Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഭവാനിപൂരില്‍ മമതയ്‌ക്കുള്ള പിന്തുണയെച്ചൊല്ലി കോണ്‍ഗ്രസും സിപിഎമ്മും തമ്മില്‍ത്തല്ലുന്നു; മമതയെ പിന്തുണക്കുമെന്ന് കോണ്‍ഗ്രസ്; ഇല്ലെന്ന് സിപിഎം

നന്ദിഗ്രാമില്‍ മമത ബാനര്‍ജി തോറ്റതിനെ തുടര്‍ന്ന് നടക്കുന്ന ഭവാനിപൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മമതയെ പിന്തുണയ്‌ക്കുന്നതിനെച്ചൊല്ലി സിപിഎമ്മും കോണ്‍ഗ്രസും തമ്മില്‍ വഴക്ക്. ഈ പ്രശ്നത്തെച്ചൊല്ലി കഴിഞ്ഞ അഞ്ച് വര്‍ഷമായി തുടരുന്ന കോണ്‍ഗ്രസ്-സിപിഎം സഖ്യം പൂര്‍ണ്ണമായും തകര്‍ന്നേക്കും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 13, 2021, 07:57 pm IST
inIndia

കൊല്‍ക്കൊത്ത: നന്ദിഗ്രാമില്‍ മമത ബാനര്‍ജി തോറ്റതിനെ തുടര്‍ന്ന് നടക്കുന്ന ഭവാനിപൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മമതയെ പിന്തുണയ്‌ക്കുന്നതിനെച്ചൊല്ലി സിപിഎമ്മും കോണ്‍ഗ്രസും തമ്മില്‍ വഴക്ക്. ഈ പ്രശ്നത്തെച്ചൊല്ലി കഴിഞ്ഞ അഞ്ച് വര്‍ഷമായി തുടരുന്ന കോണ്‍ഗ്രസ്-സിപിഎം സഖ്യം പൂര്‍ണ്ണമായും തകര്‍ന്നേക്കും.

മുഖ്യമന്ത്രിയായി തുടരാന്‍ ജയം അനിവാര്യമായ മമത ബാനര്‍ജിയെ  ഭവാനിപൂരില്‍ വിജയിപ്പിക്കണമെന്ന നിലപാടിലാണ് കോണ്‍ഗ്രസ്.  അതിനാല്‍ മമതയ്‌ക്കെതിരെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്ന പ്രശ്നമില്ലെന്ന നിലപാടാണ് ബംഗാള്‍ കോണ്‍ഗ്രസ്  അധ്യക്ഷനായ ആദിര്‍ രഞ്ജന്‍ ചൗധരിക്കുള്ളത്. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇവിടെ കോണ്‍ഗ്രസും സിപിഎമ്മും സംയുക്തമായി  സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിരുന്നു. മൊഹമ്മദ് ഷദബ് ഖാന്‍ ഇവിടെ 5,211 വോട്ടുകള്‍ നേടി. എന്നാല്‍ തൃണമൂലിന്റെ ശോബന്‍ദേബ് ഛതോപാധ്യായ ആണ് ഇവിടെ വിജയിച്ചത്. ഇപ്പോള്‍ മമതയ്‌ക്ക് മത്സരിക്കാന്‍ വേണ്ടി ശോബന്‍ദേബ് എംഎല്‍എ സ്ഥാനം രാജിവെച്ചു. എന്നും മമത ബാനര്‍ജിയുടെ ശക്തമായ വിമര്‍ശകനായ ആദിര്‍ രഞ്ജന്‍ ചൗധരി തന്നെ മമതയ്‌ക്കെതിരെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തേണ്ടെന്ന മൃദുസമീപനം എടുക്കുന്നത് സിപിഎം നേതാക്കളെ അസ്വസ്ഥപ്പെടുത്തുന്നു.  

അതേ സമയം കോണ്‍ഗ്രസ്-സിപിഎം സഖ്യം ഇന്ത്യന്‍ സെക്യുലര്‍ ഫ്രണ്ട് എന്ന പാര്‍ട്ടിയുമായി ചേര്‍ന്ന് രൂപീകരിച്ച സംയുക്ത മോര്‍ച്ച ഇക്കുറി മമതയുടെ തൃണമൂലിനെയും ബിജെപിയെയും എതിര്‍ത്ത് ഈയിടെ നടന്ന ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിരുന്നു. ഇപ്പോള്‍ ഭവാനിപൂരില്‍ സിപിഎം-കോണ്‍ഗ്രസ് സഖ്യ സ്ഥാനാര്‍ത്ഥിയില്ലെങ്കില്‍ അണികള്‍ തെറ്റിദ്ധരിക്കും എന്ന നിലപാടാണ് ഇവിടുത്ത സിപിഎം നേതാക്കള്‍ക്കുള്ളത്. ഭവാനിപൂരില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താതെ വഴിയില്ലെന്ന അഭിപ്രായമാണ് സിപിഎം നേതാവ് അശോക് ഭട്ടാചാര്യയ്‌ക്കുള്ളത്. എന്തായാലും കോണ്‍ഗ്രസ് പറയുന്നതുപോലെ മമത ബാനര്‍ജിക്കെതിരെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തേണ്ടെന്ന അഭിപ്രായത്തെ പിന്തുണക്കാന്‍ കഴിയില്ലെന്ന് മറ്റൊരു സിപിഎം നേതാവ് റബിന്‍ ദേബും പറയുന്നു.  

