Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ടിപിയുടെ ബാഡ്ജ് ധരിച്ച് സത്യപ്രതിജ്ഞ ചെയ്തതിന് കെ.കെ. രമയ്‌ക്കെതിരെ നടപടിയുണ്ടാകില്ല; സമൂഹമാധ്യമരോഷത്തിന് മുന്നില്‍ മുട്ടുമടക്കി സര്‍ക്കാര്‍

ടി.പി. ചന്ദ്രശേഖരന്റെ ചിത്രമുള്ള ബാഡ്ജ് ധരിച്ച് കെ.കെ.രമ സത്യപ്രതിജ്ഞ ചെയ്ത സംഭവത്തില്‍ കെ. കെ. രമയ്‌ക്കെതിരെ നടപടിയുണ്ടാകില്ല. സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ ബാഡ്ജും മറ്റും ധരിക്കുന്നത് ചട്ടലംഘനമാണെങ്കിലും പുതിയ അംഗമെന്ന പരിഗണന നല്‍കിയാണ് നടപടി വേണ്ടെന്നുവെച്ചതെന്ന് സ്പീക്കര്‍ എം.ബി. രാജേഷിന്റെ തീരുമാനമെന്നറിയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 30, 2021, 10:30 pm IST
inKerala

തിരുവനന്തപുരം: ടി.പി. ചന്ദ്രശേഖരന്റെ ചിത്രമുള്ള ബാഡ്ജ് ധരിച്ച് കെ.കെ.രമ സത്യപ്രതിജ്ഞ ചെയ്ത സംഭവത്തില്‍ കെ. കെ. രമയ്‌ക്കെതിരെ നടപടിയുണ്ടാകില്ല. സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ ബാഡ്ജും മറ്റും ധരിക്കുന്നത് ചട്ടലംഘനമാണെങ്കിലും പുതിയ അംഗമെന്ന പരിഗണന നല്‍കിയാണ് നടപടി വേണ്ടെന്നുവെച്ചതെന്ന് സ്പീക്കര്‍ എം.ബി. രാജേഷിന്റെ തീരുമാനമെന്നറിയുന്നു.

സിപിഎമ്മിന്റെ രാഷ്‌ട്രീയ കൊലപാതകത്തിന് ഇരയായി 9 വര്‍ഷം മുമ്പ് കൊല്ലപ്പെട്ട ഭര്‍ത്താവ് ടി.പി. ചന്ദ്രശേഖരന്റെ ചിത്രം പതിച്ച ബാഡ്ജുമായാണ് വടകര എംഎല്‍എ കെ.കെ. രമ നിയമസഭയില്‍ സത്യപ്രതിജ്ഞ ചെയ്യാനെത്തിയത്. എന്നാല്‍  രമയുടെ സാരിയില്‍ ഭര്‍ത്താവിന്റെ ബാഡ്ജ് പതിച്ചത് ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടി സ്പീക്കര്‍ക്ക് പരാതി നല്‍കുകയായിരുന്നു. ഇത് സത്യപ്രതിജ്ഞ ചട്ടലംഘനമാണോയെന്നു പരിശോധിക്കുമെന്ന് സ്പീക്കര്‍ എം.ബി. രാജേഷ് അഭിപ്രായപ്പെട്ടിരുന്നു. . സഭാ ചട്ടങ്ങള്‍ പാലിക്കാന്‍ അംഗങ്ങള്‍ തയാറാകണമെന്നും സ്പീക്കര്‍ പറഞ്ഞു.

വിഷയം വിവാദമായതോടെ ഇതിനെതിരെ രമ ശക്തമായി പ്രതികരിച്ചു. സ്പീക്കര്‍ ചട്ടലംഘനം പരിശോധിച്ച് തൂക്കിക്കൊല്ലാന്‍ വിധിക്കട്ടെ എന്നായിരുന്നു രമയുടെ പ്രതികരണം. സ്പീക്കറുടെ കസേര മറിച്ചിട്ട് അത് കാല് കൊണ്ട് ചവിട്ടിത്തെറിപ്പിച്ചവരാണോ സത്യപ്രതിജ്ഞാലംഘനത്തെപ്പറ്റി പറയുന്നതെന്നും രമ തിരിച്ചടിച്ചു. ഇതോടെ മുഖ്യമന്ത്രിയ്‌ക്കും സ്പീക്കര്‍ക്കും എതിരെ സോഷ്യല്‍മീഡിയ പൊട്ടിത്തെറിക്കുകയായിരുന്നു. കോവിഡ് പോസീറ്റീവായ ഭാര്യയുമായി വാഹനത്തില്‍ പോകുമ്പോള്‍ മുഖ്യമന്ത്രിക്ക് കുടുംബസ്‌നേഹം, കൊലചെയ്യപ്പെട്ട ഭര്‍ത്താവിന്റെ ബാഡ്ജ് ധരിച്ച രമ ചെയ്തത് നിയമലേംഘനം…ഇങ്ങിനെപ്പോയി സോഷ്യല്‍മീഡിയ കമന്റുകള്‍. ഈ വിമര്‍ശനങ്ങളെ സൈബര്‍ സഖാക്കള്‍ക്കുപോലും ചെറുക്കാന്‍ കഴിഞ്ഞിരുന്നില്ല. ജനാഭിപ്രായം തങ്ങള്‍ക്കെതിരെ തിരിയുന്നതായി സിപിഎമ്മും തിരിച്ചറിഞ്ഞിരുന്നു. എന്തായാലും തല്‍ക്കാലം രമയ്‌ക്കെതിരെ നടപടിയെടുക്കാതെ പ്രശ്‌നം തണുപ്പിക്കുകയായിരുന്നു സര്‍ക്കാര്‍ ഈ പുതിയ തീരുമാനത്തിലൂടെ.

