Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കേരളത്തിലെ ഡാമുകള്‍ക്ക് തീവ്രവാദ ഭീഷണി; സിസിടിവി ക്യാമറ സ്ഥാപിച്ച് നിരീക്ഷിക്കും; പാക് തീവ്രവാദികള്‍ ഡാമുകള്‍ ലക്ഷ്യംവെയ്‌ക്കുന്നതായി റിപ്പോര്‍ട്ട്

ഇടുക്കിയിലെ ഡാമുള്‍പ്പെടെ അഞ്ച് അണക്കെട്ടുകളില്‍ തീവ്രവാദ ആക്രമണം ഉണ്ടായേക്കാമെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് സിസിടിവി ക്യാമറകള്‍ സ്ഥാപിക്കാന്‍ തീരുമാനം. പാകിസ്ഥാനില്‍ നിന്നുള്ള തീവ്രവാദിസംഘങ്ങള്‍ ഇന്ത്യയിലെ ഡാമുകളെ ലക്ഷ്യംവെയ്‌ക്കുന്നുവെന്നായിരുന്നു അന്നത്തെ റിപ്പോര്‍ട്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 23, 2021, 05:28 pm IST
inKerala

ഇടുക്കി: ഇടുക്കിയിലെ ഡാമുള്‍പ്പെടെ അഞ്ച് അണക്കെട്ടുകളില്‍ തീവ്രവാദ ആക്രമണം ഉണ്ടായേക്കാമെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് സിസിടിവി ക്യാമറകള്‍ സ്ഥാപിക്കാന്‍ തീരുമാനം.

അഞ്ചു ഡാമുകളുടെയും സുരക്ഷ ഉറപ്പാക്കാന്‍ ഇവിടങ്ങളില്‍ സിസിടിവി ക്യാമറ സ്ഥാപിച്ച് നിരീക്ഷിച്ച് ദൃശ്യങ്ങള്‍ വിശകലനം ചെയ്യും. ഇടുക്കി, ചെറുതോണി, കുളമാവ്, പാംബ്ല, കല്ലൂറൂട്ടി എന്നീ ജലാശയങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തണമെന്നാണ് രഹസ്യാന്വേഷണ വിഭാഗം അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയത്.

ഇവിടങ്ങളില്‍ ക്യാമറകള്‍ സ്ഥാപിക്കാനുള്ള നടപടികള്‍ ആരംഭിച്ചുകഴിഞ്ഞു. ചെറുതോണിയിലും തിരുവനന്തപുരത്തും ഡാമിലെ തത്സമയ ദൃശ്യങ്ങള്‍ വിശകലനം ചെയ്യാന്‍ പ്രത്യേകം ഉദ്യോഗസ്ഥര്‍ ഉണ്ടായിരിക്കും.

നേരത്തെ 2015ല്‍ ഉമ്മന്‍ചാണ്ടി ഭരിയ്‌ക്കുന്ന കാലത്തും മുല്ലപ്പെരിയാല്‍ ഡാമില്‍ തീവ്രവാദ ആക്രമണം ഉണ്ടായേക്കുമെന്ന് രഹസ്യാന്വേഷണവിഭാഗത്തിന്റെ റിപ്പോര്‍ട്ടുണ്ടായിരുന്നു. തമിഴ്‌നാട് മാനേജ് ചെയ്യുന്ന 130 വര്‍ഷം പഴക്കമുള്ള ഇടുക്കി ജില്ലയിലെ മുല്ലപ്പെരിയാര്‍ ഡാമിനെ തീവ്രവാദികള്‍ ഉന്നംവെച്ചിരിക്കുന്നതായാണ് ഇന്‍റലിജന്‍സ് ബ്യൂറോ അന്ന് റിപ്പോര്‍ട്ട് ചെയ്തത്. പാകിസ്ഥാനില്‍ നിന്നുള്ള തീവ്രവാദിസംഘങ്ങള്‍ ഇന്ത്യയിലെ ഡാമുകളെ ലക്ഷ്യംവെയ്‌ക്കുന്നുവെന്നായിരുന്നു അന്നത്തെ റിപ്പോര്‍ട്ട്. ലഷ്‌കര്‍ ഇ ത്വയിബ നേതാവ് ഹഫീസ് സയിദ് ഇന്ത്യയിലെ ഡാമുകള്‍ ആക്രമിക്കാന്‍ തീവ്രവാദികള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നതായും അന്നത്തെ റിപ്പോര്‍ട്ടില്‍ സൂചനയുണ്ടായിരുന്നു.  

കേരളമാകട്ടെ പ്രത്യേകിച്ചും മുല്ലപ്പെരിയാര്‍ ഡാമിന്റെ ഉറപ്പുകുറവില്‍ ആശങ്ക പൂലര്‍ത്തിവരികയാണ്. ഈ ഡാം തകര്‍ന്നാല്‍ എറണാകുളും, തൃശൂര്‍, പാലക്കാട് ഉള്‍പ്പടെ അഞ്ച് ജില്ലകളില്‍ 35 ലക്ഷം പേരുടെ ജീവനും സ്വത്തും അപകടത്തില്‍പ്പെടുമെന്ന് പഠനറിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.

