Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

സാമ്പത്തിക മേഖലയില്‍ ഉഭയകക്ഷി ബന്ധം കൂടുതല്‍ ശക്തമാക്കും; ഇന്ത്യ-യുകെ സാമ്പത്തിക വിപണി വെര്‍ച്വല്‍ മീറ്റ് നടന്നു

ധനകാര്യ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഇന്ത്യയെ പ്രതിനിധീകരിച്ചപ്പോള്‍ ട്രെഷറി വിഭാഗത്തില്‍ നിന്നുമുള്ള പ്രതിനിധികളാണ് യുകെയെ പ്രതിനിധീകരിച്ചത്. ഇരുഭാഗത്തേയും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സംഭാഷണത്തിന് നേതൃത്വം നല്‍കി. ആര്‍ബിഐ, സെബി, ഐആര്‍ഡിഐ, ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് സെന്റര്‍ അതോറിറ്റി, ബാങ്ക് ഓഫ് ഇംഗ്ലണ്ട്, ഫിനാന്‍ഷ്യല്‍ കണ്ടക്റ്റ് അതോറിറ്റി എന്നിവയുള്‍പ്പെടെയുള്ള ഇന്ത്യ-യുകെ സ്വതന്ത്ര റെഗുലേറ്ററി ഏജന്‍സികളുടെ പങ്കാളിത്തവുമുണ്ടായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 9, 2021, 09:23 pm IST
inIndia

ന്യൂദല്‍ഹി: ഇന്ത്യ-യുകെ സാമ്പത്തിക വിപണി സംഭാഷണത്തിന്റെ ഉദ്ഘാടന യോഗം നടന്നു. സാമ്പത്തിക മേഖലയില്‍ ഉഭയകക്ഷി ബന്ധം കൂടുതല്‍ ശക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് 2020 ഒക്ടോബറില്‍ നടന്ന പത്താമത് ഇക്കണോമിക് ആന്‍ഡ് ഫിനാന്‍ഷ്യല്‍ ഡയലോഗിനോടനുബന്ധിച്ചാണ് (ഇഎഫ്ഡി) സാമ്പത്തിക വിപണി സംഭാഷണം ആരംഭിച്ചത്.

ധനകാര്യ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഇന്ത്യയെ പ്രതിനിധീകരിച്ചപ്പോള്‍ ട്രെഷറി വിഭാഗത്തില്‍ നിന്നുമുള്ള പ്രതിനിധികളാണ് യുകെയെ പ്രതിനിധീകരിച്ചത്. ഇരുഭാഗത്തേയും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സംഭാഷണത്തിന് നേതൃത്വം നല്‍കി. ആര്‍ബിഐ, സെബി, ഐആര്‍ഡിഐ, ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് സെന്റര്‍ അതോറിറ്റി, ബാങ്ക് ഓഫ് ഇംഗ്ലണ്ട്, ഫിനാന്‍ഷ്യല്‍ കണ്ടക്റ്റ് അതോറിറ്റി എന്നിവയുള്‍പ്പെടെയുള്ള ഇന്ത്യ-യുകെ സ്വതന്ത്ര റെഗുലേറ്ററി ഏജന്‍സികളുടെ പങ്കാളിത്തവുമുണ്ടായിരുന്നു.

നാല് പ്രമേയങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു സംഭാഷണത്തിലെ ചര്‍ച്ചകള്‍ :

  • ഇന്ത്യയുടെ പ്രധാന അന്താരാഷ്‌ട്ര ധനകാര്യ കേന്ദ്രമായ ഗിഫ്റ്റ് സിറ്റി (ഗുജറാത്ത് ഇന്റര്‍നാഷണല്‍ ഫിനാന്‍സ് ടെക്‌സിറ്റി)
  • ബാങ്കിംഗും പേയ്‌മെന്റുകളും,
  • ഇന്‍ഷുറന്‍സ്
  • മൂലധന വിപണികള്‍

ഈ വിഷയങ്ങളില്‍ സര്‍ക്കാര്‍ തല ചര്‍ച്ചകളുടെ തുടര്‍ച്ചയായി സ്വകാര്യമേഖലയിലെ പങ്കാളികളെയും ഉള്‍പ്പെടുത്തിയിരുന്നു. സേവന മേഖലയാല്‍ മുന്നോട്ടു നയിക്കപ്പെടുന്ന രണ്ട് സമ്പദ്‌വ്യവസ്ഥകളെന്ന നിലയില്‍ ഇന്ത്യയും യുകെയും തമ്മിലുള്ള ധനകാര്യ സേവന സഹകരണം ശക്തിപ്പെടുത്താന്‍ കാര്യമായ സാധ്യത നിലനില്‍ക്കുന്നുണ്ടെന്ന് ഇരുപക്ഷവും വിലയിരുത്തി. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഇ.എഫ്.ഡി., ഇന്ത്യ-യുകെ എഫ്.ടി.എ ഭാവി ചര്‍ച്ചകളുടെ ആരംഭം വരെ ഇത് സംബന്ധിച്ച് ഉഭയകക്ഷി ചര്‍ച്ചകള്‍ തുടരാനും ധാരണയായി.

