Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ബംഗാളില്‍ നടക്കുന്നത് കലാപം; തൃണമൂല്‍ ഗുണ്ടകള്‍ സിപിഎം ഓഫീസുകള്‍ക്കും തീയിട്ടും; നേതാക്കന്‍മാരെ അടിച്ചോടിച്ചു; അപലനീയമെന്ന് യെച്ചൂരി

ബംഗാളില്‍ കലാപമാണ് നടക്കുന്നത്. പാര്‍ട്ടി ഓഫീസുകളില്‍ നിന്ന് നേതാക്കന്‍മാരെ അടിച്ചിറക്കി തീയിടുകയാണ്. പ്രവര്‍ത്തകര്‍ക്ക് വീടുകളില്‍ പോലും താമസിക്കാന്‍ കഴിയാത്ത അവസ്ഥയാണെന്നും ബംഗാളിലെ സിപിഎം നേതാക്കന്‍മാര്‍ പറയുന്നു. പോലീസ് പോലും തൃണമൂല്‍ ഗുണ്ടകള്‍ക്കൊപ്പമാണെന്ന് ഇവര്‍ ആരോപിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 4, 2021, 10:49 pm IST
in Kerala

ന്യൂദല്‍ഹി: തൃണമൂല്‍ ഗുണ്ടകള്‍  പ്രവര്‍ത്തകരുടെ വീടുകള്‍ തല്ലിത്തകര്‍ത്തതിനെതിരെയും പാര്‍ട്ടി ഓഫീസുകള്‍ കത്തിച്ചതിനെതിരെയും സിപിഎം. രണ്ടു ദിവസമായി ബംഗാളില്‍ തുടരുന്ന അക്രമങ്ങള്‍ തൃണമൂലിന്റെ വിജയാഹ്ലാദമോയെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ട്വിറ്ററില്‍ ചോദിച്ചു. ഇത് അപലനീയമാണ്. ഇതിനെ ചെറുക്കും, അദ്ദേഹം തുടര്‍ന്നു. പലയിടങ്ങളിലും സിപിഎമ്മുകാര്‍ക്കു നേരെയും  തൃണമൂല്‍ അക്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് യെച്ചൂരിയുടെ ചോദ്യം.

ബംഗാളില്‍ കലാപമാണ് നടക്കുന്നത്. പാര്‍ട്ടി ഓഫീസുകളില്‍ നിന്ന് നേതാക്കന്‍മാരെ അടിച്ചിറക്കി തീയിടുകയാണ്. പ്രവര്‍ത്തകര്‍ക്ക് വീടുകളില്‍ പോലും താമസിക്കാന്‍ കഴിയാത്ത അവസ്ഥയാണെന്നും ബംഗാളിലെ സിപിഎം നേതാക്കന്‍മാര്‍ പറയുന്നു. പോലീസ് പോലും തൃണമൂല്‍ ഗുണ്ടകള്‍ക്കൊപ്പമാണെന്ന് ഇവര്‍ ആരോപിക്കുന്നു.  

അതേസമയം, തൃണമൂല്‍ അക്രമികള്‍ ബിജെപി പ്രവര്‍ത്തകരുടെ വീടുകള്‍ ആക്രമിച്ചപ്പോള്‍ വീട്ടിലുള്ള കുട്ടികളെയും വളര്‍ത്തുമൃഗങ്ങളെപ്പോലും വെറുതെവിട്ടില്ലെന്ന് ബിജെപി ദേശീയ വക്താവ് അനില്‍ബലൂണി പറഞ്ഞു. നന്ദിഗ്രാമിലെ പാര്‍ട്ടി ഓഫീസും തകര്‍ത്തു. അവിടെയുണ്ടായിരുന്ന രേഖകള്‍ വാരിയിട്ട് കത്തിച്ചു. പരിക്കേറ്റവരുടെ നിരവധി ചിത്രങ്ങളും അദ്ദേഹം ട്വീറ്റ് ചെയ്തിട്ടുണ്ട്. ബിജെപി പ്രവര്‍ത്തകരുടെ തുണിക്കടകള്‍ കൊള്ളയടിച്ച് വസ്ത്രങ്ങള്‍ വാരിയെടുത്ത് ഓടുന്നവരുടെ വീഡിയോകളും പുറത്തുവന്നു. പര്‍ദ്ദ ധരിച്ച സ്ത്രീകള്‍ കടയ്‌ക്കു പുറത്തു നിന്ന് ഇതു മമതയുടെ ഭരണമോ അക്രമികളുടെ ഭരണമോയെന്ന് കരഞ്ഞുകൊണ്ട് ചോദിക്കുന്ന വീഡിയോയും പുറത്തുവന്നു.

