Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

സര്‍ക്കാര്‍ ഓഫീസില്‍ ഐഎന്‍എല്‍ മന്ത്രിയെ തൊപ്പി ധരിപ്പിച്ചത് വിവാദമായി, ഷാള്‍ അണിയിക്കുന്നത് പോലെ കണ്ടാല്‍ മതിയെന്ന് പാർട്ടി അണികൾ

തുറമുഖ വകുപ്പ് ഉദ്യേഗസ്ഥരുമായി ചര്‍ച്ച നടത്തുന്നതിനിടെയാണ് പോര്‍ട്ട് ഓഫിസില്‍ കയറി ഐഎന്‍എല്‍ ജില്ലാ പ്രസിഡന്റ് നിസാര്‍ കായംകുളം മന്ത്രിക്ക് തൊപ്പി അണിയിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 2, 2021, 08:27 am IST
inAlappuzha
ആലപ്പുഴ പോര്‍ട്ട് ഓഫീസില്‍ മന്ത്രി അഹമ്മദ് ദേവര്‍കോവിലിനെ പാര്‍ട്ടി നേതാക്കള്‍ തൊപ്പി അണിയിച്ചപ്പോള്‍

ആലപ്പുഴ പോര്‍ട്ട് ഓഫീസില്‍ മന്ത്രി അഹമ്മദ് ദേവര്‍കോവിലിനെ പാര്‍ട്ടി നേതാക്കള്‍ തൊപ്പി അണിയിച്ചപ്പോള്‍

ആലപ്പുഴ: സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായി ഔദ്യോഗിക ചര്‍യ്‌ക്കിടെ ഐഎന്‍എലുകാരനായ മന്ത്രിയെ പാര്‍ട്ടിക്കാര്‍ തൊപ്പി അണിയിച്ചത് വിവാദമായി. ജില്ലയില്‍ ഔദ്യോഗിക പരിപാടികള്‍ക്ക് മാത്രമായി എത്തിയ മന്ത്രി അഹമ്മദ് ദേവര്‍ കോവിലിനാണ് പാര്‍ട്ടി പ്രവര്‍ത്തകരുടെ ഉപഹാരമായി തൊപ്പി അണിയിച്ചത്. തുറമുഖ വകുപ്പ് ഉദ്യേഗസ്ഥരുമായി ചര്‍ച്ച നടത്തുന്നതിനിടെയാണ് പോര്‍ട്ട് ഓഫിസില്‍ കയറി ഐഎന്‍എല്‍ ജില്ലാ പ്രസിഡന്റ് നിസാര്‍ കായംകുളം മന്ത്രിക്ക് തൊപ്പി അണിയിച്ചത്.  

ഇത് ചട്ടപ്രകാരം നിയമലംഘനമാണെന്ന് ചൂണ്ടികാണിക്കപ്പെടുന്നു. ഉദ്യോഗസ്ഥരുമായുള്ള ഔദ്യോഗിക ചര്‍ച്ചയ്‌ക്കിടെ പാര്‍ട്ടി നേതാക്കളെ ഓഫീസില്‍ പ്രവേശിപ്പിച്ചതും, തൊപ്പി അണിയിച്ചുള്ള സ്വീകരണത്തിന് തയ്യാറായതും മന്ത്രിയുടെ ഭാഗത്തു നിന്നുള്ള വീഴ്ചയാണെന്നും ആക്ഷേപമുണ്ട്. ഉദ്യോഗസ്ഥര്‍ക്കിടയിലും മന്ത്രിയുടെയും പാര്‍ട്ടിക്കാരുടെയും നിലപാടില്‍ പ്രതിഷേധം ശക്തമാണ്.

എന്നാല്‍ തൊപ്പി അണിയിക്കുന്നത് ഷാള്‍ അണിയിക്കുന്നത് പോലെ  കണ്ടാല്‍ മതിയെന്നാണ് മന്ത്രിയെ അനുകൂലിക്കുന്നവരുടെ നിലപാട്. പാര്‍ട്ടി  സ്ഥാപകന്‍ ഇബ്രാഹിം സുലൈമാന്‍ സേട്ട് തൊപ്പി ധരിക്കാറുണ്ടായിരുന്നു.  അത് മാതൃകയാക്കി  ഐഎന്‍എല്‍ നേതാക്കള്‍ തൊപ്പി അണിയാറുണ്ടെന്നും അവര്‍ പറയുന്നു.  