Tags: ഭവാനിപൂര്‍ ഉപതെരഞ്ഞെടുപ്പ്bjpcongressബംഗാള്‍മമതാ ബാനര്‍ജിcpimഅധീര്‍ രഞ്ജന്‍ ചൗധരിബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പ് 2021ഭവാനിപൂര്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നേപ്പാളിൽ കുടുങ്ങിയ മലയാളികൾക്കായി അടിയന്തര ഹെൽപ്പ് ഡെസ്ക് ആരംഭിച്ച് ബിജെപി

Kerala

കടം കയറി മുടിഞ്ഞ ഹിമാചലിലെ കോൺഗ്രസ് സർക്കാർ ജനങ്ങളെ പിഴിയാൻ ലോട്ടറി ടിക്കറ്റ് വീണ്ടും കൊണ്ടുവരുന്നു

India

ഞാന്‍ ബിജെപിയ്‌ക്കൊപ്പം നിന്ന് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നു: ഷട്ടില്‍ താരം സൈന നെഹ് വാള്‍

India

മതപീഡനത്തിന് ഇരയായി ബംഗാളിലെത്തിയ അഭയാർത്ഥികൾക്ക് ഉടൻ ഇന്ത്യൻ പൗരത്വം ലഭിക്കുമെന്ന് സുവേന്ദു അധികാരി :  നുഴഞ്ഞുകയറ്റക്കാരെ പുറത്താക്കും

India

ഗോൾഗപ്പ വിൽപ്പനക്കാർ പോലും രാഹുൽ ഗാന്ധിയേക്കാൾ ബുദ്ധിമാൻമാരാണ് : ചിദംബരത്തിന്റെ പ്രസ്താവനയ്‌ക്ക് ചുട്ട മറുപടിയുമായി ബിജെപി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ലോക ഹിന്ദു മഹാസമ്മേളനത്തിന് മുംബൈ വേദിയാകും; ഡിസംബര്‍ 18 മുതല്‍ 20 വരെ ജിയോ വേള്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍

ഓണം വാരാഘോഷത്തിന്റെ താരം…. ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ, കനകക്കുന്നിലേക്ക് വരൂ

തുഞ്ചൻപറമ്പിലെ അധിക്ഷേപ പരാമർശനത്തിൽ സണ്ണി എം. കപിക്കാടിനെതിരെ കേസെടുക്കണം : ശബരിമല അയ്യപ്പ സേവാ സമാജം

ആര്‍എസ്എസ് ദേശീയ മാധ്യമ, പബ്ലിസിറ്റി മേധാവി സുനില്‍ അംബേക്കര്‍ (വലത്ത്) ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് (നടുവില്‍) ന്യൂയോര്‍ക്ക് മേയര്‍ സൊഹ്റാന‍് മംദാനി (ഇടത്ത്)

യുഎസിലെ മോഹൻ ഭഗവതിന്റെ പരിപാടി എല്ലാവരെയും ഉൾക്കൊള്ളുന്ന “ഭാരതീയ ധാർമ്മികത”യെ പ്രതിഫലിപ്പിക്കുന്ന ഒന്നാണെന്ന് സുനില്‍ അംബേക്കര്‍

എ. ബാലകൃഷ്ണൻ ജിയുടെ വിയോഗത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി

ഓണപ്പെരുമയില്‍ മില്‍മ; പാലുത്പന്നങ്ങളുടെ വില്‍പ്പനയില്‍ വന്‍ വര്‍ധന

കാൺപൂരിൽ പരിശീലന വിമാനം തകർന്നു വീണു; രണ്ട് പൈലറ്റുമാർക്ക് ദാരുണാന്ത്യം

ശിവ സൂര്യയെ കാണാതായിട്ട് 20 ദിവസം; വാരണാസിയിലും ഇല്ല

എ. ബാലകൃഷ്ണൻ : സമർപ്പിത ജീവിതത്തിന്റെ ഉത്തമ മാതൃക- ആർ.സഞ്ജയൻ

തരംഗമാവാന്‍ വരുന്നൂ…. ടിവിഎസ് ജൂപ്പിറ്റർ ഡ്യുവൽ ടോൺ സ്പെക്ട്രൽ റേഞ്ച് 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.