Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വാക്‌സിന്‍ ക്ഷാമം എന്ന കെജ്രിവാളിന്റെ കരച്ചിലിന് വിമര്‍ശനം; കൂടുതല്‍ വാക്‌സിന്‍ ഡോസുകള്‍ കിട്ടിയത് ദല്‍ഹിക്കെന്ന് കണക്ക് നിരത്തി ഖട്ടാര്‍

വാക്‌സിന്‍ ക്ഷാമം എന്ന് ദിവസേന കരയുന്ന ദല്‍ഹിമുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ കണക്കുകള്‍ നിരത്തി വിമര്‍ശിച്ച് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍. കണക്കുകള്‍ പ്രകാരം ഏറ്റവും കൂടുതല്‍ വാക്‌സിന്‍ ഡോസുകള്‍ കിട്ടിയത് ദല്‍ഹിക്കാണെന്നും ഖട്ടാര്‍ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 31, 2021, 04:36 pm IST
inIndia

ന്യൂദല്‍ഹി: വാക്‌സിന്‍ ക്ഷാമം എന്ന് ദിവസേന കരയുന്ന ദല്‍ഹിമുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ കണക്കുകള്‍ നിരത്തി വിമര്‍ശിച്ച് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍. കണക്കുകള്‍ പ്രകാരം ഏറ്റവും കൂടുതല്‍ വാക്‌സിന്‍ ഡോസുകള്‍ കിട്ടിയത്  ദല്‍ഹിക്കാണെന്നും ഖട്ടാര്‍ പറഞ്ഞു.

ജനസംഖ്യയില്‍ പത്ത് ലക്ഷം പേര്‍ക്ക് നല്‍കുന്ന വാക്‌സിന്റെ അനുപാതക്കണക്കെടുത്താല്‍ ദല്‍ഹിക്കാണ് കൂടുതല്‍ വാക്‌സിന്‍ ലഭിച്ചത്. കൂടുതല്‍ ജനസംഖ്യയുണ്ടായിട്ടുകൂടി ഹരിയാനയ്‌ക്ക് ദല്‍ഹിയേക്കാള്‍ കുറവ് വാക്‌സിന്‍ ഡോസുകളേ ലഭിച്ചുള്ളൂ.ദല്‍ഹിയുടെ ആകെ ജനസംഖ്യ രണ്ട് കോടിയാണ്. ഹരിയാനയുടേത് 2.90 കോടിയാണ്. ദല്‍ഹിക്ക് 51 ലക്ഷം ഡോസുകള്‍ ലഭിച്ചു. ജനസംഖ്യാനുപാതമനുസരിച്ച് നോക്കിയാല്‍ ഞങ്ങള്‍ക്ക് 74-75 ലക്ഷം ഡോസുകള്‍ കിട്ടണം. പക്ഷെ കിട്ടിയത് 58 ലക്ഷം വാക്‌സിന്‍ ഡോസുകള്‍ മാത്രം. – ഖട്ടാര്‍ പറഞ്ഞു.

രാജ്യത്തിനാകെ നീക്കിവെച്ചിരിക്കുന്ന വാക്‌സിന്‍ ഡോസുകള്‍ ദല്‍ഹിയ്‌ക്ക മാത്രമായി നല്‍കാനാവില്ല. പകരം കിട്ടിയ ഡോസുകള്‍ കൂടുതല്‍ കാലത്തേക്ക് ഉപയോഗിക്കാന്‍ പാകത്തില്‍ യുക്തിപരമായി വാക്‌സിനേഷന്‍ പദ്ധതി തയ്യാറാക്കണം. ഞങ്ങള്‍ക്ക് വേണമെങ്കില്‍ ദിവസേന രണ്ട് ലക്ഷം ഡോസുകള്‍ വീതം നല്‍കി ലഭ്യമായ വാക്‌സിന്‍ ഡോസുകള്‍ തീര്‍ക്കാം. പക്ഷെ ദിവസേന 50,000-60,000 പേര്‍ക്ക് ഡോസുകള്‍ നല്‍കിയാല്‍ കൂടുതല്‍ ദിവസങ്ങള്‍ വാക്‌സിനേഷന്‍ നടത്താം. ഈയൊരു രീതി കെജ്രിവാളും പിന്തുടരണം. പകരം കോവിഡ് മഹാമാരിയുടെ കാലത്തും കെജ്രിവാള്‍ രാഷ്‌ട്രീയം കളിക്കുകയാണെന്നും ഖട്ടാര്‍ കുറ്റപ്പെടുത്തി.

ആരോഗ്യം എന്നത് സംസ്ഥാനങ്ങളുടെ വിഷയമാണ്. ഇതുപോലെ പല വകുപ്പുകളുടെയും അധികാരം സംസ്ഥാനങ്ങള്‍ക്കാണ്. ഈ വകുപ്പുകളില്‍ കേന്ദ്രത്തിന് കാര്യങ്ങള്‍ എളുപ്പമാക്കുക എന്ന ജോലി മാത്രമാണ് കേന്ദ്രത്തിന്‍റേത്.

