Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

രാഷ്‌ട്രീയ ലാഭത്തിനു വേണ്ടി പിതാവിനെപ്പോലും തള്ളിപ്പറഞ്ഞ മഹാന്‍; ഉണ്ണിത്താന്‍ പറഞ്ഞത് കേരളീയരുടെ മനസ്സില്‍ ഇപ്പോഴുമുണ്ടെന്നും പ്രഫുല്‍ കൃഷ്ണന്‍

കൊടകര വിഷയത്തില്‍ ബിജെപിക്കെതിരെ വാസ്തവ വിരുദ്ധമായ ആരോപണങ്ങള്‍ കെ മുരളീധരന്‍ ഉന്നയിച്ചിരുന്നു. ഇതിനെതിരെ ബിജെപി നിയമനടപടിയ്‌ക്ക് ഒരുങ്ങുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 5, 2021, 07:21 pm IST
in Kerala

കോഴിക്കോട്: കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരനെതിരെ രൂക്ഷവിമര്‍ശനവുമായി യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ പ്രഫുല്‍ കൃഷ്ണന്‍. രാഷ്‌ട്രീയ ലാഭത്തിനും, സ്വാര്‍ത്ഥ താല്‍പ്പര്യത്തിനും വേണ്ടി പ്രായാധിക്യമുള്ള സ്വന്തം പിതാവിനെപ്പോലും തള്ളിപ്പറഞ്ഞ മഹാന്‍ ചാരിത്ര്യപ്രസംഗം നടത്തുകയാണ്. സഹപ്രവര്‍ത്തകനായ രാജ് മോഹന്‍ ഉണ്ണിത്താന്‍ കിങ്ങിണിക്കുട്ടനെപ്പറ്റി പറഞ്ഞത് കേരളീയരുടെ മനസ്സില്‍ ഇപ്പോഴുമുണ്ടെന്നും പ്രഫുല്‍ പരിഹസിച്ചു.  

ബിജെപിക്കെതിരെ ധാര്‍മ്മിക രോഷം കൊള്ളുന്ന കെ മുരളീധരന് രാഷ്‌ട്രീയ  ധാര്‍മ്മികതയെപ്പറ്റി പറയാന്‍ എന്ത് അര്‍ഹതയാണുള്ളത്. അച്ഛന്റെ ശ്രാദ്ധ ദിനത്തില്‍ ഷാര്‍ജയില്‍ പിണറായി വിജയനെക്കെട്ടിപ്പിടിച്ച് ഫോട്ടോ ഇട്ട് പിതാവിനോടും കോണ്‍ഗ്രസ്സിനോടും കൂറ് കാണിച്ചത് മലയാളികള്‍ കണ്ടതാണ്. രാഷ്‌ട്രീയ നിലപാടുകളില്ലാത്ത നട്ടെല്ലില്ലാത്ത നേതാവ് ധാര്‍മ്മികത പുലമ്പുമ്പോള്‍ പുഛം മാത്രമാണെന്നും പ്രഫുല്‍ പറഞ്ഞു.  

ഇന്ത്യാ മഹാരാജ്യത്ത് ഭാവി പ്രധാനമന്ത്രി പദം സ്വപ്നം കാണുന്നവര്‍ക്ക് കേരളത്തില്‍ വന്ന് മത്സരിക്കേണ്ട ഗതികേട് എങ്ങിനെയാണുണ്ടായതെന്ന് അഴിമതിമുഖമുദ്രയാക്കിയ കോണ്‍ഗ്രസ്സിന്റെ നേതാവ് നെഞ്ചില്‍ കൈവെച്ച് ആലോചിക്കണം. കൊടകര വിഷയത്തില്‍ ബിജെപിയുടെ കൈകള്‍ ശുദ്ധമാണ്. തലയുയര്‍ത്തിപ്പിടിച്ച് നെഞ്ചുറപ്പോടെ ഏത് അന്വേഷണ ഉദ്യോഗസ്ഥന്റെ മുന്നിലും ഹാജരാകുന്നതും അതുകൊണ്ട് തന്നെയാണ്. സത്യം തെളിയുക തന്നെ ചെയ്യുമെന്നും പ്രഫുല്‍ ഫേസ്ബുക്കില്‍ കുറിച്ചു.  

കൊടകര വിഷയത്തില്‍ ബിജെപിക്കെതിരെ വാസ്തവ വിരുദ്ധമായ ആരോപണങ്ങള്‍ കെ മുരളീധരന്‍ ഉന്നയിച്ചിരുന്നു. ഇതിനെതിരെ ബിജെപി നിയമനടപടിയ്‌ക്ക് ഒരുങ്ങുകയാണ്.