Tags: indiaഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥMarketധനമന്ത്രാലയംയുകെ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗൾഫിലും കരിങ്കടലിലും ഇനി ഒരു കപ്പലിനെയും ആക്രമിക്കാൻ ആരും മുതിരരുത് : ഇന്ത്യയുടെ നേതൃത്വത്തിൽ 25 രാജ്യങ്ങളടങ്ങിയ മാരിടൈം സെക്യൂരിറ്റി ടീം റെഡി

India

പാകിസ്ഥാനെതിരെ യുഎന്നിൽ ഇന്ത്യയുടെ രൂക്ഷ വിമർശനം; 26/11-ഉം പഹൽഗാമും ലോകം മറന്നിട്ടില്ല

India

‘ദീർഘവീക്ഷണത്തോടെയുള്ള മികച്ച നേതൃത്വം’: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ലോകനേതാക്കൾ

Kerala

മോദിജിയുടെ 25 വർഷം സേവന രാഷ്‌ട്രീയം രാജ്യത്തിന് മാതൃക; കോൺഗ്രസ്-സിപിഎം ഭരണവും ജനം വിലയിരുത്തണം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

Vicharam

ആഗോള വിനോദസഞ്ചാര ഭൂപടത്തില്‍ ഭാരതത്തിന്റെ കുതിപ്പ്

പുതിയ വാര്‍ത്തകള്‍

ഹൂത്തികളുടെ ആക്രമണത്തിനിരയായ റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്‌ട്ര വിമാനത്താവളം വീണ്ടും തുറന്നു

ബസില്‍ വയോധികയുടെ മാല കവരാന്‍ ശ്രമിച്ച ഇതരസംസ്ഥാനക്കാരായ യുവതികള്‍ പിടിയിലായി

രാഷ്‌ട്രപതിയെ കാണാന്‍ പോയ രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി; ‘വോട്ട് ചോരി’യെപ്പറ്റി പറഞ്ഞപ്പോള്‍ തെളിവ് ചോദിച്ച് രാഷ്‌ട്രപതി

പ്രിയങ്ക ചതുര്‍വേദി എംപിയുടെ കുടുംബത്തോടൊപ്പം പ്രധാനമന്ത്രി മോദി.

നരേന്ദ്ര മോദിജി, അങ്ങയുടെ സമയത്തിനും സ്നേഹനിർഭരമായ വാക്കുകൾക്കും ഞാൻ അങ്ങേയറ്റം നന്ദിയുള്ളവളാണ്: പ്രിയങ്ക ചതുര്‍വേദി

സുഹൃത്തുമൊത്ത് ബൈക്കില്‍ സഞ്ചരിക്കവെ മുണ്ടക്കയം സ്വദേശിനിയായ നഴ്‌സ് അപകടത്തില്‍ മരിച്ചു

പിണറായി വിജയന്‍ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവെക്കണം; കേസില്‍ ഉടന്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യണം: ബിജെപി

നന്ദി​ഗ്രാമിൽ റെക്കോർഡ് ഭൂരിപക്ഷത്തോടെ ബിജെപി ; ഹസിറാണി രഥ് 1,22,753 വോട്ടിന് വിജയിച്ചു

തെരഞ്ഞെടുപ്പ് അട്ടിമറിച്ചു എന്ന കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ ആരോപണം ശരിയെങ്കില്‍ മുഖ്യമന്ത്രി സ്ഥാനം രാജിവയ്‌ക്കണം; ബി ബി ഗോപകുമാര്‍ എം എല്‍ എ

രാഹുല്‍ ഗാന്ധിയെയും ഇലോണ്‍ മസ്കിനെയും പൊളിച്ചടുക്കി ജ്യോതിരാദിത്യ സിന്ധ്യ; ഇന്ത്യയില്‍ കുത്തകകളെ ഒരു മേഖലയിലും അനുവദിക്കില്ലെന്ന് സിന്ധ്യ

നാഗോൺ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിൽ ദേവാശിഷ് ​​ശർമ്മയ്‌ക്ക് മിന്നും വിജയം : കോൺഗ്രസിന് 9 ശതമാനം വോട്ട് മാത്രം , കെട്ടിവച്ച പൈസയും പോയി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.