Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

ഗ്യാസ് ടാങ്കര്‍ ലോറികളുടെ നിയമം ലംഘിച്ച യാത്ര: രണ്ട് ദിവസം പരിശോധിച്ചത് 312 വാഹനങ്ങള്‍, പിഴയായി 38750 രൂപ ചുമത്തി

ഗ്യാസ് വഹിച്ചു പോകുന്ന സമയത്ത് പാലിക്കേണ്ട നിയമങ്ങള്‍ ലംഘിച്ചു സര്‍വ്വീസ് നടത്തുന്ന വാഹനങ്ങള്‍ പോലീസ് പരിശോധിച്ചു. അത്തരം വാഹനങ്ങളുടെ ഡ്രൈവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 21, 2021, 10:52 am IST
inKannur

കണ്ണൂര്‍: പുതിയതെരു-തലശ്ശേരി ദേശീയപാതയില്‍ ഗ്യാസ് ടാങ്കര്‍ ലോറി അപകടങ്ങള്‍ പതിവായതോടെ കണ്ണൂര്‍ സിറ്റി പോലീസ് പരിധിയിലെ നാഷണല്‍ ഹൈവേയില്‍ പോലീസ് പരിശോധന കര്‍ശനമാക്കി. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 312 ടാങ്കര്‍ ലോറികള്‍ പരിശോധിച്ചു. വിവിധ വാഹനങ്ങള്‍ക്ക് പിഴയായി 38750 രൂപ ചുമത്തി.

സിറ്റി പോലീസ് പരിധിയില്‍പ്പെട്ട ചാല, പുതിയതെരു, മേലെ ചൊവ്വ എന്നിവടങ്ങളില്‍ ഏതാനും നാളുകളായി ഗ്യാസ് ടാങ്കര്‍ ലോറികള്‍ അശ്രദ്ധമായി  ഓടിച്ചതിനെ തുടര്‍ന്ന്  നിരവധി അപകടങ്ങളാണ് ഉണ്ടായിട്ടുളളത്.. പോലീസിന്റെയും നാട്ടുകാരുടെയും ഫയര്‍ ആന്‍ഡ് റസ്‌ക്യു ടീമിന്റെയും അവസരോചിതമായ രക്ഷാ പ്രവര്‍ത്തനമാണ് വന്‍ ദുരന്തങ്ങള്‍ ഒഴിവായത്. ഇത്തരം അപകടങ്ങള്‍ തുടര്‍ച്ചയായതോടെ സിറ്റി പോലീസ് കമ്മീഷണര്‍ ആര്‍. ഇളങ്കോവിന്റെ നിര്‍ദ്ദേശ പ്രകാരമാണ് കണ്ണൂര്‍ ജില്ലയിലെ നാഷണല്‍ ഹൈവേകളില്‍ പോലീസ് കര്‍ശന പരിശോധന ആംഭിച്ചത്. 

ഗ്യാസ് വഹിച്ചു പോകുന്ന സമയത്ത് പാലിക്കേണ്ട നിയമങ്ങള്‍ ലംഘിച്ചു സര്‍വ്വീസ് നടത്തുന്ന വാഹനങ്ങള്‍ പോലീസ് പരിശോധിച്ചു. അത്തരം വാഹനങ്ങളുടെ ഡ്രൈവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിച്ചു. സിറ്റി പോലീസ് പരിധിയിലെ കണ്ണപുരം, വളപട്ടണം, കണ്ണൂര്‍ ട്രാഫിക്, കണ്ണൂര്‍ ടൗണ്‍, എടക്കാട്, ധര്‍മ്മടം, തലശ്ശേരി, ന്യൂ മാഹി എന്നീ പോലീസ് സ്റ്റേഷന്‍ പരിധികളിലെ നാഷണല്‍ ഹൈവേകളില്‍ നടത്തിയ പരിശോധനയില്‍ നിരവധി ഗ്യാസ് ടാങ്കര്‍ ലോറികള്‍ ആണ് പരിശോധനക്ക് വിധേയമായത്. 

കണ്ണപുരം 31, വളപട്ടണം 28, കണ്ണൂര്‍ ട്രാഫിക്, 92, കണ്ണൂര്‍ ടൗണ്‍ 15, എടക്കാട് 62, ധര്‍മ്മടം  23, തലശ്ശേരി 32, ന്യൂ മാഹി 29 ഗ്യാസ് ടാങ്കര്‍ ലോറികള്‍ പരിശോധിച്ചു,  ഒരു വാഹനത്തില്‍ രണ്ടു ഡ്രൈവര്‍മാര്‍ നിര്‍ബന്ധമാണെങ്കിലും മീക്ക ഗ്യാസ് ടാങ്കര്‍ ലോറികളിലും ഒരാള്‍ മാത്രമേ ഉണ്ടാവാറുള്ളൂ. വാഹനങ്ങളില്‍ സൂക്ഷിക്കേണ്ട സുരക്ഷാ ഉപകരണങ്ങള്‍ മിക്കവാറും വാഹനങ്ങളില്‍ ഉണ്ടാവാറില്ല. തുടര്‍ദിവസങ്ങളിലും ഗ്യാസ് ടാങ്കര്‍ ലോറികളിലെ പരിശോധന കര്‍ശനമായി നടപ്പാക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ അറിയിച്ചു.

