Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘രാജ്യത്ത് വന്‍ ദുരന്തമായ് മാറും’- കോവിഡ് അതിവ്യാപനത്തിനിടയിലുള്ള കര്‍ഷക റാലിയെ വിമര്‍ശിച്ച് ഉന്നത മെഡിക്കല്‍ വിദഗ്ധര്‍

മെയ് 26ന് വന്‍ റാലി നടത്താനുള്ള കര്‍ഷക സംഘടനകളുടെ തീരുമാനം രാജ്യത്ത് വലിയ ദുരന്തം സൃഷ്ടിക്കുമെന്ന് ഉന്നത മെഡിക്കല്‍ വിദഗ്ധര്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 26, 2021, 06:12 pm IST
in India

ന്യൂദല്‍ഹി: മെയ് 26ന് വന്‍ റാലി നടത്താനുള്ള കര്‍ഷക സംഘടനകളുടെ തീരുമാനം രാജ്യത്ത് വലിയ ദുരന്തം സൃഷ്ടിക്കുമെന്ന് ഉന്നത മെഡിക്കല്‍ വിദഗ്ധര്‍.

മഹാരാഷ്‌ട്രയിലെ കോവിഡ് ടാസ്‌ക്‌ഫോഴ്‌സ് അംഗം ഡോ. ശശാങ്ക് ജോഷി, മഹാരാഷ്‌ട്രയിലെ മുന്‍ ആരോഗ്യ ഡയറക്ടര്‍ ഡോ. സുഭാഷ് സലൂങ്കെ, നെഫ്രോണ്‍ ക്ലിനിക് ചെയര്‍മാനും മുതിര്‍ന്ന ശിശുരോഗവിദഗ്ധനുമായ ഡോ. സഞ്ജീവ് ബാഗെ എന്നിവരാണ് ഒരു ചര്‍ച്ചയുടെ ഭാഗമായി സമാന രീതിയില്‍ പ്രതികരിച്ചത്. ഈ കര്‍ഷകസമരം രോഗം അതിവേഗം പടരുന്നതിന് കാരണമാകുമെന്ന് അവര്‍ ആരോപിച്ചു.

സ്‌പൈസ് ജെറ്റിന്റെ വിമാനത്തില്‍ നടന്ന വിവാഹം, കര്‍ഷകരുടെ ബഹുജനറാലി നടത്താനുള്ള നീക്കം- രോഗം പടര്‍ത്തുന്ന ഇത്തരം നീക്കങ്ങളോട് ഒട്ടും  ക്ഷമിക്കരുതെന്നും ഡോ. ജോഷി പറഞ്ഞു. ‘ആള്‍ക്കൂട്ടമുണ്ടാക്കുന്ന ഒരു പരിപാടിയും പാടില്ല. ഒരു യുദ്ധമാണ് നമ്മള്‍ നടത്തുന്നത്. ഇതില്‍ പ്രതീക്ഷകള്‍ കാണുന്നു. സര്‍ക്കാര്‍ ഇത്തരം വ്യക്തികള്‍ക്കെതിരെ കര്‍ശനശിക്ഷാനടപടികള്‍ സ്വീകരിക്കണം,’ അദ്ദേഹം പറഞ്ഞു.

കര്‍ഷകരുടെ പ്രതിഷേധസമരത്തെ ഡോ. സുഭാഷ് സലൂങ്കെയും അപലപിച്ചു. ഭരണാഘടനാസ്വാതന്ത്ര്യത്തെ ആരും ദുരുപയോഗം ചെയ്യരുതെന്നും അദ്ദേഹം പറഞ്ഞു.

സാമൂഹ്യ അകലം പാലിക്കാതെയും മുഖംമൂടി ധരിക്കാതെയും കോവിഡ് പ്രൊട്ടോക്കോളുകള്‍ അവഗണിക്കുന്ന ഇത്തരം റാലികള്‍ രാജ്യത്ത് വന്‍ ദുരന്തത്തിന് കാരണമാകുമെന്ന് ഡോ. സഞ്ജീവ് ഭാഗല്‍ പറഞ്ഞു. കര്‍ഷകരുടെ സമരം ഒരു രോഗം പരത്തല്‍ യജ്ഞമായി മാറും. രാഷ്‌ട്രീയപ്രേരിതമായ ഇത്തരം സമരങ്ങള്‍ രാജ്യത്തിനെതിരായ വഞ്ചനായണ്.ഇവിടെ നിന്നും അവര്‍ വൈറസിനെ സ്വന്തം ഗ്രാമങ്ങളിലേക്ക് കൊണ്ടുപോകും. കര്‍ഷകര്‍ക്ക് അതിര്‍ത്തിയില്‍ സന്തോഷത്തിന്റെ നിമിഷങ്ങളാണ്. സാമൂഹ്യ അകലമില്ല, മുഖംമൂടിയില്ല. ഇത് രാജ്യത്ത് വലിയ ദുരന്തത്തിന് കാരണമാകും,’ അദ്ദേഹം പറഞ്ഞു.

