Friday, July 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നടി അമ്പിളിദേവിയുടെ പരാതിയില്‍ ആദിത്യന് മുന്‍കൂര്‍ ജാമ്യം; പോലീസിനു മുന്നില്‍ ഹാജരാകണം; അറസ്റ്റ് ചെയ്താന്‍ ജാമ്യത്തില്‍ വിടണമെന്നും ഹൈക്കോടതി

സ്ത്രീത്വത്തെ അപമാനിച്ചതിനു ഗാര്‍ഹിക പീഡനത്തിനുമാണ് അമ്പിളി ദേവി പരാതി നല്‍കിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 9, 2021, 11:33 am IST
in Kerala

കൊച്ചി: നടനും സീരിയല്‍ താരവുമായ ആദിത്യന്‍ ജയനെതിരെ ഭാര്യയും നടിയുമായ അമ്പിളിദേവി നല്‍കിയ പരാതിയില്‍ ആദിത്യന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് ഹൈക്കോടതി. കര്‍ശന ഉപാധികളോടെ ആണ് ജാമ്യം. ഗാര്‍ഹിക പീഡന പരാതിയില്‍ ചൊവ്വാഴ്ച ചവറ പോലീസിനു മുന്നില്‍ ഹാജരാകണം. അറസ്റ്റ് ചെയ്താല്‍ ആദിത്യന് ജാമ്യം അനുവദിക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. അമ്പിളിദേവിയെ അപകീര്‍ത്തിപ്പെടുത്തരുതെന്നും കോടതി നിര്‍ദേശിച്ചു.

സ്ത്രീത്വത്തെ അപമാനിച്ചതിനു ഗാര്‍ഹിക പീഡനത്തിനുമാണ് അമ്പിളി ദേവി പരാതി നല്‍കിയത്.സൈബര്‍ സെല്ലിനും കരുനാഗപ്പള്ളി എസിപിക്കുമാണ് പരാതി നല്‍കിയത്. ഇല്ലാത്ത കാര്യങ്ങള്‍ പറഞ്ഞ് തന്റെ സ്ത്രീത്വത്തെ അപമാനിക്കാനാണ് ആദിത്യന്‍ ശ്രമിക്കുന്നതെന്നും അമ്പിളിദേവി പരാതിപ്പെടുന്നു.

ആദിത്യനുമായുള്ള വിവാഹബന്ധം തകര്‍ച്ചയുടെ വക്കിലെന്ന് വെളിപ്പെടുത്തി താരവും നര്‍ത്തകിയുമായ അമ്പിളി ദേവി രംഗത്തു വന്നതിനു പിന്നാലെ  ആദിത്യന്‍ ജയനെ ആത്മഹത്യയ്‌ക്ക് ശ്രമിച്ച നിലയില്‍ തൃശ്ശൂര്‍ സ്വരാജ് റൗണ്ടില്‍ കണ്ടെത്തിയിരുന്നു. കൈഞരമ്പ് മുറിച്ച നിലയിലാണ് ആദിത്യന്‍ ജയനെ കണ്ടെത്തിയത്.  ആദിത്യന്‍ തന്നെ ഉപേക്ഷിച്ചതു പോലെയാണെന്നും  ഇപ്പോള്‍ തൃശൂരിലുള്ള ഒരു സ്ത്രീയുമായി പ്രണയത്തിലാണെന്നും താന്‍ വിവാഹമോചനം കൊടുക്കണമെന്നാണ് ആവശ്യമെന്നും അമ്പിളി ദേവി വെളിപ്പെടുത്തിയിരുന്നു. അതോടെയാണ് അമ്പിളി ദേവിയുടെയും ആദിത്യന്‍ ജയന്റെയും കുടുംബപ്രശ്നങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വാര്‍ത്തയായത്.  

Tags: ഹൈക്കോടതിജാമ്യംമുന്‍കൂര്‍ ജാമ്യxAdithyanAmbili Devi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല സ്വര്‍ണക്കൊള്ള: പ്രത്യേക അന്വേഷണ സംഘത്തിന് ഹൈക്കോടതി ആറാഴ്ച കൂടി അനുവദിച്ചു

വെളിച്ചത്തിന്റെ ചിരി: കെഎസ് ഇബി സ്ഥാപിച്ച മീറ്റര്‍ ബോര്‍ഡിന് മുന്നില്‍ ആദിത്യനും അച്ഛന്‍ സുനില്‍കുമാറും അമ്മ പ്രിയയും അനുജന്‍ അനന്ദുവും
Kerala

