Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
World

ഒസാമ ബിന്‍ ലാദന്‍ രക്തസാക്ഷിയെന്ന് ഇമ്രാന്‍ ഖാന്‍; ഇതേക്കുറിച്ചുള്ള ചോദ്യത്തിന് ഉത്തരം പറയാതെ ഒഴിഞ്ഞുമാറി പാക് വിദേശകാര്യ മന്ത്രി

പാകിസ്ഥാന്‍ പാര്‍ലമെന്‍റിനെ 2020ല്‍ അഭിസംബോധന ചെയ്യവേയാണ് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ അല്‍ക്വെയ്ദ നേതാവ് ഒസാമ ബിന്‍ലാദനെ രക്തസാക്ഷിയെന്ന് വിശേഷിപ്പിച്ചത്. എന്നാല്‍ അഫ്ഗാനിസ്ഥാനിലെ ടിവി വാര്‍ത്തചാനലിന്റെ റിപ്പോര്‍ട്ടര്‍ ഒസാമ ബിന്‍ലാദനെക്കുറിച്ചുള്ള ഇമ്രാന്‍ഖാന്റെ പ്രസ്താവനയെക്കുറിച്ച് പാക് വിദേശകാര്യ മന്ത്രിയോട് ചോദിച്ചപ്പോള്‍ അദ്ദേഹം പ്രതികരിക്കാതെ ഒഴിഞ്ഞുമാറി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 21, 2021, 08:35 pm IST
inWorld

ഇസ്ലാമബാദ്: പാകിസ്ഥാന്‍ പാര്‍ലമെന്‍റിനെ 2020ല്‍ അഭിസംബോധന ചെയ്യവേയാണ് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ അല്‍ക്വെയ്ദ നേതാവ് ഒസാമ ബിന്‍ലാദനെ രക്തസാക്ഷിയെന്ന് വിശേഷിപ്പിച്ചത്. എന്നാല്‍ അഫ്ഗാനിസ്ഥാനിലെ ടിവി വാര്‍ത്തചാനലിന്റെ റിപ്പോര്‍ട്ടര്‍ ഒസാമ ബിന്‍ലാദനെക്കുറിച്ചുള്ള ഇമ്രാന്‍ഖാന്റെ പ്രസ്താവനയെക്കുറിച്ച് പാക് വിദേശകാര്യ മന്ത്രിയോട് ചോദിച്ചപ്പോള്‍ അദ്ദേഹം പ്രതികരിക്കാതെ ഒഴിഞ്ഞുമാറി.

2001ല്‍ യുഎസില്‍ വിജയകരമായി തീവ്രവാദ ആക്രമണം നടത്തി ട്വിന്‍ ടവര്‍ തകര്‍ക്കുകയും അമേരിക്കന്‍ യാത്രാവിമാനങ്ങള്‍ തകര്‍ക്കുകയും ചെയ്തതോടെയാണ് ഒസാമ ബിന്‍ലാദന്‍ ആഗോള പ്രശസ്തനായത്. എന്നാല്‍ പത്ത് വര്‍ഷത്തിന് ശേഷം പാകിസ്ഥാനില്‍ ഒളിവില്‍ കഴിയുകയായിരുന്ന ബിന്‍ലാദനെ അമേരിക്കന്‍ പട്ടാളം ഒരു രഹസ്യനീക്കത്തില്‍ കണ്ടെത്തി വധിക്കുകയായിരുന്നു. ബിന്‍ ലാദന്റെ മൃതദേഹം സ്മാരകം പോലും നിര്‍മ്മിക്കപ്പെടാനുള്ള സാധ്യത ഒഴിവാക്കി പിന്നീട് നടുക്കടലില്‍ ഉപേക്ഷിക്കുകയായിരുന്നു അമേരിക്കന്‍ സേന.

ഒസാമ ബിന്‍ ലാദന്‍ രക്തസാക്ഷിയോ എന്ന ചോദ്യത്തിന് കൃത്യമായ മറുപടി പറയാന്‍ കഴിയാതെ പാക് വിദേശകാര്യമന്ത്രി മഹ് മൂദ് ഖുറേഷി അല്‍പനേരം പരുങ്ങി. പിന്നീടാണ് താന്‍ ഈ ചോദ്യം പ്രതികരിക്കാതെ വിടുകയാണെന്ന് അദ്ദേഹം ചാനല്‍ റിപ്പോര്‍ട്ടറോട് പറഞ്ഞത്. അഫ്ഗാനിസ്ഥാനിലെ ടോളോ ടിവി ന്യൂസ് ചാനലിന്റെ പത്രപ്രവര്‍ത്തകന്‍ ലൊത്ഫുള്ള നജഫിസാദയാണ് ഖുറേഷിയോട് ലോകമാകെ തേടിയിരുന്ന, അമേരിക്ക വന്‍ ഇനാം പ്രഖ്യാപിച്ച തീവ്രവാദിയെക്കുറിച്ചുള്ള അഭിപ്രായം ആരാഞ്ഞത്.