Tags: Ahammad devarkovilGovt.officeഐഎന്‍എല്‍Cap
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുന്‍ മന്ത്രി അഹമ്മദ് ദേവര്‍കോവിലിന് പിഎഫ്‌ഐയുമായി ബന്ധം; തെളിവുകള്‍ ഉള്‍പ്പടെ ഇഡിക്ക് പരാതി

Thiruvananthapuram

തേനീച്ച ആക്രമണ ഭീതിയില്‍ ഓഫീസുകള്‍; കളക്ടറുടെ ഓഫിസ് സ്ഥിതിചെയ്യുന്ന മന്ദിരത്തില്‍ 3 തേനീച്ചക്കൂടുകൾ

Kerala

തൊണ്ടയില്‍ കുപ്പിയുടെ അടപ്പ് കുടുങ്ങി എട്ടുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു, പിതാവിന്റെ പരാതിയില്‍ കേസെടുത്തു

Kerala

മന്ത്രിക്കെതിരായ അഹമ്മദ് ദേവര്‍കോവിലിനെതിരായ ചെക്ക് തട്ടിപ്പ് കേസ്: പരാതി മുന്നിലെത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി

Kerala

ജാമ്യം അവസാനിച്ചു; പിതാവിനെ കാണാതെ മഅദനി ബംഗളൂരുവിലേക്ക്; ആശുപത്രിയില്‍ സന്ദര്‍ശിച്ച് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍; ഹൃദയവേദന പങ്കിട്ട് ജലീല്‍

പുതിയ വാര്‍ത്തകള്‍

പുഴ റീലുകളിലൂടെ വൈറല്‍; ടി.കെ. നഗറില്‍ മുന്നറിയിപ്പ് ബോര്‍ഡുകളില്ല: പ്രദേശവാസികളുടെ വാക്കുകളും അവഗണിച്ചു

ജാതി- ജാതകരഹിത വിവാഹത്തിന് പ്രോത്സാഹനം നല്കും: വിശ്വഹിന്ദു പരിഷത്ത്

സെപ്റ്റംബർ 28 മുതൽ 30 വരെ ബാങ്ക് പണിമുടക്ക്: ഇടപാടുകൾ മുൻകൂട്ടി തീർക്കാൻ എസ്‌ബിഐ നിർദേശം

എല്‍എന്‍ജി പൈപ്പ് ലൈന്‍ യാഥാര്‍ത്ഥ്യത്തിലേക്ക്; ഐഒസി അംഗീകാരം, 2448.7 കോടിയുടെ പദ്ധതി കൊച്ചി പ്ലാന്റിന് കുതിപ്പേകും

പിറന്നാള്‍ ദിനത്തില്‍ ഹിമാന്‍ഷുവിന്റെ ഇരട്ട വെള്ളിത്തിളക്കം

ഏഷ്യന്‍ ഗെയിംസ് 2026: സുചിക തരിയാല്‍ വെങ്കലത്തില്‍ ഒതുങ്ങി; വിനയായ വിചിത്ര നിയമം

ആദ്യ സ്വര്‍ണം തേടി ഹര്‍മന്‍പ്രീതും സംഘവും; വനിതാ ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റില്‍ ഇന്ന് ഭാരതം-ശ്രീലങ്ക സ്വര്‍ണമെഡല്‍ പോരാട്ടം

ഇറ്റലിയിലെ സ്‌കൂളുകളില്‍ ബുര്‍ഖയും നിഖാബും വിലക്കാന്‍ കാരണം എന്ത്? ഈ പദ്ധതികൊണ്ട് മെലോണി ഉദ്ദേശിക്കുന്നത്

കേരളത്തില്‍ വീണ്ടും മിന്നല്‍ പ്രളയ സാധ്യത; ജാഗ്രത പാലിക്കണം, 25 വരെയുള്ള ദിവസങ്ങളിൽ മഴയ്‌ക്ക് സാധ്യത

ഏഷ്യന്‍ ഗെയിംസ് 2026: ചൈനീസ് കുതിപ്പ്; ഭാരതത്തിന് നാല് മെഡലുകള്‍ കൂടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.