Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അന്തിമ യോഗത്തില്‍ വകുപ്പുകളില്‍ മാറ്റം; ദേവസ്വം കെ.രാധാകൃഷ്ണന്; ശിവന്‍കുട്ടിക്ക് വിദ്യാഭ്യാസം; റിയാസിന് പൊതുമരാമത്ത്; അതൃപ്തിയുമായി എന്‍സിപി

എന്‍സിപിയില്‍ നിന്ന് ഗതാഗതം എടുത്തുമാറ്റി ജനാധിപത്യ കോണ്‍ഗ്രസിന് നല്‍കിയതില്‍ പാര്‍ട്ടി അതൃപ്തി രേഖപ്പെടുത്തി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 19, 2021, 01:48 pm IST
inKerala

തിരുവനന്തപുരം: സിപിഎമ്മിന്റെ സെക്രട്ടേറിയറ്റ് യോഗത്തിനൊടുവില്‍ വകുപ്പുകളില്‍ മാറ്റം. വനം, വൈദ്യുതി, ഗതാഗതം വകുപ്പുകള്‍ ഘടകകക്ഷികള്‍ക്ക് നല്‍കി. ഇതില്‍ എന്‍സിപിയില്‍ നിന്ന് ഗതാഗതം എടുത്തുമാറ്റി ജനാധിപത്യ കോണ്‍ഗ്രസിന് നല്‍കിയതില്‍ പാര്‍ട്ടി അതൃപ്തി രേഖപ്പെടുത്തി.  തദ്ദേശവകുപ്പ് കൂടാതെ എക്‌സൈസ് കൂടി എ.വി. ഗോവിന്ദന് നല്‍കി. ദേവസ്വം വകുപ്പ് കെ.രാധാകൃഷ്ണന് ആണ്. വി.ശിവന്‍കുട്ടിക്ക് വിദ്യാഭ്യാസം.

മന്ത്രിമാരും ധാരണയായ വകുപ്പുകളും – 

  1. പിണറായി വിജയന്‍– പൊതുഭരണം, ആഭ്യന്തരം, വിജിലന്‍സ്, ഐടി, പരിസ്ഥിതി
  2. കെ.എന്‍. ബാലഗോപാല്‍ – ധനകാര്യം
  3. വീണ ജോര്‍ജ്– ആരോഗ്യം
  4. പി. രാജീവ്– വ്യവസായം
  5. കെ.രാധാകൃഷണന്‍– ദേവസ്വം, പാര്‍ലമെന്ററി കാര്യം, പിന്നാക്കക്ഷേമം
  6. ആര്‍.ബിന്ദു– ഉന്നത വിദ്യാഭ്യാസം
  7. വി.ശിവന്‍കുട്ടി – പൊതുവിദ്യാഭ്യാസം, തൊഴില്‍
  8. എം.വി. ഗോവിന്ദന്‍– തദ്ദേശസ്വയംഭരണം, എക്‌സൈസ്
  9. പി.എ. മുഹമ്മദ് റിയാസ്– പൊതുമരാമത്ത്, ടൂറിസം
  10. വി.എന്‍. വാസവന്‍– സഹകരണം, രജിസ്‌ട്രേഷന്‍
  11. കെ. കൃഷ്ണന്‍കുട്ടി– വൈദ്യുതി
  12. ആന്റണി രാജു– ഗതാഗതം
  13. എ.കെ. ശശീന്ദ്രന്‍– വനം വകുപ്പ്
  14. റോഷി അഗസ്റ്റിന്‍– ജലവിഭവ വകുപ്പ്
  15. അഹമ്മദ് ദേവര്‍കോവില്‍– തുറമുഖം
  16. സജി ചെറിയാന്‍– ഫിഷറീസ്, സാംസ്‌കാരികം
  17. വി. അബ്ദുറഹ്‌മാന്‍– ന്യൂനപക്ഷ ക്ഷേമം, പ്രവാസികാര്യം
  18. ജെ.ചിഞ്ചുറാണി– ക്ഷീരവകുപ്പ്, മൃഗസംരക്ഷണം
  19. കെ.രാജന്‍– റവന്യു
  20. പി.പ്രസാദ്- കൃഷി
  21. ജി.ആര്‍. അനില്‍– സിവില്‍ സപ്ലൈസ്
Tags: Pinarayi Vijayanministerക്യാബിനറ്റ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

