Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

25 വര്‍ഷം മുമ്പ് ഗുജറാത്തില്‍ സംഭവിച്ചത് ഇപ്പോള്‍ യുപിയില്‍; ഒറ്റയടിക്ക് 9 മെഡിക്കല്‍ കോളെജുകള്‍ നാടിന് സമര്‍പ്പിക്കാനോരുങ്ങി യോഗി; യുപി കുതിക്കുന്നു

ഉത്തര്‍പ്രദേശില്‍ ഒറ്റയടിക്ക് ഒമ്പത് മെഡിക്കല്‍ കോളെജുകള്‍ നാടിന് സമര്‍പ്പിക്കാന്‍ ഒരുങ്ങുകയാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ജൂലായ് ഒമ്പതിന് പ്രധാനമന്ത്രി നരേന്ദ്രമോദി ഈ ഒമ്പത് മെഡിക്കല്‍ കോളെജുകളും ഉദ്ഘാടനം ചെയ്യും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 4, 2021, 04:32 pm IST
in India

ലഖ്‌നോ: ഉത്തര്‍പ്രദേശില്‍ ഒറ്റയടിക്ക് ഒമ്പത് മെഡിക്കല്‍ കോളെജുകള്‍ നാടിന് സമര്‍പ്പിക്കാന്‍ ഒരുങ്ങുകയാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ജൂലായ് ഒമ്പതിന് പ്രധാനമന്ത്രി നരേന്ദ്രമോദി ഈ ഒമ്പത് മെഡിക്കല്‍ കോളെജുകളും ഉദ്ഘാടനം ചെയ്യും.

ദിയോറിയ, ഇറ്റാ, ഫത്തേപൂര്‍, ഗാസിപൂര്‍, ഹര്‍ദോയ്, ജോന്‍പൂര്‍, മിര്‍സാപൂര്‍, പ്രതാപ്ഗര്‍, സിദ്ധാര്‍ത്ഥ്‌നഗര്‍ എന്നീ ജില്ലകളിലാണ് പുതിയ മെഡിക്കല്‍ കോളെജുകള്‍ ഉയര്‍ന്നത്. ഈ കോളെജുകളിലേക്കുള്ള 450 ഫാക്കല്‍റ്റി അംഗങ്ങളില്‍ 70 ശതമാനം പേരെയും ജോലിക്കെടുത്ത് കഴിഞ്ഞു. ഒരേ ദിവസം ഇത്രയ്‌ക്കധികം മെഡിക്കല്‍ കോളെജുകള്‍ ഉദ്ഘാടനം ചെയ്യപ്പെടുന്നത് ഉത്തര്‍പ്രദേശിന്റെ ചരിത്രത്തില്‍ ഇതാദ്യമാണ്.

ഓരോ ജില്ലയിലും ഒരു മെഡിക്കല്‍ കോളെജ് വീതം എന്നതായിരുന്നു യോഗി ആദിത്യനാഥിന്റെ സ്വപ്നം. അതുവഴി രോഗികള്‍ ഒരു ജില്ലയില്‍ നിന്നും മറ്റു ജില്ലയിലേക്ക് ഓടേണ്ട ഗതികേട് ഒഴിവാക്കുക എന്നതായിരുന്നു യോഗിയുടെ സ്വപ്നം. ആ സ്വപ്‌നമാണ് ഒമ്പത് ജില്ലകളില്‍ ഒമ്പത് മെഡിക്കല്‍ കോളെജുകള്‍ ഉയരുക വഴി സാധ്യമാവുന്നത്.

ഇപ്പോൾ ഉത്തർപ്രദേശിൽ നടക്കുന്നത് 25 വർഷം മുൻപ് ഗുജറാത്തിൽ നടന്നതാണ്- വികസനക്കുതിപ്പ്. യോഗി എന്ന ഭരണകർത്താവിന്റെ  ഇച്ഛാശക്തിയും സമർപ്പണ ബോധവും ആണ് ഈ വളര്‍ച്ചയ്‌ക്ക് പിന്നില്‍. 25 വർഷങ്ങൾ ആയി ഗുജറാത്തിലും ഇപ്പോൾ  ഉത്തർപ്രദേശിലും എല്ലാം കാണാൻ സാധിക്കുന്നത് എല്ലാറ്റിനും നെടുനായകത്വം വഹിക്കാന്‍ കരുത്തും മനുസ്സുമുള്ള  ഭരണകര്‍ത്താക്കളുടെ മിടുക്കാണ്. മഹാരാഷ്‌ട്രയെയും ഗുജറാത്തിനെയും പിന്നിലാക്കാൻ പോന്ന വിഭവ സമ്പത്ത് ഉണ്ട് ഉത്തർപ്രദേശിന്. ഇല്ലാതിരുന്നത് ഒരു നായകൻ ആണ്… അത് ലഭിച്ചതോടെ ഒന്നാം സ്ഥാനത്തേക്ക് കുതിക്കുകയാണ് യുപി.  