Tags: delhiഹരിയാനkejriwalഅരവിന്ദ് കെജ്‌രിവാള്‍വാക്‌സിന്‍വാക്‌സിനേഷന്‍മനോഹര്‍ലാര്‍ ഖട്ടര്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഡൽഹി മുൻ ചീഫ് സെക്രട്ടറി രാകേഷ് മേത്ത നോയിഡയിലെ വസതിയിൽ ജീവനൊടുക്കിയ നിലയിൽ

India

സിബിഐയുടെ ഓപ്പറേഷൻ ചക്ര വിജയകരം: ഡിജിറ്റൽ അറസ്റ്റ് അഴിമതിയിൽ 42 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ അഞ്ച് പ്രതികൾ പിടിയിൽ

India

ദൽഹിയിലെ സത്യ നികേതനിൽ മൂന്ന് നില കെട്ടിടം തകർന്നു : അവശിഷ്ടങ്ങൾക്കിടയിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്

Kerala

കേരള ഹൗസില്‍ ’നിയമം കൈവിട്ട് കയ്യാങ്കളി’; സ്ഥലംമാറ്റിയ നിയമ വിഭാഗം മേധാവി ആക്രമിച്ചെന്ന് ഡെപ്യൂട്ടി സെക്രട്ടറി

India

ദല്‍ഹിയിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ ‘മെഡിക്കല്‍ റൂം’ പൈലറ്റ് പദ്ധതി 100 ഇടങ്ങളില്‍, തുടര്‍ന്ന് 1086 സ്‌കൂളുകളിലേക്ക്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

എന്തിനോ വേണ്ടിയുള്ള മക്കാ കരാർ : സൗദിയ്‌ക്കെതിരായ ഹൂത്തി ആക്രമണങ്ങളിൽ വിറച്ച് പാകിസ്ഥാൻ ; എല്ലാ ആക്രമണങ്ങൾക്കും സമാനമായ മറുപടി വേണ്ടെന്ന് ഖ്വാജ ആസിഫ്

മകന്റെ രോഗാവസ്ഥ തിരിച്ചറിഞ്ഞതോടെ എന്റെ പ്രയോറിറ്റി മാറി, അവന്റെ ജീവിതം സാധാരണ പോലെയാക്കണം ; വിനയ് ഫോർട്ട്

ഉണ്ണികൃഷ്ണൻ പോറ്റിക്ക് ബെംഗളൂരുവിൽ സ്വീകരണം ; തങ്ങളുടെ അറിവോടെയല്ലെന്ന് ശ്രീരാമപുര അയ്യപ്പക്ഷേത്രം ഭാരവാഹികൾ 

‘പുറത്ത് നിക്കെടോ, ഇവിടെ വന്നത് മൂത്രം ഒഴിക്കാനാണ് , നിങ്ങളെ കാണാൻ അല്ല’? ; ഇഡി കേസിനെ പറ്റി ചോദിച്ചപ്പോൾ ക്ഷുഭിതനായി പിണറായി

ജിന്ന് മന്ത്രിച്ച പഴം , മലപ്പുറത്ത് ഒരു ഏത്തപ്പഴം വിറ്റത് 2500 രൂപയ്‌ക്ക് ; തട്ടിപ്പ് അബു അലവിയുടെ മജ്ലിസിൽ

ബാർ ലൈസൻസ് അനുവദിച്ചതിൽ ക്രമക്കേട്; കർണാടക മന്ത്രി സതീഷ് ജാർക്കിഹോളിയുടെയും മകളുടെയും വീടുകളിൽ ഇഡി റെയ്ഡ്

അരുവിക്കര ഡാമിലെ സുരക്ഷാ വേലി തകര്‍ത്ത് മാലിന്യ നിക്ഷേപം; നഗരത്തിന്റെ കുടിവെള്ള സ്രോതസ്സ് ഗുരുതര ഭീഷണിയില്‍

പഠിക്കാൻ എത്തിയ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു : മദ്രസ ഇമാമായ 58 കാരൻ അറസ്റ്റിൽ

വൈദ്യുതി പ്രതിസന്ധിക്ക് കാരണം പിണറായി സർക്കാർ; കൂടിയ വിലയ്‌ക്ക് വൈദ്യുതി വാങ്ങേണ്ടി വരുന്നു: മുഖ്യമന്ത്രി വി.ഡി സതീശൻ

ഇഡി നൽകിയ കത്തിൽ ഗൗരവമുള്ള കേസുകളുണ്ട്; നിയമത്തിന്റെ വഴിക്ക് തീരുമാനമെടുക്കും, സിപിഎം നടക്കുന്നത് ന്യായീകരിക്കാൻ: വി.ഡി സതീശൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.