Tags: congressഭാരതീയ ജനത യുവമോര്‍ച്ചK MuraleedharanPraphul Krishnan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരം കോര്‍പറേഷനില്‍ എന്‍ഡിഎക്ക് ഒപ്പം ഉറച്ച് നില്‍ക്കുമെന്ന് സ്വതന്ത്ര കൗണ്‍സിലര്‍ പാറ്റൂര്‍ രാധാകൃഷ്ണന്‍

അടിയന്തരാവസ്ഥക്കാലത്തെ ക്രൂര പീഡനങ്ങളിലൊന്ന്‌
Article

അടിയന്തരാവസ്ഥ@51: ഒഴിയാബാധയായി അടിയന്തരാവസ്ഥ

Kerala

യുഡിഎഫില്‍ വാളെടുത്തവരെല്ലാം വെളിച്ചപ്പാട്, എക്‌സൈസ് നയം സുഗമമായി നടപ്പാക്കാന്‍ കഴിയില്ല,ഓരോരുത്തര്‍ക്കും ഓരോ നയം- കെ ബാബു

India

കോൺഗ്രസ് ഭരിക്കുന്ന കർണാടക  എക്സൈസ് വകുപ്പ് അഴിമതിയുടെ ഊരാക്കുടുക്കിൽ : ഭൂരിഭാഗം പേര്‍ക്കും ബിനാമി ലൈസന്‍സ് ഉണ്ടെന്ന് ഇഡി കണ്ടെത്തൽ

India

കർണാടകയിൽ വീട്ടമ്മമാർക്ക് പ്രതിമാസം 2,000 രൂപ ധനസഹായം നൽകുന്ന ഗൃഹലക്ഷ്മി പദ്ധതിയിൽ സർവ്വത്ര അഴിമതി! സി എ ജി റിപ്പോർട്ട്

പുതിയ വാര്‍ത്തകള്‍

സിപിഎംകാർക്കായി പി.എസ്.സി.യിലെ ഉത്തരങ്ങൾ നോക്കാതെ മൂല്യനിര്‍ണ്ണയം, കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിക്കാൻ ഉദ്യോഗാർത്ഥികൾ

ഇന്ത്യയിൽ നിന്നുള്ള ബസുമതി അരി മതിയെന്ന് അഫ്ഗാൻ ; കയറ്റുമതി കരാർ ഉടൻ ; പാകിസ്ഥാനിൽ നിന്നുള്ള ഇറക്കുമതി കുറയ്‌ക്കും, നഷ്ടമാകുന്നത് കോടികൾ

കേന്ദ്ര സർവീസിൽ 450 ഒഴിവുകൾ; ഇന്ത്യൻ നേവിയിലും അവസരം, അപേക്ഷിക്കേണ്ടത് ഇങ്ങനെ

നടന്നത് മരണം വരെ സംഭവിക്കാവുന്ന കൃത്യം; ഉദ്യോഗസ്ഥർക്ക് നേരെ നടന്ന ആക്രമണം സിപിഎം ഗൂഢാലോചന: ഇ.ഡി കോടതിയിൽ

കേരളത്തിൽ ജലജന്യ രോഗങ്ങളാൽ പൊലിഞ്ഞത് 2500 ജീവനുകൾ; മെഡിക്കൽ കോളേജുകളിലെ ദയനീയാവസ്ഥയ്‌ക്ക് ഇന്നും മാറ്റമില്ല: വി.മുരളീധരൻ

മുസ്ലിം താരങ്ങൾക്ക് സ്പെഷ്യൽ ട്രോഫി;മെസി,ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവർക്ക് മദ്യക്കമ്പനിയുടെ പേര് പതിപ്പിച്ച ട്രോഫി

ഇസ്ലാം മതപഠന സ്ഥാപനങ്ങളിലെ കുട്ടികളെ പീഡനത്തിനിരയാക്കി ; മലപ്പുറം സ്വദേശി മുഹമ്മദും , സഹോദരൻ നൗഫലും പിടിയിലായത് ഇന്ത്യ -നേപ്പാൾ അതിർത്തിയിൽ നിന്ന്

ഇസ്രായേൽ ആക്രമണത്തിന്റെ പേരിൽ ഇന്ത്യൻ പതാക അഗ്നിക്കിരയാക്കി ഇറാനികൾ ; ഖമേനി കൊല്ലപ്പെട്ടപ്പോൾ പൊട്ടിക്കരഞ്ഞ മലയാളികൾക്ക് പ്രതികരിക്കണ്ടേ ?

അന്ന് അങ്ങനെ സംഭവിച്ചിരുന്നു എങ്കിൽ രാജമൗലി തെരുവിലിറങ്ങേണ്ടി വന്നേനേ: പ്രഭാസ്

വിദേശ വനിതകളെ കടത്തിക്കൊണ്ടുവന്ന് പെൺവാണിഭം; തിരുവനന്തപുരത്ത് മനുഷ്യക്കടത്ത് സംഘം പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.