Tags: 9 മെഡിക്കല്‍ കോളെജുകള്‍വ്യവസായസൗഹൃദംnarendramodiyogiയോഗി ആദിത്യനാഥ്Medical Collegebjpഉത്തര്‍പ്രദേശ്നരേന്ദ്രമോദിdevelopment
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ധ്വനി ഉത്തമന്‍ (ഇടത്ത്) മാലാ പാര്‍വ്വതി (വലത്ത്)
Kerala

നടി മാലാ പാര്‍വ്വതിയ്‌ക്കെതിരെ ആഞ്ഞടിക്കുന്ന ധ്വനി ഉത്തമന്റെ വീഡിയോ വൈറല്‍

India

ഭാരതം പുതിയ ഉയരങ്ങളിലേക്ക് കുതിക്കുന്നു; ബഹിരാകാശത്തോളം അതിരുകളില്ലാത്തതാണ് യുവാക്കളുടെ സ്വപ്നങ്ങൾ: പ്രധാനമന്ത്രി മോദി

News

പാർലമെന്റ് സമ്മേളനത്തിന് ഒരു മണിക്കൂറില്ല; പ്രതിപക്ഷം പല തട്ടിൽ, കൂറുമാറ്റമാകണം ആദ്യ ചർച്ചാ വിഷയമെന്ന് കോൺഗ്രസ് നേതാവ്

Kerala

മുസ്‌ലിം സഹോദരിമാർക്ക് നീതിയും സുരക്ഷയും ഉറപ്പാക്കിയത് ബിജെപി സർക്കാർ; ഇടതുപക്ഷവും ലീഗും തെറ്റിദ്ധാരണ പരത്തുന്നു: ഷോൺ ജോർജ്

Kerala

കേരള വഖഫ് ബോർഡ് കേസ്: സുപ്രീം കോടതിയിൽ തടസ ഹർജി ഫയൽ ചെയ്ത് ബിജെപി നേതാവ് ഷോൺ ജോർജ്

പുതിയ വാര്‍ത്തകള്‍

തുടങ്ങാത്ത ഹോട്ടലിന് 17 ലക്ഷം ചെലവഴിച്ചു! പിന്നിൽ സജിചെറിയാനുമായി ബന്ധമുള്ള ഉദ്യോ​ഗസ്ഥരെന്ന് ആരോപണം; മത്സ്യഫെഡ് അഴിമതിയിൽ അന്വേഷണം

ഹൈക്കോടതിക്ക് മുന്നിൽ ദമ്പതികൾ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു; ജഡ്ജിക്കും പോലീസിനുമെതിരെ ആത്മഹത്യാക്കുറിപ്പ്

‘ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ആരോപണ വിധേയർ താൻ ഉള്ളിടത്തോളം അമ്മയുടെ തലപ്പത്ത് വരില്ല’: ശ്വേതാ മേനോൻ

കോഴിക്കോട് യുവാവിനെ കിടപ്പുമുറിയിൽ കൊലപ്പെടുത്തിയ സംഭവം: ബന്ധുവായ 22കാരൻ അറസ്റ്റിൽ

വിബി – ജി റാം ജി: സംസ്ഥാനത്ത് 12.12 ലക്ഷം തൊഴില്‍ ദിനങ്ങള്‍

സിക്കിമിൽ തുരങ്ക നിർമ്മാണത്തിനിടെ മണ്ണിടിച്ചിൽ; ഏഴ് മരണം, നിരവധി പേർ കുടുങ്ങി കിടക്കുന്നു, രക്ഷാപ്രവർത്തനം തുടരുന്നു

കള്ളന്‍ വിജയന്‍ ലേഖനം, പിന്നാലെ ദേശാഭിമാനിയില്‍ അസാധാരണ നടപടി; വാരാന്തപ്പതിപ്പിന്റെ ചുമതലയുള്ള ന്യൂസ് എഡിറ്ററുടെ മുറിപൂട്ടി; താക്കോല്‍ കൊടുക്കുന്നില്ല

പാലാ നഗരസഭയിൽ ഇന്ന് നിർണ്ണായക വിധി; ചെയർപേഴ്‌സൺ ദിയ ബിനു പുളിക്കകണ്ടത്തിനെതിരെയുള്ള അവിശ്വാസ പ്രമേയം ചർച്ചയ്‌ക്ക്

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്; ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്കുള്ള ചില സ്പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി

ഇടതുപക്ഷം തകര്‍ന്നടിയാത്തത് സംന്യാസിവര്യന്മാരുടെ പങ്ക് അംഗീകരിച്ചതിനാല്‍: പ്രൊഫ. എം.ജി. ശശിഭൂഷണ്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.