്‌ക്ക് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച നിരവധി പദ്ധതികളുടെ തുടര്‍ച്ചയായി ജില്ലയുടെ വികസനത്തിന് നരേന്ദ്ര മോദി സര്‍ക്കാരിന്റെ മറ്റൊരു സംഭാവന കൂടിയായി മാറുകയാണ് വിമാനത്താവള റോഡ് ദേശീയപാതയാക്കുമെന്ന പ്രഖ്യാപനം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 16, 2021, 04:45 pm IST
inKannur

കണ്ണൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തിലേക്കുള്ള റോഡ് ദേശീയപാതയായി ഉയര്‍ത്താമെന്ന് ഡല്‍ഹിയില്‍ നടന്ന ചര്‍ച്ചയില്‍ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി മുഖ്യമന്ത്രി പിണറായി വിജയന് ഉറപ്പു നല്‍കിയതോടെ വഴിയൊരുങ്ങുന്നത് ജില്ലയുടെ വികസനക്കുതിപ്പിന്. കഴിഞ്ഞ ഏഴ് വര്‍ഷക്കാലത്തിനിടയില്‍ ജില്ലയ്‌ക്ക് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച നിരവധി പദ്ധതികളുടെ തുടര്‍ച്ചയായി ജില്ലയുടെ വികസനത്തിന് നരേന്ദ്ര മോദി സര്‍ക്കാരിന്റെ മറ്റൊരു സംഭാവന കൂടിയായി മാറുകയാണ് വിമാനത്താവള റോഡ് ദേശീയപാതയാക്കുമെന്ന പ്രഖ്യാപനം. കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഉദ്ഘാടനത്തിനു മുന്നേ മേലേചൊവ്വ-മട്ടന്നൂര്‍-കൂട്ടുപുഴ-വളവുപാറ-മാക്കൂട്ടം-വിരാജ്‌പേട്ട-മടിക്കേരി-മൈസൂരു റോഡ് ദേശീയപാതയായി ഉയര്‍ത്തുന്ന തീരുമാനത്തിന് ദേശീയപാത വിഭാഗം തത്വത്തില്‍ അംഗീകാരം നല്‍കിയിരുന്നു.  

ഇതിന്റെ ഭാഗമായി സര്‍വേ നടപടികള്‍ ആരംഭിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് ഈ തീരുമാനം മരവിപ്പിച്ചതോടെ കണ്ണൂര്‍ ജില്ലയിലൂടെ കടന്നുപോകുന്ന റോഡിന്റെ ഭാഗം മരാമത്ത് വകുപ്പിനു കീഴിലെ മേജര്‍ ഡിസ്ട്രിക്ട് റോഡ് മാത്രമായി ചുരുങ്ങി. ഇതോടെ റോഡ് വികസനവും നിലച്ചു. റോഡിന്റെ കാര്യത്തില്‍ അടിയന്തര ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ ജില്ലയിലെ വന്‍ വികസന പദ്ധതികളെ ഇത് ദോഷകരമായി ബാധിക്കുമെന്നിരിക്കേയാണ് കഴിഞ്ഞ ദിവസം കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി റോഡ് സംബന്ധിച്ച് പ്രഖ്യാപനം നടത്തിയിരിക്കുന്നത്.

റോഡ് ദേശീയ പാതയായി മാറുന്നതോടെ കണ്ണൂര്‍ വിമാനത്താവളത്തിനു മാത്രമല്ല, അഴീക്കല്‍ തുറമുഖത്തിനും വന്‍ നേട്ടമാകും. കാര്‍ഗോ കോംപ്ലക്‌സ് സജ്ജമായ വിമാനത്താവളത്തില്‍ നിന്നും കപ്പല്‍ സര്‍വീസ് ആരംഭിച്ച അഴീക്കലില്‍ നിന്നുമുള്ള ചരക്കുനീക്കത്തിന് ദേശീയപാത കൂടി യാഥാര്‍ത്ഥ്യമായാല്‍ വന്‍ നേട്ടമാകും. കുടക് ഭാഗത്തു നിന്നു കാപ്പി ഉള്‍പ്പെടെയുള്ളവ അഴീക്കലില്‍ എത്തിക്കുന്നതിന് പ്രധാന തടസ്സം റോഡിന്റെ പരിമിതിയായിരുന്നു.

കണ്ടെയ്‌നര്‍ ലോറികള്‍ക്കു കൂടി സുഗമമായി കടന്നുവരാന്‍ പറ്റുന്ന രീതിയില്‍ റോഡ് വികസനം പൂര്‍ത്തിയാവുന്നതോടെ അഴീക്കലിലേക്ക് വീരാജ്‌പേട്ട, കുടക് മേഖലയില്‍  നിന്നുള്ള ഉല്‍പന്നങ്ങള്‍ സുഗമമായി എത്തിക്കാന്‍ സാധിക്കും. മലനാട് റിവര്‍ ക്രൂസ് പദ്ധതി ഉള്‍പ്പെടെ വന്‍കിട വിനോദസഞ്ചാര പദ്ധതികള്‍ ഒരുങ്ങുന്ന കണ്ണൂരിലേക്ക് കര്‍ണാടകയില്‍ നിന്നു കൂടുതല്‍ സഞ്ചാരികള്‍ എത്തുന്നതിനും റോഡ് സഹായിക്കും. മൈസൂര്‍, കുടക് മേഖലയില്‍ വിദേശ- ഇതര സംസ്ഥാന സഞ്ചാരികള്‍ക്കും കണ്ണൂര്‍ കൂടി സന്ദര്‍ശിക്കാനുള്ള പ്രേരണയാകും ഈ ദേശീയപാത.  

