Tuesday, October 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർ — ഇന്നത്തെ പത്രം, അച്ചടിച്ച അതേ രൂപത്തിൽ
Home
Local News
Alappuzha

നിലംനികത്തല്‍; എഐവൈഎഫ്- സിപിഐ ഏറ്റുമുട്ടല്‍ തുടരുന്നു

എഐവൈഎഫ് കുത്തിയ കൊടിയൂരിയ സിപിഐ നേതാവിനു താക്കീതുമായി എഐവൈഎഫ് ജില്ലാ കമ്മിറ്റി. സിപിഐ ചേര്‍ത്തല തെക്ക് മണ്ഡലം സെക്രട്ടറിയുടെ നടപടിക്കെതിരേയാണ് എഐവൈഎഫ്‌ഐ പരസ്യമായി രംഗത്തുള്ളത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 6, 2023, 08:03 pm IST
inAlappuzha
cpi

cpi

കഞ്ഞിക്കുഴി: കൂറ്റിവേലിയില്‍ നിലംനികത്തലുമായി ബന്ധപ്പെട്ട് എഐവൈഎഫും, സിപിഐ നേതാവുമായുള്ള പോര് തുടരുന്നു. എഐവൈഎഫ് കുത്തിയ കൊടിയൂരിയ സിപിഐ നേതാവിനു താക്കീതുമായി എഐവൈഎഫ് ജില്ലാ കമ്മിറ്റി. സിപിഐ ചേര്‍ത്തല തെക്ക് മണ്ഡലം സെക്രട്ടറിയുടെ നടപടിക്കെതിരേയാണ് എഐവൈഎഫ്‌ഐ പരസ്യമായി രംഗത്തുള്ളത്.  പ്രശ്‌നപരിഹാരത്തിനായി എഐവൈഎഫ് നേതാക്കളെയും ഉള്‍പ്പെടുത്തി സിപിഐ ജില്ലാ എക്സിക്യുട്ടീവംഗം എം.കെ. ഉത്തമന്റെ സാന്നിധ്യത്തില്‍ കഴിഞ്ഞദിവസംകൂടിയ യോഗവും തീരുമാനമാകാതെ പിരിയുകയായിരുന്നു.

ഒരുവിഭാഗം സിപിഐ നേതാക്കള്‍ അനുനയശ്രമം നടത്തുന്നുണ്ടെങ്കിലും എഐവൈഎഫ് ജില്ലാ കമ്മിറ്റിയിലും മണ്ഡലം സെക്രട്ടറിയുടെ നടപടിക്കെതിരേ രൂക്ഷവിമര്‍ശനമുയര്‍ന്നതോടെ പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണമായി.

കഞ്ഞിക്കുഴി പഞ്ചായത്ത് ചെറുവാരണം മേഖലാകമ്മിറ്റി പരിധിയില്‍ കൂറ്റുവേലിയില്‍ ഒന്നരഏക്കറോളം സ്ഥലം നികത്തിയതിനെതിേര എഐവൈഎഫ് കുത്തിയ കൊടി ചേര്‍ത്തല മണ്ഡലം സെക്രട്ടറി ബി. ബിമല്‍ റോയി ഊരിമാറ്റിയിരുന്നു. ഇതില്‍ പ്രതിഷേധിച്ച് എഐവൈഎഫ് പ്രവര്‍ത്തകര്‍ ഇവിടെ വീണ്ടും കൊടികുത്തി. ബി. ബിമല്‍റോയിയുടെ നടപടിയില്‍ എഐവൈഎഫ് പ്രതിഷേധം ശക്തമാക്കിയിരുന്നു. സിപിഐ ജില്ലാ-സംസ്ഥാന നേതൃത്വത്തിനും കളക്ടര്‍ക്കും റവന്യൂമന്ത്രിക്കും പരാതിനല്‍കാനും യോഗം തീരുമാനിച്ചു. മണ്ണഞ്ചേരിയിലും സമാനമായ രീതിയില്‍ തണ്ണീര്‍ത്തടം നികത്തലുമായി ബന്ധപ്പെട്ട് എഐവൈഎഫും, സിപിഐയും ഏറ്റുമുട്ടിയിരുന്നു.