Tags: കര്‍ഷക സമരംമെഡിക്കല്‍ വിദഗ്ധര്‍കര്‍ഷകര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കര്‍ഷക മോര്‍ച്ചയുടെ നേതൃത്വത്തില്‍ നടക്കുന്ന ബിജെപി സംസ്ഥാനതല മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് ഉദ്ഘാടനം ചെയ്യുന്നു
Kerala

കര്‍ഷകര്‍ക്ക് ഏറെ പ്രാധാന്യം നല്കിയത് നരേന്ദ്ര മോദി സര്‍ക്കാര്‍: എം.ടി. രമേശ്

Kerala

സര്‍ക്കാര്‍ വഞ്ചിച്ചു; നെല്‍കര്‍ഷകര്‍ ചിങ്ങം ഒന്നിന്‌ കരിദിനം ആചരിക്കും

Thrissur

നാല് കര്‍ഷകര്‍ക്ക് പ്ലാന്റ് ജീനോം സേവിയര്‍ അവാര്‍ഡ്

cpi
Alappuzha

നിലംനികത്തല്‍; എഐവൈഎഫ്- സിപിഐ ഏറ്റുമുട്ടല്‍ തുടരുന്നു

Palakkad

ഗ്രീന്‍ ക്രെഡിറ്റ് പ്രോഗ്രാം ജില്ലയില്‍ നിന്ന് 20,000 കര്‍ഷകര്‍ കത്തയക്കും

പുതിയ വാര്‍ത്തകള്‍

ഇന്ത്യൻ യുവാക്കൾക്ക് ചരിത്രപരമായ ദിനം: ധർമ്മേന്ദ്ര പ്രധാന്റെ രാജിയിൽ സന്തോഷം പ്രകടിപ്പിച്ച് മോദിയെ അപമാനിച്ച നോർവീജിയൻ പത്രപ്രവർത്തക ഹെല്ലെ ലിങ്

കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധിക ചുമതല

കായലില്‍ നിന്ന് ഖനനം ചെയ്യുന്ന മണല്‍ ശേഖരിക്കുന്നതിന് കായല്‍ തീരത്ത് ജെസിബി ഉപയോഗിച്ച് നടത്തുന്ന നിലം ഒരുക്കല്‍.

വേമ്പനാട്ട് കായലില്‍ കുളക്കോഴിച്ചിറയില്‍ നടത്തുന്ന മണല്‍ ഖനനത്തിന് എതിരെ പ്രതിഷേധം ശക്തമാകുന്നു

ആലപ്പുഴയില്‍ നിന്ന് ബംഗളൂരുവിലേക്ക് കെഎസ്ആര്‍ടിസി സര്‍വീസ് പുനരാരംഭിക്കും

‘ പുറത്തിറങ്ങാൻ പറ്റുന്നില്ല , രണ്ട് ദിവസമായി ആഹാരം കഴിച്ചിട്ട് ‘ ; മോദിയെ വെടിവച്ച് കൊല്ലുമെന്ന് പറഞ്ഞ യുവതി മാപ്പ് അപേക്ഷയുമായി രംഗത്ത്

മാതാവ് മരിച്ചിട്ട് നാലുദിവസം; മൃതദേഹം സംസ്‌കരിക്കാതെ പൂജ ചെയ്ത് മകന്‍

പാകിസ്ഥാന് ശേഷം ആണവ ബോംബ് വികസിപ്പിക്കുന്ന രണ്ടാമത്തെ ഇസ്ലാമിക രാജ്യമായി സൗദി അറേബ്യ മാറുമോ? ട്രംപിന്റെ യുറേനിയം അംഗീകാരം എന്താണ് അർത്ഥമാക്കുന്നത് ?

ഓപ്പറേഷൻ തൂഫാൻ: വടകരയില്‍ ഒരു അധ്യാപിക കൂടി പിടിയില്‍

ദര്‍ശനത്തിന് ഇനി മണിക്കൂറുകളോളം കാത്തുനില്‍ക്കേണ്ട; ഗുരുവായൂരില്‍ ഓണ്‍ലൈന്‍ ബുക്കിങ് ആരംഭിച്ചു

രോഗശാന്തിയുടെ മറവിൽ മതം മാറ്റം : ലഖ്‌നൗവിൽ അന്തർ സംസ്ഥാന മതപരിവർത്തന റാക്കറ്റ് പിടിയിൽ , പാസ്റ്റർ ഡാനിയേൽ ഉൾപ്പെടെ 7 പേർ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.