മാസപ്പടിയില്‍ ഹവാലയും, മരുമകനും കുടുങ്ങുന്നു

Kerala

വീണയുടെ ഹവാല ഇടപാട് സംസ്ഥാന ആഭ്യന്തരവകുപ്പിന് മുന്നിലില്ലെന്ന് മന്ത്രി രമേശ് ചെന്നിത്തല

Kerala

ഒടുവില്‍ മന്ത്രി ബിന്ദു കൃഷ്ണയ്‌ക്ക് പ്രൈവറ്റ് സെക്രട്ടറിയായി, മന്ത്രി നിര്‍ദ്ദേശിച്ച ആളെ തന്നെ നിയമിച്ചു

Kerala

പിണറായി വിജയൻ വൈദ്യുതി മന്ത്രിയായിരുന്ന കാലം മുതൽ അഴിമതിപ്പണം വെളുപ്പിച്ചു; ഇതിന് ഉപയോഗിച്ചത് മകളുടെ കമ്പനികളെ: ഷോൺ ജോർജ്

Kerala

സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതി പ്ലസ് ടു തലത്തിലേക്ക് കൂടി വ്യാപിപ്പിക്കാന്‍ സന്നദ്ധമെന്ന് മന്ത്രി എന്‍ ഷംസുദ്ദീന്‍,കേന്ദ്രത്തെ സമ്മതം അറിയിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

നിശ്ചയിച്ച വിവാഹം മുടങ്ങിയതിനെ തുടർന്ന്, അബുദാബിയിലെത്തി പ്രതിശ്രുത വരനെ കണ്ട ഐ.ടി. ഉദ്യോഗസ്ഥ പിറ്റേന്ന് ആലപ്പുഴയിലെ വീട്ടിൽ മരിച്ച നിലയിൽ

കരുവാറ്റ കൊലപാതകം: മോഷണമുതൽ വിൽക്കാൻ സഹായിച്ച കൊല്ലം സ്വദേശിയെ മാപ്പു സാക്ഷിയാക്കും

സമുദ്രസുരക്ഷാ മേഖലയിലെ സഹകരണം; ഭാരതവും ജപ്പാനും ധാരണാപത്രത്തില്‍ ഒപ്പുവച്ചു

വയോധികന്റെ കൊലപാതകം; പ്രതികളുടെ കസ്റ്റഡി അപേക്ഷ നാളെ പരിഗണിക്കും

ജനസംഖ്യാ അസന്തുലിതാവസ്ഥ: കേരളത്തിന്റെ ഭാവിയും ആശങ്കകളും

കൊച്ചിയിൽ നിന്നും കാണാതായ 13 വയസുകാരി നക്സലുകളുള്ള ഒഡീഷയിലെ കാടിനുള്ളിലെ വീട്ടിൽ! അതിസാഹസികമായി രക്ഷപ്പെടുത്തി കേരള പോലീസ്

അല്‍ഗോരിതം അതിരുകടക്കുമ്പോള്‍-2: സുരക്ഷ പൊതുചര്‍ച്ചയാകണം

സ്വർണഖനി തകർന്നുവീണ് നൂറിലേറെ പേർ മരിച്ചു

തുര്‍ക്കിയിലേക്ക് ആയുധങ്ങളുമായി പോയ കാമറൂൺ ചരക്ക് കപ്പല്‍ റാഞ്ചി സോമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ : കപ്പലിൽ ഉള്ളത് ആറ് ഇന്ത്യക്കാർ

പഞ്ചാബിൽ ബിജെപി- അകാലിദൾ സഖ്യം വീണ്ടും വരുമോ; വൻ രാഷ്‌ട്രീയ മാറ്റങ്ങൾക്ക് സാധ്യത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.