ഇത് സന്ദര്‍ഭവുമായി ബന്ധമില്ലാത്ത ചോദ്യമെന്ന് പറഞ്ഞ് ആദ്യം ഖുറേഷി ഒഴിഞ്ഞുമാറാന്‍ നോക്കി. അപ്പോള്‍ ലൊത്ഫുള്ള നജഫിസാദ ചോദ്യം ആവര്‍ത്തിച്ചു: ‘ഒസാമ ബിന്‍ ലാദന്‍ രക്തസാക്ഷിയാണോ? താങ്കള്‍ ഇക്കാര്യത്തില്‍ ഇമ്രാന്‍ഖാനുമായി വിയോജിക്കുന്നോ?’. ഉത്തരം പറയാതെ നിവൃത്തിയില്ലാതെ വന്നപ്പോഴാണ് ഖുറേഷി ഇങ്ങിനെ പ്രതികരിച്ചത്: ‘ഈ ചോദ്യം ഞാന്‍ പ്രതികരിക്കാതെ വിടുന്നു.’

Tags: ടോളോ ന്യൂസ്imran khanയുഎസ്ഇസ്ലാമിക തീവ്രവാദംഇസ്ലാമിക തീവ്രവാദിതീവ്രവാദിimrankhanമഹമൂദ് ഖുറേഷിഒസാമ ബിന്‍ലാദന്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം; ബോളിവുഡ് താരം ഇമ്രാൻ ഖാനോട് രാജ്യം വിടാൻ നിർദേശം

India

യുഎസ് പൗരനായ നടന്‍ ഇമ്രാന്‍ ഖാൻ സിജെപി പ്രതിഷേധത്തിൽ പങ്കെടുത്തത് എന്തിന് ? ഫണ്ടിംഗ് ലഭിച്ചതായി സംശയം : അന്വേഷിക്കണമെന്ന് മുംബൈ പൊലീസിൽ പരാതി

World

തത്കാലം പ്രതിഷേധം വേണ്ട ; പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ സഹോദരി ലാഹോറിൽ അറസ്റ്റിലായി

World

‘അവർ എന്റെ അച്ഛനെ കൊല്ലാൻ ആഗ്രഹിക്കുന്നു…’: പാകിസ്ഥാൻ സർക്കാരിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് ഇമ്രാൻ ഖാന്റെ മക്കൾ

World

ഇമ്രാന്‍ ഖാനെ ആശുപത്രിയിലേക്ക് മാറ്റാന്‍ ഉത്തരവിട്ട് പാക് സുപ്രീം കോടതി

പുതിയ വാര്‍ത്തകള്‍

കേരളത്തിൽ 18 കാരറ്റ് സ്വർണ്ണവില ഏകീകരിച്ചു; പുതുക്കിയ നിരക്ക് ഇന്ന് മുതൽ

പിന്നാക്ക സംവരണം പോകും: മതപരിവർത്തന വിഷയത്തിൽ മദ്രാസ് ഹൈക്കോടതിവിധി സുപ്രീം കോടതി ശരിവെച്ചു

നേഹ ബോറയുടെ ബംഗ്ലാദേശ് പ്രസ്താവനയ്‌ക്കെതിരെ രൂക്ഷ വിമർശനം : ഇന്ത്യയിലെ ജനാധിപത്യത്തെ തകർക്കാനുള്ള ഗൂഢാലോചനയെന്ന് ബിജെപി

അമിതവേഗത്തിന് കടിഞ്ഞാണിടണം; നെടുമ്പാശേരി അപകടത്തിന് പിന്നാലെ കടുത്ത ആശങ്കയുമായി ഹൈക്കോടതി

പാകിസ്ഥാനിലെ പെഷവാറിൽ സ്കൂളിന്റെ മേൽക്കൂര തകർന്നുവീണ് 21 കുട്ടികളും അധ്യാപകനും മരിച്ചു : അഞ്ച് പേരുടെ നില ഗുരുതരം

ട്രെയിൻ യാത്രക്കാർ ശ്രദ്ധിക്കുക; കൊല്ലം–എറണാകുളം മെമു റദ്ദാക്കി, എക്സ്പ്രസ് ട്രെയിനുകൾക്ക് റൂട്ട് മാറ്റം

‘ രാഹുൽ ഗാന്ധിയുടെ വസതിയിൽ വെടിവയ്‌പ് , നിരവധി പേർ കൊല്ലപ്പെട്ടു’ : കള്ളക്കഥകൾ കെട്ടിച്ചമച്ച് പാക് നവമാധ്യമങ്ങൾ : 500 ലധികം പോസ്റ്ററുകൾ നീക്കം ചെയ്തു

മതം മാറിയാൽ സംവരണം കിട്ടില്ല; തമിഴ്‌നാട് സർക്കാരിന് സുപ്രീം കോടതിയിൽ തിരിച്ചടി, മദ്രാസ് ഹൈക്കോടതി വിധി ശരിവച്ചു

നീറ്റ് ചോദ്യപേപ്പർ ചോർച്ച കേസ്: സിബിഐ ആദ്യ അനുബന്ധ കുറ്റപത്രം സമർപ്പിച്ചു : കേസിൽ പ്രതികളുടെ എണ്ണം 14 ആയി

‘നിരവധി ഇന്ത്യക്കാർ റഷ്യൻ സൈന്യത്തിൽ സ്വമേധയാ ചേരുന്നുണ്ട് ‘ : സുപ്രീം കോടതിയിൽ കേന്ദ്ര സർക്കാർ 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.