ഇവരില്‍ ഒരാളുടെ സഹോദരന്‍ ബിജെപി പ്രവര്‍ത്തകനാണ്. അദ്ദേഹം നടത്തിയിരുന്ന തുണിക്കടയാണ് അക്രമികള്‍ കൊള്ളയടിച്ചത്. കൊല്‍ക്കത്ത നഗരത്തിലെ എബിവിപി ഓഫീസും അക്രമികള്‍ കത്തിച്ചു. വടക്കന്‍ ബംഗാളിലെ ജല്‍പായിഗുഡിയില്‍ പുതിയ ബിജെപി എംഎല്‍എ ശിഖ ചാറ്റര്‍ജിയുടെ വീട് തൃണമൂല്‍ അക്രമികള്‍ കൊള്ളയടിച്ചു. ഇവിടെ നിരവധി ബിജെപി പ്രവര്‍ത്തകരുടെ വീടുകളും കൊള്ളടിയിച്ചിട്ടുണ്ട്.

Tags: violenceattackബംഗാള്‍West Bengal violencecpimബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പ് 2021
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

23 കാരിയായ മരുമകളെ ക്രൂരപീഡനത്തിനിരയാക്കി ; സഹികെട്ട് ഭർതൃപിതാവ് സക്കീറിന്റെ ജനനേന്ദ്രിയം മുറിച്ച് യുവതി

Thiruvananthapuram

വർക്കലയിൽ അച്ഛനെയും സഹോദരനെയും സിനിമാ സ്റ്റൈലിൽ തട്ടിക്കൊണ്ടുപോയി, ചങ്ങലയിൽ കെട്ടിയിട്ട് മർദ്ദനം

Kerala

കൊല്ലത്ത് മദ്യപിക്കാന്‍ എത്തിയവര്‍ ബാര്‍ അടിച്ചുതകര്‍ത്തു

Kerala

പ്ലസ്‌വൺ വിദ്യാർത്ഥിയെ സംഘം ചേർന്ന് ക്രൂരമായി മർദിച്ചു; കാലുകൊണ്ട് കഴുത്തിൽ കുരുക്കിട്ട് ശ്വാസം മുട്ടിച്ചു

Kerala

ശാഖാ കാര്യവാഹിനു നേരെ ആക്രമണം; പ്രതികളുമായി തെളിവെടുപ്പ് നടത്തി, ആറ്റില്‍ നിന്ന് ആയുധങ്ങള്‍ കണ്ടെത്താനായില്ല

പുതിയ വാര്‍ത്തകള്‍

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കേന്ദ്രത്തിന് തുല്യമായ ആനുകൂല്യങ്ങള്‍ നല്‍കുവാന്‍ എല്ലാ സംസ്ഥാനങ്ങളും തയാറാകണം: രാഷ്‌ട്രീയ രാജ്യകര്‍മ്മചാരി മഹാസംഘ്

ഫിഫ ലോകകപ്പ് ഫൈനൽ: കൈരളി തിയറ്ററുകളിൽ തത്സമയ പ്രദർശനം

”ചരിത്രത്തിൽ ഒരിടത്തും ഏകാധിപതികൾ വാണിട്ടില്ല”; ജി സുകുമാരൻ നായർക്കെതിരെ രൂക്ഷവിമർശനവുമായി കെ ബി ഗണേഷ് കുമാർ

ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യയെ പുകഴ്‌ത്തി പറഞ്ഞ ഇമ്രാൻ ഖാന്റെ സഹോദരിക്ക് തിരിച്ചടി ; ഇന്ത്യയുടെ വിജയം അവകാശപ്പെട്ടത് രാജ്യവിരുദ്ധ പ്രവൃത്തി

വാരഫലം: ജൂലൈ 20 മുതല്‍ 26 വരെ, ഈ നാളുകാര്‍ക്ക് മാനേജ്മെന്റ് രംഗത്ത് ശോഭിക്കാന്‍ കഴിയും, വിവാഹക്കാര്യം തീരുമാനമാകും

രാമായണത്തിലെ ഫലശ്രുതികള്‍

പൊതിച്ചോറ്‌ കഴിച്ചവരൊക്കെ അതു കൊടുത്തവർക്ക് വോട്ടുചെയ്തിരുന്നെങ്കിൽ കെ. മുരളീധരൻ ഉൾപ്പെടെ പലരും സഭ കാണുമായിരുന്നില്ല

സ്ട്രാറ്റോസ്ഫിയര്‍ എയര്‍ബോണ്‍ വിന്‍ഡ് എനര്‍ജി സിസ്റ്റം

ആകാശം പക്ഷികളുടേത് മാത്രമല്ല

ഫേസ്ബുക്ക് പ്രവർത്തനം തടസ്സപ്പെട്ടു ; കാരണം നൽകാതെ മെറ്റ

സ്വന്തമായി മിടിക്കാന്‍ കഴിവുള്ള കൃത്രിമ ഹൃദയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.