2014ല്‍ ഒന്നാം നരേന്ദ്ര മോദി സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരമേറ്റതു മുതല്‍ മലബാറിന് പ്രത്യേകിച്ച് കണ്ണൂര്‍ ജില്ലയ്‌ക്ക് നിരവധി വികസന പദ്ധതികളാണ് കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കി വരുന്നത്. തീര്‍ത്ഥാടക ടൂറിസം പദ്ധതി, ദേശീയ ജലപാത പദ്ധതി തുടങ്ങി നിരവധി പദ്ധതികളുടെ ഭാഗമായി വിവിധ വികസന പദ്ധതികള്‍ ജില്ലയില്‍ നടപ്പിലാക്കുകയുണ്ടായി. ഇതിന്റെ തുടര്‍ച്ചയാണ് ദേശീയപാതയും.

Tags: narendramodikannurഎയര്‍പോര്‍ട്ട്റോഡുകള്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അങ്ങിനെ കാളാന്തോട്ടെ സിപിഎം നേതാക്കള്‍ നാലമ്പല യാത്ര യാത്ര റദ്ദാക്കി!, പഴി പെണ്ണുങ്ങള്‍ക്കും

Kerala

കണ്ണൂർ പൊയ്‌ത്തുംകടവിൽ ഇരുപതുകാരി ജീവനൊടുക്കിയ സംഭവം; ഒളിവിൽ പോയ ഭർത്താവ് ആസിഫിനെതിരെ ലുക്കൗട്ട് നോട്ടീസ്

Kerala

ക​ണ്ണൂ​രി​ൽ വ​യോ​ധി​ക​യു​ടെ സ്വ​ർ​ണ്ണ​മാ​ല ക​വ​ർ​ന്ന കേ​സ്: മു​ഖ്യ​പ്ര​തി പി​ടി​യി​ൽ

India

പരീക്ഷാ ക്രമക്കേടുകള്‍ ഇല്ലാതാക്കാന്‍ ഹൈപവര്‍ ടാസ്‌ക് ഫോഴ്സ്, കര്‍ശന വ്യവസ്ഥകളടങ്ങിയ പുതിയ നിയമനിര്‍മ്മാണത്തിന് പാര്‍ലമെന്റ്

Kerala

ഇനി ആവര്‍ത്തിക്കരുത്; ബിസ്‌ക്കറ്റ് പാക്കറ്റില്‍ 25 ഗ്രാം കുറവ്; പാര്‍ലെ കമ്പനിക്ക് അര ലക്ഷം രൂപ പിഴയിട്ട് ഉപഭോക്തൃ കമ്മീഷന്‍

പുതിയ വാര്‍ത്തകള്‍

കരുനാഗപ്പള്ളിയില്‍ 12കാരനെ കാണാതായ സംഭവം: കുട്ടി സൈക്കിളില്‍ പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു, കായലില്‍ തെരച്ചില്‍

ഇസ്രായേലുമായുള്ള സൗഹൃദം ആഴത്തിലുളളത് : സ്വാതന്ത്ര്യദിന ആശംസകൾക്ക് നെതന്യാഹുവിന് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി

പിറന്നാൾ കേക്കിനുള്ളിൽ ചത്ത പല്ലി : കുട്ടികളടക്കം 11 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ഇടുക്കിയില്‍ മാതാപിതാക്കളെ മകന്‍ കൊലപ്പെടുത്തിയത് പണം നല്‍കാത്തതിനാലെന്ന് പ്രാഥമിക നിഗമനം

കോൺഗ്രസ് വന്ദേമാതരത്തെ അപമാനിച്ചു , ജനങ്ങൾ ഒരിക്കലും അതിന് മാപ്പ് നൽകില്ല : സോണിയ ഗാന്ധിക്കെതിരെ അമിത് ഷായുടെ രൂക്ഷ വിമർശനം

വാരഫലം: ആഗസ്ത് 17 മുതല്‍ 23 വരെ; ഈ നാളുകാര്‍ക്ക് വിവാഹകാര്യങ്ങളില്‍ തീരുമാനമാകും, പുതിയ സംരംഭങ്ങള്‍ ആരംഭിക്കുവാന്‍ കഴിയും

നവഭാരതം യുവസംഗമം: ​’വന്ദേമാതരത്തെയും സാവർക്കറെയും വിവാദമാക്കുന്നത് സ്വാതന്ത്ര്യസമര ചരിത്രത്തെ അപനിർമ്മിക്കാൻ’: കെ.ജി. പ്രദീപ്

ശത്രുരാജ്യങ്ങള്‍ക്കും എതിരാളികള്‍ക്കും നെഞ്ചിടിപ്പേറും; ചാവേര്‍ ഡ്രോണ്‍ ദിവ്യാസ്ത്ര എംകെ 3 വിജയകരമായി പരീക്ഷിച്ചു

കാസര്‍ഗോഡ് അച്ഛനും മകളും വീട്ടില്‍ ജീവനൊടുക്കിയ നിലയില്‍

രാജ്യത്തിനുവേണ്ടി ജീവിക്കണം, രാജ്യം പ്രതിസന്ധി നേരിടുമ്പോള്‍ ത്യാഗത്തിന് തയ്യാറാകണം : അരുണ്‍ കുമാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.