Tags: kannurവാതക ചോര്‍ച്ചTanker Lorry
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കണ്ണൂരിൽ എംഡിഎംഎയുമായി രണ്ട് യുവ ഡോക്ടര്‍മാര്‍ പിടിയില്‍; മയക്കുമരുന്ന് എത്തിച്ചത് ബംഗളുരുവിൽ നിന്നും

Kerala

മയക്കുമരുന്ന് കടത്താൻ ശ്രമിച്ച കേസ്, മലയാളി യുവാവിന്റെ വധശിക്ഷ സൗദി അറേബ്യയിൽ നടപ്പാക്കി

Kerala

അച്ഛന്റെ മരണ സർട്ടിഫിക്കറ്റിനെത്തിയ 22 കാരിക്ക് അശ്ലീല സന്ദേശം, മറുപടി നൽകിയത് ഭർത്താവ്; കണ്ണൂരിൽ രാത്രി വീട്ടിൽ കയറിയ വില്ലേജ് ഓഫീസറെ പിടികൂടി

ഫിലോമെനെ ചാന്‍സെലിന്‍, ചിനെലോ ലിലിയന്‍
Kerala

ദല്‍ഹി കേന്ദ്രീകരിച്ച് എംഡിഎംഎ നിര്‍മിച്ച് നല്‍കുന്ന വിദേശികള്‍ പിടിയില്‍

Kerala

കൊട്ടിയൂര്‍ ക്ഷേത്രത്തിൽ തുടർച്ചയായി നടക്കുന്ന ആചാരലംഘനം ഗുരുതരം: ആര്‍ഷ സംസ്‌കാരഭാരതി

പുതിയ വാര്‍ത്തകള്‍

ഗൾഫിലും കരിങ്കടലിലും ഇനി ഒരു കപ്പലിനെയും ആക്രമിക്കാൻ ആരും മുതിരരുത് : ഇന്ത്യയുടെ നേതൃത്വത്തിൽ 25 രാജ്യങ്ങളടങ്ങിയ മാരിടൈം സെക്യൂരിറ്റി ടീം റെഡി

പിണറായി വിജയന്‍ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവെക്കണം; കേസില്‍ ഉടന്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യണം: ബിജെപി

നന്ദി​ഗ്രാമിൽ റെക്കോർഡ് ഭൂരിപക്ഷത്തോടെ ബിജെപി ; ഹസിറാണി രഥ് 1,22,753 വോട്ടിന് വിജയിച്ചു

തെരഞ്ഞെടുപ്പ് അട്ടിമറിച്ചു എന്ന കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ ആരോപണം ശരിയെങ്കില്‍ മുഖ്യമന്ത്രി സ്ഥാനം രാജിവയ്‌ക്കണം; ബി ബി ഗോപകുമാര്‍ എം എല്‍ എ

രാഹുല്‍ ഗാന്ധിയെയും ഇലോണ്‍ മസ്കിനെയും പൊളിച്ചടുക്കി ജ്യോതിരാദിത്യ സിന്ധ്യ; ഇന്ത്യയില്‍ കുത്തകകളെ ഒരു മേഖലയിലും അനുവദിക്കില്ലെന്ന് സിന്ധ്യ

നാഗോൺ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിൽ ദേവാശിഷ് ​​ശർമ്മയ്‌ക്ക് മിന്നും വിജയം : കോൺഗ്രസിന് 9 ശതമാനം വോട്ട് മാത്രം , കെട്ടിവച്ച പൈസയും പോയി

പിണറായി വിജയനെതിരെ എഫ് ഐ ആറില്ല, വി വി രാജേഷിനെതിരെ എഫ് ഐ ആര്‍, സുഗതനെതിരെ കാപ്പ; കോണ്‍ഗ്രസിന്റെ ഇരട്ട നീതി മുഖ്യമന്ത്രി മറുപടി പറയണം: പി കെ കൃഷ്ണദാസ്

കേരളത്തിലും തിരഞ്ഞെടുപ്പ് അട്ടിമറി : അഭിജീത് ദീപ്‌കെയുടെ വെളിപ്പെടുത്തല്‍ പരിശോധിക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍

മുസ്ലീം ഭൂരിപക്ഷമുള്ള രെജിനഗർ നിയമസഭാ സീറ്റിൽ കാവിത്തേരോട്ടം ; ശങ്കർ സർക്കാരിന് 75,000-ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയം

ഹൈക്കോടതി ഉത്തരവ്: പിണറായി വിജയന്‍ പ്രതിപക്ഷ നേതൃസ്ഥാനം രാജിവെക്കണമെന്ന് ഷോണ്‍ ജോര്‍ജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.