രമയ്‌ക്കെതിരെ എല്ലാ തരത്തിലും ശത്രുതാപരമായ നീക്കമാണ് എംഎല്‍എ ആയി സഭയിലെത്തിയത് മുതല്‍ ഇടതുമുന്നണി നടത്തിയത്. രമ സത്യപ്രതിജ്ഞ ചെയ്യുന്ന ഭാഗം സംപ്രേഷണം ചെയ്യാന്‍ കൈരളി ചാനല്‍ തയാറായില്ല. രമയുടെ സത്യപ്രതിജ്ഞാ ചിത്രങ്ങള്‍ മാധ്യമങ്ങള്‍ക്ക് പിആര്‍ഡി ലഭ്യമാക്കിയതുമില്ല. പക്ഷെ രമയെ സത്യപ്രതിജ്ഞാലംഘനത്തില്‍ കുടുക്കാമെന്ന ചിലരുടെ കുത്സിത ശ്രമം പക്ഷെ പാഴായി.  

Tags: സ്പീക്കര്‍ എം.ബി. രാജേഷ്Pinarayi Vijayanസ്പീക്കര്‍ലോകാരോഗ്യ സംഘടനടിപി ചന്ദ്രശേഖരന്‍attackസത്യപ്രതിജ്ഞMB Rajeshകെ.കെ. രമ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

സദാനന്ദപുരം അവധൂത ആശ്രമജിലെ ആക്രമണം നടത്തിയതിൽ പ്രതിഷേധിച്ച് ഹിന്ദു സംഘടനകളുടെ നേതൃത്വൽ നടത്തിയ നാമജപഘോഷയാത്ര
Kerala

സദാനന്ദപുരം അവധൂത ആശ്രമത്തിന് നേരെ ഗുണ്ടാ ആക്രമണം; സ്വാമിമാരെ ബന്ധനസ്ഥരാക്കി, രേഖകളില്‍ ഒപ്പിടാന്‍ നിര്‍ബന്ധിച്ചു

Kerala

മാസപ്പടി കേസ്; നിയമോപദേശം കിട്ടിയില്ല, ലഭിച്ചയുടൻ മുഖ്യമന്ത്രിയുമായി വിഷയം ചർച്ച ചെയ്യും: രമേശ് ചെന്നിത്തല

Kerala

മുന്നണികള്‍ ഒത്തുകളിക്കുന്നു; മാസപ്പടി കേസ് അട്ടിമറിക്കാന്‍ നീക്കം

Kerala

മാസപ്പടി കേസിൽ കോൺഗ്രസ്–മുസ്ലിം ലീഗ് നേതാക്കളുടെ പേരുകളുള്ളതിനാൽ യുഡിഎഫ് സർക്കാർ പിണറായി വിജയനെ സംരക്ഷിക്കുന്നു : രാജീവ് ചന്ദ്രശേഖർ

Kerala

പാര്‍ട്ടി നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനം സമ്മതിച്ച് എം.വി. ഗോവിന്ദന്‍

പുതിയ വാര്‍ത്തകള്‍

സനല്‍ കുമാര്‍ ശശിധരനെതിരെ മാനനഷ്ടക്കേസ് ഫയൽ ചെത് മഞ്ജു വാര്യർ

ദൽഹി സർവകലാശാല തെരഞ്ഞെടുപ്പിൽ എബിവിപിക്ക് വൻ വിജയം; എല്ലാ സീറ്റിലും പരാജയപ്പെട്ട് എൻഎസ്‌യുഐയും ഇടതു സഖ്യവും

വൈദ്യുതി പ്രതിസന്ധിക്ക് മുൻ സർക്കാരുകളും കുറ്റക്കാർ; രാഷ്‌ട്രീയ ഡീൽ ആരോപണം മാധ്യമ സൃഷ്ടി, പുച്ഛത്തോടെ തള്ളുന്നുവെന്ന് സുരേഷ് ഗോപി

ഭാഷയുടെ കലയും കലയുടെ ഭാഷയും

20-ാമത് ഏഷ്യൻ ഗെയിംസിന് ഔദ്യോഗിക തുടക്കം; ഇന്ത്യൻ പതാകയേന്തി മനു ഭാക്കറും പവൻ സെഹ്റാവത്തും

ടോമിൻ തച്ചങ്കരിക്കെതിരായ പോരാട്ടം ഇനിയും തുടരും: പരാതിക്കാരൻ ബോബി കുരുവിള

വടകരയില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ കത്തിനശിച്ചു; ഡ്രൈവര്‍ രക്ഷപ്പെട്ടത് അത്ഭുതകരമായി

സമ്പര്‍ക്കത്തിന്റെ ആദ്യപാഠം-1970

മഹാഭാരതത്തിന്റെ മനസ്സിലൂടെ -11: അറിയപ്പെടാത്ത ഏകലവ്യന്‍

എല്‍ഡിഎഫ് സര്‍ക്കാരായിരുന്നെങ്കിൽ മെസ്സി അല്ല അതിനപ്പുറത്തുള്ള ആള് വന്നേനെ ; എ കെ ബാലൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.