Tags: cpiകര്‍ഷകര്‍alappuzhaAIYF
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയുടെ തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്തുളള ഹര്‍ജി കോടതി തള്ളി

Kerala

ഘടക കക്ഷികളോട് നല്ല രീതിയില്‍ പെരുമാറാന്‍ പോലും സിപിഎം നേതാക്കള്‍ തയാറാകുന്നില്ലെന്ന് എഐവൈഎഫ്

New Release

പി.കെ. ഗുരുദാസന്റെ ജീവിതം പറയുന്ന ഡോക്യുമെന്ററി അണിയറയിൽ; സംവിധാനം ബിജു നെട്ടറ

India

പബ്ലിക് സെക്യൂരിറ്റി ആക്ട് : ലക്ഷ്യം തീവ്രവാദം തടയലെന്ന് മഹാരാഷ്‌ട്ര സര്‍ക്കാര്‍, എതിര്‍ത്ത് കോണ്‍ഗ്രസും സിപിഐയും

Alappuzha

ആലപ്പുഴയിലെ ധനകാര്യസ്ഥാപനത്തില്‍ മോഷണം നടത്തിയ പ്രതി പിടിയില്‍

വിചാരം — വാർത്തയ്ക്കപ്പുറം, നിലപാടുകളും വിശകലനങ്ങളും
ജന്മഭൂമി ഇ-പേപ്പർ — ഇന്നത്തെ പത്രം, അച്ചടിച്ച അതേ രൂപത്തിൽ

പുതിയ വാര്‍ത്തകള്‍

പഞ്ചാബിലെ ആം ആദ്മി മുഖ്യമന്ത്രി ഭഗ് വന്ത് മാന്‍ (പിന്നില്‍)

മയക്കമരുന്ന് ലോബിയെ ചോദ്യം ചെയ്യുന്നവരെ പഞ്ചാബില്‍ കൊന്ന് തള്ളുന്നു; ഇത് കൈകാര്യം ചെയ്യാന്‍ ആം ആദ്മി മുഖ്യമന്ത്രിക്കാവില്ല, കേന്ദ്രം നോക്കാം: അമിത് ഷാ

യുഎഇ വിദേശകാര്യ മന്ത്രിയുമായി ചർച്ച നടത്തി ജയ്ശങ്കർ : പശ്ചിമേഷ്യയിൽ സംഭാഷണത്തിനും നയതന്ത്രത്തിനും ആഹ്വാനം

ആപ്പിന്റെ വാഗ്ദാനം വെറും പാഴ് വാക്ക് : പഞ്ചാബിലെ മയക്കുമരുന്ന് വ്യാപാരം 2029 ഡിസംബറോടെ ഇല്ലാതാക്കുമെന്ന് അമിത് ഷാ

പാക് ഉപപ്രധാനമന്ത്രിയെ വേദിയിലിരുത്തി രാജ്നാഥ് സിംഗ് പറഞ്ഞു: ഭീകരതക്കെതിരെ ഇരട്ടത്താപ്പ് വേണ്ട!

കള്ള മൊഴി: വീണാ ജോര്‍ജിനെതിരെ വഞ്ചനാ കുറ്റം ചുമത്തണമെന്ന് കെഎസ്യു, ഡിജിപിക്ക് പരാതി നല്‍കി

എംഡിഎംഎയുമായി മലപ്പുറം സ്വദേശികളായ രണ്ട് യുവാക്കള്‍ പാലാരിവട്ടത്ത് പിടിയില്‍

ജുഡീഷ്യല്‍ കസ്റ്റഡിക്കെതിരെ സൗരവ് ദാസും അശുതോഷ് റാങ്കയും ഹൈക്കോടതിയില്‍

ജീവൻ വേണമെങ്കിൽ ആർഎസ്എസ് ഓടി രക്ഷപെട്ടോയെന്ന് ഐഷി ഘോഷ് : നാട്ടുകാരെ പറ്റിക്കാതെ ആവതുള്ള വല്ല പണിക്കും പോ കൊച്ചേയെന്ന് യുവരാജ് ഗോകുൽ

നേഹ ബോറയുടെയും അല്‍ബേനിയയില്‍ സുപ്രീംകോടതി കത്തിക്കുന്നതിന്റെ ചിത്രം പങ്കുവെച്ച സഞ്ജയ് റാവത്തിന്റെയും രാജ്യദ്രോഹത്തെ തള്ളി പ്രിയങ്ക ചതുര്‍വേദി

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനായി എല്ലാ ദിവസവും വെര്‍ച്വല്‍ ക്യൂ, ബുക്കിംഗ് ഫീസ് ഏര്‍പ്പെടുത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.