വഴിയും വൈദ്യുതിയും എത്തി; ഡീസലിന്റെ മണമില്ലാതെ ആദിത്യന്‍ ഭക്ഷണം കഴിച്ചു, റവന്യൂ വകുപ്പിന്റെ ഇടപെടൽ ജന്മഭൂമി വാര്‍ത്തയെ തുടർന്ന്

ചിമ്മിനി വെട്ടത്തില്‍ പഠിക്കുന്ന ആദിത്യനും ഒപ്പം അച്ഛന്‍ സുനില്‍കുമാറും പ്രിയയും സരോജിനിയും
Kerala

ആദിത്യന്‍ കാത്തിരിക്കും, അനിയന്‍ ഉറങ്ങും വരെ…; പണം നല്‍കി വാങ്ങിയ വഴി കെട്ടിയടച്ചു, പട്ടികജാതി കുടുംബം ദുരിതത്തില്‍

സംസ്ഥാന സ്പെഷല്‍ സ്‌കൂള്‍ കലോല്‍സവത്തില്‍ മാപ്പിളപ്പാട്ടില്‍ ഒന്നാം സ്ഥാനം ലഭിച്ചത ആകാശ് അനിയന്‍ ആദിത്യനെ ഉമ്മ വയ്ക്കുന്നു
Kerala

ഉള്‍ക്കണ്ണിന്റെ ആകാശത്ത് ആദിത്യനുമുണ്ട്…

Kerala

നാമജപഘോഷയാത്രയ്‌ക്കെതിരായ കേസ്; തുടര്‍നടപടികള്‍ക്ക് ഹൈക്കോടതിയുടെ താത്കാലിക സ്‌റ്റേ; നാല് ആഴ്ചത്തേക്ക് നടപടികള്‍ പാടില്ല

പുതിയ വാര്‍ത്തകള്‍

കടകൾ അടച്ചുപൂട്ടണമെന്ന് അടിയന്തിര ഉത്തരവ് ; പിന്നാലെ നാലു മണിക്കൂർ നീണ്ട ചർച്ചയ്‌ക്കിറങ്ങി അമിത് ഷാ ; അകത്താകുമെന്ന നില വന്നതോടെ മനസ് മാറ്റി വാങ്ചുക്

നന്ദിയുള്ളവന്‍ സല്‍മാന്‍ ഖാന്‍…

കരിമ്പടം ” ഓഗസ്റ്റ് 07 മുതൽ തിയേറ്ററുകളിൽ

” ലർക്ക് ” തിയേറ്ററുകളിൽ

കേരളത്തിൽ നിന്ന് ആദ്യ ദിനം 5.8 കോടി രൂപ നേടി വിജയ്‌യുടെ അവസാന ചിത്രം “ജനനായകൻ” പ്രേക്ഷക സ്വീകാര്യത നേടുന്നു

കേരള രാഷ്‌ട്രീയത്തിൽ ചരിത്രപരമായ തുടക്കം; നിയമസഭയിലെ ബിജെപി പാർലമെന്ററി പാർട്ടി ഓഫീസ് ഉദ്ഘാടനം ചെയ്തു

നീറ്റ് ചോർച്ചയിൽ മൂന്നു മാസത്തിൽ വിധി; പുതിയ നിയമം വരുന്നു-10 വർഷം തടവ് ശിക്ഷ, 10 കോടി പിഴ

സിജെപിയുടെ രണ്ട് ആവശ്യങ്ങൾ അംഗീകരിച്ച് കേന്ദ്രം; നാളെ വൈകിട്ട് 3.30ന് വീണ്ടും ചർച്ച

ഹിന്ദു ഐക്യവേദി പ്രവർത്തകർ ഊരൂമൂപ്പനുമായി കൂടിക്കാഴ്ച നടത്തുന്നു

ഭീഷണി, ബലപ്രയോഗം, കൈയേറ്റ ശ്രമം; മതംമാറ്റ ലോബികള്‍ കാടുകയറുന്നു, അനുവദിക്കില്ലെന്ന് ഹിന്ദു സംഘടന നേതാക്കള്‍

ശബരിമല തന്ത്രിയാകാൻ ബ്രഹ്മദത്തൻ യോഗ്യൻ; തീരുമാനം വിദഗ്ധ സമിതിയുടേത്, തീരുമാനം നാളത്തെ ബോർഡ് യോഗത്തിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.