ഈ പ്രശ്‌നം അന്ന് തമിഴ്‌നാട് സുപ്രീംകോടതിയുടെശ്രദ്ധയില്‍പ്പെടുത്തുകയും ഡാമിന്റെ സുരക്ഷയ്‌ക്ക് സിഐഎസ്എഫ് കാവല്‍ ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ കേരളത്തിന്റെ അനുവാദമില്ലാതെ സി ഐഎസ്എഫിനെ ഏര്‍പ്പെടുത്താന്‍ കഴിയില്ലെന്ന നിലപാടായിരുന്നു കേന്ദ്രസര്‍ക്കാരിനുണ്ടായത്. അന്ന് കേരള സര്‍ക്കാര്‍ ഡാമിന്റെ സുരക്ഷയ്‌ക്ക് വേണ്ട ഏര്‍പ്പാടുകള്‍ സംസ്ഥാനം തന്നെ ചെയ്യാമെന്ന് സുപ്രീംകോടതിയെ അറിയിക്കുകയായിരുന്നു.

Tags: പാകിസ്ഥാന്‍ തീവ്രവാദികള്‍terroristsattackപാക്കിസ്ഥാന്‍ഡാംLashkar-e-Taibaമുല്ലപ്പെരിയാര്‍ അണക്കെട്ട്‌മുല്ലപ്പെരിയാര്‍ഹഫീസ് സയിദ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

സദാനന്ദപുരം അവധൂത ആശ്രമജിലെ ആക്രമണം നടത്തിയതിൽ പ്രതിഷേധിച്ച് ഹിന്ദു സംഘടനകളുടെ നേതൃത്വൽ നടത്തിയ നാമജപഘോഷയാത്ര
Kerala

സദാനന്ദപുരം അവധൂത ആശ്രമത്തിന് നേരെ ഗുണ്ടാ ആക്രമണം; സ്വാമിമാരെ ബന്ധനസ്ഥരാക്കി, രേഖകളില്‍ ഒപ്പിടാന്‍ നിര്‍ബന്ധിച്ചു

World

പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വയിലെ മുസ്ലീം പള്ളിയിലുണ്ടായ ചാവേർ സ്ഫോടനത്തിൽ 16 പോലീസുകാർ ഉൾപ്പെടെ 21 പേർ കൊല്ലപ്പെട്ടു

Kerala

തിരുവനന്തപുരത്ത് ബസ് കാത്ത് നിന്ന കോളേജ് വിദ്യാര്‍ഥിക്ക് വെട്ടേറ്റു

India

ഹഫീസ് സയിദ്100 ഭീകരരെ അയയ്‌ക്കുമെന്ന ഭീഷണി…കശ്മീരില്‍ കണ്ണിലെണ്ണയൊഴിച്ച് സൈന്യം; പാകിസ്ഥാനില്‍ നിന്നും നുഴഞ്ഞുകയറിയ ആളെ തിരിച്ചയച്ചു

India

ജമ്മു കശ്മീരിലെ ബുദ്ഗാമിൽ ഭീകരനെ കൊന്നുതള്ളി ഇന്ത്യൻ സൈന്യം : മേഖലയിൽ തിരച്ചിൽ തുടരുന്നു

പുതിയ വാര്‍ത്തകള്‍

വാടക വീട്ടില്‍ കയറി യുവതികളെ വിവസ്ത്രരാക്കുകയും കൊള്ളയടിക്കുകയും ചെയ്ത കേസില്‍ ആറ് പേര്‍ പിടിയില്‍

ഓച്ചിറ 28-ാം ഓണാഘോഷം: 3 താലൂക്കുകളില്‍ അവധി

തിരുവനന്തപുരത്ത് 5 വയസുകാരന്‍ കിണറ്റില്‍ മരിച്ച നിലയില്‍

2026 ഒക്ടോബര്‍ ഒന്നിന് ശേഷം ആധാറുമായി ലിങ്ക് ചെയ്യാന്‍ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് എല്‍പിജി സിലിണ്ടറുകള്‍ക്ക് സബ്സിഡി ലഭിക്കില്ല

എറണാകുളം ശിവക്ഷേത്രത്തിലെ സാമ്പത്തിക ക്രമക്കേടില്‍ അന്വേഷണത്തിന് ദേവസ്വം കമ്മീഷണറുടെ ഉത്തരവ്

സമ്മാനം വാങ്ങാനെത്തിയ യുവാവിനോട് മൊബൈൽ ഫോൺ കാണിക്കാൻ ആവശ്യപ്പെട്ട് മീര അനിൽ : തടഞ്ഞ് ആസിഫ് അലി

മഞ്ജുവാര്യരുടെ മാനനഷ്ടക്കേസ് നിയമപരമായി നേരിടുമെന്ന് സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍

സൗദിയിൽ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട് ശ്രീലങ്കൻ പൗരൻ ; രക്ഷിക്കാൻ മോദിയോട് അപേക്ഷിക്കണമെന്ന് ശ്രീലങ്കൻ പ്രസിഡന്റിനോട് പ്രതിപക്ഷ എംപി

ദല്‍ഹി യൂണിവേഴ്സിറ്റിയിലെ എബിവിപി വിജയത്തില്‍ സിജെപി നേതാവ് സൗരവ് ദാസിന്റെ കുശുമ്പ്; എബിവിപിയെ തോല്‍പിക്കാന്‍ ബുദ്ധി ഉപദേശിച്ച് സൗരവ്

മസ്ജിദിന് മുന്നിൽ ഗണപതി ഘോഷയാത്ര നടത്തരുതെന്ന് പൊലീസ് : ആർപ്പ് വിളിച്ച് , നൃത്തം ചെയ്ത് മസ്ജിദിന് മുന്നിലൂടെ വിഗ്രഹഘോഷയാത്രയുമായി വിശ്വാസികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.